കള്ളപ്പണക്കേസില്‍ ശിവശങ്കറിന് ജാമ്യമില്ല
സ്വര്‍ണക്കടത്തു കേസില്‍ മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കറിന്റെ ജാമ്യാപേക്ഷ കോടതി തള്ളി. ശിവശങ്കറിന് ജാമ്യം നല്‍കുന്നതിനെ എതിര്‍ത്തുകൊണ്ട്...
ചെന്നൈയില്‍ സിനിമാ സീരിയല്‍ താരത്തിനെ വെട്ടിക്കൊന്നു
തമിഴ് ടെലിവിഷന്‍ താരം സെല്‍വരത്തിനം (41) ആണ് കൊല്ലപ്പെട്ടത്. ചെന്നൈയിലെ എംജിആര്‍ നഗറിലാണ്...
സി.എ.ജി വിവാദം ; സര്‍ക്കാര്‍ പ്രതിരോധത്തില്‍
സി.എ.ജി റിപ്പോര്‍ട്ട് മാധ്യമങ്ങള്‍ക്ക് മുന്നില്‍ വെളിപ്പെടുത്തിയെന്ന ആരോപണത്തില്‍ സര്‍ക്കാര്‍ പ്രതിരോധത്തില്‍. 2018-19ലെ അന്തിമ...
സര്‍ക്കാര്‍ പദ്ധതികള്‍ നടപ്പാക്കുന്ന ഉദ്യോഗസ്ഥരെ ചോദ്യം ചെയ്യുന്നതെന്തിന്? പിണറായി
കേന്ദ്ര ഏജന്‍സികള്‍ക്കെതിരെ വീണ്ടും രൂക്ഷ വിമര്‍ശനവുമായി കേരളാ മുഖ്യമന്ത്രി പിണറായി വിജയന്‍. ഇന്ത്യയിലെ...
സൗദിയില്‍ പുതിയ സ്‌പോണ്‍സര്‍ഷിപ്പ് സംവിധാന നിബന്ധനകള്‍ മന്ത്രാലയം പ്രഖ്യാപിച്ചു
സൗദി : പുതിയ സ്‌പോണ്‍സര്‍ഷിപ്പ് സംവിധാനത്തില്‍ ജോലി മാറുന്നതിനുള്ള നിബന്ധനകള്‍ മന്ത്രാലയം പ്രഖ്യാപിച്ചു....
ബിഹാറില്‍ നിതീഷ് കുമാര്‍ അധികാരമേറ്റു
ബിഹാറില്‍ നിതീഷ് കുമാര്‍ അധികാരമേറ്റു. ബി.ജെ.പിയില്‍ നിന്ന് തര്‍കിഷോര്‍ പ്രസാദും രേണു ദേവിയും...
ഇന്ന് 2710 പേര്‍ക്ക് കൊവിഡ് ; 6567 പേരുടെ പരിശോധനാഫലം നെഗറ്റീവ്
കേരളത്തില്‍ ഇന്ന് 2710 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍. മലപ്പുറം...
കൊറോണ ഗുണമായി ; കമ്പ്യൂട്ടര്‍ വില്‍പന റെക്കോര്‍ഡില്‍
കൊറോണ വൈറസ് ലോകമെമ്പാടും നാശംവിതയ്ക്കുബോളും രാജ്യത്തെ കമ്പ്യൂട്ടര്‍ വിപണിയ്ക്ക് ഈ മഹാമാരിയെ നല്ലൊരു...
പാലായടക്കം നാലിടങ്ങളില്‍ ജോസ് പക്ഷത്തിനെതിരെ സ്ഥാനാര്‍ത്ഥികളെ നിര്‍ത്തുവാന്‍ തയ്യാറായി സി പി ഐ
പാലാ നിയോജകമണ്ഡലത്തിലെ മൂന്നിടങ്ങളില്‍ മുന്നണി ബന്ധം വിട്ട് തനിച്ച് മത്സരിയ്ക്കുമെന്ന് സി.പി.ഐ. പാല...
വിവാഹം നിശ്ചയിച്ചതോടെ വേര്‍പിരിയേണ്ടിവരുമെന്ന് ആശങ്കയെ തുടര്‍ന്ന് ആറ്റില്‍ ചാടിയ യുവതികളുടെ മൃതദേഹം കണ്ടെത്തി
കോട്ടയം : വൈക്കം മുറിഞ്ഞപുഴ പാലത്തില്‍ നിന്ന് ആറ്റിലേക്ക് ചാടിയ രണ്ടു യുവതികളുടെയും...
