എല്ലാ മരണങ്ങളും കോവിഡ് മരണങ്ങളല്ല : മുഖ്യമന്ത്രി
സംസ്ഥാനത്ത് ഇപ്പോള്‍ നടക്കുന്ന മരണങ്ങള്‍ എല്ലാം കോവിഡ് മരണങ്ങളല്ല എന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കോവിഡ് രോഗി മറ്റ് അസുഖം...
കൊറോണ ദുരിതകാലം ; വിശപ്പ് കാരണം ഓരോ മാസവും മരിക്കുന്നത് 10,000 ലധികം കുട്ടികള്‍
ലോകത്ത് കൊറോണ വ്യാപനം തുടങ്ങി കുറച്ചു നാള്‍ കഴിഞ്ഞു പല രാജ്യങ്ങളും മുഴുവനായും...
ഇന്ന് 1167 പേര്‍ക്ക് കോവിഡ് സ്ഥിതീകരിച്ചു ; രോഗമുക്തി 679 പേര്‍ക്ക്
സംസ്ഥാനത്ത് ഇന്ന് 1167 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. 679 പേര്‍ക്ക് രോഗമുക്തി ഉണ്ടായിട്ടുണ്ട്....
ചൂതാട്ടം നടത്തിയതിന് പ്രമുഖ തമിഴ് നടന്‍ ഷാം ഉള്‍പ്പെടെ 12 പേര്‍ അറസ്റ്റില്‍....
പ്രായപൂര്‍ത്തിയാകാത്ത മക്കളെ ഉപേക്ഷിച്ച് കാമുകനൊപ്പം മുങ്ങിയ യുവതിയെ പോലീസ് പിടികൂടി
മക്കളെ ഉപേക്ഷിച്ച് കാമുകനൊപ്പം ഒളിച്ചോടിയ ചൊവ്വന്നൂര്‍ സ്വദേശിനിയായ യുവതിയും കാമുകനും പോലീസ് പിടിയില്‍....
തിരുവനന്തപുരത്ത് കണ്ടെയ്ന്‍മെന്റ് സോണ്‍ അല്ലാത്ത പ്രദേശങ്ങളില്‍ ലോക്ഡൗണില്‍ ഇളവ് നല്‍കാന്‍ തീരുമാനം
ട്രിപ്പില്‍ ലോക്ക് ഡൌണ്‍ തുടരുന്ന തിരുവനന്തപുരത്ത് കണ്ടെയ്ന്‍മെന്റ് സോണ്‍ അല്ലാത്ത പ്രദേശങ്ങളില്‍ ലോക്ഡൗണില്‍...
ലോകത്ത് ഇതുവരെ കോവിഡ് മരണം 6,51,902 ; രോഗ മുക്തര്‍ ഒരു കോടി
ലോകത്ത് കോവിഡ് ബാധിതരുടെ എണ്ണം 1,63,96,954 ആയി. തിങ്കളാഴ്ച മാത്രം രണ്ട് ലക്ഷത്തില്‍...
ചെങ്ഡുവിലെ യു.എസ് കോണ്‍സുലേറ്റിലെ പതാക താഴ്ത്തി
പി പി ചെറിയാന്‍ വാഷിംഗ്ടണ്‍ :ചെങ്ഡുവിലെ യു.എസ് കോണ്‍സുലേറ്റ് അടച്ചു. അമേരിക്കയും ചൈനയും...
അമ്മൂമ്മയെ പീഡിപ്പിച്ച് തലയ്ക്കടിച്ചു കൊന്നു; കൊച്ചുമകന്‍ അറസ്റ്റില്‍
പി പി ചെറിയാന്‍ ഡാലസ്: ഡാലസ് ടെറി സ്ട്രീറ്റിലെ വീട്ടില്‍ 71 വയസ്സുള്ള...
വൈദ്യുതി ബില്ല് കണ്ട് കണ്ണുതള്ളി ഹര്‍ഭജന്‍ സിംഗ്
കഴിഞ്ഞ മാസത്തെ വൈദ്യുതി ബില്ല് കണ്ട് കണ്ണുതള്ളിയിരിക്കുകയാണ് ഇന്ത്യന്‍ ക്രിക്കറ്റ് താരം ഹര്‍ഭജന്‍...
