പെണ്‍ക്കുട്ടികളുടെ വിവാഹ പ്രായം 21 ആക്കുവാന്‍ നിര്‍ണ്ണായക നീക്കവുമായി മോദി സര്‍ക്കാര്‍
രാജ്യത്ത് പെണ്‍ക്കുട്ടികളുടെ വിവാഹ പ്രായത്തില്‍ മാറ്റം കൊണ്ടുവരാന്‍ മോദി സര്‍ക്കാര്‍ തീരുമാനം. പ്രധാനമന്ത്രിയുടെ സ്വാതന്ത്ര്യ ദിന പ്രസംഗങ്ങള്‍ക്ക് ശേഷം ഇതുസംബന്ധിക്കുന്ന...
പതിമൂന്നുകാരിയെ അതിക്രൂരമായി പീഡിപ്പിച്ച് കൊലപ്പെടുത്തിയ സംഭവം ; സര്‍ക്കാരിനെതിരെ പ്രതിഷേധം ശക്തം
ഉത്തര്‍പ്രദേശില്‍ പതിമൂന്നുകാരി അതിക്രൂര പീഡനത്തിനിരയായി കൊല്ലപ്പെട്ട സംഭവത്തില്‍ ജനവികാരം ശക്തമാകുന്നു. ജനരോഷത്തിന് പുറമെ...
സംസ്ഥാനത്ത് ഇന്നു 1530 പേര്‍ക്ക് കോവിഡ് ; രോഗമുക്തി 1099 പേര്‍ക്ക്
ഇന്ന് 1530 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം ജില്ലയില്‍ നിന്നുള്ള 519 പേര്‍ക്കും,...
രാജ്യത്തെ മികച്ച 50 എംഎല്‍എമാരുടെ പട്ടികയില്‍ വി.ടി. ബല്‍റാം ഇടം നേടി
രാജ്യത്തെ മികച്ച 50 എം.എല്‍.എമാരുടെ പട്ടികയില്‍ കേരളത്തില്‍ നിന്നുള്ള തൃത്താല നിയമസഭാംഗം വി.ടി...
മഹേന്ദ്രസിംഗ് ധോണി അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിച്ചു
മഹേന്ദ്ര സിങ് ധോണി അന്താരാഷ്ട്ര ക്രിക്കറ്റില്‍നിന്ന് വിരമിച്ചു. യുഎഇയില്‍ നടക്കാനിരിക്കുന്ന ഐപിഎല്ലില്‍ ചെന്നൈ...
കര്‍ണാടകയിലേക്ക് ഓണം സ്‌പെഷല്‍ സര്‍വീസുമായി കെ.എസ്.ആര്‍.ടി.സി
ഓണം പ്രമാണിച്ചു കര്‍ണാടകയിലേക്ക് സ്പെഷല്‍ സര്‍വീസുമായി കെ.എസ്.ആര്‍.ടി.സി. കോവിഡ് മാനദണ്ഡം പാലിച്ചാണ് റിസര്‍വേഷന്‍...
സൗദിയില്‍ മരിച്ച ഇന്ത്യക്കാര്‍ 613 ; 87,000 പേര്‍ നാട്ടിലേക്ക് മടങ്ങി ; അര ലക്ഷത്തോളം പേര്‍ക്ക് ജോലി നഷ്ടപ്പെട്ടു
സൗദി അറേബ്യയില്‍ കോവിഡ് ബാധിച്ച് മരിച്ചത് 613 ഇന്ത്യാക്കാര്‍ എന്ന് അംബാസിഡര്‍. വന്ദേഭാരത്...
കണ്ണൂരില്‍ മദ്യലഹരിയില്‍ പിതാവ് മകനെ കുത്തിക്കൊന്നു
കണ്ണൂര്‍ പയ്യാവൂരില്‍ മകനെ പിതാവ് കുത്തിക്കൊന്നു. പയ്യാവൂര്‍ ഉപ്പ്പടന്ന സ്വദേശി ഷാരോണ്‍ (20)...
സംസ്ഥാനത്ത് 1608 പേര്‍ക്ക് കൂടി കോവിഡ്
ഇന്ന് 1608 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 803 പേരുടെ...
ജനാധിപത്യ കേരള യൂത്ത് ഫ്രണ്ടിന്റെ നേതൃത്വത്തില്‍ ഓണ്‍ലൈന്‍ പഠനോപകരണ വിതരണം
ജനാധിപത്യ കേരള യൂത്ത് ഫ്രണ്ട് പത്തനംതിട്ട ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഓണ്‍ലൈന്‍ പഠനോപകരണ...
