വിഷാദരോഗം നിശബ്ദമല്ല, കേള്‍ക്കാന്‍ ആഗ്രഹിക്കുന്നുണ്ടെങ്കില്‍ അത് കേള്‍ക്കാനാകും : ശ്രീശാന്ത്
ബോളിവുഡ് നടന്‍ സുശാന്ത് സിംഗ് രജപുത്തിന്റെ അകാല വിയോഗത്തില്‍ മനസുതൊടുന്നൊരു കുറിപ്പുമായി മലയാളി ക്രിക്കറ്റ് താരം ശ്രീശാന്ത്. തന്റെ ട്വിറ്ററില്‍...
കസ്റ്റഡിയിലായിരുന്ന ഇന്ത്യന്‍ ഹൈക്കമ്മീഷന്‍ ഉദ്യോഗസ്ഥരെ പാകിസ്താന്‍ വിട്ടയച്ചു
ഇന്ത്യന്‍ ഹൈക്കമ്മീഷന്‍ ജീവനക്കാരെ പാകിസ്താന്‍ വിട്ടയച്ചു. തിങ്കളാഴ്ച രാവിലെയാണ് ഇരുവരെയും പാകിസ്താന്‍ കസ്റ്റഡിയിലെടുത്തത്....
പ്രവാസികള്‍ക്ക് സര്‍ക്കാരിന്റെ ഇരുട്ടടി ; സൗദിയില്‍ നിന്ന് ചാര്‍ട്ടേഡ് വിമാനങ്ങളില്‍ വരുന്ന മലയാളികള്‍ക്ക് കോവിഡ് ടെസ്റ്റ് നിര്‍ബന്ധമാക്കി
പിണറായി സര്‍ക്കാരിന്റെ പ്രവാസികളോടുള്ള പ്രതികാര നടപടികള്‍ തുടരുന്നു. സൗദിയില്‍ നിന്ന് അടുത്ത ശനിയാഴ്ച...
നവവധു മരിച്ച സംഭവത്തില്‍ കൂടുതല്‍ വെളിപ്പെടുത്തലുകളുമായി പിതാവ്
ഭര്‍ത്താവിന്റെ വീട്ടില്‍ നവവധു മരിച്ച സംഭവത്തില്‍ കൂടുതല്‍ വെളിപ്പെടുത്തലുമായി മരിച്ച യുവതിയുടെ അച്ഛന്‍...
പാക്കിസ്ഥാനില്‍ രണ്ട് ഇന്ത്യന്‍ ഹൈക്കമ്മീഷന്‍ ഉദ്യോഗസ്ഥരെ കാണാതായി
പാക്കിസ്ഥാനില്‍ ഇന്ത്യന്‍ ഹൈക്കമ്മീഷനിലെ രണ്ട് ജീവനക്കാരെ കാണാനില്ല. ഇതു സംബന്ധിച്ച് ഇന്ത്യ പാകിസ്ഥാന്‍...
82 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു ; ഒരു മരണം കൂടി റിപ്പോര്‍ട്ട് ചെയ്തു
സംസ്ഥാനത്ത് ഇന്ന് 82 പേര്‍ക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി...
പോലീസിനെ ആക്രമിച്ചു ടേസറുമായി രക്ഷപെടാന്‍ ശ്രമിച്ച യുവാവ് വെടിയേറ്റ് മരിച്ച സംഭവം. പ്രതിഷേധം ശക്തം പോലീസ് ചീഫ് രാജിവെച്ചു
പി പി ചെറിയാന്‍ അറ്റ്ലാന്റ: അറ്റ്ലാന്റ വെന്‍ഡീസ് റസ്റ്റാറന്റിന് സമീപം പോലീസിനെ ആക്രമിച്ചു...
ആലപ്പുഴയിലെ 12കാരിയുടെ ആത്മഹത്യയില്‍ അമ്മയ്ക്കെതിരെ പിതാവ്
ആലപ്പുഴയില്‍ പന്ത്രണ്ടുകാരി ആത്മഹത്യ ചെയ്ത സംഭവത്തില്‍ പെണ്കുട്ടിയുടെ അമ്മ അശ്വതിക്കെതിരെ പിതാവ് രംഗത്ത്....
ചോദ്യങ്ങള്‍ ബാക്കിയാക്കി സുശാന്ത് സിംഗ് യാത്രയായി
സിനിമാ പ്രേമികള്‍ക്ക് കനത്ത ആഘാതം നല്‍കിയതായിരുന്നു ബോളിവുഡ് യുവനടന്‍ സുശാന്ത് സിംഗ് രജ്പുത്തിന്റെ...