സെക്‌സ് റാക്കറ്റ് നടത്തിപ്പുകാരിയായ ‘പൗഡര്‍ ക്വീന്‍’ അറസ്റ്റില്‍
ബ്രസീലിലെ ലഹരിമരുന്ന് വിതരണക്കാരിയും വന്‍കിട സെക്‌സ് റാക്കറ്റ് നടത്തിപ്പുകാരിയുമായ ‘പൗഡര്‍ ക്വീന്‍’ എന്നറിയപ്പെടുന്ന...
മാട്രിമോണിയല്‍ സൈറ്റുകളില്‍ വിവാഹപരസ്യം നല്‍കി തട്ടിപ്പ് ; യുവാവ് പിടിയില്‍
മാട്രിമോണിയല്‍ സൈറ്റുകള്‍ വഴി വിവാഹപരസ്യം നല്‍കി സ്ത്രീകളില്‍ നിന്ന് പണവും സ്വര്‍ണവും തട്ടുന്നത്...
കടുവ നിരീക്ഷണത്തിന് ഇന്ത്യയ്ക്ക് ഗിന്നസ് റെക്കോഡ്
ലോകത്തിലെ ഏറ്റവും വലിയ കടുവ നിരീക്ഷണത്തിനുള്ള ഗിന്നസ് ലോക റെക്കോര്‍ഡ് ഇന്ത്യക്ക്. ആഗോള...
കഞ്ചാവ് ലഭിച്ചില്ല ; യുവാവ് കത്തി വിഴുങ്ങി
കഞ്ചാവ് കിട്ടാത്തതില്‍ മനംനൊന്ത് യുവാവ് കത്തി വിഴുങ്ങി. ജൂലൈ 12 നാണ് വയറുവേദനയെ...
കൊവിഡ് ഫലം നെഗറ്റീവ് ; ഐശ്വര്യ റായും മകളും ആശുപത്രി വിട്ടു
കൊവിഡ് ബാധിതരായി ചികിത്സയില്‍ കഴിഞ്ഞിരുന്ന ബോളിവുഡ് നടി ഐശ്വര്യ റായിക്കും മകള്‍ ആരാധ്യയ്ക്കും...
സ്വര്‍ണ്ണക്കടത്ത് കേസ് ; എം ശിവശങ്കറിനെ ചോദ്യം ചെയ്ത് വിട്ടയച്ചു ; ചോദ്യം ചെയ്യല്‍ നാളെയും തുടരും
സ്വര്‍ണക്കടത്ത് കേസില്‍ മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പള്‍ സെക്രട്ടറി എം ശിവശങ്കറിനെ എന്‍ഐഎ ചോദ്യം...
702 പേര്‍ക്ക് കൂടി കോവിഡ് , 745 പേര്‍ക്ക് രോഗമുക്തി
കേരളത്തില്‍ ഇന്ന് 702 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. 745 പേര്‍ക്ക് രോഗമുക്തിയുണ്ടായി....
കെ.സി.സി. കോട്ടയം അതിരൂപതാ കള്‍ച്ചറല്‍ സൊസൈറ്റി കണ്‍വീനറായി സ്റ്റീഫന്‍ ചെട്ടിക്കത്തോട്ടത്തില്‍
കെ.സി.സി. കോട്ടയം അതിരൂപതാ കള്‍ച്ചറല്‍ സൊസൈറ്റി കണ്‍വീനറായി സ്റ്റീഫന്‍ ചെട്ടിക്കത്തോട്ടത്തില്‍ തെരഞ്ഞെടുക്കപ്പെട്ടു ഉഴവൂര്‍...
കേരളത്തില്‍ ഇന്ന് മാത്രം എട്ടു കൊറോണ മരണം
കൊറോണ വൈറസ് ബാധയെ തുടര്‍ന്ന് സംസ്ഥാനത്ത് ഒരു മരണം കൂടി റിപ്പോര്‍ട്ട് ചെയ്തു....
ഓസ്ട്രേലിയില്‍ നിന്നും മമ്മൂട്ടി ഫാന്‍സിന്റെ ആദ്യ ചാര്‍ട്ടേഡ് വിമാനം കൊച്ചിയില്‍
വിദേശത്തു കുടുങ്ങിയവരെ നാട്ടിലെത്തിക്കാന്‍ മമ്മൂട്ടി ഫാന്‍സിന്റെ നേതൃത്വത്തില്‍ ഒരുക്കിയ ആദ്യ ചാര്‍ട്ടേഡ് വിമാനം...



