സിനിമാ സെറ്റ് പൊളിച്ച സംഭവത്തിനു പിന്നില്‍ വന്‍ ഗൂഢാലോചന ; കലാപം ഉണ്ടാക്കാന്‍ പ്രതികള്‍ ക്ഷേത്ര ശ്രീകോവിലിന്റെ ഭിത്തിയും നശിപ്പിച്ചു
മിന്നല്‍ മുരളി എന്ന സിനിമയുടെ സെറ്റ് കാലടി മണപ്പുറത്ത് പൊളിച്ചതുമായി ബന്ധപ്പെട്ട് കേസില്‍ വന്‍ ഗൂഢാലോചന നടന്നു എന്ന് സംശയം....
വീമ്പു പറയാന്‍ കേരളം കള്ളക്കണക്കുണ്ടാക്കുന്നു എന്ന് കേന്ദ്രമന്ത്രി വി. മുരളീധരന്‍
കൊറോണ വിഷയത്തില്‍ കള്ളക്കണക്കുണ്ടാക്കുന്നതില്‍ ഒന്നാം സ്ഥാനമാണ് കേരളത്തിനെന്ന് കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി....
സൗദിയില്‍ വെടിവെപ്പ് ; ആറു സ്വദേശികള്‍ കൊല്ലപ്പെട്ടു
സൗദിയിലെ അസീര്‍ പ്രവിശ്യയിലുണ്ടായ വെടിവെപ്പില്‍ ആറു സ്വദേശികള്‍ കൊല്ലപ്പെട്ടു. സുരക്ഷാ സേനയുമായുണ്ടായ ഏറ്റുമുട്ടലിലാണ്...
ഉത്ര കൊലപാതകം : വാവ സുരേഷ് നിര്‍ണ്ണായക സാക്ഷിയാകും
വിവാദമായ ഉത്ര കൊലപാതകകേസില്‍ വാവ സുരേഷ് നിര്‍ണ്ണായക സാക്ഷിയാകും. പാമ്പുകളെ കുറിച്ച് ഫോറസ്റ്റ്...
ആപ്പ് വൈകുന്നത് ഗൂഗിള്‍ റിവ്യൂ തുടരുന്നതിനാല്‍ എന്ന് ഫെയര്‍കോഡ്
ലക്ഷക്കണക്കിന് മലയാളികള്‍ കാത്തിരിക്കുന്ന ആപ്പ് ആയ ബെവ് ക്യൂ ആപ്പ് വൈകുന്നതില്‍ വിശദീകരണവുമായി...
ഇന്ന് 40 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു ; പത്ത് പേര്‍ക്ക് നെഗറ്റീവ്
കേരളത്തില്‍ ഇന്ന് 40 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. പത്ത് പേരുടെ...
ഫോര്‍ ദി വേള്‍ഡ്: മലയാളത്തിന്റെ മഹാ പ്രതിഭകളില്‍ നിന്നും ഒരു കോവിഡ് സംഗീത സമര്‍പ്പണം
ലോകം മുഴുവന്‍ കോവിഡിന്റെ പിടിയില്‍ ഭയന്ന് നില്‍ക്കുന്ന ഈ അവസരത്തില്‍ ലോകസമാധാനത്തിനായി അഞ്ച്...
കൊറോണ ഭീഷണി കുറയാതെ രാജ്യം ; തുടര്‍ച്ചയായി അഞ്ചാം ദിവസവും ആറായിരത്തിലധികം കേസുകള്‍
ഇന്ത്യയില്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ 6535 പോസിറ്റീവ് കേസുകളും 146 മരണവുമാണ് ഉണ്ടായത്...
ഉത്തരേന്ത്യയെ വിറപ്പിച്ച് വെട്ടുകിളി ആക്രമണം ; കൊറോണക്ക് ഇടയില്‍ പുതിയ പ്രതിസന്ധി
രാജ്യത്ത് കൊറോണാ ഭീതി നിലനില്‍ക്കെ രാജ്യത്തിനും കര്‍ഷകര്‍ക്കും ഭീഷണിയായി വെട്ടുകിളി ആക്രമണവും. വിളവെടുക്കാന്‍...
പ്രവാസികള്‍ക്ക് സര്‍ക്കാര്‍ വക ഇരുട്ടടി ; തിരിച്ചെത്തുന്നവര്‍ സര്‍ക്കാര്‍ നിരീക്ഷണ കേന്ദ്രത്തില്‍ കഴിയുന്നതിന്റെ ചെലവ് സ്വയം വഹിക്കണമെന്ന് മുഖ്യമന്ത്രി
വിദേശത്ത് നിന്നും മടങ്ങിയെത്തുന്നവര്‍ക്കുള്ള ക്വാറന്റീന്‍ ഇനി മുതല്‍ സൗജന്യമായി നല്‍കില്ല എന്ന് സര്‍ക്കാര്‍....
