അമേരിക്കയില്‍ 68 വര്‍ഷത്തിന് ശേഷം ആദ്യമായി സ്ത്രീയുടെ വധശിക്ഷ നടപ്പിലാക്കി
അതി ക്രൂരമായ കുറ്റകൃത്യം ചെയ്ത സ്ത്രീക്ക് ലഭിക്കാവുന്നതില്‍ ഏറ്റവും വലിയ ശിക്ഷ നല്‍കി അമേരിക്ക. ഇരുപത്തിമൂന്നുകാരിയായ ഗര്‍ഭിണിയെ കൊന്ന് ഗര്‍ഭസ്ഥ...
തല പിളര്‍ന്ന നിലയില്‍, മുഖത്ത് പരുക്ക് ; കോട്ടയത്ത് റിമാന്‍ഡ് പ്രതി മരിച്ചതില്‍ ദുരൂഹത
എറണാകുളം ഉദയംപേരൂര്‍ പൊലീസ് അറസ്റ്റ് ചെയ്ത റിമാന്‍ഡ് പ്രതി മരിച്ചു. കാഞ്ഞിരപ്പള്ളി സ്വദേശി...
പെണ്‍കുട്ടിയെ പീഡിപ്പിച്ചെന്ന ആരോപണം ; ചാനലില്‍ നടത്തിയ പരാമര്‍ശത്തില്‍ കമലിനെതിരെ പൊലീസില്‍ പരാതി
തനിക്ക് എതിരെ ഉയര്‍ന്ന പീഡനാരോപണത്തിനെ പറ്റി സംവിധായകന്‍ കമല്‍ ഒരു ചാനലില്‍ നടത്തിയ...
വാളയാര്‍ കേസില്‍ പൊലീസിനും പ്രോസിക്യൂഷനും ഗുരുതര വീഴ്ച ; ജുഡീഷ്യല്‍ കമ്മീഷന്‍
വാളയാറില്‍ സഹോദങ്ങളായ പെണ്‍കുട്ടികളെ പീഡിപ്പിച്ചു കൊലപെടുത്തിയ സംഭവത്തിലെ ജുഡിഷ്യല്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് ശുപാര്‍ശകള്‍...
സംസ്ഥാനത്ത് ബിയറിനും വൈനും വില കൂടില്ല ; പുതുക്കിയ മദ്യവില ഫെബ്രുവരി ഒന്ന് മുതല്‍
സംസ്ഥാനത്ത് മദ്യ വില വര്‍ധിപ്പിക്കാന്‍ തീരുമാനമായി. ബെവ്കോയുമായി കരാറുണ്ടായിരുന്ന വിതരണക്കാര്‍ക്ക് ഈ വര്‍ഷം...
സംസ്ഥാനത്തു ഇന്ന് 6004 പേര്‍ക്ക് കോവിഡ്-19 . എറണാകുളം 998, കോഴിക്കോട് 669,...
കൊവിഡ് വാക്‌സിനുമായി ആദ്യ വിമാനം നാളെ എത്തും
സംസ്ഥാനത്തു കൊവിഡ് പ്രതിരോധത്തിനുള്ള 4,33,500 ഡോസ് വാക്സിന്‍ ആദ്യഘട്ടമായി നാളെ എത്തിക്കുമെന്ന് കേന്ദ്രം...
യുവതിക്ക് ആറാം മാസം ഗര്‍ഭച്ഛിദ്രത്തിന് അനുമതി ; സുപ്രധാന വിധിയുമായി ഹൈക്കോടതി
ആറുമാസം ഗര്‍ഭിണിയായ യുവതിക്ക് ഗര്‍ഭച്ഛിദ്രം നടത്താന്‍ അനുമതി നല്‍കി സുപ്രധാന വിധി പുറപ്പെടുവിച്ചു...
ലൈംഗിക പീഡനക്കേസില്‍ കള്‍ട്ട് നേതാവിന് 1075 വര്‍ഷത്തെ തടവ് ശിക്ഷ
ലൈംഗിക പീഡനക്കേസില്‍ കള്‍ട്ട് നേതാവിന് 1075 വര്‍ഷത്തെ തടവ് ശിക്ഷ . തുര്‍ക്കി...
