കെ.എസ്.എഫ്.ഇയില്‍ മാത്രമല്ല എല്ലാ വകുപ്പിലും പരിശോധന നടന്നിട്ടുണ്ട് എന്ന് മുഖ്യമന്ത്രി
കെ.എസ്.എഫ്.ഇ വിജിലന്‍സ് റെയ്ഡിനെ ന്യായീകരിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. വിജിലന്‍സ് നടത്തിയത് റെയ്ഡ് അല്ലെന്നും മിന്നല്‍ പരിശോധന മാത്രമാണെന്നും മുഖ്യമന്ത്രി...
കേരളത്തില്‍ നാളെ മുതല്‍ ശനിയാഴ്ച വരെ അതി തീവ്രമഴ
കേരളത്തില്‍ നാളെ മുതല്‍ ശനിയാഴ്ച വരെ അതി തീവ്രമഴക്ക് സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ...
ഇന്ന് 3382 പേര്‍ക്ക് കൊവിഡ് ; രോഗമുക്തരായവര്‍ 6055
സംസ്ഥാനത്ത് ഇന്ന് കൊവിഡ് സ്ഥിതീകരിച്ചത് 3382 പേര്‍ക്ക്. ഇതില്‍ 2880 പേര്‍ക്കും സമ്പര്‍ക്കത്തിലൂടെയാണ്...
വാഗ്ദാനങ്ങളില്‍ സ്ഥാനാര്‍ത്ഥികളെ പ്രതിജ്ഞാ ബദ്ധരാക്കി ഒരു നാട്
പള്ളിത്തോട്: അഭൂതപൂര്‍വമായ നിലപാടിലാണ് ഒരു ഗ്രാമം. ത്രിതല പഞ്ചായത്തു തെരഞ്ഞെടുപ്പിനെ ഒരു സര്‍ജിക്കല്‍...
രാഷ്ട്രീയ പ്രവേശനം ; ‘രജനി മക്കള്‍ മന്‍ട്രം’ ത്തിന്റെ യോഗം വിളിച്ച് രജനി കാന്ത്
രാഷ്ട്രീയ പ്രവേശനത്തിന് മുന്നറിയിപ്പ് നല്‍കി രജനി മക്കള്‍ മന്‍ട്രത്തിന്റെ യോഗം വിളിച്ച് നടന്‍...
സംസ്ഥാനത്ത് ഇന്ന് 5643 പേര്‍ക്ക് കൊവിഡ്
സംസ്ഥാനത്ത് ഇന്ന് 5643 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് വാര്‍ത്താകുറിപ്പില്‍ അറിയിച്ചു....
കാര്‍ഷിക നിയമങ്ങളെ ന്യായീകരിച്ച് പ്രധാനമന്ത്രി ; ചര്‍ച്ചക്ക് തയ്യാര്‍ എന്ന് അമിത് ഷാ
കേന്ദ്ര സര്‍ക്കാര്‍ നടപ്പിലാക്കിയ കാര്‍ഷിക നിയമങ്ങളെ ന്യായീകരിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. കര്‍ഷകരുടെ...
കാറും ലോറിയും കൂട്ടിയിടിച്ച് നവവധു മരിച്ചു
ചേര്‍ത്തല ദേശീയപാതയില്‍ തിരുവിഴ ജംക്ഷനു സമീപം ലോറിയും കാറും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ നവവധു...
മുഖ്യമന്ത്രിക്കോ മന്ത്രി ഐസക്കിനോ? ആര്‍ക്കാണ് വട്ടു എന്ന് രമേശ് ചെന്നിത്തല
കെഎസ്എഫ്ഇയില്‍ നടന്ന വിജിലന്‍സ് നടത്തിയ റെയ്ഡിനെ വിമര്‍ശിച്ച ധനമന്ത്രി തോമസ് ഐസക്കിനെതിരെ പ്രതിപക്ഷനേതാവ്...
റെയ്ഡ് വിവരങ്ങള്‍ പുറത്തുവിട്ട വിജിലന്‍സ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി വേണം : തോമസ് ഐസക്ക്
കഴിഞ്ഞ ദിവസം കെഎസ്എഫ്ഇയില്‍ നടന്ന റെയ്ഡിന്റ വിവരങ്ങള്‍ മാധ്യമങ്ങളിലൂടെ പുറത്തുവിട്ട വിജിലന്‍സ് ഉദ്യോഗസ്ഥര്‍ക്കെതിരെ...
