തീപിടിത്തത്തില്‍ കത്തിനശിച്ച രേഖകള്‍ ഏതെല്ലാം…?
സെക്രട്ടേറിയറ്റിലെ പൊതുഭരണവകുപ്പിന് കീഴിലുള്ള പ്രോട്ടോകോള്‍ ഓഫാസിലുണ്ടായ തീപിടിത്തത്തില്‍ കത്തി നശിച്ച ഫയലുകള്‍ ഏതൊക്കെ എന്നുള്ള റിപ്പോര്‍ട്ട് പുറത്ത്. വിജ്ഞാപനങ്ങളും അതിഥി...
തീപിടിത്തത്തിന് കാരണം വാള്‍ ഫാന്‍ ചൂടായി പ്ലാസ്റ്റിക് ഉരുകി വീണത് ‘ ; ചീഫ് എന്‍ജിനീയറുടെ കണ്ടെത്തല്‍
വാള്‍ ഫാന്‍ ചൂടായി പ്ലാസ്റ്റിക് ഉരുകി സമീപമുണ്ടായിരുന്ന കര്‍ട്ടനിലും ഷെല്‍ഫിലും വീണതാണ് സെക്രട്ടേറിയറ്റ്...
ഇന്ന് 2476 പേര്‍ക്ക് കോവിഡ് ; സമ്പര്‍ക്കരോഗികളുടെ എണ്ണത്തില്‍ വര്‍ധന
സംസ്ഥാനത്ത് ഇന്ന് 2476 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 1351...
ഓണം ; കടകളുടെ പ്രവര്‍ത്തനസമയത്തില്‍ ഇളവ് ; രാത്രി ഒമ്പതുമണി വരെ തുറന്നു പ്രവര്‍ത്തിക്കാം
ഓണം പ്രമാണിച്ച് കണ്ടയിന്‍മെന്റ് സോണ്‍ ഒഴികെയുള്ള പ്രദേശങ്ങളില്‍ കച്ചവട സ്ഥാപനങ്ങള്‍ക്കും കടകള്‍ക്കും രാത്രി...
സുഹൃത്ത് ബന്ധത്തിന്റെ ആഴം മനസിലാക്കി ഒരു വീഡിയോ ; സിംഹത്തിനോട് പൊരുതി സുഹൃത്തിനെ രക്ഷിച്ച് സീബ്ര
സിംഹം പിടികൂടിയ തന്റെ സുഹൃത്തിനെ സ്വന്തം ജീവിതം പോലും പണയം വെച്ച് രക്ഷിക്കുന്ന...
തീപിടുത്തം ; സെക്രട്ടേറിയറ്റിനു മുന്‍പില്‍ നാടകീയ രംഗങ്ങള്‍ ; മാധ്യമ പ്രവര്‍ത്തകരെ പുറത്താക്കാന്‍ ശ്രമം
തീപിടുത്തം ഉണ്ടായ സെക്രട്ടേറിയറ്റിനു മുന്നില്‍ നാടകീയ രംഗങ്ങള്‍. തീപിടിത്തത്തിനു പിന്നാലെ സംഭ സ്ഥലത്തെത്തിയ...
ഇന്ന് 2375 പേര്‍ക്ക് കോവിഡ്; 1456 പേര്‍ക്ക് രോഗമുക്തി
സംസ്ഥാനത്ത് ഇന്ന് 2375 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ....
സെക്രട്ടേറിയറ്റിലെ പ്രോട്ടോകോള്‍ വിഭാഗത്തില്‍ തീപിടിത്തം ; സ്വര്‍ണ്ണക്കടത്ത് അടക്കം നിര്‍ണായക ഫയലുകള്‍ കത്തിനശിച്ചു
സെക്രട്ടേറിയറ്റില്‍ പ്രോട്ടോകോള്‍ വിഭാഗത്തില്‍ തീപിടിത്തം. ഫയലുകള്‍ കത്തിനശിച്ചു. അഗ്‌നിശമന സേന എത്തി തീയണച്ചു....
കൊറോണ വ്യാപനം ; തിരുവനന്തപുരത്ത് പുതിയ ആക്ഷന്‍ പ്ലാന്‍
തിരുവനന്തപുരം : ജില്ലയില്‍ കൊവിഡ് വ്യാപനം ഗുരുതരമാണെന്ന് ജില്ല കളക്ടര്‍ നവജ്യോത് ഖോസെ....
കൊച്ചി കൂട്ടബലാത്സംഗം ; പെണ്‍കുട്ടി ഗര്‍ഭിണി
കൊച്ചിയില്‍ പതിനാറുകാരി പീഡിപ്പിക്കപ്പെട്ട സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. പെണ്‍കുട്ടി ഒന്നരമാസം ഗര്‍ഭിണിയാണ്...
