പിണറായി സര്‍ക്കാര്‍ ഏകാധിപതികളുടെ പാതയില്‍ : രമേശ് ചെന്നിത്തല
ഏകാധിപതികളുടെ പാതയിലാണ് പിണറായി സര്‍ക്കാരെന്നു പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. സ്പ്രിങ്ക്‌ളര്‍ ഇടപാടില്‍ സര്‍ക്കാര്‍ മലക്കം മറിഞ്ഞു. സ്പ്രിങ്ക്‌ളര്‍ കേസില്‍...
കേരളത്തില്‍ ഇടിമിന്നലോട് കൂടിയ കനത്ത മഴക്ക് സാധ്യത
സംസ്ഥാനത്ത് വിവിധയിടങ്ങളില്‍ അടുത്ത അഞ്ച് ദിവസവും ഇടിമിന്നലോട് കൂടിയ കനത്ത മഴ തുടരാന്‍...
ഇന്ന് കൊറോണ സ്ഥിതീകരിച്ചത് 42 പേര്‍ക്ക് ; രോഗമുക്തി ലഭിച്ചത് രണ്ടുപേര്‍ക്ക്
കേരളത്തില്‍ ഇന്ന് കോവിഡ് സ്ഥിരീകരിച്ചത് 42 പേര്‍ക്ക്. ഏറ്റവും കൂടുതല്‍ പേര്‍ക്ക് കോവിട്...
ആഭ്യന്തര വിമാന സര്‍വീസുകളിലെ യാത്രക്കാര്‍ക്ക് ക്വാറന്റെയ്ന്‍ നിര്‍ബന്ധമല്ല എന്ന് കേന്ദ്രം
ആഭ്യന്തര വിമാന സര്‍വീസുകളില്‍ യാത്ര ചെയ്യുന്നവര്‍ക്ക് ക്വാറന്റെയ്ന്‍ നിര്‍ബന്ധമല്ലെന്ന് കേന്ദ്ര വ്യോമയാന മന്ത്രി...
കേരളത്തില്‍ വീണ്ടും കൊറോണ മരണം
സംസ്ഥാനത്ത് വീണ്ടും കൊറോണ മരണം. മുംബൈയില്‍ നിന്ന് കേരളത്തിലേക്കെത്തിയ തൃശൂര്‍ ചാവക്കാട് സ്വദേശിനി...
സ്പ്രിന്‍ക്ലറില്‍ മറുകണ്ടം ചാടി സര്‍ക്കാര്‍ ; സ്പ്രിന്‍ക്ലറിന് റോളില്ലെന്ന് ഹൈക്കോടതിയില്‍
കൊറോണ ബാധിതരുടെ ഡേറ്റ കൈകാര്യം ചെയ്യുന്നതില്‍ നിന്നും സ്പ്രിങ്ക്‌ളറിനെ ഒഴിവാക്കിയെന്ന് സംസ്ഥാനസര്‍ക്കാര്‍. ഇനി...
എസ്എസ്എല്‍സി , ഹയര്‍ സെക്കന്‍ഡറി പരീക്ഷകള്‍ക്കുള്ള മാര്‍ഗനിര്‍ദ്ദേശങ്ങള്‍ പുറത്തിറക്കി
എസ്എസ്എല്‍സി , ഹയര്‍ സെക്കന്‍ഡറി പരീക്ഷകള്‍ക്കുള്ള മാര്‍ഗനിര്‍ദ്ദേശങ്ങള്‍ സര്‍ക്കാര്‍ പുറപ്പെടുവിച്ചു. പരീക്ഷ എഴുതാന്‍...
സ്വിഗ്ഗിയും സോമാറ്റോയും വഴി മദ്യവിതരണം തുടങ്ങി
ഝാര്‍ഖണ്ഡ് തലസ്ഥാനമായ റാഞ്ചിയിലാണ് സ്വിഗ്ഗിയും സോമാറ്റോയും മദ്യവിതരണം തുടങ്ങിയത്. സര്‍ക്കാരില്‍ നിന്നും ആവശ്യമായ...
സംസ്ഥാനത്ത് ഇന്ന് 24 പേര്‍ക്ക് കൂടി കൊവിഡ് ; 8 പേര്‍ക്ക് രോഗമുക്തി
കേരളത്തില്‍ ഇന്ന് 24 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. മലപ്പുറം ജില്ലയില്‍ നിന്നുള്ള...
