രാജ്യത്ത് രാത്രി യാത്രയ്ക്കുള്ള നിരോധനം പിന്‍വലിച്ചു
ലോക്ക് ഡൌണ്‍ നിലവില്‍ വന്നതിനുശേഷം രാജ്യത്ത് ഏര്‍പ്പെടുത്തിയിരുന്ന രാത്രികാല കര്‍ഫ്യൂ കേന്ദ്ര സര്‍ക്കാര്‍ പിന്‍വലിച്ചു. രാതി 9 മുതല്‍ രാവിലെ...
മടങ്ങാനാഗ്രഹിക്കുന്ന പ്രവാസി ഇന്ത്യക്കാര്‍ക്ക് യുഎഇയിലെ വിസാ കാലാവധി തടസമാകില്ല എന്ന് അറിയിപ്പ്
യു.എ.ഇയിലേക്ക് മടങ്ങാനാഗ്രഹിക്കുന്ന പ്രവാസികള്‍ക്ക് വിസാ കാലാവധി തടസമാകില്ലെന്ന് യുഎഇയിലെ ഇന്ത്യന്‍ കോണ്‍സല്‍ ജനറല്‍....
നാളെ മുതല്‍ ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ഭക്തര്‍ക്ക് പ്രവേശനമില്ല
ഗുരുവായൂര്‍ ക്ഷേത്രത്തില്‍ നാളെ മുതല്‍ ഭക്തര്‍ക്ക് പ്രവേശനം വേണ്ടാ എന്ന് ദേവസ്വം ബോര്‍ഡ്...
ഇന്ന് 78 പേര്‍ക്ക് കൊറോണ സ്ഥിരീകരിച്ചു ; 32 പേര്‍ക്ക് രോഗമുക്തി ; ഒരു മരണം
കേരളത്തില്‍ ഇന്ന് 78 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ...
സ്ത്രീയെ അപമാനിച്ച സംഭവം ; നടന്‍ ഉണ്ണിമുകുന്ദന്റെ പുനഃപരിശോധനാ ഹര്‍ജി തള്ളി
തന്റെ ഫ്‌ലാറ്റിലെത്തിയ സ്ത്രീയെ അപമാനിച്ചെന്ന പരാതിയില്‍ നടന്‍ ഉണ്ണി മുകുന്ദന്‍ നല്‍കിയ പുനഃപരിശോധനാ...
കമ്പ്യൂട്ടറിനെ എതിര്‍ത്ത പാര്‍ട്ടി കോവിഡ് കാലത്ത് സംസ്ഥാന സമിതി യോഗം ചേര്‍ന്നത് ഓണ്‍ലൈനായി
കമ്പ്യൂട്ടര്‍ ജയിച്ചു പാര്‍ട്ടി തോറ്റു. കമ്പ്യൂട്ടര്‍ നിലവില്‍വന്ന സമയം പല്ലും നഖവും ഉപയോഗിച്ച്...
നേപ്പാള്‍ അതിര്‍ത്തിയില്‍ വെടിവെപ്പ് ഒരു ഇന്ത്യന്‍ കര്‍ഷകന്‍ കൊല്ലപ്പെട്ടു
നേപ്പാള്‍-ഇന്ത്യ അതിര്‍ത്തിയില്‍ ഉണ്ടായ വെടിവെപ്പില്‍ ഒരു ഇന്ത്യന്‍ കര്‍ഷകന്‍ കൊല്ലപ്പെട്ടു. രണ്ടുപേര്‍ക്ക് പരിക്കേറ്റു....
കൈ മുത്തി കൊറോണ മാറ്റും എന്ന് അവകാശപ്പെട്ട സിദ്ധന്‍ കൊറോണ വന്നു മരിച്ചു
മധ്യപ്രദേശിലെ രത്‌ലാമിലാണ് സംഭവം. സിദ്ധനായ അസ്ലം ബാബയാണ് ജൂണ്‍ നാലിന് മരിച്ചത്. കൈമുത്തി...
രാജ്യത്തിന്റെ ഡിഎന്‍എ തനിക്ക് മനസിലാകുമെന്നും രാഹുല്‍ ഗാന്ധി ; കേന്ദ്രത്തിനു രൂക്ഷ വിമര്‍ശനം
കൊറോണ വൈറസ് പ്രതിരോധത്തില്‍ കേന്ദ്രസര്‍ക്കാരിന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയുടെ രൂക്ഷ വിമര്‍ശനം....
തിരുവനന്തപുരത്ത് ഭാര്യയെ അടിച്ചുകൊന്ന ശേഷം ഭര്‍ത്താവ് തൂങ്ങിമരിച്ചു
തിരുവനന്തപുരത്ത് ഭാര്യയെ അടിച്ചുകൊന്ന ശേഷം ഭര്‍ത്താവ് ആത്മഹത്യ ചെയ്തു. തിരുവനന്തപുരം വട്ടിയൂര്‍ക്കാവ് തൊഴുവന്‍കോടാണ്...
