കൊറോണ രൂക്ഷമായ രാജ്യങ്ങളുടെ പട്ടികയില്‍ ഇന്ത്യ ആറാം സ്ഥാനത്ത് ; രോഗികളുടെ എണ്ണം പതിന്മടങ്ങ് ആയി
കൊറോണ വൈറസ് വ്യാപനം രൂക്ഷമായ രാജ്യങ്ങളുടെ പട്ടികയില്‍ ഇന്ത്യ ആറാം സ്ഥാനത്ത് എത്തി. പോസിറ്റീവ് കേസുകളുടെ എണ്ണത്തില്‍ ഇറ്റലിയെ മറികടന്നു....
പാളയം മുസ്ലീം ജമാഅത്ത് തുറക്കുന്നില്ല എന്ന് പള്ളി കമ്മറ്റി ; കൈയ്യടിച്ചു സോഷ്യല്‍ മീഡിയ
ലോക്ക് ഡൌണ്‍ ഇളവുകളെ തുടര്‍ന്ന് എട്ടാം തീയതി മുതല്‍ ആരാധനാലയങ്ങള്‍ തുറന്നു പ്രവര്‍ത്തിക്കാന്‍...
പ്രസാദവും അന്നദാനവുമില്ല ; തിങ്കളാഴ്ച മുതല്‍ ആരാധനാലയങ്ങള്‍ തുറക്കും
കേന്ദ്ര മാനദണ്ഡങ്ങള്‍ അനുസരിച്ച് തിങ്കളാഴ്ച മുതല്‍ സംസ്ഥാനത്തെ ആരാധനാലയങ്ങള്‍ തുറക്കും. എട്ടാം തീയതയതി...
തിരുവനന്തപുരത്ത് അഞ്ചാം ക്ലാസ്സുകാരന്‍ വീടിനുള്ളില്‍ തൂങ്ങിമരിച്ചു
നെയ്യാറ്റിന്‍കര വെള്ളറടയില്‍ ആണ് സംഭവം. ആറാട്ടുകുഴി തെക്കേ പുത്തന്‍വീട്ടില്‍ രാജ് കുമാര്‍ –...
സമൂഹത്തിന്റെ നേര്‍ ചിത്രവുമായി ‘മലയാളി ഷാജി പൊളിയാണ്’
കൊറോണ മുന്‍നിര്‍ത്തി പ്രബുദ്ധ മലയാളികളുടെ തനി സ്വരൂപം തുറന്നു കാട്ടുന്ന ഷോര്‍ട്ട് ഫിലിം...
മനേക ഗാന്ധിയുടെ വെബ്‌സൈറ്റ് കേരള സൈബര്‍ വാരിയേഴ്‌സ് ഹാക്ക് ചെയ്തു
പാലക്കാട് ഗര്‍ഭിണിയായ ആന ചരിഞ്ഞതിനെ മലപ്പുറവുമായി ബന്ധപ്പെടുത്തി വിദ്വേഷ പ്രചാരണങ്ങള്‍ക്ക് തുടക്കംകുറിച്ച മനേക...
സിപിഎമ്മില്‍ പാര്‍ട്ടി തന്നെയാണ് കോടതിയും പോലീസും ; വിവാദ പ്രസ്താവനയുമായി വനിത കമ്മീഷന്‍ അധ്യക്ഷ
വനിതാ കമ്മീഷന്‍ അധ്യക്ഷ എം.സി. ജോസഫൈന്‍ ആണ് സിപിഎം പാര്‍ട്ടിയില്‍ പാര്‍ട്ടി തന്നെ...
കേരളത്തില്‍ ഇന്ന് കൊറോണ സ്ഥിതീകരിച്ചത് 111 പേര്‍ക്ക്
കേരളത്തില്‍ ഇന്ന് 111 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇതില്‍ 50 പേര്‍ വിദേശത്തുനിന്ന്...
തെളിവുകള്‍ ഇല്ല ; മന്ത്രി ഇ.പി ജയരാജനെ ബോംബെറിഞ്ഞ കേസില്‍ മുഴുവന്‍ പ്രതികളെയും വെറുതെ വിട്ടു
മന്ത്രി ഇ.പി ജയരാജനെ ബോംബെറിഞ്ഞു പരിക്കേല്‍പ്പിച്ച കേസിലെ മുഴുവന്‍ പ്രതികളെയും കോടതി വെറുതെ...
പോത്തന്‍കോട് പീഡനം ; യുവതി നേരിട്ടത് കൊടിയ ക്രൂരതകള്‍
തിരുവനന്തപുരത്ത് കൂട്ടബലാത്സംഗത്തിനിരയായ യുവതിക്ക് നേരിടേണ്ടിവന്നത് കൊടിയ പീഡനങ്ങള്‍. ഭര്‍ത്താവിന്റെ സുഹൃത്തുക്കളായ രണ്ട് പേരാണ്...
