നോട്ട് നിരോധനം നടപ്പിലാക്കിയത് വായ്പാ തട്ടിപ്പുകാരെ രക്ഷിക്കാന്‍ : രാഹുല്‍ ഗാന്ധി
വലിയ വായ്പാതട്ടിപ്പുകാരുടെ ബാധ്യത ഒഴിവാക്കി രക്ഷിക്കുകയായിരുന്നു രാജ്യത്തെ നോട്ട് നിരോധനത്തിന്റെ പിന്നിലെ പ്രധാന ഉദ്ദേശമെന്ന് കോണ്‍ഗ്രസ് മുന്‍ അധ്യക്ഷന്‍ രാഹുല്‍...
മലപ്പുറത്ത് അമ്മയും മൂന്ന് മക്കളും ആത്മഹത്യ ചെയ്തു
മലപ്പുറത്ത് അമ്മയേയും മൂന്ന് മക്കളേയും വീട്ടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി. മലപ്പുറം പോത്തുകല്ലിലാണ്...
എട്ടുവയസുകാരനെ തട്ടിക്കൊണ്ടു പോയി കൊലപ്പെടുത്തിയ ആളെ വിദഗ്ധമായി കുടുക്കി പൊലീസ്
എട്ടുവയസുകാരനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ അക്രമിയെ അതി വിദഗ്ധമായി പൊലീസ് കുടുക്കി. യുപിയിലെ ഹര്‍ദോയി...
അമേരിക്കന്‍ സെനറ്റിലെത്തുന്ന ആദ്യ ട്രാന്‍സ്‌ജെന്‍ഡറായി പുതു ചരിത്രം കുറിച്ച് സാറ
ഇത്തവണത്തെ അമേരിക്കന്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പിന് ഒരു പ്രത്യേകത കൂടിയുണ്ട്. അതും ചരിത്രത്തില്‍ ഇടം...
സംസ്ഥാനത്ത് ഇന്ന് 5440 പേര്‍ക്ക് കോവിഡ്
ഇന്ന് 5440 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ...
ബീഹാറില്‍ മഹാസഖ്യത്തിന് വിജയ പ്രതീക്ഷ
ബീഹാര്‍ നിയമസഭാ തിരഞ്ഞെടുപ്പില്‍ മഹാസഖ്യത്തിന് മുന്നേറ്റമെന്ന് എക്സിറ്റ്പോള്‍ ഫലങ്ങള്‍. എക്സിറ്റ്പോള്‍ ഫലങ്ങള്‍ പുറത്തു...
ജമ്മുവില്‍ ഏറ്റുമുട്ടല്‍ ; നാല് സൈനികര്‍ക്ക് വീരമൃത്യു
ജമ്മുകശ്മീരിലെ കുപ്വാരയില്‍ ഉണ്ടായ ഏറ്റുമുട്ടലില്‍ നാല് ഇന്ത്യന്‍ സൈനികര്‍ക്ക് വീരമൃത്യു. നുഴഞ്ഞുകയറ്റം തടയുന്നതിനിടെയാണ്...
അമേരിക്കയുടെ ആദ്യ വനിതാ വൈസ് പ്രസിഡന്റായി കമല ഹാരിസ് ; ഇന്ത്യക്കും അഭിമാന നിമിഷം
അമേരിക്കയുടെ വൈസ് പ്രസിഡന്റ് പദത്തിലെത്തുന്ന ആദ്യ വനിതയായി കമല ഹാരിസ് തിരഞ്ഞെടുക്കപ്പെട്ടപ്പോള്‍ ഇന്ത്യയ്ക്കും...
ജില്ലാ പഞ്ചായത്തിലേക്ക് ഷോണ്‍ ജോര്‍ജ്ജിനെ കളത്തിലിറക്കി പി.സി ജോര്‍ജ്ജ്
മക്കള്‍ രാഷ്ടീയത്തില്‍ ഒരു നേതാവിന്റെ മകന്‍ കൂടി തിരഞ്ഞെടുപ്പ് രംഗത്ത്. പൂഞ്ഞാര്‍ ജില്ലാപഞ്ചായത്ത്...
അമേരിക്ക ഇനി ജോ ബൈഡന്‍ ഭരണത്തിന്‍ കീഴില്‍
അമേരിക്കയില്‍ ട്രംപിന്റെ പതനം പൂര്‍ണ്ണമായി. നിലവിലെ പ്രസിഡന്റ് ട്രംപിനെ പരാജയപ്പെടുത്തി അമേരിക്ക ഇനി...
