കരിക്കിന്‍വില്ല ഇരട്ട കൊലപാതകത്തിലെ ഏക സാക്ഷി ഗൗരിയമ്മ
തിരുവല്ല: മഞ്ഞാടി കരിക്കിന്‍വില്ല കൊലക്കേസിലെ ഏക സാക്ഷി പൂതിരിക്കാട്ട് മലയില്‍ ഗൗരിയമ്മ (98) ഓര്‍മ്മയായി ഏറെക്കാലം കുവൈത്തില്‍ ജോലിചെയ്തു വലിയ...
തൂത്തുക്കുടിയില്‍ അച്ഛനും മകനും പോലീസ് കസ്റ്റഡിയില്‍ കൊല്ലപ്പെട്ട സംഭവം ; എസ്.ഐ അറസ്റ്റില്‍
തൂത്തുക്കുടിയില്‍ അച്ഛനും മകനും പോലീസ് കസ്റ്റഡിയില്‍ കൊല്ലപ്പെട്ട കേസില്‍ സ്റ്റേഷന്‍ എസ്.ഐ അറസ്റ്റില്‍....
കല്യാണപിറ്റേന്ന് വരന്‍ മരിച്ചു ; വിവാഹത്തിനെത്തിയ 111 പേര്‍ക്ക് കോവിഡ്
ബിഹാറില്‍ ആണ് സംഭവം. കഴിഞ്ഞ മാസം ജൂണ്‍ 15 ന് നടന്ന വിവാഹ...
കൊറോണ വ്യാപനം രൂക്ഷം ; മുംബൈയില്‍ നിരോധനാജ്ഞ
കൊറോണ വൈറസ് ബാധ രൂക്ഷമായ പശ്ചാത്തലത്തില്‍ മുംബൈയില്‍ നിരോധനാജ്ഞ ഏര്‍പ്പെടുത്തി. മുംബൈ പൊലീസ്...
സുരക്ഷാ ആശങ്ക ഉയര്‍ത്തി ഗൂഗിള്‍ക്രോമും ; എക്സ്റ്റന്‍ഷനുകള്‍ ഇന്‍സ്റ്റാള്‍ ചെയ്യുബോള്‍ ശ്രദ്ധവേണമെന്ന് മുന്നറിയിപ്പ്
ഗൂഗിള്‍ ക്രോം എക്സ്റ്റന്‍ഷനുകള്‍ ഇന്‍സ്റ്റാള്‍ ചെയ്യുമ്പോള്‍ അതീവ ശ്രദ്ധപുലര്‍ത്തണമെന്ന മുന്നറിയിപ്പുമായി സൈബര്‍ സെക്യൂരിറ്റി...
എതിര്‍പ്പുകള്‍ക്ക് ഇടയിലും ഇ-മൊബിലിറ്റി പദ്ധതിയുമായി മുന്നോട്ടു പോയത് മുഖ്യമന്ത്രി : ചെന്നിത്തല
ധനമന്ത്രിയും ചീഫ് സെക്രട്ടറിയും എതിര്‍ത്തിട്ടും ഇ-മൊബിലിറ്റി പദ്ധതിയുമായി മുന്നോട്ടു പോകാന്‍ സര്‍ക്കാര്‍ തീരുമാനിച്ചതു...
ബലാത്സംഗത്തിന് ഇരയായി ആത്മഹത്യ ചെയ്ത കുഞ്ഞു സഹോദരിക്ക് വേണ്ടി സഹോദരന്‍ പ്രതികാരം വീട്ടിയത് സിനിമകളെ വെല്ലുന്ന രീതിയില്‍
സിനിമാ കഥകളെ വെല്ലുന്ന തരത്തിലുള്ള ഒരു പ്രതികാര കഥ. അതിനു സാക്ഷ്യംവഹിച്ചത് ഇന്ത്യയിലെ...
സംസ്ഥാനത്ത് 151 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു ; 131 പേര്‍ക്ക് മുക്തി
സംസ്ഥാനത്ത് ഇന്ന് 151 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. 131പേര്‍ രോഗവിമുക്തി നേടി. കോവിഡ്...
തമിഴ്‌നാട് നെയ്‌വേലിയില്‍ ബോയിലര്‍ പൊട്ടിത്തെറിച്ച് ആറുമരണം ; നിരവധിപേര്‍ക്ക് പരിക്ക്
തമിഴ്‌നാട്ടിലെ കടലൂര്‍ നെയ് വേലി ലിഗ്‌നൈറ്റ് കോര്‍പറേഷനില്‍ വീണ്ടും അപകടം. ബോയിലര്‍ പൊട്ടിത്തെറിച്ച്...
