17-കാരിയുമായി ഒളിച്ചോടി കല്യാണം കഴിച്ച യുവതി അറസ്റ്റില്‍
പ്രായപൂര്‍ത്തിയാകാത്ത പെണ്‍ക്കുട്ടിയുമായി ഒളിച്ചോടി പോയി കല്യാണം കഴിച്ച യുവതിയെ പോലീസ് പിടകൂടി. തന്റെ 17കാരിയായ മകളെ കാണാനില്ലെന്ന് ചൂണ്ടിക്കാട്ടി ബുധെ...
കര്‍ണാടകയില്‍ 3 രൂപ ലോണ്‍ അടക്കാന്‍ കര്‍ഷകന്‍ നടന്നത് 15 കിലോമീറ്റര്‍
കര്‍ണ്ണാടക ഷിമോഗയിലെ ബാറുവെ ഗ്രാമത്തിലാണ് സംഭവം. മൂന്നു രൂപ 46 പൈസ ലോണ്‍...
ഡല്‍ഹി ലക്ഷ്യമാക്കി വെട്ടുകിളി കൂട്ടം ; പൈലറ്റുമാര്‍ക്ക് ജാഗ്രതാ നിര്‍ദ്ദേശം
കൊറോണ ഒരു ഭാഗത്ത് ദുരിതം വിതയ്ക്കുന്ന രാജ്യത്ത് വെട്ടുകിളി ശല്യവും രൂക്ഷമായിരിക്കുകയാണ്. ഹരിയാനയിലെ...
മരണ ശേഷവും സുഷാന്തിന്റെ ഇന്‍സ്റ്റഗ്രാം ആരോ ഉപയോഗിക്കുന്നു ; കമന്റുകള്‍ അപ്രത്യക്ഷമാകുന്നു
ആത്മഹത്യ ചെയ്ത ബോളിവുഡ് യുവതാരം സുഷാന്ത് സിംഗ് രാജ്പുതിന്റെ ഇന്‍സ്റ്റഗ്രാം ആരോ ഉപയോഗിക്കുന്നു...
പെണ്‍കുട്ടികളുടെ ആത്മഹത്യാ ശ്രമത്തിനുപിന്നില്‍ ലൈംഗികപീഡനം
പെണ്‍കുട്ടികള്‍ ആറ്റില്‍ ചാടി ആത്മഹത്യയ്ക്കു ശ്രമിച്ച സംഭവത്തിനു പിന്നില്‍ പീഡനം എന്ന് പോലീസ്....
സംസ്ഥാനത്ത് ഇന്ന് കോവിഡ് സ്ഥിരീകരിച്ചത് 195 പേര്‍ക്ക് ; 102 പേര്‍ക്ക് രോഗമുക്തി
കേരളത്തില്‍ ഇന്ന് 195 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം ജില്ലയില്‍ 47 പേര്‍ക്കും,...
ഞായറാഴ്ചകളിലെ സമ്പൂര്‍ണ ലോക്ക്‌ഡൌണ്‍ ഒഴിവാക്കി
ഞായറാഴ്ചകളില്‍ നടപ്പാക്കിവന്ന സമ്പൂര്‍ണ്ണ ലോക്ക്‌ഡൌണ്‍ ഒഴിവാക്കാന്‍ തീരുമാനം. മറ്റു ദിവസങ്ങളില്‍ ഉള്ള സാധാരണ...
ഷംന കാസിമിനെ ബ്ലാക്ക്‌മെയില്‍ ചെയ്ത കേസിലെ മുഖ്യപ്രതി പിടിയില്‍
പ്രമുഖ ചലച്ചിത്ര താരം ഷംന കാസിമിനെ ബ്ലാക്മെയില്‍ ചെയ്ത കേസില്‍ മുഖ്യപ്രതി പോലീസ്...
വാഴയില്‍ തൂങ്ങി മരിച്ച സംഭവം ; ആത്മഹത്യ എന്ന് പോലീസ് ; ഏഴു മാസം കഴിഞ്ഞു അന്വേഷണത്തിന് ഉത്തരവ്
കൊല്ലം ഏരൂരില്‍ ദലിത് ബാലന്‍ വാഴയില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍...
കേന്ദ്ര സംസ്ഥാന സര്‍ക്കാര്‍ ജനങ്ങളെ ശത്രുതയോടെ കാണുന്നു : പി.സി.ജോര്‍ജ്
കേന്ദ്ര സംസ്ഥാന സര്‍ക്കാര്‍ ജനങ്ങളെ ശത്രുതയോടെ കാണുന്നു എന്ന് പി.സി.ജോര്‍ജ് എം.എല്‍.എ. കോവിഡ്...
