ചാരക്കേസ് : നമ്പി നാരായണന് ഒരു കോടി 30 ലക്ഷം നഷ്ടപരിഹാരം നല്‍കി സംസ്ഥാന സര്‍ക്കാര്‍
വിവാദമായ ഐ എസ് ആര്‍ ഒ ചാരക്കേസില്‍ കുറ്റവിമുക്തനായ ശാസ്ത്രജ്ഞന്‍ നമ്പി നാരായണന് കേരള സര്‍ക്കാര്‍ നഷ്ടപരിഹാരം നല്‍കി. ഒരു...
ഷാരൂഖ് ഖാന്റെ ഓഫീസ് കെട്ടിടം ഇനി കൊവിഡ് ഐസിയു
ബോളിവുഡ് കിംഗ് ഖാന്‍ ഷാരൂഖ് ഖാന്റെ ഓഫീസ് കെട്ടിടം ഇനി കൊവിഡ് ഐസിയു....
ഭാര്യ ശാരീരികബന്ധം നിഷേധിച്ചതില്‍ മനംനൊന്ത യുവാവ് ആത്മഹത്യ ചെയ്തു
റെയില്‍വെ ജീവനക്കാരന്‍ ആത്മഹത്യ ചെയ്യാന്‍ കാരണമായത് ഭാര്യ ശാരീരികബന്ധം നിഷേധിക്കപ്പെട്ടതില്‍ എന്ന് പരാതി....
കേരളം ; 1417 പേര്‍ക്ക് കോവിഡ് , 1426 പേര്‍ക്ക് രോഗമുക്തി
ഇന്ന് 1417 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. 1426 മുക്തരായി. ഇന്ന് അഞ്ച് മരണമാണ്...
വാട്‌സ്ആപ്പ് ; ഒരക്കൗണ്ട് ഇനി നാല് ഡിവൈസുകളില്‍ ഉപയോഗിക്കാം
പുതു പുത്തന്‍ ഫീച്ചറുകളുമായി വാട്‌സ് ആപ്പ്. നിലവില്‍ ഒരു സമയം ഒരു ഫോണില്‍...
കോവിഡ് വാക്‌സിന്‍ വികസിപ്പിച്ചതായി റഷ്യ ; മകള്‍ക്ക് കുത്തിവയ്പ്പ് എടുത്തുവെന്ന് പ്രസിഡന്റ് പുടിന്‍
ലോകത്തിനു പ്രതീക്ഷ ഏകി ആദ്യ കൊവിഡ് വാക്‌സിന്‍ വികസിപ്പിച്ചതായി റഷ്യ. റഷ്യന്‍ പ്രസിഡന്റ്...
ഉന്നതരുമായി ബന്ധമുണ്ടെന്ന് സമ്മതിച്ച് സ്വപ്നയും കൂട്ടുപ്രതികളും
വിവാദ സ്വര്‍ണക്കടത്ത് കേസില്‍ പ്രതികള്‍ക്ക് ഉന്നത തലത്തില്‍ അടുത്ത ബന്ധമെന്ന് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്....
ഇന്ത്യയില്‍ പത്ത് സംസ്ഥാനങ്ങളില്‍ അതിതീവ്ര കൊവിഡ് വ്യാപനമെന്ന് നരേന്ദ്ര മോദി
ഇന്ത്യയിലെ പത്ത് സംസ്ഥാനങ്ങളില്‍ അതിതീവ്ര കൊവിഡ് വ്യാപനമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. കൊവിഡ്...
EIA കരട് പുനഃപരിശോധിക്കണം: ജനാധിപത്യ കേരളാ യൂത്ത് ഫ്രണ്ട് പത്തനംതിട്ട ജില്ലാ കമ്മറ്റി
പരിസ്ഥിതിയും പ്രകൃതിയും തകര്‍ക്കുന്ന വന്‍കിട കോര്‍പ്പറേറ്റുകള്‍ക്ക് സഹായകരമായ പരിസ്ഥിതി ആഘാത പഠനം നടത്താതെ...
വരാനിരിക്കുന്നത് കൊറോണയെക്കാള്‍ വലിയ ദുരന്തം എന്ന് ബില്‍ ഗേറ്റ്‌സ്
കൊറോണ വൈറസിനെക്കാള്‍ വലിയ ദുരന്തം വരാനിരിക്കുന്നുവെന്ന മുന്നറിയിപ്പുമായി മൈക്രോസോഫ്റ്റ് സ്ഥാപകന്‍ ബില്‍ ഗേറ്റ്‌സ്....
