കൊവിഡ് പ്രതിരോധത്തില്‍ പൊലീസിന് കൂടുതല്‍ അധികാരം: പ്രതിഷേധവുമായി ആരോഗ്യമേഖല
സംസ്ഥാനത്ത് കോവിഡ് ബാധിതരുടെ സമ്പര്‍ക്കപ്പട്ടിക തയ്യാറാക്കാന്‍ പൊലീസിനെ ഏല്‍പ്പിച്ചതിനെതിരെ എതിര്‍പ്പുമായി സംഘടനകള്‍. സര്‍ക്കാര്‍ നടപടി ശരിയായില്ലെന്ന് ആരോഗ്യമേഖലയിലെ വിവിധ സംഘടനകള്‍...
കൊറോണ വൈറസ് മരണനിരക്ക് ഏറ്റവും കുറവ് ഇന്ത്യയില്‍; കാരണം വെളിപ്പെടുത്തി ശാസ്ത്രജ്ഞര്‍
ലോകം മുഴുവന്‍ സംഹാര താണ്ഡവം ആടികൊണ്ടിരിക്കുന്ന കോവിഡ് 19 മഹാമാരിയില്‍ ലക്ഷക്കണക്കിന് ജീവനാണ്...
1083 പേര്‍ക്ക് കോവിഡ് ; 1021 പേര്‍ക്ക് മുക്തി
കേരളത്തില്‍ ഇന്ന് 1083 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ....
സംസ്ഥാനത്ത് മഴ കനക്കും ; ഓറഞ്ച് അലേര്‍ട്ട് പ്രഖ്യാപിച്ചു
സംസ്ഥാനത്ത് അടുത്ത ദിവസങ്ങളില്‍ അതിശക്തയായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്....
കൊറോണയെ പ്രതിരോധിക്കാന്‍ അത്ഭുതവിദ്യയൊന്നും ഇല്ല എന്ന് WHO
കോറോണയെ മറികടക്കാന്‍ ഉതകുന്ന അത്ഭുത വിദ്യകളൊന്നും നിലവിലില്ലന്നു WHO രംഗത്ത്. ഇനി ഉണ്ടാകാന്‍...
ഹോളിവുഡ് സിനിമകളില്‍ ഒക്കെ നാം കണ്ടിട്ടുള്ള ഒന്നാണ് പറക്കുന്ന കാറുകളും മറ്റും. വിമാനം...
ജിമ്മില്‍ പോകുന്നതിനു മുന്‍പ്
കൊറോണ വൈറസ് വ്യാപനത്തെ തുടര്‍ന്ന് മാസങ്ങളായി രാജ്യത്ത് അടച്ചിട്ട ജിമ്മുകളും യോഗ സെന്ററുകളും...
അയോധ്യ ഭൂമി പൂജ ; ആദ്യ ക്ഷണം ഇഖ്ബാല്‍ അന്‍സാരിക്ക്
അയോധ്യയില്‍ ഈ മാസം അഞ്ചിന് നടക്കുന്ന രാമക്ഷേത്ര നിര്‍മ്മാണത്തിന്റെ ഭൂമിപൂജ, ശിലാസ്ഥാപന ചടങ്ങുകളിലേക്കുള്ള...
കര്‍ഷകന്‍ പി.പി മത്തായിയുടെ മരണത്തില്‍ അന്വേഷണം ആവശ്യപ്പെട്ടു ജനാധിപത്യ കേരള യൂത്ത് ഫ്രണ്ട്
യുവ കര്‍ഷകന്‍ പി.പി മത്തായിയുടെ മരണത്തില്‍ നീതിയുക്തമായ അന്വേഷണം വേണമെന്നും ഉത്തരവാദികളായ എല്ലാവര്‍ക്കും...
വാക്‌സിന്‍ എത്തിയാലും കോവിഡ് മുക്തി ഉടനില്ല ; കടമ്പകളേറെ
കൊറോണക്ക് എതിരെ ഒരു വാക്‌സിനുവേണ്ടിയുള്ള കാത്തിരിപ്പിലാണ് ലോകം. വിവിധ രാജ്യങ്ങളില്‍ വാക്‌സിന്‍ പരീക്ഷണം...