കേന്ദ്രം അയച്ചത് രണ്ട് കത്തുകള്‍ ; കേരളം നടത്തുന്നത് നിലവാരമില്ലാത്ത പി ആര്‍ പ്രചാരണം : കെ. സുരേന്ദ്രന്‍
കേരള സര്‍ക്കാരിന്റെ നടപടി നിലവാരമില്ലാത്ത പി ആര്‍ പ്രവര്‍ത്തനമാണെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ്...
5000 രൂപ കൈക്കൂലി വാങ്ങിയ കേസില്‍ സബ് രജിസ്ട്രാര്‍ക്ക് അഞ്ച് ലക്ഷം പിഴയും ഏഴ് വര്‍ഷം കഠിന തടവും
അയായിരം രൂപ കൈക്കൂലി വാങ്ങിയ കേസില്‍ സബ് രജിസ്ട്രാര്‍ക്ക് ഏഴ് വര്‍ഷം കഠിന...
തിരുവനന്തപുരത്ത് വിദേശ വനിതയെ ഫ്‌ലാറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തി
തിരുവനന്തപുരത്ത് വഴുതക്കാട്ടെ ഫ്‌ലാറ്റില്‍ ആണ് വിദേശ വനിത മരിച്ച നിലയില്‍ കണ്ടെത്തിയത്. നെതര്‍ലന്‍ഡ്...
അന്താരാഷ്ട്ര വിമാന സര്‍വീസുകള്‍ക്കുള്ള നിരോധനം ജൂലൈ 15വരെ നീട്ടി
രാജ്യാന്തര വിമാന സര്‍വീസുകള്‍ക്കുള്ള നിരോധനം ജൂലൈ 15 വരെ നീട്ടാന്‍ കേന്ദ്ര തീരുമാനം....
സിനിമയില്‍ നായികയായി അഭിനയിക്കുന്നത് ഒറിജിനല്‍ റോബോട്ട്
റോബോട്ടുകള്‍ നായകനും നായികയും വില്ലനും ഒക്കെ ആയിട്ടുള്ള ധാരാളം ഹോളിവുഡ് സിനിമകള്‍ വന്നിട്ടുണ്ട്....
കേരളത്തില്‍ ഇന്ന് 150 പേര്‍ക്ക് കോവിഡ്-19 സ്ഥിതീകരിച്ചു
കേരളത്തില്‍ ഇന്ന് 150 പേര്‍ക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി...
കേരളത്തില്‍ ഖനന മാഫിയ നടത്തുന്നതെന്ന് കോടികളുടെ അഴിമതി എന്ന് ബിജെപി
തിരുവനന്തപുരം പള്ളിപ്പുറത്ത് ടെക്‌നോസിറ്റിക്ക് വേണ്ടി പൊന്നും വിലകൊടുത്ത് ഏറ്റെടുത്ത ഭൂമിയില്‍ ചൈന ക്ലേ...
ഘടക കക്ഷികളുടെ കൂട്ടുകെട്ട് നിരിക്ഷിക്കണമെന്ന നിര്‍ദേശവുമായി കോണ്‍ഗ്രസ് ദേശിയ നേതൃത്വം
തദ്ദേശ തെരഞ്ഞെടുപ്പ് മുന്‍ നിര്‍ത്തി ലീഗ് അടക്കമുള്ള പാര്‍ട്ടികള്‍ പ്രാദേശികമായ് മുന്നണിക്ക് പുറത്ത്...
ഷംന കാസിമിനെ ഭീഷണിപ്പെടുത്തിയ സംഭവം ; പ്രതികള്‍ക്ക് എതിരെ പരാതിയുമായി കൂടുതല്‍ പേര്‍ രംഗത്ത്
പ്രമുഖ സിനിമാ താരം ഷംന കാസിമിനെ ബ്ലാക് മെയില്‍ ചെയ്ത കേസില്‍ പിടിയിലായ...
ഫെയര്‍ ആന്‍ഡ് ലവ്ലിയില്‍ നിന്നും ഫെയര്‍ ഒഴിവാക്കാന്‍ തീരുമാനം ; ഇനി ഫെയര്‍ ഇല്ലാത്ത ലവ്‌ലി
കറുത്ത സ്ത്രീകളെ ദിവസങ്ങള്‍ക്കുള്ളില്‍ വെളുത്ത സുന്ദരിമാര്‍ ആക്കി തീര്‍ക്കാം എന്ന അവകാശവാദം പതിറ്റാണ്ടുകളായി...