എന്‍ഫോഴ്‌സ്‌മെന്റ് ഓഫീസില്‍ എം. ശിവശങ്കര്‍ ; ചോദ്യം ചെയ്യല്‍ ആരംഭിച്ചു
മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം. ശിവശങ്കറിനെ കൊച്ചിയില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ചോദ്യം...
996 മരണം ; തുടര്‍ച്ചയായ ഏഴാം ദിവസവും അറുപതിനായിരത്തിലേറെ രോഗികള്‍ ; രാജ്യത്ത് കോവിഡ് ബാധിതര്‍ 25ലക്ഷം കടന്നു
രാജ്യത്ത് കോവിഡ് ബാധിതര്‍ 25ലക്ഷം കടന്നു. ഇരുപത്തിനാല് മണിക്കൂറിനിടെ 65,002 പോസിറ്റീവ് കേസുകള്‍...
കോവിഡ് വാക്‌സിന്‍ ഉടനെന്ന് പ്രധാനമന്ത്രി ; രാജ്യം ഭീകരതക്കും അധിനിവേശത്തിനുമെതിരെ പോരാടുകയാണ്
ഇന്ത്യ വികസിപ്പിച്ച കോവിഡ് വാക്‌സിന്‍ ഉടനുണ്ടാകുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. മൂന്ന് വാക്‌സിനുകള്‍...
കാസര്‍കോട് കൊലപാതകം: കൊല ആസൂത്രണം ചെയ്തത് സ്മാര്‍ട്ട് ഫോണിലൂടെ ; ഐസ്‌ക്രീമിന്റെ ബാക്കി വളര്‍ത്തുപട്ടിക്ക് നല്‍കാന്‍ വിസമ്മതിച്ചു
കാസര്‍കോട് ബളാലില്‍ പതിനാറുകാരിയെ സഹോദരന്‍ ഐസ്‌ക്രീമില്‍ വിഷം കലര്‍ത്തി കൊലപ്പെടുത്തിയ കേസില്‍ ഞെട്ടിക്കുന്ന...
സൈബര്‍ ഇടത്തെ രാഷ്ട്രീയപ്പോര് അവസാനിപ്പിക്കാന്‍ അണികള്‍ക്ക് നിര്‍ദേശം നല്‍കി സിപിഎം
സൈബര്‍ ഇടത്തെ രാഷ്ട്രീയപ്പോരില്‍ വെടിനിര്‍ത്താന്‍ അണികള്‍ക്ക് സി.പി.ഐ(എം) നിര്‍ദേശം. സൈബര്‍ പോരാട്ടം നിയന്ത്രിക്കണമെന്ന്...
മത്തായിയുടെ മരണം : വനം വകുപ്പ് ഉദ്യോഗസ്ഥരെ പ്രതി ചേര്‍ത്തു
പത്തനംതിട്ട : ചിറ്റാറില്‍ വനം വകുപ്പിന്റെ കസ്റ്റഡിയില്‍ ഗ്രഹനാഥന്‍ മരിച്ച കേസില്‍ വനം...
കോവിഡ് നെഗറ്റീവ്, അമിത് ഷാ ആശുപത്രി വിട്ടു
കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ ആശുപത്രി വിട്ടു. കോവിഡ് നെഗറ്റീവ് ആയതിനെ തുടര്‍ന്നാണ്...
ടിക്ക്‌ടോക്കിനെ റിലയന്‍സ് വാങ്ങുമോ…?
ഇന്ത്യന്‍ സര്‍ക്കാര്‍ നിരോധനം ഏര്‍പ്പെടുത്തിയ ടിക്ക്‌ടോക്കിനെ റിലയന്‍സ് വാങ്ങിയേക്കുമെന്ന് റിപ്പോര്‍ട്ട്. ടിക്ക്‌ടോക്കില്‍ നിക്ഷേപത്തിനായി...
ഗായകന്‍ എസ് പി ബാലസുബ്രഹ്മണ്യം അതീവ ഗുരുതരാവസ്ഥയില്‍ ; ICU വില്‍ പ്രവേശിപ്പിച്ചു
പ്രശസ്ത സിനിമാ പിന്നണി ഗായകനും നടനുമായ എസ് പി ബാലസുബ്രഹ്മണ്യത്തിനെ അതീവ ഗുരുതരാവസ്ഥയില്‍....
മുഖ്യമന്ത്രിയുടെയും ആരോഗ്യമന്ത്രിയുടെയും കൊറോണ പരിശോധനാ ഫലം നെഗറ്റീവ്
മുഖ്യമന്ത്രി പിണറായി വിജയന്റെയും ആരോഗ്യവകുപ്പ് മന്ത്രി കെ. കെ. ശൈലജയുടെയും കൊവിഡ് പരിശോധനാ...



