വിവാഹം മുടക്കിയതിന് JCB ഉപയോഗിച്ച് കട ഇടിച്ചു തകര്‍ത്തു സിനിമാ സ്‌റ്റൈലില്‍ പ്രതികാരം
കണ്ണൂര്‍ പ്ലാക്കുഴി സ്വദേശി ആല്‍ബിന്‍ ആണ് അയ്യപ്പനും കോശിയും സിനിമയിലെ പോലെ കടമുറികള്‍ ഇടിച്ചു നിരത്തിയത്. കണ്ണൂരിലെ മലയോര മേഖലയായ...
സംസ്ഥാനത്ത് ഇന്ന് 5457 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു
ഇന്ന് 5457 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ....
അണ്‍ലോക്ക് 5 നവംബര്‍ 30 വരെ നീട്ടി
കൊറോണ വൈറസ് വ്യാപനം തുടരുന്ന സാഹചര്യത്തില്‍ അണ്‍ലോക്ക് 5 മാനദണ്ഡങ്ങള്‍ നവംബര്‍ 30...
പാക്കിസ്ഥാനില്‍ മദ്രസയില്‍ സ്‌ഫോടനം ; 7 മരണം
പാക്കിസ്ഥാനിലെ പെഷവാറിലെ മദ്രസയില്‍ ഉണ്ടായ സ്‌ഫോടനത്തില്‍ 7 പേര്‍ മരിച്ചു. 70 പേര്‍ക്ക്...
സിനിമാ നടിയെ നിര്‍മാതാവ് നടുറോഡില്‍ കുത്തിവീഴ്ത്തി
ബോളിവുഡ് നടി മാല്‍വി മല്‍ഹോത്രയെയാണ് സിനിമാ നിര്‍മ്മാതാവ് കുത്തിപ്പരിക്കേല്‍പ്പിച്ചത്. ആക്രമണത്തില്‍ വയറിനും കൈകള്‍ക്കും...
പൊന്നാനിയില്‍ യുവാവിന് പൊലീസിന്റെ ക്രൂര മര്‍ദ്ദനം ; നഗ്‌നനാക്കി മര്‍ദിച്ച ശേഷം ചൂടു പഞ്ചസാര ലായനി കുടിപ്പിച്ചു
മലപ്പുറം പൊന്നാനി സ്വദേശി നജ്മുദ്ദീനാണ് പോലീസിന്റെ ഭാഗത്ത് നിന്ന് ക്രൂര മര്‍ദ്ദനമേറ്റത്. തിരൂര്‍...
ആലപ്പുഴയില്‍ സി.പി.എം നേതാക്കളുടെ വീടിനു നേരെ കല്ലേറ് നടത്തിയ സി.പി.എം പ്രവര്‍ത്തകര്‍ പിടിയില്‍
ആലപ്പുഴ കഞ്ഞിക്കുഴിയില്‍ സി.പി.എം. നേതാക്കളുടെ വീടിനു കല്ലെറിഞ്ഞ സംഭവത്തില്‍ രണ്ടു സി. പി....
രാജ്യത്ത് കോവിഡ് വ്യാപന തീവ്രത കുറയുന്നു
പ്രതിദിന കോവിഡ് ബാധിതരുടെ വര്‍ദ്ധനവില്‍ ഗണ്യമായ കുറവ് രേഖപ്പെടുത്തി ഇന്ത്യ. രാജ്യത്ത് കഴിഞ്ഞ...
ഇന്ത്യയുടെ ഓസീസ് പര്യടനം: രോഹിത് പുറത്ത് ; സഞ്ജു ടീമില്‍
ആസ്‌ട്രേലിയന്‍ പര്യടനത്തിനുള്ള ഇന്ത്യന്‍ ടീമില്‍ മലയാളി താരം സഞ്?ജു സാംസണ്‍ ഇടംപിടിച്ചു. ട്വന്റി...
പബ്ജിയുടെ ഇന്ത്യന്‍ രൂപം ഫൗജി നവംബറില്‍
ഇന്ത്യയില്‍ നിരോധനം ലഭിച്ച ഗെയിം ആയ പബ്ജിയുടെ ഇന്ത്യന്‍ ബദല്‍ എന്ന പേരില്‍...