തമിഴ് സൂപ്പര്‍ സ്റ്റാര്‍ വിജയും വിജയ് സേതുപതിയും കേന്ദ്രകഥാപാത്രങ്ങളായെത്തുന്ന മാസ്റ്റര്‍ ഒ.ടി.ടി വഴി...
കര്‍ഷക സമരത്തിന് പിന്തുണയുമായി ഹര്‍ഭജന്‍ സിംഗ്
കര്‍ഷകര്‍ നടത്തുന്ന ‘ഡല്‍ഹി ചലോ’ മാര്‍ച്ചിന് പിന്തുണയുമായി ഇന്ത്യന്‍ ക്രിക്കറ്റ് താരം ഹര്‍ഭജന്‍...
കോവിഡ് വാക്‌സിന്‍ ഉപയോഗത്തിന് അടിയന്തിര കേന്ദ്രാനുമതി തേടി സിറം ഇന്‍സ്റ്റിറ്റ്യൂട്ട്
കോവിഡ് വാക്‌സിന്‍ ഉപയോഗത്തിന് അടിയന്തിരമായി കേന്ദ്രാനുമതി തേടി സിറം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ....
സംസ്ഥാനത്ത് ഇന്ന് 6250 പേര്‍ക്ക് കൊവിഡ്
കേരളത്തില്‍ ഇന്ന് 6250 പേര്‍ക്ക് കൊവിഡ്19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് അറിയിച്ചു. എറണാകുളം...
കേരളത്തില്‍ അതിശക്തമായ മഴയ്ക്ക് സാധ്യത
ഡിസംബര്‍ ഒന്നു മുതല്‍ കേരളത്തിലെ വിവിധ ജില്ലകളില്‍ ഓറഞ്ച്, യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു....
കര്‍ഷക സമരത്തിന്റെ ചിത്രം പങ്കിട്ട് രാഹുലും പ്രിയങ്കയും
കേന്ദ്രസര്‍ക്കാറിന്റെ കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ പ്രതിഷേധ സമരം നടത്തുന്ന കര്‍ഷകരെ അടിച്ചമര്‍ത്താന്‍ ശ്രമിക്കുന്നതിനെതിരെ കോണ്‍ഗ്രസ്...
രാജ്യത്ത് പെട്രോള്‍ ഡീസല്‍ വില കുതിയ്ക്കുന്നു ; എട്ട് ദിവസത്തിനിടെ ഏഴാം തവണയും വില വര്‍ധിച്ചു
തുടര്‍ച്ചയായ ദിവസങ്ങളില്‍ രാജ്യത്ത് ഇന്ധനവില കുതിക്കുന്നു. എട്ട് ദിവസത്തിനിടെ ഏഴു തവണയാണ് ഇന്ധനവില...
സോളാര്‍ കേസിലെ മുഖ്യപ്രതി കെ ബി ഗണേഷ്‌കുമാര്‍ എന്ന വെളിപ്പെടുത്തലുമായി ശരണ്യ മനോജ്
സോളാര്‍ കേസില്‍ കെ ബി ഗണേഷ് കുമാര്‍ എംഎല്‍എക്കെതിരെ ശക്തമായ വെളിപ്പെടുത്തലുമായി കേരള...
‘സാങ്കേതിക’ സാമ്പത്തിക മാന്ദ്യത്തിലേക്ക് ഇന്ത്യ ; ജി.ഡി.പി 7.5 ശതമാനം ഇടിഞ്ഞു
ചരിത്രത്തില്‍ ആദ്യമായി രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥ സാങ്കേതിക സാമ്പത്തിക മാന്ദ്യത്തിലേക്ക്( ടെക്‌നികല്‍ റിസഷന്‍)...
സി.എം. രവീന്ദ്രന്‍ ഉടന്‍ ഇഡിക്ക് മുന്നില്‍ ഹാജരാകും
ചോദ്യം ചെയ്യലിന് വേണ്ടി മുഖ്യമന്ത്രിയുടെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി സി.എം. രവീന്ദ്രന്‍ ഉടന്‍...