കൊറോണ രോഗികളുടെ എണ്ണത്തില്‍ യു കെയെയും മറികടന്ന് ഇന്ത്യ കുതിക്കുന്നു ; നാലാമത്
രോഗബാധിതരുടെ എണ്ണത്തില്‍ യുകെയെ മറികടന്ന് ഇന്ത്യ നാലാമത്. യുകെയില്‍ കൊവിഡ് കേസുകള്‍ 291,000...
രണ്ടു പെണ്‍മക്കളെ കൊലപ്പെടുത്തി പിതാവ് ആത്മഹത്യ ചെയ്തു
പി.പി.ചെറിയാന്‍ മസ്‌കിറ്റ് (ഡാളസ്): ഫോര്‍ത്തി ഹൈസ്‌ക്കൂള്‍ വിദ്യാര്‍ത്ഥികളായ നറ്റാഷ (17), അലക്‌സ (16)...
ടി.പി വധകേസിലെ മുഖ്യപ്രതി പി.കെ കുഞ്ഞനന്തന്‍ അന്തരിച്ചു
കേരള രാഷ്ട്രീയത്തിലെ കറുത്ത ഏടുകളില്‍ ഒന്നായ ടി.പി ചന്ദ്രശേഖരന്‍ വധകേസിലെ പ്രതി പി.കെ...
ഏഴാം ക്ലാസ് വരെയുള്ള വിദ്യാര്‍ഥികളുടെ ഓണ്‍ലൈന്‍ ക്ലാസുകള്‍ കര്‍ണാടക നിര്‍ത്തലാക്കി
അഞ്ചാം ക്ലാസിനു പിന്നാലെ കര്‍ണാടകയില്‍ ഏഴാം ക്ലാസ് വരെയുള്ള വിദ്യാര്‍ഥികള്‍ക്കും ഓണ്‍ലൈന്‍ ക്ലാസ്സ്...
സൗദിയിലെ പള്ളികള്‍ ജുമുഅക്കായി നേരത്തെ തുറക്കും
നാളെ മുതല്‍ സൗദിയിലെ പള്ളികള്‍ ജുമുഅ നമസ്‌കാരത്തിന് 40 മിനുട്ട് മുമ്പ് തുറക്കുവാന്‍...
പന്തീരാങ്കാവ് യുഎപിഎ കേസ് കൂട്ടുപ്രതികള്‍ക്കെതിരെ മൊഴി നല്‍കാന്‍ സമ്മര്‍ദമെന്ന് അലന്‍ ശുഹൈബ്
പന്തീരാങ്കാവ് യുഎപിഎ കേസില്‍ കൂട്ടുപ്രതികളായ താഹ ഫസലിനും ഉസ്മാനുമെതിരെ മൊഴി നല്‍കിയാല്‍ തന്നെ...
അതിരപ്പിള്ളി പദ്ധതിക്ക് ഫയലില്‍ ഒപ്പിട്ടത് മുഖ്യമന്ത്രി ; കാര്യങ്ങള്‍ ആരും അറിയേണ്ട കാര്യമില്ല എന്ന് പിണറായി
പുതിയ രാഷ്ട്രീയ വിവാദങ്ങള്‍ക്ക് വഴിതുറന്ന അതിരപ്പിള്ളി പദ്ധതിയുമായി ബന്ധപ്പെട്ട എന്‍ഒസി ഫയലില്‍ ഒപ്പിട്ടിരിക്കുന്നത്...
സംസ്ഥാനത്ത് 83 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു ; ഒരു മരണം
കേരളത്തില്‍ ഇന്ന് 83 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു.ഇന്ന് 62 പേര്‍ രോഗമുക്തി നേടി....
ആദ്യരാത്രിയില്‍ വധുവിനെ കൊലപ്പെടുത്തി വരന്‍ തൂങ്ങി മരിച്ചു
ചെന്നൈയിലെ മിഞ്ചുര്‍ എന്ന സ്ഥലത്താണ് സംഭവം നടന്നത്. മിഞ്ചുര്‍ സ്വദേശി നീതിവാസന്‍ ആണ്...
ശബരിമല ; മാസപൂജയ്ക്ക് ഭക്തര്‍ക്ക് പ്രവേശനമില്ല ; ഉത്സവം മാറ്റി
ശബരിമലയില്‍ മാസപൂജയ്ക്ക് ഭക്തര്‍ക്ക് പ്രവേശനമുണ്ടാകില്ല എന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. ഉത്സവവും മാറ്റിവച്ചതായി...



