കൊറോണ ബാധിതനെ ഒളിച്ചു കടത്തി ; കാസര്‍ഗോഡ് സി.പി.എം പഞ്ചായത്ത് അംഗത്തിനുള്‍പ്പടെ ഒരു കുടുംബത്തിലെ നാലുപേര്‍ക്ക് കോവിഡ്
കാസര്‍ഗോഡ് ജില്ലയെ വീണ്ടും ഭീതിയിലാഴ്ത്തി കൊറോണ വ്യാപന സാധ്യത. അതിനു ചുക്കാന്‍ പിടിച്ചിരിക്കുന്നത് ഭരണകക്ഷിയുടെ പഞ്ചായത്ത് അംഗവും. അനുമതിയില്ലാതെ ചരക്ക്...
സൗദിയില്‍ കോവിഡ് രോഗികളുടെ എണ്ണം കൂടുന്നു : സ്വദേശികളിലും അസുഖം പടരുന്നു
സൗദിയില്‍ കോവിഡ് രോഗികളുടെ എണ്ണം കൂടുന്നു. ഇന്ന് പത്ത് പേര്‍ കൂടി കോവിഡ്...
വിവാദ ആക്ടിവിസ്റ്റ് രഹന ഫാത്തിമയെ BSNL പിരിച്ചുവിട്ടു
വിവാദ ആക്ടിവിസ്റ്റ് രഹന ഫാത്തിമയെ നിര്‍ബന്ധിത വിരമിക്കല്‍ നല്‍കി കേന്ദ്രസര്‍ക്കാര്‍ സ്ഥാപനമായ BSNL...
ബസ്സ് ചാര്‍ജ്ജ് മിനിമം 20 രൂപയാക്കണമെന്ന് ബസുടമകള്‍
ലോക്ക് ഡൌണ്‍ കഴിഞ്ഞു ആരംഭിക്കുന്ന ബസ് സര്‍വീസുകള്‍ക്ക് സര്‍ക്കാരിനു മുമ്പില്‍ നിബന്ധനകള്‍ വെച്ച്...
സംസ്ഥാനത്ത് കൊറോണ രോഗികളുടെ എണ്ണത്തില്‍ കുതിച്ചുകയറ്റം ; ഇന്ന് രോഗം സ്ഥിരീകരിച്ചത് 26 പേര്‍ക്ക്
കേരളത്തില്‍ ഇന്ന് 26 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍. കാസര്‍ഗോഡ്...
എല്ലാ മദ്യഷോപ്പുകളും ഒരുമിച്ചു തുറക്കും ; തീയതികള്‍ ഉടന്‍ പുറത്തുവിടുമെന്ന് മന്ത്രി
സംസ്ഥാനത്തെ 301 മദ്യഷോപ്പുകളും ഒരുമിച്ച് തുറക്കുമെന്ന് മന്ത്രി ടിപി രാമകൃഷ്ണന്‍. ഇതിന്റെ തീയതി...
ഇന്ത്യയില്‍ ഒരു രാജ്യം ഒരു റേഷന്‍ കാര്‍ഡ് 4 മാസത്തിനക0
2021 മാര്‍ച്ചോടെ ഒരു രാജ്യം ഒരു റേഷന്‍ പദ്ധതി നടപ്പിലാക്കുമെന്ന് കേന്ദ്രധനമന്ത്രി നിര്‍മലാ...
സ്ത്രീ ലൈംഗികതയും സ്വയംഭോഗവും ലോക് ഡൌണ്‍ കാലവും
തലക്കെട്ട് വായിക്കുമ്പോള്‍ തന്നെ നെറ്റി ചുളിക്കുന്ന സദാചാര കുരു പൊട്ടുന്ന ഒരാളാണ് നിങ്ങള്‍...
കൊറോണ വൈറസ് ബാധ പോസിറ്റീവ് ആയി ; ഡല്‍ഹിയില്‍ സൈനികന്‍ ആത്മഹത്യ ചെയ്തു
കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ച സൈനികന്‍ ആത്മഹത്യ ചെയ്തു. മഹാരാഷ്ട്ര സ്വദേശിയായ ജവാനാണ്...
കേന്ദ്ര സര്‍ക്കാരിന്റെ സാമ്പത്തിക പാക്കേജില്‍ പ്രതീക്ഷ ; ഓഹരി വിപണി നേട്ടത്തില്‍ ക്ലോസ് ചെയ്തു
കേന്ദ്ര സര്‍ക്കാരിന്റെ സാമ്പത്തിക പാക്കേജിന്റെ പ്രഖ്യാപനം ഓഹരി വിപണിയിലും പ്രതിഫലിച്ചു. പാക്കേജില്‍ പ്രതീക്ഷ...