ലൈഫ് മിഷനില്‍ CBI അന്വേഷണം തുടരാമെന്ന് ഹൈക്കോടതി ; സര്‍ക്കാരിന് തിരിച്ചടി
ലൈഫ് മിഷന്‍ പദ്ധതിയില്‍ സംസ്ഥാന സര്‍ക്കാരിന് തിരിച്ചടിയായി ഹൈക്കോടതിയുടെ ഉത്തരവ്. സിബിഐ അന്വേഷണം...
കര്‍ഷക നിയമം നടപ്പാക്കരുതെന്ന് സുപ്രിംകോടതി
കാര്‍ഷിക നിയമങ്ങള്‍ നടപ്പാക്കുന്നത് തടഞ്ഞ് സുപ്രിംകോടതി. ഇനിയൊരു വിധിയുണ്ടാകുന്നതു വരെ നിയമം നടപ്പാക്കരുത്...
വ്യാജമദ്യം ; മധ്യപ്രദേശില്‍ മരിച്ചവരുടെ എണ്ണം 12 ആയി
മധ്യപ്രദേശില്‍ വിഷമദ്യം കഴിച്ച് മരിച്ചവരുടെ എണ്ണം 12 ആയി. ഏഴ് പേര്‍ ഗുരുതരാവസ്ഥയില്‍...
നവവധുവിനെ കൊലപ്പെടുത്തി ; ഭര്‍ത്താവ് ഒളിവില്‍
നവവധുവിനെ ഭര്‍ത്താവ് ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തി. കുടുംബ വഴക്കിനെ തുടര്‍ന്ന് ഭര്‍ത്താവ് ഭാര്യയെ...
ചലച്ചിത്ര അക്കാദമിയില്‍ ഇടതുപക്ഷക്കാരെ സ്ഥിരപ്പെടുത്തണം ; സംവിധായകന്‍ കമലിന്റെ കത്തിനെതിരെ വ്യാപക പ്രതിഷേധം
കേരള ചലച്ചിത്ര അക്കാദമിയില്‍ 4 വര്‍ഷമായി ജോലി ചെയ്യുന്ന ഇടതുപക്ഷക്കാരായ ജീവനക്കാരെ സ്ഥിരപ്പെടുത്തണം...
കേരളത്തില്‍ ഇന്ന് 5507 പേര്‍ക്ക് കോവിഡ്
ഇന്ന് സംസ്ഥാനത്തു 5507 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ....
കേന്ദ്രമന്ത്രി സഞ്ചരിച്ച കാര്‍ അപകടത്തില്‍പ്പെട്ടു ; ഭാര്യയും പിഎയും കൊല്ലപ്പെട്ടു
കേന്ദ്രമന്ത്രി ശ്രിപദ് നായികും സംഘവും സഞ്ചരിച്ച കാര്‍ അപകടത്തില്‍പ്പെട്ടു. അപകടത്തില്‍ മന്ത്രിയുടെ ഭാര്യയും...
അഭയയുടെ ആത്മാവ് സ്വപ്നത്തില്‍ വന്നു സത്യം വെളിപ്പെടുത്തി എന്ന് ധ്യാനഗുരു
ഡിവൈന്‍ ധ്യാനകേന്ദ്രം സ്ഥാപകനും ധ്യാനഗുരുവുമായ ഫാ മാത്യു നായ്ക്കംപറമ്പില്‍ ആണ് സിസ്റ്റര്‍ അഭയയെ...
കേരളത്തില്‍ കൂടിയപ്പോള്‍ യു പിയില്‍ കുറഞ്ഞു ; കൊറോണ അല്ല
കൊറോണയുടെ പേരില്‍ കേരളത്തില്‍ വില കുത്തനെ കൂട്ടിയപ്പോള്‍ വിലയില്‍ വന്‍ കുറവ് വരുത്തി...
പത്തനംതിട്ടയിലെ സിപിഎം-എസ്ഡിപിഐ രഹസ്യധാരണ പുറത്ത്
അധ്യക്ഷ സ്ഥാനത്തേക്ക് തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ പത്തനംതിട്ട നഗരസഭയില്‍ സിപിഎം-എസ്ഡിപിഐ രഹസ്യധാരണ പുറത്ത്. നഗരസഭയ്ക്ക്...
ദത്തെടുത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ പ്രതിയുടെ ഭാര്യയെയും അറസ്റ്റില്‍
ദത്തെടുത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ പ്രതിയുടെ ഭാര്യയും അറസ്റ്റില്‍. കണ്ടംകുന്ന് ചമ്മനാപ്പറമ്പില്‍ സി...