സംസ്ഥാനത്ത് ബസ് ചാര്‍ജ് വര്‍ധിപ്പിച്ചു
സംസ്ഥാനത്ത് ബസ് ചാര്‍ജ്ജില്‍ വര്‍ധന. ദൂരപരിധി കുറച്ചാണ് ബസ് ചാര്‍ജ് വര്‍ധിപ്പിച്ചത്.ചാര്‍ജ് വര്‍ധനയ്ക്ക്...
കല്ല്യാണം ആലോചിച്ചത് മറ്റൊരാളുടെ പേരും ഫോട്ടോയും ഉപയോഗിച്ച് : ഷമ്നാ കാസിം
കല്ല്യാണം ആലോചനയുമായി പ്രതികള്‍ ബന്ധപ്പെട്ടത് മറ്റൊരാളുടെ പേരും ഫോട്ടോയും ഉപയോഗിച്ചെന്ന് നടി ഷമ്നാ...
കോവിഡ് ആരോപിച്ച് ചികിത്സ നിഷേധിച്ചു , ഒന്നര വയസുകാരന് ദാരുണാന്ത്യം
ഉത്തര്‍പ്രദേശിലെ കനൗജയില്‍ കഴിഞ്ഞ ദിവസം ആണ് ഏവരുടെയും കരളലയിക്കുന്ന സംഭവം നടന്നത്. കോവിഡ്...
ഭാര്യയെ കൊന്ന കേസില്‍ ജയിലില്‍ പോയ യുവാവ് ജാമ്യത്തിലിറങ്ങി രണ്ട് സഹോദരിമാരെയും കൊലപ്പെടുത്തി
ഭാര്യയെ കൊന്നകേസില്‍ ജയിലില്‍ ആയി ജാമ്യത്തിലിറങ്ങിയ യുവാവ് സഹോദരിമാരെ കുത്തിക്കൊന്നു. അഹമ്മദ് ബിന്‍...
വെള്ളാപ്പള്ളി നടേശനെ ക്രൈംബ്രാഞ്ച് ചോദ്യം ചെയ്യുന്നു
ഫണ്ട് തിരിമറി കേസില്‍ എസ്.എന്‍.ഡി.പി. യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെ ക്രൈംബ്രാഞ്ച്...
കോവിഡ് പ്രതിരോധത്തില്‍ ഇന്ത്യ മെച്ചപ്പെട്ട നിലയില്‍ ; 80 കോടി ജനങ്ങള്‍ക്ക് നവംബര്‍വരെ സൗജന്യ റേഷന്‍ : പ്രധാനമന്ത്രി
കോവിഡ് പ്രതിരോധത്തില്‍ രാജ്യം മെച്ചപ്പെട്ട നിലയിലെന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി. കൃത്യസമയത്തെ ലോക്ഡൗണ്‍...
ഇന്ന് 131 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു ; ഒരു മരണം കൂടി റിപ്പോര്‍ട്ട് ചെയ്തു
കേരളത്തില്‍ ഇന്ന് 131 പേര്‍ക്ക് കൊവിഡ് സ്ഥിതീകരിച്ചു. ഒരു മരണം കൂടി റിപ്പോര്‍ട്ട്...
ചൈനയില്‍ പുതിയ തരം വൈറസ്, അടുത്ത മഹാമാരിയ്ക്കുള്ള മുന്നറിയിപ്പ് എന്ന് ശാസ്ത്രലോകം
കൊറോണക്ക് പിന്നാലെ അടുത്ത മഹാമാരിയാകാന്‍ സാധ്യതയുള്ള പകര്‍ച്ചപ്പനി ചൈനയില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതായി ഗവേഷകര്‍....
മാണി ഗ്രൂപ്പ് വേണ്ടെന്ന നിലപാടില്‍ മാറ്റമില്ലെന്ന് കാനം രാജേന്ദ്രന്‍ ; സ്വാഗതം ചെയ്ത് എന്‍ ഡി എ
യു ഡി എഫില്‍ നിന്നും പുറത്താക്കപ്പെട്ട ജോസ് കെ മാണി വിഭാഗത്തിന്റെ ഇടത്...
ഇന്ത്യന്‍ നീക്കത്തില്‍ ആശങ്കയുണ്ടെന്ന് ചൈന
ചൈനീസ് ആപ്പുകള്‍ നിരോധിച്ച ഇന്ത്യന്‍ നടപടിയെ രാജ്യത്തിന് അകത്തുള്ളവര്‍ പല രീതിയിലാണ് കാണുന്നത്...
എസ്എസ്എല്‍സി പരീക്ഷയില്‍ 98.82 ശതമാനവുമായി റെക്കോര്‍ഡ് വിജയം
ഈ വര്‍ഷത്തെ എസ്എസ്എല്‍സി പരീക്ഷാ ഫലം പ്രഖ്യാപിച്ചു. പരീക്ഷ എഴുതിയ 427092 പേരില്‍...