കേരളത്തില്‍ പ്രവേശിക്കണം എങ്കില്‍ കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധം എന്ന് കെ.കെ ഷൈലജ
കേരളത്തിലേക്ക് വരുന്നവര്‍ക്ക് കൊവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കുമെന്ന് ആരോഗ്യമന്ത്രി കെ. കെ ഷൈലജ....
സ്വര്‍ണക്കടത്ത് കേസ് പ്രതി റബ്ബിന്‍സ് ഹമീദ് നെടുമ്പാശേരിയില്‍ അറസ്റ്റിലായി
സ്വര്‍ണക്കടത്ത് കേസില്‍ പിടിയിലാകാനുണ്ടായിരുന്ന പ്രതികളില്‍ ഒരാളായ റബ്ബിന്‍സ് ഹമീദ് നെടുമ്പാശേരിയില്‍ അറസ്റ്റിലായി. യുഎഇ...
സംസ്ഥാന സര്‍ക്കാരിന്റെ സാമ്പത്തികസംവരണ ഉത്തരവില്‍ എതിര്‍പ്പുമായി എന്‍ എസ് എസും ; എസ് എന്‍ ഡി പിയും
മുന്നോക്ക വിഭാഗക്കാര്‍ക്ക് വേണ്ടിയുള്ള സംസ്ഥാന സര്‍ക്കാരിന്റെ സാമ്പത്തികസംവരണ ഉത്തരവില്‍ എതിര്‍പ്പുമായി എന്‍ എസ്...
സ്വപ്നയെ സഹായിചത് ശിവശങ്കര്‍ പറഞ്ഞിട്ട് ; വേണുഗോപാലിന്റെ വാട്സ് ആപ്പ് ചാറ്റ് പുറത്ത്
വിവാദമായ സ്വര്‍ണക്കടത്ത് കേസില്‍ മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം. ശിവശങ്കറിനെതിരെ കൂടുതല്‍...
ഹാത്രാസും വാളയാറും ഭരണകൂട ഭീകരത എന്ന് രമേശ് ചെന്നിത്തല
യു പിയിലെ ഹാത്രാസും കേരളത്തിലെ വാളയാറും തമ്മില്‍ വ്യത്യാസവുമില്ലെന്നും രണ്ടും ഭരണകൂട ഭീകരതയാണെന്നും...
ജന്മദിനാഘോഷത്തിനിടെ അബദ്ധത്തില്‍ വെടിയേറ്റ് മൂന്ന് വയസ്സുകാരനു ദാരുണാന്ത്യം
പി പി ചെറിയാന്‍ പോര്‍ട്ടര്‍ (ടെക്‌സസ്): ജന്മദിനാഘോഷത്തിനിടെ അബദ്ധത്തില്‍ വെടിയേറ്റ് മൂന്നു വയസ്സുകാരനു...
സംസ്ഥാനത്ത് ഇന്ന് 4287 പേര്‍ക്ക് കോവിഡ്
സംസ്ഥാനത്ത് ഇന്ന് 4287 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍. മലപ്പുറം...
ചൈനീസ് വൈറസ്, ട്രംപിന്റെ നിലപാട് ശരിവെക്കുന്ന വെളിപ്പെടുത്തലുമായി ,ഡോ. ലീ മെംഗ് യാന്‍
പി പി ചെറിയാന്‍ വാഷിംഗ്ടണ്‍: അമേരിക്കന്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പിന് ദിവസങ്ങള്‍ മാത്രം അവ...
ഈ കാര്യങ്ങള്‍ ശ്രദ്ധിച്ചില്ല എങ്കില്‍ നവംബര്‍ മുതല്‍ പാചക വാതകം ലഭിക്കില്ല
ഈ കാര്യങ്ങള്‍ ശ്രദ്ധിച്ചില്ല എങ്കില്‍ നവംബര്‍ മുതല്‍ നിങ്ങള്‍ക്ക് വീടുകളില്‍ പാചക വാതകം...
മുന്നോക്ക സംവരണം ; പ്രതിഷേധ പ്രക്ഷോഭത്തിന് ഒരുങ്ങി മുസ്ലിം മത സംഘടനകള്‍
മുന്നോക്ക സംവരണത്തിനെതിരെ എതിര്‍പ്പുമായി മുസ്ലിം മതസംഘടനകള്‍. മലപ്പുറത്ത് മുസ്ലീം ലീഗിന്റെ നേതൃത്വത്തില്‍ ചേര്‍ന്ന...



