ലൈംഗികവൈകൃതവും പീഡനവും ; യമന്‍കാരനായ ഭര്‍ത്താവിനെ കൊലപ്പെടുത്തിയ മലയാളി നഴ്‌സിന് വധശിക്ഷ
യെമന്‍കാരനായ ഭര്‍ത്താവിനെ കൊലപ്പെടുത്തിയ കേസില്‍ മലയാളിയുടെ വധശിക്ഷ അപ്പീല്‍ കോടതി ശരിവച്ചു. പാലക്കോട് കൊല്ലങ്കോട് സ്വദേശി നിമിഷ പ്രിയയുടെ വധശിക്ഷയാണ്...
തിരുവനന്തപുരം വിമാനത്താവള നടത്തിപ്പ് അദാനിക്ക് ; സ്വാഗതം ചെയ്തു സോഷ്യല്‍ മീഡിയ
കേരള സര്‍ക്കാരിന്റെ എതിര്‍പ്പുകളെ തള്ളിക്കളഞ്ഞു തിരുവനന്തപുരം വിമാനത്താവളത്തിന്റെ നടത്തിപ്പ് അദാനി ഗ്രൂപ്പിന്. 50...
2000 കടന്ന് കോവിഡ് ; ഇന്ന് രോഗബാധ 2333 പേര്‍ക്ക്
കേരളത്തില്‍ 2000 കടന്ന് കോവിഡ് ബാധിതര്‍. ഇന്ന് 2333 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു....
തീവ്രവാദത്തിന് മൊബൈല്‍ ആപ്പ് നിര്‍മ്മാണം ; ബെംഗളൂരുവില്‍ ഡോക്ടര്‍ അറസ്റ്റില്‍
തീവ്രവാദത്തിന് മൊബൈല്‍ ആപ്പ് നിര്‍മ്മിച്ച ഡോക്ടറിനെ എന്‍ഐഎ അറസ്റ്റ് ചെയ്തു. ബംഗളൂരു ബസവങ്ങുടി...
ലൈഫ് മിഷന്‍ പദ്ധതിക്ക് സര്‍ക്കാരും റെഡ്ക്രസന്റും തമ്മില്‍ ഒപ്പിട്ട ധാരണാപത്രം പുറത്ത്
ലൈഫ് മിഷന്‍ പദ്ധതിക്ക് സര്‍ക്കാരും റെഡ്ക്രസന്റും തമ്മില്‍ ഒപ്പിട്ട ധാരണാപത്രം പുറത്ത്.ലൈഫ് മിഷന്‍...
വീട്ടില്‍ വളര്‍ത്തുന്ന പട്ടികളെ വെട്ടി ഇറച്ചിയാക്കാന്‍ ഉത്തരവ് നല്‍കി ഉത്തര കൊറിയ
ഭക്ഷ്യക്ഷാമത്തെ അതിജീവിക്കാന്‍ വീട്ടില്‍ വളര്‍ത്തുന്ന പട്ടികളെ റസ്റ്റോറന്റിലേക്ക് ഇറച്ചിക്കായി നല്‍കണമെന്ന് ഉത്തര കൊറിയയുടെ...
പരീക്ഷാരീതിയില്‍ പരിഷ്‌കരണം ; ഇനിമുതല്‍ പിഎസ്‌സി പരീക്ഷകള്‍ രണ്ടുഘട്ടം
പിഎസ്‌സി പരീക്ഷകള്‍ ഇനിമുതല്‍ രണ്ടുഘട്ടമായിട്ട് നടത്തുവാന്‍ തീരുമാനം. ആദ്യഘട്ടത്തില്‍ സ്‌ക്രീനിങ് ടെസ്റ്റ് നടത്തും....
സുഷാന്ത് സിംഗ് രാജ്പുതും മുന്‍ മാനേജര്‍ ദിഷാ സാലിയാനും തമ്മിലുള്ള വാട്‌സ്ആപ് ചാറ്റ് പുറത്ത്
ആത്മഹത്യ ചെയ്ത ചലച്ചിത്ര താരം സുഷാന്ത് സിംഗ് രാജ്പുതും സുഷാന്തിന്റെ മുന്‍ മാനേജര്‍...
സംസ്ഥാനത്ത് ഇന്ന് 1758 പേര്‍ക്ക് കോവിഡ്
സംസ്ഥാനത്ത് ഇന്ന് 1758 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 1365 പേരുടെ...
ശിവശങ്കര്‍ സ്വപ്നയുമൊത്ത് വിദേശയാത്ര നടത്തിയത് മൂന്ന് തവണ
സ്വപ്നയുമൊത്ത് മുഖ്യമന്ത്രിയുടെ മുന്‍പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കര്‍ മൂന്ന് തവണ വിദേശയാത്ര നടത്തിയെന്ന്...