കേന്ദ്രസര്‍ക്കാര്‍ ഒളിച്ചുകളിക്കുന്നു: ഡോ. കെ. സി. ജോസഫ്
കോട്ടയം: യഥാര്‍ത്ഥ പ്രശ്‌നത്തില്‍ നിന്ന് കേന്ദ്രസര്‍ക്കാര്‍ ഒളിച്ചോടുകയാണെന്ന് ജനാധിപത്യ കേരളാ കോണ്‍ഗ്രസ്സ് ചെയര്‍മാന്‍...
ലോക്ക് ഡൌണ്‍ മൂലം പട്ടിണി ; മക്കളെ കൊന്നു അച്ഛന്‍ ആത്മഹത്യ ചെയ്തു
തമിഴ് നാട് ശ്രീപെരുംപുതൂരിലെ വടമംഗലം സ്വദേശി അറുമുഖമാണ് തന്റെ മൂന്നു മക്കളേയും കൊലപ്പെടുത്തിയ...
പ്രവര്‍ത്തനങ്ങളില്‍ മാറ്റവുമായി വോഡഫോണ്‍ ഐഡിയ
ലോക്ക് ഡൌണ്‍ കാലത്ത് ഏറ്റവും മോശം പ്രകടനം കാഴ്ച്ചവെച്ച നെറ്റ്വര്‍ക്ക് ആയിരുന്നു ഐഡിയ....
മെയ് 25 മുതല്‍ ആഭ്യന്തര വിമാന സര്‍വീസുകള്‍
രാജ്യത്ത് നിര്‍ത്തിവെച്ച വിമാന സര്‍വീസുകള്‍ പുനരാരംഭിക്കുന്നു. മെയ് 25മുതല്‍ ആഭ്യന്തര വിമാന സര്‍വീസുകള്‍...
മലയാളികളെ ആപ്പിലാക്കി കോവിഡ് സേഫ്റ്റി ആപ്പ് ; പരാതിയുമായി ജനങ്ങള്‍
ഇതര സംസ്ഥാനങ്ങളില്‍ നിന്നെത്തി ക്വാറന്റെ നില്‍ കഴിയുന്ന വന്നവരെ നിരീക്ഷിക്കുന്നതിന് തയ്യാറാക്കിയ കോവിഡ്...
കേരളത്തില്‍ പ്രളയം ആവര്‍ത്തിക്കുമോ ?
കേരളത്തില്‍ ഈ വര്‍ഷവും പ്രളയമുണ്ടാകാന്‍ സാധ്യതയെന്നു ഭൗമമന്ത്രാലയത്തിന്റെ മുന്നറിയിപ്പ്. പ്രളയം മുന്നില്‍ കണ്ട്...
കേരളം : ഇന്ന് കൊറോണ സ്ഥിരീകരിച്ചത് 24 പേര്‍ക്ക്
സംസ്ഥാനത്ത് ഇന്ന് 24 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. അഞ്ചുപേര്‍ രോഗ വിമുക്തി...
തങ്ങളുടെ രാജ്യത്ത് കോവിഡ് പടര്‍ത്തിയത് ഇന്ത്യ എന്ന ആരോപണവുമായി നേപ്പാള്‍
നേപ്പാളില്‍ കൊറോണ പടര്‍ത്തിയത് ഇന്ത്യയാണെന്ന ആരോപണവുമായി നേപ്പാള്‍ പ്രധാനമന്ത്രി കെ.പി ശര്‍മ്മ ഓലി....
മുടി വെട്ടാന്‍ കൈയ്യും വീശി പോക്ക് നടക്കില്ല ; ടവല്‍ കരുതണം, വെട്ടിയ മുടി വീട്ടില്‍ കൊണ്ടു പോകണം
ബാര്‍ബര്‍ ഷോപ്പില്‍ തലമുടി വെട്ടിക്കാന്‍ ഇനി കൈയ്യും വീശി പോയാല്‍ നടക്കില്ല. മുടി...
പ്രതാപന്റെയും രമ്യയുടേയും അനില്‍ അക്കരയുടെയും കോവിഡ് ഫലം നെഗറ്റീവ്
യു.ഡി.എഫ് ജനപ്രതിനിധികളുടെ കോവിഡ് പരിശോധനാ ഫലം നെഗറ്റീവ് എന്ന് റിപ്പോര്‍ട്ട്. എം.പിമാരായ ടി.എന്‍.പ്രതാപന്‍,...
ശക്തമായ മഴക്ക് സാധ്യത ; കേരളത്തില്‍ ആറ് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്
കേരളത്തിലെ വിവിധയിടങ്ങളില്‍ ശക്തമായ കാറ്റിനും മഴക്കും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. ഇതിനെത്തുടര്‍ന്ന്...