2000 രൂപ നോട്ടിന്റെ അച്ചടി നിര്‍ത്തി റിസര്‍വ് ബാങ്ക്
രാജ്യത്ത് 2000 രൂപാ നോട്ടിന്റെ അച്ചടി നിര്‍ത്തി. മുന്‍ സാമ്പത്തിക വര്‍ഷം 2000...
ഇത് ഒരു മാതൃകയാക്കണം: നിരീക്ഷണത്തില്‍ ഉള്ളവരെ ഒറ്റപെടുത്തരുത്
എടത്വ: നിരീക്ഷണത്തില്‍ കഴിയുന്നവരെ പരമാവധി ഒറ്റപ്പെടുത്താനും പറ്റുമെങ്കില്‍ പോലീസ് സ്റ്റേഷനിലും ആരോഗ്യ വകുപ്പിലും...
പെരിയ ഇരട്ടക്കൊലപാതക കേസ് സര്‍ക്കാരിന് തിരിച്ചടി ; സിബിഐക്ക് വിട്ട് ഹൈക്കോടതി
വിവാദമായ പെരിയ ഇരട്ടക്കൊലപാതക കേസില്‍ സംസ്ഥാന സര്‍ക്കാരിനു തിരിച്ചടി. കേസ് സിബിഐ അന്വേഷിക്കും....
ജോഗിങ്ങിനിടെ കാണാതായ യുവതിയുടെ മൃതദേഹം കണ്ടെത്തി; യുവാവ് അറസ്റ്റില്‍
പി.പി.ചെറിയാന്‍ നുപോര്‍ട്ട് (അര്‍ക്കന്‍സാസ്): ഓഗസ്റ്റ് 19ന് വീട്ടില്‍ നിന്നും ജോഗിങ്ങിനു പോയ 25...
ചാമ്പ്യന്‍സ് ലീഗ് ഫൈനലില്‍ തോല്‍വി ; പാരീസില്‍ കലാപം
ചാമ്പ്യന്‍സ് ലീഗ് ഫൈനലില്‍ ഫ്രഞ്ച് ക്ലബ് പി.എസ്.ജി ബയേണ്‍ മ്യൂണിക്കിനോട് പരാജയപ്പെട്ടതിനെ തുടര്‍ന്ന്...
രണ്ടു കൊല്ലം ; നയതന്ത്ര ബാഗേജെത്തിയത് 11 തവണ
യു.എ.ഇ കോണ്‍സുലേറ്റിലേക്ക് നയതന്ത്ര ബാഗേജ് എത്തിയതിന്റെ രേഖകള്‍ ദേശീയ അന്വേഷണ ഏജന്‍സിക്ക് മുന്നില്‍...
സംസ്ഥാനത്ത് ഇന്ന് 1242 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു
കേരളത്തില്‍ ഇന്ന് 1242 പേര്‍ക്ക് കോവിഡ്-19 സ്ഥിതീകരിച്ചു. തിരുവനന്തപുരം ജില്ലയില്‍ നിന്നുള്ള 182...
വിദേശത്ത് നിന്നെത്തുന്നവരുടെ ക്വാറന്റീന്‍ സംസ്ഥാനങ്ങള്‍ക്ക് തീരുമാനിക്കാം
നീറ്റ് പരീക്ഷ എഴുതാനായി വിദേശത്തു നിന്നും വരുന്ന വിദ്യാര്‍ത്ഥികളുടേയും രക്ഷകര്‍ത്താക്കളുടെയും ക്വാരന്റീന്‍ ഒഴിവാക്കുന്നതിന്...
ഡ്രൈവിംഗ് ലൈസന്‍സ് ഉള്‍പ്പെടെയുള്ള മോട്ടോര്‍ വാഹന രേഖകളുടെ കാലാവധി ഡിസംബര്‍ 31 വരെ നീട്ടി
കാലാവധി അവസാനിക്കുന്ന മോട്ടോര്‍ വാഹന രേഖകളുടെയും ലൈസന്‍സിന്റെയും സാധുത ഈ വര്‍ഷം ഡിസംബര്‍...
ഐഒസിയെ ഒഴിവാക്കി ; ദേശിയ പാതയോരത്തെ ഭൂമി സ്വകാര്യ കുത്തകകള്‍ക്ക് നല്‍കി എന്ന് ചെന്നിത്തല
സര്‍ക്കാരിനെതിരെ പുതിയ അഴിമതി ആരോപണവുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. അവിശ്വാസ പ്രമേയ...



