കേരളത്തിലെ മൂന്ന് പൊതുമേഖല സ്ഥാപനങ്ങള്‍ക്ക് നിക്ഷേപം സ്വീകരിക്കാന്‍ അനുമതിയില്ല : ആര്‍.ബി.ഐ
കേരളത്തിലെ മൂന്ന് പൊതുമേഖല സ്ഥാപനങ്ങള്‍ക്ക് നിക്ഷേപം സ്വീകരിക്കാന്‍ അനുമതിയില്ല എന്ന് ആര്‍.ബി.ഐ. പൊതുമേഖല സ്ഥാപനങ്ങളായ കേരള ട്രാന്‍സ്‌പോര്‍ട്ട് ഡവലപ്പ്‌മെന്റ് കോര്‍പ്പറേഷന്‍,കേരള...
16 ഭാഷകള്‍ ; നാല്‍പതിനായിരത്തിലേറെ ഗാനങ്ങള്‍ ; ഒരേയൊരു എസ് പി ബി
ഒരു സംഗീത പ്രേമിയും ഓര്‍മിക്കാന്‍ പോലും ഇഷ്ടപ്പെടാത്ത വിയോഗം. സംഗീതലോകത്തെ ശബ്ദസൗകുമാര്യം കൊണ്ട്...
ലൈംഗിക തൊഴില്‍ കുറ്റമല്ലെന്ന് ഹൈക്കോടതി
പ്രായപൂര്‍ത്തിയായ സ്ത്രീക്ക് ഏത് തൊഴിലും തെരഞ്ഞെടുക്കാനുള്ള അവകാശമുണ്ടെന്നും ലൈംഗിക തൊഴില്‍ കുറ്റമല്ലെന്നും ബോംബെ...
ലൈഫ് മിഷന്‍ ക്രമക്കേട് ; കേസ് സി.ബി.ഐ ഏറ്റെടുത്തു
ലൈഫ് മിഷന്‍ പദ്ധതിയിലെ ക്രമക്കേട് അന്വേഷിക്കുന്നതിനായി സി.ബി.ഐ കേസ് രജിസ്റ്റര്‍ ചെയ്തു. FCRA...
6477 പേര്‍ക്ക് കൊറോണ സ്ഥിരീകരിച്ചു ; 3481 രോഗമുക്തര്‍
ഇന്നും കൊറോണ രോഗികള്‍ ആറായിരം കടന്നു. 6477 പേര്‍ക്കാണ് ഇന്ന് രോഗം സ്ഥിതീകരിച്ചത്....
ബാലഭാസ്‌കറിന്റെ മരണം ; നുണ പരിശോധന തുടങ്ങി
അന്തരിച്ച പ്രമുഖ വയലിനിസ്റ്റ് ബാലഭാസ്‌കറിന്റെ മരണവുമായി ബന്ധപ്പെട്ട് സിബിഐയുടെ നുണ പരിശോധന ആരംഭിച്ചു....
കൈകുഞ്ഞിനെ കൊന്നത് കുടുംബ വഴക്കിനെ തുടര്‍ന്ന്
തിരുവനന്തപുരം തിരുവല്ലത്ത് പിഞ്ചു കുഞ്ഞിനെ പിതാവ് കൊലപ്പെടുത്തിയത് കുടുംബ വഴക്കിനെ തുടര്‍ന്നെന്ന് പൊലീസ്....
ഇനിയില്ല പാട്ടിന്റെ ആ ഇളയ നിലാ ; എസ്.പി ബാലസുബ്രഹ്മണ്യം വിട വാങ്ങി
ലോക പ്രശസ്ത ഗായകന്‍ എസ്.പി ബാലസുബ്രഹ്മണ്യം വിട വാങ്ങി. ഇന്ന് ഉച്ചക്ക് 1.04നാണ്...
ഇന്ത്യന്‍ അതിര്‍ത്തിയില്‍ ചൈനയുടെ ഇടപെടല്‍; ആശങ്കയറിയിച്ചു രാജാ കൃഷ്ണമൂര്‍ത്തി
പി.പി. ചെറിയാന്‍ ഇല്ലിനോയ്: ഇന്ത്യന്‍ അതിര്‍ത്തികളില്‍ ചൈന നടത്തിവരുന്ന പ്രവര്‍ത്തനങ്ങളില്‍ ആശങ്കയറിച്ചു ഇല്ലിനോയില്‍...