കോവിഡ് പോസിറ്റീവായവര്‍ക്ക് പ്രത്യേക വിമാനം വേണം ; പ്രധാനമന്ത്രിക്ക് പിണറായി കത്തയച്ചു
വിദേശ രാജ്യങ്ങളില്‍ നിന്നും ഇന്ത്യയിലേയ്ക്ക് വരുന്ന കോവിഡ് പോസിറ്റീവ് ആണെന്ന് കണ്ടെത്തുന്നവര്‍ക്ക് പ്രത്യേക...
അട്ടപ്പാടിയില്‍ വീണ്ടും ശിശുമരണം
അട്ടപ്പാടിയില്‍ വീണ്ടും ശിശുമരണം. അട്ടപ്പാടി മുള്ളിയിലെ കുട്ടപ്പന്‍ കോളനിയില്‍ 23 ദിവസം പ്രായമുള്ള...
കേരളം ; 54 പേര്‍ക്ക് സ്ഥിതീകരിച്ചു : 56 പേര്‍ക്ക് മുക്തി
കൊറോണ രോഗികളുടെ എണ്ണം കൂടുന്ന കേരളത്തില്‍ ഇന്ന് 54 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു....
കാണാതായ സെക്രട്ടേറിയറ്റ് ഉദ്യോഗസ്ഥയുടെ മൃതദേഹം ആറ്റില്‍ നിന്നും കണ്ടെത്തി
ചിറയിന്‍കീഴ് നിന്നും കാണാതായ സെക്രട്ടേറിയറ്റ് ഉദ്യോ?ഗസ്ഥയുടെ മൃതദേഹം ആറ്റില്‍ കണ്ടെത്തി. വലിയകട ഒറ്റപ്ലാംമുക്ക്...
പ്രകോപനം തുടരുന്നു ; ഇന്ത്യന്‍ പ്രദേശങ്ങള്‍ ഉള്‍പ്പെടുത്തി നേപ്പാളിന്റെ പുതിയ ഭൂപടം
പ്രകോപനപരമായ നടപടികള്‍ തുടര്‍ന്ന് അയല്‍രാജ്യമായ നേപ്പാള്‍. ഇന്ത്യന്‍ അതിര്‍ത്തിക്കകത്തെ പ്രദേശങ്ങള്‍ ഉള്‍പ്പെടുത്തി തയ്യാറാക്കിയ...
ചൈനീസ് സര്‍ക്കാരുമായി ബന്ധപ്പെട്ട 170,000 അക്കൗണ്ടുകള്‍ അടച്ചുപൂട്ടി ട്വിറ്റര്‍
പി പി ചെറിയാന്‍ വാഷിംഗ്ടണ്‍: കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ചൈനയ്ക്ക് അനുകൂലമായി വിവരങ്ങള്‍...
നടി രമ്യ കൃഷ്ണന്റെ കാറില്‍ നിന്നും മദ്യക്കുപ്പികള്‍ പിടികൂടി ; ഡ്രൈവര്‍ അറസ്റ്റില്‍
പ്രശസ്ത തെന്നിന്ത്യന്‍ നടി രമ്യാകൃഷ്ണന്‍ സഞ്ചരിച്ചിരുന്ന കാറില്‍ നിന്നും പോലീസ് മദ്യ കുപ്പികള്‍...
ചാര്‍ട്ടേര്‍ഡ് വിമാനത്തില്‍ വരുന്നവര്‍ക്ക് പ്രത്യേക കോവിഡ് പരിശോധന ; പ്രവാസികളെ മുഖ്യമന്ത്രി വെല്ലുവിളിക്കുന്നു
വിദേശങ്ങളില്‍ നിന്നും ചാര്‍ട്ടേഡ് ചെയ്ത വിമാനത്തില്‍ വരുന്ന പ്രവാസികള്‍ക്ക് കോവിഡ് പരിശോധന നടത്തണമെന്ന...
85 പേര്‍ക്ക് കൊറോണ സ്ഥിരീകരിച്ചു ; 46 പേര്‍ക്ക് രോഗമുക്തി
കേരളത്തില്‍ ഇന്ന് 85 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. ചികിത്സയിലായിരുന്ന 46 പേരുടെ പരിശോധനാഫലം...
കേരളം ; ഞായറാഴ്ചത്തെ സമ്പൂര്‍ണ ലോക്ഡൗണില്‍ ഇളവ്
കേരളത്തില്‍ ഞായറാഴ്ചകളില്‍ ഉള്ള സമ്പൂര്‍ണ ലോക്ഡൗണിന് ഇളവ് നല്‍കി സര്‍ക്കാര്‍ ഉത്തരവിറക്കി. ആരാധനാലയങ്ങളിലേക്കും...
ശക്തമായ മഴക്ക് സാധ്യത ; കേരളത്തില്‍ അഞ്ച് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്
ശക്തമായ മഴക്ക് സാധ്യതയെ തുടര്‍ന്ന് കേരളത്തില്‍ ഇന്നും നാളെയും അഞ്ച് ജില്ലകളില്‍ യെല്ലോ...



