കൊറോണ ; ഉപദേശവും ബോധവല്‍ക്കരണവും നിര്‍ത്തി കടുത്ത നടപടിയും പിഴയും സ്വീകരിക്കാന്‍ കേരളാ പോലീസ്
ഉറവിടം കണ്ടെത്താനാകാത്ത കേസുകള്‍ സംസ്ഥാനത്ത് വര്‍ദ്ധിക്കുന്ന സാഹചര്യത്തില്‍ നിയന്ത്രണങ്ങള്‍ കര്‍ശനമാക്കാന്‍ കേരളാ പോലീസ്. കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ സംസ്ഥാനത്തെ 6...
അച്ചാറും ഉപ്പേരിയും പോലെ ട്രൂനാറ്റ് കിറ്റുകള്‍ കൊടുത്തു വിടാനാവില്ല ; വി.മുരളീധരന്‍
ഉപ്പേരിയും അച്ചാറും പോലെ കൊടുത്തുവിടാമെന്ന സാധനമല്ല ട്രൂനാറ്റ് കിറ്റെന്നു കേന്ദ്ര വിദേശകാര്യ സഹമന്ത്രി...
ഇന്ന് കോവിഡ് സ്ഥിരീകരിച്ചത് 123 പേര്‍ക്ക്
കേരളത്തില്‍ ഇന്ന് കോവിഡ് സ്ഥിരീകരിച്ചത് 123 പേര്‍ക്ക്. അതേസമയം 53 പേരുടെ ഫലം...
രഹ്ന ഫാത്തിമയെ അറസ്റ്റുചെയ്യാന്‍ തയ്യാറായി പോലീസ് ; കേസെടുത്തതില്‍ ഭയമില്ല എന്ന് രഹന ഫാത്തിമ
കുട്ടികള്‍ക്ക് ചിത്രം വരയ്ക്കാന്‍ നഗ്‌ന ശരീരം നല്‍കി എന്ന കുറ്റത്തിന് രഹ്ന ഫാത്തിമയെ...
സിബിഎസ്ഇ 10,12 ക്ലാസുകളിലെ പരീക്ഷകള്‍ റദ്ദാക്കി
സിബിഎസ്ഇ 10, 12 ക്ലാസുകളിലേക് ജൂലൈ ഒന്നുമുതല്‍ 15വരെ നടത്താനിരുന്ന ശേഷിക്കുന്ന പരീക്ഷകള്‍...
കേരളത്തില്‍ സമൂഹവ്യാപനം ഉണ്ടായേക്കാം എന്ന മുന്നറിയിപ്പുമായി ആരോഗ്യമന്ത്രി
സംസ്ഥാനത്ത് എപ്പോള്‍ വേണമെങ്കിലും സമൂഹവ്യാപനം ഉണ്ടാകുമെന്നുള്ള മുന്നറിയിപ്പുമായി ആരോഗ്യമന്ത്രി കെ കെ ശൈലജ....
എസ്.എസ്.എല്‍.സി പരീക്ഷാഫലം ജൂണ്‍ 30 , പ്ലസ് ടു ഫലം ജൂലൈ10 ന്
എസ്.എസ്.എല്‍.സി പരീക്ഷാഫലം ജൂണ്‍ 30നും, പ്ലസ് ടു ഫലം ജൂലൈ പത്തിനും പ്രസിദ്ധീകരിക്കും....
റബര്‍ വിപണിയുടെ തകര്‍ച്ചയ്ക്കുപിന്നില്‍ വന്‍ ഗൂഢാലോചന: വി.സി.സെബാസ്റ്റ്യന്‍
കൊച്ചി: രാജ്യാന്തര വിപണിവിലയേക്കാള്‍ താഴ്ന്ന് റബറിന്റെ ആഭ്യന്തരവിപണി തകര്‍ന്നിരിക്കുന്നതിന്റെ പിന്നില്‍ വ്യവസായലോബികളും വന്‍കിട...
കേന്ദ്രം മഹാരാഷ്ട്ര സര്‍ക്കാരിന്റെ മാതൃക സ്വീകരിക്കണമെന്ന്
മഹാരാഷ്ട്ര സര്‍ക്കാരിന്റെ മാതൃക കേന്ദ്രവും സ്വീകരിക്കണമെന്ന് ജനാധിപത്യകേരള കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറി...
തന്റെ മക്കള്‍ക്ക് നീതി ലഭിച്ചില്ല എന്ന് വാളയാര്‍ പെണ്‍കുട്ടികളുടെ അമ്മ ; സര്‍ക്കാര്‍ വഞ്ചിച്ചു
തന്റെ മക്കള്‍ക്ക് നീതി ലഭിച്ചില്ലെന്ന് വാളയാര്‍ പെണ്‍കുട്ടികളുടെ അമ്മ. കേസ് അട്ടിമറിക്കാന്‍ കൂടെ...