24 മണിക്കൂറും വൈദ്യുതി ; പുതിയ ചട്ടം കൊണ്ടുവരാന്‍ കേന്ദ്രസര്‍ക്കാര്‍
രാജ്യത്തെ വീടുകളില്‍ ഉള്‍പ്പടെ 24 മണിക്കൂറും വൈദ്യുതി ഉറപ്പാക്കുകയെന്ന ലക്ഷ്യത്തോടെ പുതിയ ചട്ടം...
സ്വപ്നയുടെ ജാമ്യാപേക്ഷ തള്ളി ; യു.എ.പി.എ നിലനില്‍ക്കുമെന്ന് കോടതി
സ്വര്‍ണക്കടത്ത് കേസില്‍ രണ്ടാം പ്രതി സ്വപ്ന സുരേഷിന്റെ ജാമ്യാപേക്ഷ എന്‍.ഐ.എ പ്രത്യേക കോടതി...
കരിപ്പൂര്‍ വിമാനാപകടം മോശം കാലാവസ്ഥയെന്ന അറിയിപ്പ് പൈലറ്റ് അവഗണിച്ചു എന്ന് വെളിപ്പെടുത്തല്‍
കരിപ്പൂരില്‍ വിമാനം അപകടത്തില്‍പെടുന്നതിനു മുന്‍പേതന്നെ മേഖലയിലെ മോശം കാലാവസ്ഥയെക്കുറിച്ച് എയര്‍ ട്രാഫിക് കണ്‍ട്രോള്‍...
ഇന്ന് 1184 പേര്‍ക്ക് കോവിഡ് ; 784 പേര്‍ക്ക് രോഗമുക്തി
സംസ്ഥാനത്ത് ഇന്ന് 1184 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. 784 പേര്‍ രോഗമുക്തി നേടി....
രാജമല ദുരന്തം ; മരണം 49 ആയി , ഇന്ന് ആറ് മൃതദേഹം കൂടി കണ്ടെത്തി
മൂന്നാര്‍ രാജമല പെട്ടിമുടി ഉരുള്‍ പൊട്ടലില്‍ മരിച്ചവരുടെ എണ്ണം 49 ആയി. ഇന്ന്...
അനാശാസ്യത്തിന് അറസ്റ്റിലായ യുവതിക്ക് കോവിഡ് ; പിടിയിലായ പത്ത് പേര്‍ നിരീക്ഷണത്തില്‍
വ്യാഴാഴ്ച രാത്രി കുളപ്പുള്ളി ലോഡ്ജില്‍നിന്നും അറസ്റ്റിലായ അസം സ്വദേശിനിയായ 35-കാരിക്കാണ് കോവിഡ് സ്ഥിരീകരിച്ചത്....
അന്തം വിട്ട പ്രതി എന്തും ചെയ്യും ; പിണറായിയെയും കോടിയേരിയെയും വിമര്‍ശിച്ച് ചെന്നിത്തല
മുഖ്യമന്ത്രി പിണറായി വിജയന് മറുപടിയുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. യുഡിഎഫ് സര്‍ക്കാരിന്റെ...
മത്സ്യതൊഴിലാളികളുടെ രക്ഷാ സൈന്യവുമായി തിരുവനന്തപുരം നഗരസഭ
സംസ്ഥാനത്തിന്റെ പല ഭാഗങ്ങളിലും ശക്തമായ മഴയും പ്രതികൂല കാലാവസ്ഥയും നിലനില്‍ക്കുന്ന സാഹചര്യത്തില്‍ മത്സ്യതൊഴിലാളികളുടെ...
പീഡനം ; പ്രതിയായ വൈദികനെ ഓര്‍ത്തഡോക്‌സ് സഭ പുറത്താക്കി
കൗണ്‍സിലിംഗിന്റെ മറവില്‍ ഭര്‍തൃമതിയായ യുവതിയെ പീഡിപ്പിച്ച വൈദികനെതിരെ ഓര്‍ത്തഡോക്‌സ് സഭ പുറത്താക്കി. വയനാട്...
കനത്ത മഴയില്‍ മുങ്ങി കേരളം ; ഏഴ് ജില്ലകളില്‍ റെഡ് അലര്‍ട്ട്
കനത്ത മഴയെ തുടര്‍ന്ന് ഏഴ് ജില്ലകളില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. ആലപ്പുഴ, ഇടുക്കി,...



