ലവ് ജിഹാദ് ആരോപണം ; ലക്ഷ്മി ബോംബ് സിനിമ നിരോധിക്കണം എന്ന് ആവശ്യപ്പെട്ട് വിശ്വാസികള്‍
ബോളിവുഡ് സൂപ്പര്‍ സ്റ്റാര്‍ അക്ഷയ് കുമാര്‍ നായകനായി എത്തുന്ന ‘ലക്ഷ്മി ബോംബ്’ എന്ന സിനിമ പുറത്തിറക്കാനുള്ള നീക്കത്തിനെതിരെ ഹിന്ദുവിശ്വാസികള്‍ രംഗത്ത്...
മത വിദ്വേഷമുണ്ടാക്കാന്‍ ശ്രമിച്ചു , കങ്കണയ്ക്കും സഹോദരിയ്ക്കുമെതിരെ കേസ്
വീണ്ടും വിവാദങ്ങളില്‍ പോയി ചാടി ബോളിവുഡ് താരം കങ്കണ രണോത് . കങ്കണയ്ക്കും...
കൊല്ലത്ത് ഒരു വയസുള്ള കുഞ്ഞിനെ കുളത്തിലെറിഞ്ഞ് കൊല്ലാന്‍ ശ്രമം ; പിതാവ് പിടിയില്‍
ഒരു വയസുള്ള മകനെ കുളത്തിലെറിഞ്ഞ് കൊല്ലാന്‍ ശ്രമിച്ച സംഭവത്തില്‍ പിതാവിനെ പൊലീസ് അറസ്റ്റ്...
നടന്‍ മിഥുന്‍ ചക്രവര്‍ത്തിയുടെ മകനെതിരെ ബലാത്സംഗക്കേസ്
മുന്‍കാല ബോളിവുഡ് സൂപ്പര്‍ താരം മിഥുന്‍ ചക്രവര്‍ത്തിയുടെ മകനെതിരെ ബലാത്സംഗക്കേസ്. മിഥുന്‍ ചക്രവര്‍ത്തിയുടെ...
ഇന്ത്യ യുദ്ധത്തിന് തയാര്‍’ ; ചൈനയ്ക്ക് മുന്നറിയിപ്പുമായി അമിത് ഷാ
ഇന്ത്യന്‍ സൈന്യം യുദ്ധത്തിന് തയാറാണെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷാ. കിഴക്കന്‍ ലഡാക്കിലെ സംഘര്‍ഷങ്ങള്‍ക്കിടെ...
ഗൂണ്ടാ ആക്രമണം ; പൊലീസ് സ്റ്റേഷന് മുന്നില്‍ ആത്മഹത്യയ്ക്ക് ശ്രമിച്ച് ട്രാന്‍സ്ജെന്‍ഡര്‍ യുവതി
എറണാകുളം നേര്യമംഗലം സ്വദേശി അന്നയാണ് ആലുവ ഈസ്റ്റ് പൊലീസ് സ്റ്റേഷനില്‍ ആത്മഹത്യക്ക് ശ്രമിച്ചത്....
ഇന്ന് കോവിഡ് സ്ഥിരീകരിച്ചത് 9016 പേര്‍ക്ക്
ഇന്ന് കോവിഡ് സ്ഥിരീകരിച്ചത് 9016 പേര്‍ക്ക് . 7991 പേര്‍ രോഗമുക്തി നേടി....
മോട്ടോര്‍ വാഹന പരിശോധനക്കിടെ ഓടി രക്ഷപ്പെട്ട ലോറി ഡ്രൈവര്‍ മരിച്ച നിലയില്‍
മോട്ടോര്‍ വാഹന വകുപ്പിന്റെ പരിശോധനക്കിടെ ഓടി രക്ഷപ്പെട്ട ലോറി ഡ്രൈവറിനെ മരിച്ച നിലയില്‍...
നവംബര്‍ മുതല്‍ പാചക വാതക സിലിണ്ടര്‍ ലഭിക്കാന്‍ ഒടിപി നിര്‍ബന്ധം
നവംബര്‍ ഒന്നുമുതല്‍ പാചക വാതക സിലിണ്ടര്‍ ലഭിക്കാന്‍ ഒ.ടി.പി നിര്‍ബന്ധം. പുതുക്കിയ നിയമം...