ബിനീഷ് നാലു ദിവസം കൂടി ഇഡി കസ്റ്റഡിയില്‍ ; കസ്റ്റഡി കാലാവധി നീട്ടി
ബിനീഷ് കോടിയേരിയുടെ കസ്റ്റഡി കാലാവധി കോടതി നീട്ടി നല്‍കി. നാലു ദിവസത്തേയ്ക്കു കൂടി...
എം.സി കമറുദ്ദീന്‍ എം.എല്‍.എ അറസ്റ്റില്‍
മഞ്ചേശ്വരം എം.എല്‍,എ എം.സി കമറുദീനെ പ്രത്യേക അന്വേഷണസംഘം അറസ്റ്റ് ചെയ്തു. ഫാഷന്‍ ഗോള്‍ഡ്...
നിയമവ്യവസ്ഥയില്‍ വന്‍ മാറ്റങ്ങളുമായി യുഎഇ
കാലത്തിനു അനുസരിച്ച് നിയമങ്ങളില്‍ മാറ്റങ്ങള്‍ കൊണ്ട് വന്നു യുഎഇ. രാജ്യത്തെ ഇസ്ലാമിക വ്യക്തിഗത...
നയന്‍താര ദൈവമായി അഭിനയിച്ചതിന് എതിരെ ആക്ഷേപവുമായി മോഡല്‍ രംഗത്ത്
നയന്‍താരയ്‌ക്കെതിരെ വിവാദ പരാമര്‍ശവുമായി മോഡല്‍ മീരാ മിഥുന്‍. ഏറ്റവും പുതിയതായി റിലീസിനൊരുങ്ങുന്ന ‘മൂക്കുത്തി...
സംസ്ഥാനത്ത് ഇന്ന് 7201 പേര്‍ക്ക് കോവിഡ്
ഇന്ന് 7201 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 1042, കോഴിക്കോട് 971, തൃശൂര്‍...
ഓസ്ട്രിയയിലെ ഭീകരാക്രമണം: ഡാന്യൂബ് നദി കേഴുന്നു
വര്‍ഗീസ് പഞ്ഞിക്കാരന്‍ വിയന്ന: ഭൂതലങ്ങളെയും സംസ്‌കാരങ്ങളെയും നഗരങ്ങളെയും പരിപോഷിപ്പിച്ചുകൊണ്ടും അലങ്കരിച്ചുകൊണ്ടും ജര്‍മ്മനിയിലെ കരിങ്കാടുകളില്‍...
വിയന്നയിലെ ഭീകരാക്രമണം: നഗരത്തിലെ രണ്ട് മോസ്‌കുകള്‍ അടപ്പിച്ചു
വിയന്ന: കഴിഞ്ഞ ആഴ്ചയില്‍ വിയന്ന നഗരത്തില്‍ നടന്ന ഭീകരാക്രമണത്തെത്തുടര്‍ന്ന് തീവ്ര ഇസ്ലാമിക മതമൗലികവാദം...
പിറന്നപടി ഓടിയ മിലിന്ദ് സോമന് കയ്യടി ; അല്‍പ വസ്ത്രധാരിണിയായ പൂനത്തിനു എതിരെ കേസ്
രണ്ടു സംഭവങ്ങളും നടന്നിരിക്കുന്നത് ഗോവയില്‍ ആണ്. പൂനം പാണ്ഡെയും മിലിന്ദ് സോമനും. ഇവരുടെ...
ജോ ബൈഡന്‍ വിജയത്തിലേക്ക് ; ട്രംപിന്റെ വാര്‍ത്താ സമ്മേളനം ഇടക്കുവെച്ച് അവസാനിപ്പിച്ചു മാധ്യമങ്ങള്‍
ലോകം കാത്തിരിക്കുന്ന അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ ഡെമോക്രാറ്റിക് സ്ഥാനാര്‍ത്ഥി ജോ ബൈഡന്‍ വിജയത്തിലേക്ക്....
കോടതിക്കുള്ളിലും ടോക് ഷോ നടത്തി അര്‍ണബ് ; വലിയ ഷോ ഇറക്കിയാല്‍ പിടിച്ച് പുറത്താക്കുമെന്ന് മജിസ്‌ട്രേറ്റ്
റിപബ്ലിക് ടിവി എഡിറ്റര്‍ ഇന്‍ ചീഫ് അര്‍ണബിന് മജിസ്‌ട്രേറ്റിന്റെ താക്കീത്. ചാനല്‍ ടോക്...