വിചാരണ കോടതിക്കെതിരെ നടി ഹൈക്കോടതിയില്‍ ; വനിതാ ജഡ്ജി ആയിട്ട് പോലും ഇരയുടെ അവസ്ഥ മനസിലാക്കിയില്ല
കൊച്ചിയില്‍ നടിയെ ആക്രമിക്കപ്പെട്ട കേസില്‍ വിചാരണക്കുള്ള സ്റ്റേ ഹൈക്കോടതി വെള്ളിയാഴ്ച വരെ നീട്ടി....
മന്ത്രി തോമസ് ഐസക്കിനെതിരേ അവകാശലംഘന നോട്ടീസ് നല്‍കി പ്രതിപക്ഷം
ധനമന്ത്രി തോമസ് ഐസക്കിനെതിരെ അവകാശ ലംഘന നോട്ടീസ് നല്‍കി പ്രതിപക്ഷം. സി.എ.ജി റിപ്പോര്‍ട്ട്...
തുറന്നടിച്ച് കപില്‍ സിബല്‍: ബിജെപിക്ക് ബദലാകാന്‍ കോണ്‍ഗ്രസിന് കഴിവില്ല
ന്യൂഡല്‍ഹി: കോണ്‍ഗ്രസ് നേതൃത്വത്തിനെതിരെ വീണ്ടും പരസ്യവിമര്‍ശനവുമായി മുതിര്‍ന്ന നേതാവ് കപില്‍ സിബല്‍. ബിഹാറിലെന്നല്ല...
മതതീവ്രവാദത്തിനെതിരെ യൂറോപ്യന്‍ രാഷ്ട്രങ്ങള്‍ അണിനിരക്കുന്നു
ബ്രസല്‍സ്: പാരീസില്‍ നടത്തിയ കൂട്ടക്കൊലയില്‍ മരിച്ചവരെ അനുസ്മരികുന്ന ചടങ്ങുകള്‍ വിവിധ യൂറോപ്യന്‍ രാജ്യങ്ങളില്‍...
കേരളത്തില്‍ അടുത്ത അഞ്ച് ദിവസത്തേക്ക് ശക്തമായ മഴ
കേരളത്തില്‍ വരും ദിവസങ്ങളില്‍ തുലാവര്‍ഷം ശക്തമാകുമെന്ന് കാലാവസ്ഥാ റിപ്പോര്‍ട്ട്. സംസ്ഥാനത്ത വിവിധ ഇടങ്ങളില്‍...
സൈബര്‍ സുരക്ഷാ നയ ഭേദഗതി ; പുതിയ നിര്‍ദേശങ്ങള്‍ക്ക് അംഗീകാരം
രാജ്യത്തെ സൈബര്‍ സുരക്ഷാ നയം അടുത്ത മാസം ഭേഭഗതി ചെയ്യും. പുതിയ നിര്‍ദേശങ്ങള്‍ക്ക്...
അന്തരീക്ഷ മലിനീകരണത്തില്‍ വീര്‍പ്പുമുട്ടി ഡല്‍ഹി
അന്തരീക്ഷ മലിനീകരണ തോത് അതീവ ഗുരുതരാവസ്ഥയിലായി ഡല്‍ഹി. ഹരിത ട്രൈബ്യൂണലിന്റെ പടക്ക നിരോധനം...
ക്യാന്‍സര്‍ രോഗിയായ കുഞ്ഞിന് വേണ്ടി ബാറ്റ്മാനായി ഡോക്ടര്‍
ക്യാന്‍സര്‍ രോഗിയായ കുഞ്ഞിന്റെ സന്തോഷത്തിനായി ബാറ്റ്മാന്റെ വേഷമണിഞ്ഞ് ഡോക്ടര്‍. രോഗിയായ ഈ കുഞ്ഞിന്റെ...
യു.പിയില്‍ ആറു വയസ്സുകാരിയെ ദുര്‍മന്ത്രവാദം നടത്തി കൊലപ്പെടുത്തി
ഉത്തര്‍പ്രദേശിലാണ് സംഭവം. ആറ് വയസ്സുകാരിയാണ് കൊല്ലപ്പെട്ടത്. ഉത്തര്‍പ്രദേശ് ഗാട്ടംപൂരിലാണ് സംഭവം. ദീപാവലി ഒരുക്കങ്ങള്‍ക്കിടെയാണ്...
കേരളത്തില്‍ ഇന്ന് കോവിഡ് സ്ഥിരീകരിച്ചത് 4581 പേര്‍ക്ക്
സംസ്ഥാനത്ത് ഇന്ന് 4581 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ....