വരും ദിവസങ്ങളില്‍ ഇടിമിന്നലോട് കൂടിയ മഴ ; അഞ്ച് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്
കേരളത്തില്‍ വരും ദിവസങ്ങളില്‍ ഇടിമിന്നലോടുകൂടിയുളള കനത്ത മഴക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥ നിരീക്ഷണകേന്ദ്രം. നാളെ...
ഉത്രകൊലക്കേസില്‍ പാമ്പിന്റെ പോസ്റ്റുമോര്‍ട്ടം പൂര്‍ത്തിയായി
ഉത്ര കൊലപാതക കേസില്‍ കടിച്ച പാമ്പിന്റെ പോസ്റ്റുമോര്‍ട്ടം പൂര്‍ത്തിയായി. വിഷമുള്ള മൂര്‍ഖന്‍ പാമ്പ്...
ഇന്ന് 67 പേര്‍ക്ക് കോവിഡ്; 10 പേര്‍ക്ക് രോഗമുക്തി
കേരളത്തില്‍ ഇന്ന് 67 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. 10 പേര്‍ക്കു പരിശോധനാ ഫലം...
കൊറോണ ; കേരളത്തില്‍ ഒരു മരണം കൂടി ; മരിച്ചത് കണ്ണൂര്‍ ധര്‍മടം സ്വദേശിനി
കേരളത്തില്‍ കൊറോണ ബാധിച്ചു ഒരു മരണം കൂടി. കണ്ണൂര്‍ ധര്‍മടം സ്വദേശിനിയായ ആയിഷ...
വനിതാ കമ്മീഷന്‍ ഇടപെട്ടു ; ഉത്രയുടെ കുഞ്ഞിനെ മാതാപിതാക്കള്‍ക്ക് വിട്ടുനല്‍കാന്‍ തീരുമാനം
കൊല്ലം അഞ്ചലില്‍ യുവതി പാമ്പ് കടിയേറ്റ് കൊല്ലപ്പെട്ട സംഭവത്തില്‍ കേരള വനിതാ കമ്മീഷന്‍...
കൊറോണാക്കാലത്തെ ‘അഗ്‌നി’പരീക്ഷ ; മാറ്റിവച്ച പരീക്ഷകള്‍ നാളെ മുതല്‍
രണ്ട് മാസത്തെ കാത്തിരിപ്പിന് ശേഷം മാറ്റിവച്ച പരീക്ഷകള്‍ എഴുതാന്‍ വിദ്യാര്‍ഥികള്‍ ചൊവ്വാഴ്ച സ്‌കൂളിലെത്തും....
കൊറോണ ; സൗദിയില്‍ 24 മണിക്കൂറിനിടെ മരിച്ചത് അഞ്ച് മലയാളികള്‍ ; മരിച്ച മലയാളികളുടെ എണ്ണം 24 ആയി
സൌദിയില്‍ കോവിഡ് ബാധിച്ച് ചികിത്സയിലിരുന്ന അഞ്ച് മലയാളികള്‍ കൂടി മരിച്ചു. മലപ്പുറം രാമപുരം...
മിന്നല്‍ മുരളി സിനിമയുടെ ‘ സെറ്റ് പൊളിച്ച സംഭവത്തില്‍ : കുപ്രസിദ്ധ ഗുണ്ടാ നേതാവ് കാരി രതീഷ് അറസ്റ്റില്‍
സിനിമ സെറ്റ് അടിച്ചു തകര്‍ത്ത സംഭവത്തില്‍ കൊലക്കേസ് പ്രതിയും കുപ്രസിദ്ധഗുണ്ടയുമായ കാരി രതീഷ്...
അതിഥി തൊഴിലാളികളെ കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം കൊലപാതകം : മുഖ്യപ്രതി പിടിയില്‍
ഹൈദരാബാദില്‍ ഒന്‍പത് അതിഥി തൊഴിലാളികളെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം കൊലപാതകം എന്ന്...
കേരളത്തില്‍ ഇന്ന് 49 പേര്‍ക്ക് കോവിഡ് ; 12 പേര്‍ക്ക് രോഗമുക്തി
കേരളത്തില്‍ ഇന്ന് 49 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. കാസര്‍ഗോഡ് ജില്ലയില്‍ നിന്നുള്ള 14...