കാട്ടാനയുടെ കൊലപാതകം; എസ്റ്റേറ്റ് ഉടമയും മകനും ഒളിവില്‍ ; പൈനാപ്പിളല്ല ; ആനയുടെ ജീവനെടുത്തത് തേങ്ങാപ്പടക്കം
പാലക്കാട് മണ്ണാര്‍ക്കാട് കാട്ടാന കൊല്ലപ്പെട്ട സംഭവത്തില്‍ എസ്റ്റേറ്റ് ഉടമ അബ്ദുള്‍ കരീമും മകന്‍...
തിരുവനന്തപുരം പോത്തന്‍കോട്ട് യുവതിയെ ഭര്‍ത്താവും സംഘവും ചേര്‍ന്ന് ബലാത്സംഗത്തിന് ഇരയാക്കി
തിരുവനന്തപുരം പോത്തന്‍കോട്ട് ആണ് സംഭവം ഉണ്ടായത്. യുവതിയുടെ ഭര്‍ത്താവിന്റെ നേതൃത്വത്തിലായിരുന്നു അതിക്രമം. സംഭവത്തില്‍...
മരണത്തെ ഞാന്‍ ഇഷ്ടപ്പെടുന്നു ; ദേവികയുടെ ആത്മഹത്യയില്‍ നിര്‍ണായക തെളിവുകള്‍ ശേഖരിച്ച് പൊലീസ്
പത്താംക്ലാസ് വിദ്യാര്‍ത്ഥിനിയായ ദേവികയുടെ ആത്മഹത്യയില്‍ നിര്‍ണായക തെളിവായ നോട്ടുപുസ്തകം പൊലീസ് കണ്ടെത്തി. മരണത്തെ...
വീട്ടമ്മയുടെ കൊലപാതകം : അകന്ന ബന്ധുവായ യുവാവ് അറസ്റ്റില്‍
കോട്ടയം താഴത്തങ്ങാടി പാറപ്പാടത്ത് വീട്ടമ്മയെ തലയ്ക്കടിച്ചു കൊലപ്പെടുത്തിയ കേസില്‍ മുഖ്യ പ്രതി അറസ്റ്റില്‍....
പിണറായിക്ക് എതിരെ ഫേസ്ബുക്ക് പോസ്റ്റ് : മഹിള കോണ്‍ഗ്രസ് സെക്രട്ടറി വീണ നായര്‍ക്കെതിരായ കേസിന് കോടതിയുടെ സ്റ്റേ
സമൂഹ മാധ്യമത്തില്‍ മുഖ്യമന്ത്രിയെ അപകീര്‍ത്തിപ്പെടുത്തി എന്ന കേസില്‍ മഹിള കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറിയും...
ആന ചരിഞ്ഞ സംഭവം ; മലപ്പുറത്തിന് പിന്തുണയുമായി സോഷ്യല്‍ മീഡിയ ; ട്വിറ്ററില്‍ ട്രെന്‍ഡിങ്ങായി ഹാഷ്ടാഗ്
മലപ്പുറത്തിനെതിരെ നടക്കുന്ന വിദ്വേഷ പ്രചാരണങ്ങള്‍ക്കെതിരെ പിന്തുണയുമായി സോഷ്യല്‍ മീഡിയ. ഐ സ്റ്റാന്‍ഡ് വിത്ത്...
രാജ്യത്ത് 24 മണിക്കൂറിനിടെ ഒമ്പതിനായിരത്തിലധികം വൈറസ് ബാധിതര്‍
രാജ്യത്ത് കോവിഡ് വ്യാപനത്തില്‍ കുറവ് വരുന്നില്ല. 9304 കോവിഡ് കേസും 260 മരണവുമാണ്...
കടുത്ത സാമ്പത്തിക പ്രതിസന്ധിയില്‍ പത്മനാഭ സ്വാമി ക്ഷേത്രം
ലോക്ക് ഡൌണ്‍ കാരണം പത്മനാഭ സ്വാമി ക്ഷേത്രത്തില്‍ കടുത്ത സാമ്പത്തിക പ്രതിസന്ധി എന്ന്...
കൊറോണ ; ഇന്ന് സ്ഥിതീകരിച്ചത് 94 പേര്‍ക്ക് ; മൂന്ന് മരണം
കേരളത്തില്‍ ഇന്ന് 94 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. ഒരു ദിവസം റിപ്പോര്‍ട്ട് ചെയ്യുന്ന...
ഗുരുദേവനെ ആത്മാവില്‍ തൊട്ടറിഞ്ഞ അനുഭവ സാക്ഷ്യവുമായി ബ്രഹ്മശ്രീ സത്യാനന്ദ തീര്‍ത്ഥ സ്വാമികള്‍
പി പി ചെറിയാന്‍ ഡാളസ്: ലോകമെമ്പാടുമുള്ള ആശ്രമബന്ധുക്കളുടെയും ഗുരുദേവ ഭക്തരുടെയും മനസ്സില്‍ ഭക്തിയുടെയും...