റസലിങ് താരം ജോസഫ് ലോറിനെയ്റ്റ്സ് അന്തരിച്ചു
പി.പി. ചെറിയാന്‍ മിസൗറി: അമേരിക്കയിലെ അറിയപ്പെടുന്ന പ്രഫഷണല്‍ റസ്ലര്‍ ജോസഫ് ലോറിനെയ്റ്റ്സ് (60)...
ഫലം എന്തായാലും അധികാരത്തില്‍ താന്‍ തന്നെ തുടരും എന്ന് ട്രംപ്
അമേരിക്കന്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ തോറ്റാലും അധികാരം കൈമാറില്ലെന്ന് സൂചന നല്‍കി ഡൊണാള്‍ഡ് ട്രംപ്....
സ്വര്‍ണ്ണക്കടത്ത് ; സ്വപ്നയേയും ശിവശങ്കറിനേയും ഒരുമിച്ചിരുത്തി ചോദ്യം ചെയ്യുന്നു
സ്വര്‍ണ്ണക്കടത്ത് കേസില്‍ മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം. ശിവശങ്കറിനെയും സ്വപ്ന സുരേഷിനേയും...
എസ്പി ബിയുടെ നില അതീവ ഗുരുതരാവസ്ഥയില്‍
പ്രമുഖ ചലച്ചിത്ര ഗായകന്‍ എസ്പി ബാലസുബ്രഹ്മണ്യത്തിന്റെ ആരോഗ്യ നില അതീവ ഗുരുതരാവസ്ഥയില്‍. കഴിഞ്ഞ...
ലഹരി കേസില്‍ എന്തുക്കൊണ്ട് കങ്കണയെ ചോദ്യം ചെയ്യുന്നില്ല
ലഹരിമരുന്ന് കേസില്‍ എന്തുക്കൊണ്ട് കങ്കണ റണാവതിനെ ചോദ്യം ചെയ്യുന്നില്ല എന്ന ചോദ്യമുയര്‍ത്തി നടിയും...
ഇന്ത്യ ; കോവിഡ് രോഗികളുടെ എണ്ണം 57 ലക്ഷം കടന്നു ; മരണസംഖ്യ 91,000
രാജ്യത്ത് കൊവിഡ് രോഗികളുടെ എണ്ണം 57 ലക്ഷം കടന്നു. 24 മണിക്കൂറിനിടെ 86,508...
സംസ്ഥാനത്ത് ഇന്ന് 6324 പേര്‍ക്ക് കോവിഡ്
ഇന്ന് 6324 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍. കോഴിക്കോട് 883,...
കോവിഡ് പരിശോധനക്ക് വ്യാജവിലാസം നല്‍കി ; KSU നേതാവിനെതിരെ കേസ്
കെ.എസ്.യു സംസ്ഥാന പ്രസിഡന്റ് കെ.എം. അഭിജിത്തിനെതിരെയാണ് കോവിഡ് പരിശോധനക്ക് വ്യാജവിലാസം നല്‍കിയെന്ന പരാതിയില്‍...
ജോസ് മാണി ഇടതുമുന്നണിയിലേക്ക് , അണികള്‍ക്കിടയില്‍ ഭിന്നത
കേരള കോണ്‍ഗ്രസ് എമ്മിലെ ഗ്രൂപ്പ് വഴക്കില്‍ ജോസ് കെ മാണിക്ക് ഒപ്പം നിന്ന...
കൊറോണ വൈറസ് തടയുന്നതില്‍ വീഴ്ച: ഓസ്ട്രിയ സര്‍ക്കാറിനെതിരെ കേസ്
കോവിഡ് -19 പൊട്ടിപ്പുറപ്പെട്ടതിനുശേഷം ഓസ്ട്രിയയിലെ തിരോള്‍ സംസ്ഥാനത്തെ സ്‌കീ റിസോര്‍ട്ട് അടച്ചിടാതിരുന്നത് പകര്‍ച്ചവ്യാധി...
കേന്ദ്ര റെയില്‍വേ സഹമന്ത്രി സുരേഷ് അംഗാദി കോവിഡ് ബാധിച്ചു മരിച്ചു
കേന്ദ്ര റെയില്‍വേ സഹമന്ത്രി സുരേഷ് അംഗാദിയാണ് കോവിഡ് ബാധിച്ചു മരിച്ചത്. ഡല്‍ഹി എയിംസില്‍...



