ഉത്രയുടെ പേരില്‍ സൂരജ് വന്‍ തുകയുടെ ഇന്‍ഷുറന്‍സ് എടുത്തിരുന്നു , കേസില്‍ വഴിത്തിരിവ്
ഉത്രാ കൊലപാതക കേസില്‍ പുതിയ വഴിത്തിരിവ്. കൊല്ലപ്പെടുന്നതിനു മുന്‍പ് ഉത്രയുടെ പേരില്‍ സൂരജ് വന്‍തുകയുടെ ഇന്‍ഷുറസ് പോളിസി എടുത്തിരുന്നതായി അന്വേഷണത്തില്‍...
ലോക്ഡൗണ്‍ ജൂണ്‍ 30 വരെ നീട്ടി ; നിയന്ത്രണങ്ങളില്‍ ഇളവുകള്‍
രാജ്യത്ത് അഞ്ചാംഘട്ട ലോക്ഡൗണ്‍ പ്രഖ്യാപിച്ചു. ജൂണ്‍ 30 വരെയാണ് ലോക്ഡൗണ്‍ നീട്ടിയത്. അതേസമയം...
കൊറോണ ; ഇന്ന് സ്ഥിതീകരിച്ചത് 58 പേര്‍ക്ക്
സംസ്ഥാനത്ത് ഇന്ന് 58 പേര്‍ക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി...
മഴ ശക്തമായി ; ഡാമുകളുടെ ഷട്ടറുകള്‍ തുറക്കുന്നു
മഴ ശക്തമായതിന് പിന്നാലെ സംസ്ഥാനത്തെ ഡാമുകള്‍ തുറക്കുവാന്‍ തീരുമാനമായി. പാംബ്ല, കല്ലാര്‍ക്കുട്ടി ഡാമുകളുടെ...
വീണ്ടും കൊറോണ മരണം ; ആലപ്പുഴയില്‍ മരിച്ച യുവാവിന്റെ ഫലം പോസിറ്റീവ്
ആലപ്പുഴയില്‍ കോവിഡ് നിരീക്ഷണത്തിലിരിക്കേ മരിച്ച യുവാവിന്റെ ഫലം പോസിറ്റീവ്. ചെങ്ങന്നൂര്‍ പണ്ടനാട് സ്വദേശി...
മദ്യവിതരണ ആപ്പിന്റെ ടെണ്ടര്‍ നടപടികളില്‍ അട്ടിമറി ; ടെക്‌നിക്കല്‍ ബിഡില്‍ ഒന്നാമതെത്തിയ കമ്പനിയെ ഒഴിവാക്കി
മദ്യവില്‍പനക്കുള്ള മൊബൈല്‍ ആപ്ലിക്കേഷന്‍ തയ്യാറാക്കാനുള്ളടെന്‍ഡര്‍ നടപടികളില്‍ അട്ടിമറി നടന്നു എന്ന് ആരോപണം. ടെക്‌നിക്കല്‍...
കറുത്തവര്‍ഗ്ഗക്കാരന്റെ കൊലപാതകം : മിനിയപോളിസിലെ പ്രക്ഷോഭം റിപ്പോര്‍ട്ട് ചെയ്യുന്നതിനിടെ സിഎന്‍എന്‍ വാര്‍ത്താ സംഘം അറസ്റ്റില്‍
കറുത്ത വര്‍ഗ്ഗക്കാരന്റെ കൊലപാതകത്തെ തുടര്‍ന്ന് അമേരിക്കയിലെ മിനിയപോളിസില്‍ പൊട്ടിപുറപ്പെട്ട പ്രക്ഷോഭ വാര്‍ത്തകള്‍ റിപ്പോര്‍ട്ടുചെയ്യുകയായിരുന്ന...
ബെവ്ക്യൂ ; ആപ്പ് പിന്‍വലിക്കില്ല ; പ്രശ്‌നങ്ങള്‍ പരിഹരിക്കും
ബെവ്ക്യൂ ആപ്പ് പിന്‍വലിക്കില്ല എന്ന് സര്‍ക്കാര്‍. ആപ്പ് പിന്‍വലിക്കില്ല എന്നും ആപ്പിലെ സാങ്കേതിക...
സംസ്ഥാനത്ത് ഇന്ന് 62 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു ; ഒരു മരണം
ഇന്ന് 62 പേര്‍ക്ക് കൂടി സംസ്ഥാനത്ത് രോഗം സ്ഥിരീകരിച്ചു. രോഗം സ്ഥിരീകരിച്ചവരില്‍ 33...