കഞ്ചാവ് ഉപയോഗം നിയമവിധേയമാക്കാന്‍ പൊതുജനത്തിന്റെ അഭിപ്രായം തേടി രാജ്യം
ന്യൂസിലന്‍സ് ആണ് കഞ്ചാവ് വിഷയത്തില്‍ പൊതുജനാഭിപ്രായം അറിഞ്ഞതിനു ശേഷം അന്തിമ തീരുമാനം കൈക്കൊള്ളാമെന്ന...
ശിവശങ്കറിനെ പിആര്‍എസില്‍ നിന്ന് മെഡിക്കല്‍ കോളജിലേക്ക് മാറ്റി
ദേഹാസ്വാസ്ഥ്യം ഉണ്ടായതിനെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ച എം ശിവശങ്കറിനെ പിആര്‍എസില്‍ നിന്ന് തിരുവനന്തപുരം...
സ്വര്‍ണ്ണ വിലയില്‍ വീണ്ടും ഇടിവ്
അഭ്യന്തര വിപണിയില്‍ സ്വര്‍ണ വിലയില്‍ കുറവ് രേഖപ്പെടുത്തിയതോടെ പവന് 200രൂപയും, ഗ്രാമിന് 25...
കൃഷ്ണ ജന്മഭൂമിയിലെ പള്ളി നീക്കം ചെയ്യണം എന്ന ഹര്‍ജി കോടതി സ്വീകരിച്ചു
ബാബറി മസ്ജിദിനു ശേഷം വിവാദമായി ഒരു മസ്ജിദ് കൂടി. ഉത്തര്‍പ്രദേശിലെ മഥുര ശ്രീകൃഷ്ണ...
കോട്ടയം ; കാറും കെഎസ്ആര്‍ടിസി ബസും കൂട്ടിയിടിച്ചു മൂന്ന് മരണം
കോട്ടയം പുതുപ്പള്ളിയില്‍ കാറും കെ.എസ്.ആര്‍.ടി.സി ബസും കൂട്ടിയിടിച്ച് മൂന്ന് മരണം. വൈകുന്നേരം 6.15...
സ്വര്‍ണ്ണക്കടത്ത് കേസ് ദേശീയ തലത്തില്‍ ഉന്നയിച്ച് ബി.ജെ.പി
വിമാനത്താവളം വഴിയുള്ള സ്വര്‍ണക്കടത്ത് കേസ് ദേശീയതലത്തില്‍ ഉന്നയിച്ച് ബി.ജെ.പി. സ്വര്‍ണക്കടത്ത് സാധാരണ കേസല്ലെന്ന്...
ലോകത്ത് ഏറ്റവും കുറഞ്ഞ കോവിഡ് മരണനിരക്ക് ഇന്ത്യയില്‍
ജനസംഖ്യാ ശതമാനം വെച്ച് നോക്കുമ്പോള്‍ ലോകത്ത് ഏറ്റവും കുറഞ്ഞ മരണനിരക്കാണ് ഇന്ത്യയില്‍ റിപ്പോര്‍ട്ട്...
ടി വി പൊട്ടിത്തെറിച്ചു വീട് കത്തി നശിച്ചു
കണ്ണൂര്‍ പയ്യന്നൂര്‍ രാമന്തളിയില്‍ ആണ് സംഭവം. രാമന്തളിയില്‍ പുളുക്കൂല്‍ നാരായണന്റെ വീട്ടിലെ ടിവിയാണ്...
എം ശിവശങ്കറിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു ; തീവ്ര പരിചരണ വിഭാഗത്തില്‍
സ്വര്‍ണ്ണക്കടത്ത് കേസില്‍ ഉള്‍പ്പെട്ട മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കറിനെ ആശുപത്രിയില്‍...
ഇന്ന് 7283 പേര്‍ക്ക് കോവിഡ് ; 24 മരണം
കേരളത്തില്‍ ഇന്ന് 7283 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. 6767 പേര്‍ ഇന്ന് കോവിഡ്...
സച്ചിന്‍ ടെണ്ടുല്‍ക്കറുടെ മകളുടെ കല്യാണം നടത്തി ഗൂഗിള്‍
ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ ടെന്‍ഡുല്‍ക്കറുടെ മകള്‍ സാറ ടെന്‍ഡുല്‍ക്കറുടെ കല്യാണം ഗൂഗിള്‍ നടത്തി....