പഴയ ‘സിംഹം’ പുതിയ പേരില്‍ വില്‍പ്പനയ്ക്ക്’ മോദിയുടെ പാക്കേജിനെ പരിഹസിച്ച് ശശി തരൂര്‍ എം പി
പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രഖ്യാപിച്ച 20 ലക്ഷം കോടിയുടെ ആത്മനിര്‍ഭര്‍ ഭാരത് പദ്ധതിയെ...
കേരളത്തിലെ പുതുക്കിയ മദ്യ വില
മദ്യ നികുതി വര്‍ധിപ്പിച്ചതിനു പിന്നാലെ പുതുക്കിയ മദ്യ വിലവിവര പട്ടിക പുറത്ത് വിട്ട്...
മാറ്റിവച്ച എസ്.എസ്.എല്‍.സി, പ്ലസ് ടു പരീക്ഷകള്‍ മെയ് 26 മുതല്‍
കൊറോണ വൈറസ് വ്യാപനം കാരണം മാറ്റിവെച്ച എസ്.എസ്.എല്‍.സി, ഹയര്‍സെക്കണ്ടറി പരീക്ഷകള്‍ ഈ മാസം...
നീ ലോകത്തിന് മാതൃകയും പ്രചോദനവുമാണ് ; സണ്ണി ലിയോണിന് ഭര്‍ത്താവിന്റെ ജന്മദിനാശംസ
‘ജന്മദിനാശംസകള്‍ ബേബീ, നീ എനിക്ക് എല്ലാമാണ്,എന്റെ മനസ്സില്‍ വരുന്ന എല്ലാ കാര്യങ്ങളും ഞാന്‍...
ദുരന്ത സമയത്തുള്ള ട്രെയിന്‍, വിമാന നിരക്ക് കൊള്ളയടി അവസാനിപ്പിക്കണമെന്ന് രമേശ് ചെന്നിത്തല
കൊറോണ വൈറസിനെ ഭയന്ന് അന്യ നാടുകളില്‍ നിന്നും സ്വന്തം നാടുകളിലേക്ക് വരുന്നവരെ വിമാനടിക്കറ്റിന്റെയും...
സംസ്ഥാനത്ത് ഇന്ന് 10 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു ; രണ്ടുപേര്‍ പോലീസുകാര്‍
കേരളത്തില്‍ ഇന്ന് 10 പേര്‍ക്ക് കൂടി കൊറോണ വൈറസ് സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ്...
സ്വയംപര്യാപ്ത ഇന്ത്യയെ സൃഷ്ടിക്കുക ലക്ഷ്യം: നിര്‍മലാ സീതാരാമന്‍
കൊറോണക്ക് ശേഷം സ്വയംപര്യാപ്തമായ ഇന്ത്യ സൃഷ്ടിക്കാന്‍ ലക്ഷ്യമിട്ടാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി 20...
സൗദി അറേബ്യയില്‍ മെയ് 23 മുതല്‍ 27 വരെ സമ്പൂര്‍ണ ലോക്ക്ഡൗണ്‍
കഴിഞ്ഞ മാസം 17 ദിവസത്തേക്ക് പ്രഖ്യാപിച്ച കര്‍ഫ്യൂ ഇളവ് റദമാന്‍ 30 പൂര്‍ത്തിയാകുന്ന...
മഹാരാഷ്ട്ര ; കൊറോണ താണ്ഡവം തുടരുന്നു ; ഇന്ന് മരിച്ചത് 28 പേര്‍
ഇന്ത്യയില്‍ കൊറോണ വൈറസ് ഏറ്റവും കൂടുതല്‍ താണ്ഡവം ആടുന്നത് മഹാരാഷ്ട്രയിലാണ്. ഇന്ന് മാത്രം...
31 രാജ്യങ്ങളില്‍നിന്നും ഇന്ത്യക്കാര്‍ നാട്ടിലേക്ക്; കേരളത്തിലേക്ക് 18 വിമാനം
കൊറോണ കാരണം വിദേശ രാജ്യങ്ങളില്‍ കുടുങ്ങിയ ഇന്ത്യക്കാരെ മെയ് 16 മുതല്‍ 22...



