സംസ്ഥാനത്ത് ഇന്ന് 1569 പേര്‍ക്ക് കോവിഡ് ; 1304 പേര്‍ക്ക് മുക്തി ; മരണം 10
ഇന്ന് 1569 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം ജില്ലയില്‍ നിന്നുള്ള 310 പേര്‍ക്കും, മലപ്പുറം ജില്ലയില്‍ നിന്നുള്ള 198 പേര്‍ക്കും,...
വിയന്ന ഉള്‍പ്പെടെ യൂറോപ്പിലെ അഞ്ച് ഓഫിസുകള്‍ എയര്‍ ഇന്ത്യ അടക്കുന്നു
ന്യൂഡല്‍ഹി: പൊതുമേഖല സ്ഥാപനമായ എയര്‍ ഇന്ത്യ യൂറോപ്പിലെ അഞ്ച് ഓഫിസുകള്‍ അടച്ചിടാനൊരുങ്ങുന്നു. കോവിഡ്...
ദുബായ് യാത്രക്ക് ഇനി മുന്‍കൂര്‍ അനുമതി വേണം
ദുബായ് യാത്രക്ക് ഇനി മുന്‍കൂര്‍ അനുമതി വേണം. ദുബായിലേക്ക് പോകുന്ന യാത്രക്കാര്‍ക്ക് ഇനി...
നിക്കി ഗല്‍റാണിയ്ക്ക് കോവിഡ്, രോഗം ഭേദമായി വരികയാണെന്ന് നടി
പ്രമുഖ നടി നിക്കി ഗല്‍റാണിയ്ക്ക് കോവിഡ് സ്ഥിരീകരിച്ചു. തനിക്ക് കഴിഞ്ഞ വാരമാണ് രോഗം...
റംസാന്‍ കിറ്റ് വിതരണം : കെ ടി ജലീലിന് ലോകായുക്തയുടെ നോട്ടീസ്
റംസാന്‍ ഭക്ഷ്യകിറ്റ് വിതരവുമായി ബന്ധപ്പെട്ട് മന്ത്രി കെ ടി ജലീലിന് ലോകായുക്ത നോട്ടീസ്...
വിദേശ യാത്രകളില്‍ സ്വപ്ന ; മുഖ്യമന്ത്രി വ്യക്തമാക്കണം എന്ന് സുരേന്ദ്രന്‍
വിദേശ യാത്രകളില്‍ സ്വപ്നയെ എന്തിന് ഒപ്പം കൂട്ടിയെന്ന് മുഖ്യമന്ത്രി വ്യക്തമാക്കണമെന്ന് ബിജെപി സംസ്ഥാന...
എച്ച് 1ബി വിസയുള്ളവര്‍ക്ക് തിരികെ വരാം ; നിബന്ധനകള്‍ ബാധകം ; ഇളവുമായി അമേരിക്ക
നിയന്ത്രണങ്ങളില്‍ ഇളവുവരുത്തി അമേരിക്ക. എച്ച്1ബി വിസയുള്ളവര്‍ക്ക് തിരികെ വരാമെന്ന് അമേരിക്കന്‍ ഭരണകൂടം വ്യക്തമാക്കി....
സ്വപ്ന മാറിയത് കോണ്‍സുലേറ്റ് കേരള സര്‍ക്കാരിനെ അറിയിച്ചില്ല
സ്വപ്ന സുരേഷ് അടക്കമുള്ളവരുടെ അനധികൃത ഇടപാടുകള്‍ക്ക് വഴിവച്ചത് യു എ ഇ കോണ്‍സുലേറ്റിന്റെ...
ഐസ്‌ക്രീമില്‍ വിഷം കലര്‍ത്തി കുടുംബത്തെ മുഴുവന്‍ കൊല്ലാന്‍ ശ്രമം യുവാവ് അറസ്റ്റില്‍ ; പെണ്‍കുട്ടി കൊല്ലപ്പെട്ടു
കാസര്‍ഗോഡ് ബളാല്‍ അരിങ്കല്ലിലെ ഓലിക്കല്‍ ബെന്നിയുടെ മകള്‍ ആന്‍മേരി (16)യുടെ മരണം കൊലപാതമാണെന്ന്...