ശബരിമലയില്‍ മെയ് 31ന് നട തുറക്കും , ഭക്തര്‍ക്ക് പ്രവേശനമില്ല
പ്രതിഷ്ഠാ വാര്‍ഷിക ദിന പൂജകള്‍ക്കായി ശബരിമല ക്ഷേത്രം മെയ് 31 ന് തുറക്കും....
എം.പി വീരേന്ദ്രകുമാര്‍ അന്തരിച്ചു
കോഴിക്കോട്: മുന്‍ കേന്ദ്രമന്ത്രിയും, മാതൃഭൂമി മാധ്യമത്തിന്റെ സാരഥിയുമായ എം.പി വീരേന്ദ്ര കുമാര്‍ (84)...
രാജ്യത്ത് 24 മണിക്കൂറിനിടെ 6566 കൊവിഡ് കേസുകളും 194 മരണവും
തുടര്‍ച്ചയായ ദിവസങ്ങളില്‍ രോഗം ബാധിക്കുന്നവരുടെ എണ്ണം ആറായിരത്തില്‍ അധികമായി തുടരുന്നു. കഴിഞ്ഞ 24...
അതിഥി തൊഴിലാളികള്‍ക്ക് യാത്ര സൗജന്യമാക്കണം, ഭക്ഷണം നല്‍കണം ; സുപ്രീംകോടതി
ലോക്ക് ഡോണ്‍ കാരണം തൊഴില്‍ നഷ്ടമായി സ്വദേശത്തെയ്ക്ക് തിരികെ പോകുന്ന അതിഥി തൊഴിലാളികളില്‍...
84 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു ; ഒരു മരണം
കേരളത്തില്‍ ഇന്ന് 84 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. ഒരു മരണവും ഇന്ന്...
രണ്ട് കൊലപാതക ശ്രമത്തിലും ഉത്രയ്ക്ക് ഉറക്കഗുളിക നല്‍കിയിരുന്നു ; പാമ്പ് കടിച്ചത് ഉത്ര അറിഞ്ഞില്ല
കൊല്ലം അഞ്ചലില്‍ പാമ്പ് കടിയേറ്റു കൊല്ലപ്പെട്ട ഉത്ര കടി ഏറ്റ സമയം മയക്കത്തില്‍...
കൊറോണ കാലം ; ഒരു മാസത്തിനിടയില്‍ ജോലി നഷ്ടമായത് 12 കോടി ഇന്ത്യാക്കാര്‍ക്ക്
ലോക്ക് ഡൌണ്‍ നിലവില്‍ വന്നതിനുശേഷം കഴിഞ്ഞ ഒരു മാസത്തിനിടയില്‍ ജോലി നഷ്ടമായത് 12.2...
ഡി.വൈ.എഫ്.ഐ നേതാവിന്റെ ബൈക്ക് പോലീസ് പിടികൂടി ; സ്റ്റേഷനില്‍ കയറി സി.പി.എം നേതാക്കളുടെ അതിക്രമം
വാഹന പരിശോധനക്കിടെ ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകന്റെ ബൈക്ക് പിടികൂടിയത്തിനു പോലീസ് സ്റ്റേഷനില്‍ സി.പി.എം നേതാക്കളുടെ...
ബെവ്ക്യൂ ആപ്പ് തകരാറില്‍ ; നിരാശരായി മദ്യപാനികള്‍
മദ്യ വിതരണം നടത്താന്‍ കേരള സര്‍ക്കാര്‍ കൊണ്ടുവന്ന ‘ബെവ്ക്യൂ’ ആപ്പ് പ്രവര്‍ത്തനം തുടങ്ങിയ...
ചൈനയും ഇന്ത്യയും സംഘര്‍ഷം ഒഴിവാക്കണം : ഐക്യരാഷ്ട്രസഭ
ഇന്ത്യയും ചൈനയും സംഘര്‍ഷം ഒഴിവാക്കണം എന്ന് ഐക്യരാഷ്ട്രസഭ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടെറസ്....
കേന്ദ്ര സര്‍ക്കാര്‍ നയങ്ങള്‍ക്കെതിരെ സമരവുമായി ജനാധിപത്യ കേരള കോണ്‍ഗ്രസ്സ് യുവജന വിഭാഗം
തൊടുപുഴ: കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിച്ച പാക്കേജില്‍, കേരളത്തിലെ കാര്‍ഷിക മേഖലക്ക് ഒരു പ്രയോജനവും...



