തിരുവനന്തപുരം വിമാനത്താവളത്തില്‍ നിന്ന് രണ്ട് ഭീകരര്‍ പിടിയില്‍
തിരുവനന്തപുരം വിമാനത്താവളത്തില്‍ നിന്ന് രണ്ട് ഭീകരര്‍ പിടിയില്‍. എന്‍ഐഎയാണ് ഇവരെ അറസ്റ്റ് ചെയ്തത്. റിയാദില്‍ നിന്ന് നാടുകടത്തിയ രണ്ടുപേരാണ് അറസ്റ്റിലായത്....
ഫേസ്ബുക്കിനെയും വാട്സ്ആപ്പിനെയും നിയന്ത്രിയ്ക്കാന്‍ ഉദ്ദേശിക്കുന്നില്ല എന്ന് കേന്ദ്രസര്‍ക്കാര്‍
രാജ്യത്ത് ഫേസ്ബുക്കിനെയും വാട്സ്ആപ്പിനെയും നിയന്ത്രിയ്ക്കാന്‍ ഉദ്ദേശിക്കുന്നില്ലെന്ന് കേന്ദ്രസര്‍ക്കാര്‍. ഫേസ്ബുക്കിനെയും വാട്സ്ആപ്പിനെയും നിയന്ത്രിക്കാന്‍ നിലവിലുള്ള...
നേപ്പാളിന് പണി കൊടുത്ത് ചൈന ; നേപ്പാള്‍ പ്രദേശങ്ങള്‍ ചൈനീസ് സൈന്യം കൈക്കലാക്കി
ചൈനയുമായി കൂടുതല്‍ അടുത്തത് പാരയായി നേപ്പാള്‍. ഇന്ത്യയെ എതിര്‍ക്കാന്‍ ചൈനയെ കൂട്ട് പിടിച്ച...
വനിത എംപിയുടെ ചിത്രങ്ങള്‍ ഡേറ്റിംഗ് ആപ്പില്‍; അന്വേഷണം ആരംഭിച്ച് പൊലീസ്
തൃണമൂല്‍ കോണ്‍ഗ്രസ് എംപി നുസ്രത്ത് ജഹാന്റെ ചിത്രങ്ങളാണ് ഡേറ്റിംഗ് ആപ്പില്‍ പ്രമോഷന് വേണ്ടി...
സ്വര്‍ണ്ണക്കടത്ത് ; എന്‍ ഐ എ സംഘം കസ്റ്റംസ് ഓഫീസില്‍
സ്വര്‍ണക്കടത്ത് കേസ്അന്വേഷിക്കുന്ന NIA സംഘമാണ് കസ്റ്റംസ് ഓഫീസിലെത്തിയത്. ഇവര്‍ കസ്റ്റംസ് ഓഫീസറുമായി കൂടിക്കാഴ്ച...
മുഖ്യമന്ത്രിക്കൊപ്പമുള്ള ചടങ്ങില്‍ പങ്കെടുത്ത എ.സി.പിക്ക് കോവിഡ്
തിരുവനന്തപുരം കന്റോണ്‍മെന്റ് അസിസ്റ്റന്റ് കമ്മീഷണര്‍ ഉള്‍പ്പെടെയുള്ള 20 പൊലീസുകാര്‍ക്കാണ് കോവിഡ് 19 സ്ഥിരീകരിച്ചത്....
ബോംബ് നിര്‍മ്മാണം അവസാനിപ്പിക്കാന്‍ സി.പി.എം തയാറാകണമെന്ന് മുല്ലപ്പള്ളി രാമചന്ദ്രന്‍
ബോംബ് നിര്‍മ്മാണം അവസാനിപ്പിക്കാന്‍ സി.പി.എം തയാറാകണമെന്ന് കെ.പി.സി.സി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍. കണ്ണൂര്‍...
സംസ്ഥാനത്ത് ഇന്ന് 2910 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു
സംസ്ഥാനത്ത് ഇന്ന് 2910 പേര്‍ക്ക് കോവിഡ്-19 സ്ഥിതീകരിച്ചു. തിരുവനന്തപുരം 533, കോഴിക്കോട് 376,...
ഹൂസ്റ്റണിലെ പോസ്റ്റ് ഓഫീസ് സന്ദീപ് സിങ്ങിന്റെ പേരില്‍ അറിയപ്പെടും
പി.പി ചെറിയാന്‍ ഹാരിസ് കൗണ്ടി (ഹൂസ്റ്റണ്‍) ന്മ ഡ്യൂട്ടിക്കിടയില്‍ വീരമൃത്യ വരിച്ച ഹാരിസ്...
അമേരിക്കയില്‍ ടിക്ടോക്കിനും വിചാറ്റിനും ഞായറാഴ്ച മുതല്‍ നിരോധനം
പി.പി. ചെറിയാന്‍ വാഷിങ്ടണ്‍: അമേരിക്കയില്‍ ചൈനയുടെ ജനപ്രിയ ആപ്പായ ടിക്ടോകിനും വിചാറ്റിനും നിരോധനം....