സംസ്ഥാനത്ത് ഇന്ന് 1564 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു
സംസ്ഥാനത്ത് ഇന്ന് 1564 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ....
ഡോക്ടര്‍ അവധിയില്‍ ഗര്‍ഭിണിയ്ക്ക് അടിയന്തര ശസ്ത്രക്രിയ നടത്തിയത് സ്ഥലം എം എല്‍ എ
മിസോറമില്‍ ആണ് സംഭവം . രക്തസ്രാവത്തെ തുടര്‍ന്ന് ഗുരുതരാവസ്ഥയിലായ ഗര്‍ഭിണിക്ക് അടിയന്തര പ്രസവ...
മഴയത്ത് മാന്‍ഹോളിന് കാവല്‍ നിന്ന സ്ത്രീയാണ് താരം
വെള്ളത്താല്‍ മൂടപ്പെട്ട റോഡില്‍ മാന്‍ഹോളിനടുത്ത് മറ്റുള്ളവര്‍ക്ക് സഹായമായി മഴയത്ത് നിന്ന് മുന്നറിയിപ്പ് നല്‍കിയ...
ബംഗളുരു കലാപം : SDPI നേതാവ് അറസ്റ്റില്‍
ബംഗളുരുവില്‍ പൊലീസ് വെടിവയ്പ്പിനും മൂന്നുപേരുടെ മരണത്തിനും ഇടയാക്കിയ സംഘര്‍ഷവുമായി ബന്ധപ്പെട്ട് എസ്ഡിപിഐ നേതാവ്...
അമേരിക്കയില്‍ വൈസ് പ്രസിഡന്റ് സ്ഥാനാര്‍ത്ഥിയാകുവാന്‍ തയ്യറായി തമിഴ്നാട്ടുകാരി കമല
ഇന്ത്യന്‍ വംശജയായ കാലിഫോര്‍ണിയ സെനറ്റര്‍ കമല ഹാരിസിനെ തിങ്കളാഴ്ചയാണ് ജോ ബൈഡന്‍ വൈസ്...
രാജമല മണ്ണിടിച്ചില്‍ ; മുഖ്യമന്ത്രിയും ഗവര്‍ണറും നാളെ പെട്ടിമുടിയില്‍
മണ്ണിടിച്ചില്‍ ദുരന്തമുണ്ടായ രാജമലയിലെ പെട്ടിമുടിയില്‍ മുഖ്യന്ത്രി പിണറായി വിജയനും ഗവര്‍ണര്‍ ആരിഫ് മുഹമ്മദ്...
രണ്‍ബീര്‍ ബലാത്സംഗ വീരന്‍ , ദീപിക മാനസിക രോഗി ; ടീം കങ്കണ
ബോളിവുഡ് നടി കങ്കണ മാത്രമല്ല അവരുടെ ഫാന്‍സും ഇപ്പോള്‍ വായില്‍ തോന്നുന്നത് വിളിച്ചു...
കേരളത്തില്‍ ഇന്ന് 1212 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. 880 രോഗമുക്തി നേടി. 1097...
പുട്ടണ്ണന് അഭിവാദ്യം അര്‍പ്പിച്ച് മലയാളിപ്പട ; പുടിന്റെ പേജില്‍ നന്ദി പ്രകാശനം
റഷ്യന്‍ പ്രസിഡന്റ് വ്‌ളാദിമര്‍ പുടിന്‍ തന്റെ ഫേസ്ബുക്ക് പേജില്‍ നോക്കി അന്തംവിട്ടു ഇരിപ്പാകും...
കരിപ്പൂരില്‍ വലിയ വിമാനങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്തി
കരിപ്പൂര്‍ വിമാനത്താവളത്തില്‍ വലിയ വിമാനങ്ങള്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തി. ഡയറക്ടര്‍ ജനറല്‍ ഓഫ് സിവില്‍...
കനത്ത മഴ , എലിപ്പനിയ്‌ക്കെതിരെ ജാഗ്രത വേണം എന്ന് ആരോഗ്യ മന്ത്രി
മഴ കനത്തതോടെ എലിപ്പനിയ്‌ക്കെതിരെ ജാഗ്രത വേണമെന്ന മുന്നറിയിപ്പുമായി ആരോഗ്യമന്ത്രി കെ കെ ശൈലജ.പ്രളയത്തില്‍...