ബാലഭാസ്‌കറിന്റേത് അപകട മരണമെന്ന് മൊഴി നല്‍കിയ ഡ്രൈവര്‍ക്ക് കോണ്‍സുലേറ്റ് വഴി യു.എ.ഇയില്‍ ജോലി
വയലിനിസ്റ്റ് ബാലഭാസ്‌കറിന്റേ മരണത്തിനു പിന്നിലെ ദുരൂഹതകള്‍ കൂടുന്നു. ബാലഭാസ്‌കറിന്റെത് അപകടമരണമെന്ന് മൊഴി നല്‍കിയ...
മൂന്നു വയസുകാരന്റെ മരണം ; നാണയം വിഴുങ്ങിയല്ലെന്ന് പ്രാഥമിക നിഗമനം
ആലുവയില്‍ കഴിഞ്ഞ ദിവസം മൂന്ന് വയസുകാരന്‍ മരിച്ചത് നാണയം വിഴുങ്ങിയല്ലെന്ന് പ്രാഥമിക നിഗമനം....
സംസ്ഥാനത്ത് ഇന്ന് 962 പേര്‍ക്ക് കോവിഡ് ; 815 പേര്‍ക്ക് രോഗമുക്തി ; രണ്ടു മരണം
ഇന്ന് 962 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍ . തിരുവനന്തപുരം,...
ഇടുക്കിയില്‍ കൊവിഡ് രോഗിയുടെ മകന് അയല്‍വാസികളുടെ മര്‍ദനം
ഇടുക്കി ചെമ്മണ്ണാറില്‍ ആണ് സംഭവം. കൊവിഡ് രോഗിയുടെ മകനെ അയല്‍വാസികള്‍ മര്‍ദിച്ചതായാണ് പരാതി...
തിളച്ച വെള്ളം മതി, കൊറോണ പൂര്‍ണമായും നശിക്കുമെന്ന് പുതിയ പഠനങ്ങള്‍
റഷ്യയിലെ സ്റ്റേറ്റ് റിസര്‍ച്ച് സെന്റര്‍ ഓഫ് വൈറോളജി ആന്‍ഡ് ബയോ ടെക്‌നോളജി വെക്റ്റര്‍...
സ്വര്‍ണക്കടത്ത്: ഹൈക്കോടതി മുന്‍ ജഡ്ജി നിരീക്ഷണത്തില്‍ ; കൈവെട്ട് കേസിലെ പ്രതിയും അറസ്റ്റില്‍
വിവാദമായ സ്വര്‍ണ്ണക്കടത്ത് കേസില്‍ കേരളാ ഹൈക്കോടതിയിലെ ഒരു മുന്‍ ജഡ്ജി എന്‍ഐഎ സംഘത്തിന്റെ...
നാണയം വിഴുങ്ങി ചികിത്സ നിഷേധിക്കപ്പെട്ട കുഞ്ഞ് മരിച്ച സംഭവം ; ആരോഗ്യവകുപ്പ് അന്വേഷണം പ്രഖ്യാപിച്ചു
എറണാകുളം കടുങ്ങല്ലൂരില്‍ നാണയം വിഴുങ്ങി ചികിത്സ നിഷേധിക്കപ്പെട്ട കുഞ്ഞ് മരിച്ച സംഭവത്തില്‍ ആരോഗ്യവകുപ്പ്...
ഡോ ഐഷയുടെ പോസ്റ്റ് കണ്ടു കണ്ണുനിറഞ്ഞവര്‍ അറിയാന്‍ ; ആ പോസ്റ്റും ഐഷയും എല്ലാം വ്യാജന്‍
കണ്ണീരോര്‍മ്മയായി.. ഡോക്ടര്‍ ഐഷയ്ക്ക് പ്രണാമം…’ ഓര്‍മ്മയുണ്ടോ ഈ വരികള്‍? രണ്ടു ദിസവമായി സോഷ്യല്‍...
അമിതാഭ് ബച്ചന് കോവിഡ് രോഗം ഭേദമായി
ബോളിവുഡ് ബിഗ് ബി അമിതാഭ് ബച്ചന് കോവിഡ് ഭേദമായി എന്ന് റിപ്പോര്‍ട്ടുകള്‍. മകന്‍...
കോവിഡ് , മരണസംഖ്യയില്‍ ഇറ്റലിയെ മറികടന്ന് ഇന്ത്യ
കോവിഡ് വ്യാപന തോതില്‍ അമേരിക്കയേയും ബ്രസീലിനെയും പിന്തള്ളി ഇന്ത്യ. നിലവില്‍ മരണസംഖ്യയില്‍ ഇറ്റലിയെ...