ഭീകരവാദ പ്രസ്ഥാനങ്ങള്‍ക്ക് കേരളത്തില്‍ താവളമൊരുക്കുന്നത് രാഷ്ട്രീയ നേതൃത്വങ്ങള്‍: സിബിസിഐ ലെയ്റ്റി കൗണ്‍സില്‍
കൊച്ചി: കേരളത്തില്‍ ഭീകരവാദ പ്രസ്ഥാനങ്ങള്‍ക്ക് താവളമൊരുക്കുന്നതും അവരെ സംരക്ഷിക്കുന്നതും രാഷ്ട്രീയ നേതൃത്വങ്ങളാണെന്ന് സിബിസിഐ...
കര്‍ഷകവിരുദ്ധ നിയമത്തിനെതിരേ രാഷ്ട്രീയ കിസാന്‍ മഹാസംഘ് ദേശീയപ്രക്ഷോഭം
കൊച്ചി: കേന്ദ്രസര്‍ക്കാര്‍ പാസാക്കിയ കര്‍ഷകവിരുദ്ധ നിയമം റദ്ദുചെയ്യണമെന്നാവശ്യപ്പെട്ട് കര്‍ഷക സംഘടനകളുടെ ദേശീയ ഐക്യവേദിയായ...
എന്താണ് സ്പെഷ്യല്‍ മാരേജ് ആക്ട് ; എങ്ങനെയാണ് രജിസ്റ്റര്‍ ചെയ്യേണ്ടത്
രജിസ്റ്റര്‍ ചെയ്യേണ്ട പ്രക്രിയ ? ആദ്യം മാരേജ് ഓഫിസറുടെ അടുത്ത് പോയി വിവാഹിതരാകാന്‍...
മൂന്നുവര്‍ഷത്തിനിടെ കേന്ദ്ര സര്‍ക്കാര്‍ കണ്ടുകെട്ടിയത് നാലുലക്ഷത്തോളം കടലാസ് കമ്പനികള്‍
കഴിഞ്ഞ മൂന്നുവര്‍ഷത്തിനിടെ കേന്ദ്ര സര്‍ക്കാര്‍ കണ്ടുകെട്ടിയത് നാലുലക്ഷത്തോളം കടലാസ് കമ്പനികള്‍ എന്ന് റിപ്പോര്‍ട്ട്....
തീവ്രവാദ കേസ് ; പ്രതികള്‍ കൊച്ചിയില്‍ തങ്ങിയത് ആയുധം വാങ്ങുന്നതിന് കാശുണ്ടാക്കാന്‍ എന്ന് എന്‍.ഐ.എ
കൊച്ചിയില്‍ ഇന്നലെ അറസ്റ്റ് ചെയ്ത അല്‍ഖാഇദ ഭീകരരുടെ ദൌത്യം ആയുധം വാങ്ങുന്നതിന് പണം...
പ്രതിഷേധത്തിനിടയില്‍ കാര്‍ഷിക ബില്ലുകള്‍ പാസാക്കി
വിവാദങ്ങള്‍ക്കും പ്രതിഷേധങ്ങള്‍ക്കും ഇടയില്‍ കാര്‍ഷിക ബില്ലുകള്‍ പാസാക്കി. കര്‍ഷകസമരങ്ങള്‍ക്കും പ്രതിപക്ഷ എതിര്‍പ്പിനുമിടയിലാണ് ലോക്‌സഭയും...
പരാതിയില്‍ ഒരിടത്തും ഖുര്‍ആന്‍ ഒരു പരാമര്‍ശ വിഷയമേയല്ല എന്ന് പരാതി നല്‍കിയ നേതാവ്
മന്ത്രി കെ ടി ജലീലിന് ഏതിരെ നല്‍കിയ പരാതിയില്‍ ഒരിടത്തും ഖുര്‍ആന്‍ ഒരു...
അനുരാഗ് കശ്യപിന് ഏതിരെ ലൈംഗിക ആരോപണവുമായി നടി
പ്രമുഖ ബോളിവുഡ് ചലച്ചിത്ര സംവിധായകനും നിര്‍മ്മാതാവും നടനുമായ അനുരാഗ് കശ്യപിനെതിരെ ലൈംഗീക ആരോപണവുമായി...
കേരളത്തില്‍ തീവ്രമഴ ; ആറ് ജില്ലകളില്‍ റെഡ് അലര്‍ട്ട്
കേരളത്തില്‍ ശക്തമായ മഴ തുടരുന്നു. ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദം രൂപപ്പെട്ടതിനെ തുടര്‍ന്നാണ് മഴ...
സംസ്ഥാനത്ത് 4696 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു ; ഇന്ന് 16 മരണം
കേരളത്തില്‍ ഇന്ന് 4696 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം 892, എറണാകുളം 537,...