പെട്രോളിനെ കടത്തി വെട്ടി ഡീസല്‍ വിലക്കയറ്റം
രാജ്യതലസ്ഥാനമായ ഡല്‍ഹിയിലാണ് പെട്രോളിനേക്കാള്‍ ഡീസലിന് വിലകൂടിയത്. ബുധനാഴ്ച 48 പൈസ കൂടി വര്‍ധിച്ചതോടെ...
പ്രവാസികള്‍ക്ക് കോവിഡ് സര്‍ട്ടിഫിക്കറ്റ് വേണ്ട ; പിപിഇ കിറ്റ് മതിയെന്ന് സര്‍ക്കാര്‍
പ്രവാസികള്‍ക്ക് നാട്ടിലേക്ക് വരാന്‍ കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് അത്യാവശ്യം എന്ന നിബന്ധനയില്‍ ഇളവ്...
സംസ്ഥാനത്ത് 152 പേര്‍ക്ക് കൂടി കോവിഡ്
കേരളത്തില്‍ ഇന്ന് 152 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. കോവിഡ് അവലോകന യോഗത്തിനു...
കല്യാണാലോചനയുടെ പേരില്‍ നടി ഷംന കാസിമിന്റെ കയ്യില്‍നിന്നും ഭീഷണിപ്പെടുത്തി പണം തട്ടാന്‍ ശ്രമിച്ച ടിക്ക് ടോക്ക് താരവും കൂട്ടരും പിടിയില്‍
കല്യാണാലോചനയുടെ പേരില്‍ വീട്ടിലെത്തിയ ശേഷം നടി ഷംന കാസിമിനെ ഭീഷണിപ്പെടുത്തി പണം തട്ടാന്‍...
വെള്ളാപ്പള്ളിക്ക് എതിരെ കുറിപ്പ് എഴുതിയ ശേഷം എസ്.എന്‍.ഡി.പി യൂണിയന്‍ സെക്രട്ടറി ഓഫീസില്‍ തൂങ്ങിമരിച്ചു
എസ്എന്‍ഡിപി കണിച്ചുകുളങ്ങര യൂണിയന്‍ സെക്രട്ടറി കെ.കെ മഹേശന്‍ ആണ് യൂണിയന്‍ ഓഫീസില്‍ തൂങ്ങിമരിച്ചത്....
67 പേജുള്ള ആത്മഹത്യാക്കുറിപ്പ് ; പദ്ധതിയിട്ടത് കുടുംബത്തിലെ എല്ലാവരെയും കൂട്ടക്കൊല നടത്താന്‍
കൊല്‍ക്കത്തയില്‍ ഭാര്യയെയും ഭാര്യാമാതാവിനെയും കൊലപ്പെടുത്തിയ ശേഷം ജീവനൊടുക്കിയ ചാര്‍ട്ടേഡ് അക്കൗണ്ടന്റ് തയ്യാറാക്കിവെച്ചത് 67...
ഷോക്കിംഗ് ; പ്രതിരോധ കുത്തിവെപ്പ് നടത്തിയ ആരോഗ്യ പ്രവര്‍ത്തകക്ക് കോവിഡ് ; കുട്ടികളും അമ്മമാരും നിരീക്ഷണത്തില്‍
പ്രതിരോധ കുത്തിവെപ്പ് നടത്തിയ ഹെല്‍ത്ത് സെന്ററിലെ ആരോഗ്യ പ്രവര്‍ത്തകയ്ക്ക് കോവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന്...
പിതൃദിന വാരാന്ത്യത്തില്‍ ഷിക്കാഗോയില്‍ വെടിയേറ്റവര്‍ 104, മരണം 14
പി.പി. ചെറിയാന്‍ ഷിക്കാഗോ: ഷിക്കാഗോ സിറ്റിയില്‍ പിതൃദിന വാരാന്ത്യത്തില്‍ നടന്ന വെടിവയ്പ്പില്‍ പരുക്കേറ്റവരുടെയും...
ചരിത്ര സ്മാരകങ്ങളും ഫെഡറല്‍ സ്വത്തുക്കളും നശിപ്പിക്കുന്നവര്‍ക്ക് തടവ് ശിക്ഷ
പി പി ചെറിയാന്‍ വാഷിംഗ്ടണ്‍: അമേരിക്കയില്‍ വംശ വിദ്വേഷത്തിനെതിരെ വ്യാപകമായി നടന്ന പ്രതിഷേധത്തിനു...
വന്യജീവി ശല്യം-കര്‍ഷകസംഘടനകള്‍ സംയുക്ത പ്രക്ഷോഭത്തിലേയ്ക്ക് നീങ്ങും: രാഷ്ട്രീയ കിസാന്‍ മഹാസംഘ്
കോട്ടയം: വന്യജീവി അക്രമംമൂലം മനുഷ്യന്‍ കൊലചെയ്യപ്പെടുന്നത് നിത്യസംഭവമായി മാറിയിട്ടും ഒരു നടപടികളുമില്ലാതെ സര്‍ക്കാര്‍...