തുര്‍ക്കി പ്രഥമ വനിത എമിനെ ഉര്‍ദുഗാനെ സന്ദര്‍ശിച്ചു ; ആമിര്‍ഖാനെതിരെ സോഷ്യല്‍ മീഡിയ
തുര്‍ക്കി പ്രഥമ വനിതയും പ്രസിഡണ്ട് ഉര്‍ദുഗാന്റെ ഭാര്യയുമായ എമിനെ ഉര്‍ദുഗാനെ സന്ദര്‍ശിച്ച ബോളിവുഡ്...
വ്യഭിചാരശാലകള്‍ തുറക്കാം , പക്ഷേ സെക്‌സ് പാടില്ല
മാസങ്ങള്‍ നീണ്ട കോറോണ നിയന്ത്രണങ്ങള്‍ക്ക് ശേഷം ബെര്‍ലിനില്‍ വ്യഭിചാരശാലകള്‍ തുറക്കാന്‍ അനുമതി നല്‍കിയിരിക്കുകയാണ്...
പ്ലേസ്റ്റോറില്‍ നിന്നും ഗൂഗിള്‍ പേ അപ്രത്യക്ഷമായി
പണക്കൈമാറ്റ ആപ്ലിക്കേഷനായ ഗൂഗിള്‍ പേ ഉപയോക്താക്കള്‍ക്ക് കുറച്ചു കാലമായി കഷ്ടകാലമാണ്. പണമിടപാടുകളൊന്നും വിചാരിച്ച...
ഹിന്ദുസ്ഥാനി സംഗീതജ്ഞന്‍ പണ്ഡിറ്റ് ജസ് രാജ് അന്തരിച്ചു
പ്രശസ്ത ഇന്ത്യന്‍ സംഗീതജ്ഞന്‍ പണ്ഡിറ്റ് ജസ് രാജ് അന്തരിച്ചു. 90 വയസ് ആയിരുന്നു....
കൊവിഡ് വ്യാപനം വര്‍ധിക്കുന്നു ; ഇന്ന് 1725 പേര്‍ക്ക് രോഗബാധ
സംസ്ഥാനത്ത് 1725 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ...
എഡ്വേര്‍ഡ് സ്‌നോഡന് മാപ്പ് നല്‍കുന്ന കാര്യം പരിഗണനയിലെന്ന് ട്രംപ്
പി പി ചെറിയാന്‍ വാഷിംഗ്ടണ്‍: യു.എസ് പൗരന്മാരുടെ രഹസ്യ വിവരങ്ങള്‍ സര്‍ക്കാര്‍ ഏജന്‍സികള്‍...
ബഹറൈന്‍ സൂപ്പര്‍മാര്‍ക്കറ്റില്‍ ഗണേശ വിഗ്രഹങ്ങള്‍ തകര്‍ത്ത ; സ്വദേശി വനിതയെ അറസ്റ്റ്‌ചെയ്തു
ബഹ്റൈനില്‍ സൂപ്പര്‍മാര്‍ക്കറ്റില്‍ ഹിന്ദു ദൈവങ്ങളുടെ പ്രതിമകള്‍ നശിപ്പിച്ച സ്വദേശി വനിതയ്‌ക്കെതിരെ നിയമനടപടി സ്വീകരിച്ചതായി...
ഓര്‍ഡര്‍ ചെയ്തത് പവര്‍ ബാങ്ക് ; കിട്ടിയത് സ്മാര്‍ട്ട് ഫോണ്‍ ; കിട്ടിയത് ഫ്രീയായി എടുത്തോളാന്‍ ആമസോണ്‍
ഓണ്‍ലൈന്‍ വഴി ബുക്ക് ചെയ്യുന്ന സാധനങ്ങള്‍ അല്ല പലര്‍ക്കും ലഭിക്കുന്നത് എന്ന ആരോപണം...
രണ്ടാഴ്ചയ്ക്കിടെ കണ്ടെത്തേണ്ടത് 6,000 കോടി എന്ന് മന്ത്രി തോമസ് ഐസക്
അടുത്ത രണ്ടാഴ്ച കൊണ്ട് ആറായിരം കോടിയോളം രൂപ ചെലവഴിക്കേണ്ടി വരുമെന്നും ട്രഷറി ഡ്രാഫ്റ്റിലാകുമെന്നും...
രാജ്യത്തെ ഫേസ്ബുക്കും വാട്‌സ്ആപ്പും ആര്‍.എസ്.എസിന്റെ നിയന്ത്രണത്തിലെന്ന് രാഹുല്‍ ഗാന്ധി
ഇന്ത്യയില്‍ ഫേസ്ബുക്കും വാട്‌സ്ആപ്പും ബി.ജെ.പിയുടെയും ആര്‍.എസ്.എസിന്റെയും നിയന്ത്രണത്തിലാണെന്ന ആരോപണവുമായി കോണ്‍ഗ്രസ് നേതാവ് രാഹുല്‍...



