ക്യാമറ ഭ്രാന്ത് ; ക്യാമറയുടെ രൂപത്തില്‍ വീട് നിര്‍മ്മിച്ച് ഫോട്ടോഗ്രാഫര്‍
ക്യാമറകളോടുള്ള അതിയായ ആരാധനമൂത്ത് ക്യാമറയുടെ രൂപത്തില്‍ വീട് നിര്‍മ്മിച്ച് വാര്‍ത്തകളില്‍ താരമായിരിക്കുകയാണ് ഒരു ഫോട്ടോഗ്രാഫര്‍. കര്‍ണാടക സ്വദേശിയായ രവി ഹോംഗലിന്...
എം ശിവശങ്കറിന് സസ്‌പെന്‍ഷന്‍
വിവാദ ഐഎഎസ് ഉദ്യോഗസ്ഥന്‍ എം ശിവശങ്കറിന് സസ്‌പെന്‍ഷന്‍. മുന്‍ ഐടി സെക്രട്ടറിയായിരുന്ന ശിവശങ്കറിനെ...
കൊവിഡ് ; ഇന്ന് 722 പേര്‍ക്ക് ; ഇതുവരെയുള്ളതില്‍ ഏറ്റവും ഉയര്‍ന്ന കണക്ക്
കേരളത്തില്‍ ഇന്ന് 722 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ സംസ്ഥാനത്ത് രോഗം സ്ഥിരീകരിച്ചവരുടെ...
സ്വര്‍ണ്ണക്കടത്ത് ഫൈസല്‍ ഫരീദിന്റെ പാസ്‌പോര്‍ട്ട് റദ്ദാക്കി
സ്വര്‍ണക്കടത്ത് കേസിലെ മൂന്നാം പ്രതി ഫൈസല്‍ ഫരീദിന്റെ പാസ്‌പോര്‍ട്ട് കേന്ദ്രസര്‍ക്കാര്‍ റദ്ദാക്കി. കസ്റ്റംസിന്റെ...
പാലത്തായി പീഡന കേസ് ; പ്രതിക്ക് ജാമ്യം
കണ്ണൂര്‍ പാലത്തായിയില്‍ പ്രായപൂര്‍ത്തിയാകാത്ത വിദ്യാര്‍ഥിനിയെ പീഡിപ്പിച്ച കേസില്‍ ബി.ജെ.പി നേതാവും അധ്യാപകനുമായ പത്മരാജന്...
തിരുവനന്തപുരത്ത് രാമചന്ദ്രന്‍ വ്യാപാര ശാലയില്‍ 61 ജീവനക്കാര്‍ക്ക് കോവിഡ്
തിരുവനന്തപുരത്തെ വസ്ത്ര വ്യാപാര സ്ഥാപനമായ രാമചന്ദ്രനിലെ 63 ജീവനക്കാര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. അട്ടക്കുളങ്ങരയിലെ...
കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയം കൊവിഡ് ചികിത്സാ കേന്ദ്രമാക്കാന്‍ തീരുമാനം
തിരുവനന്തപുരം നഗരത്തില്‍ ഉണ്ടായ കൊറോണ വ്യാപനത്തിന് രോഗികളെ ശുശ്രൂഷിക്കാന്‍ കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയം...
സ്വപ്നയ്ക്ക് ഫ്‌ലാറ്റ് എടുത്തു നല്‍കിയത് ഐടി വകുപ്പ് ഉദ്യോഗസ്ഥന്‍; നിര്‍ദേശിച്ചത് ശിവശങ്കര്‍
സ്വര്‍ണക്കടത്ത് കേസില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. സെക്രട്ടേറിയറ്റിനു സമീപം സ്വപ്നയ്ക്ക് ഫ്ളാറ്റ് എടുത്തു...
പീഡിപ്പിച്ച പെണ്‍കുട്ടിയെ വിവാഹം ചെയ്യാന്‍ തയ്യാറെന്ന് ഫാ. റോബിന്‍ വടക്കുഞ്ചേരി
വിവാദമായ കൊട്ടിയൂര്‍ പീഡനക്കേസില്‍ പെണ്‍കുട്ടിയെ വിവാഹം ചെയ്യാന്‍ തയ്യാറാണ് എന്ന് കോടതിയില്‍ സമ്മതിച്ചു...
623 പേര്‍ക്ക് കൊവിഡ് ; സമ്പര്‍ക്ക രോഗികളുടെ എണ്ണം കൂടുന്നു
സംസ്ഥാനത്ത് ഇന്ന് 623 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. 196 പേര്‍ രോഗമുക്തി നേടി.432...
തലക്കെട്ട് വായിച്ചിട്ട് ഒന്നും മനസിലായില്ല എങ്കില്‍ വാര്‍ത്ത ഫുള്‍ വായിക്കുക. റഷ്യയിലാണ് സംഭവം....
ജിയോ ടിവി പ്ലസ് അവതരിപ്പിച്ച് റിലയന്‍സ് ജിയോ
ജിയോ ടിവി പ്ലസ് സേവനം പുറത്തിറക്കി റിലയന്‍സ് ജിയോ. റിലയന്‍സ് ഇന്‍ഡസ്ട്രീസ് വാര്‍ഷിക...
കൊറോണ വൈറസ് ; പ്രതീക്ഷ നല്‍കി അമേരിക്കന്‍ കമ്പനിയുടെ വാക്‌സിന്‍
കൊറോണ വൈറസിനെതിരെ വാക്‌സിന്‍ നിര്‍മ്മിക്കുന്നതില്‍ അമേരിക്കന്‍ കമ്പനിയുടെ ആദ്യ ശ്രമം വിജയം എന്ന്...
ഫൈസല്‍ ഫരീദിനായി എന്‍ഐഎയുടെ ജാമ്യമില്ലാ വാറണ്ട്
സ്വര്‍ണക്കടത്ത് കേസില്‍ കേസിലെ മൂന്നാം പ്രതി ഫൈസല്‍ ഫരീദിനായി എന്‍.ഐ.എ ജാമ്യമില്ലാ വാറണ്ട്...
സസ്പെന്‍ഡ് ചെയ്യാന്‍ സമയമായിട്ടില്ല ; സ്വര്‍ണ്ണക്കടത്ത് കേസില്‍ ന്യായീകരണവും വിശദീകരണവുമായി പിണറായി
തിരുവനന്തപുരം സ്വര്‍ണക്കടത്ത് കേസില്‍ ആരോപണ വിധേയര്‍ ആയവരെ ന്യായീകരിച്ചും വിശദീകരിച്ചും മുഖ്യമന്ത്രി പിണറായി...
കൊറോണ വൈറസ് തലച്ചോറിനെ ബാധിക്കുമോ?
ലോകത്തെ ഭീതിയിലാഴ്ത്തിയ കൊറോണ മഹാമാരിയുടെ താണ്ഡവം തുടരുകയാണ് ഇപ്പോഴും. കേരളത്തിലും ഇപ്പോള്‍ രോഗത്തിന്റെ...
സ്വപ്നക്കെതിരായ സ്‌പെഷല്‍ ബ്രാഞ്ച് റിപ്പോര്‍ട്ട് മുഖ്യമന്ത്രിയുടെ ഓഫീസ് മുക്കി
സ്വപ്ന സുരേഷിനെതിരായ സ്‌പെഷല്‍ ബ്രാഞ്ച് നല്‍കിയ റിപ്പോര്‍ട്ട് മുഖ്യമന്ത്രിയുടെ ഓഫീസ് മുക്കിയതാണ് എന്ന്...
സൌകര്യമില്ല ; സര്‍ക്കാര്‍ അവഗണനക്ക് എതിരെ സമരം ചെയ്യുമെന്ന് കൊറോണ രോഗികള്‍ (വീഡിയോ)
കുടിക്കാന്‍ വെള്ളം പോലും ഇല്ലാതെ നൂറുകണക്കിന് കൊറോണ രോഗികള്‍ നരകിക്കുന്നു. തിരുവനന്തപുരം പൂന്തുറ...
കാവ്യ മാധവന്റെ പേരില്‍ വ്യാജ അക്കൗണ്ട് ; ഫോളോവേഴ്സായി പ്രമുഖ താരങ്ങളും
കാവ്യ മാധവന്റെ പേരില്‍ വ്യാജ അക്കൗണ്ട്കള്‍ സോഷ്യല്‍ മീഡിയയില്‍ സജീവം. ലൈഫ് ഈസ്...
സംസ്ഥാനത്ത് വരും ദിവസങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യത ; വിവിധ ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്
വരും ദിവസങ്ങളില്‍ സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. വിവിധ...



