മൂന്നാം ഘട്ട ലോക്‌ഡൌണിനുള്ള മാര്‍ഗനിര്‍ദ്ദേശങ്ങള്‍
സംസ്ഥാനത്ത് മൂന്നാം ഘട്ട ലോക്‌ഡൌണിനുള്ള മാര്‍ഗനിര്‍ദ്ദേശങ്ങള്‍ സര്‍ക്കാര്‍ പുറത്തിറക്കി. ഹോട്ട്‌സ്‌പോട്ടുകളില്‍ നിയന്ത്രണം തുടരും. ഗ്രീന്‍ സോണിലടക്കം ബാര്‍ബര്‍ ഷോപ്പുകളും ബ്യൂട്ടീ...
കൊറോണ രോഗികളുടെ ഡാറ്റ ചോര്‍ന്ന സംഭവത്തില്‍ അന്വേഷണമാവശ്യപ്പെട്ട് ഹര്‍ജി
കൊറോണ രോഗികളുടെ ഡാറ്റ ചോര്‍ന്ന സംഭവത്തില്‍ അന്വേഷണമാവശ്യപ്പെട്ട് ഹൈക്കോടതിയില്‍ ഹര്‍ജി. രേഖ ചോര്‍ന്നവരില്‍...
അതിഥി തൊഴിലാളികളുടെ യാത്ര ചെലവ് വഹിക്കാമെന്ന കോണ്‍ഗ്രസ് വാഗ്ദാനത്തെ പരിഹസിച്ച് പിണറായി വിജയന്‍
മടങ്ങുന്ന അതിഥി തൊഴിലാളികളുടെ യാത്ര ചെലവ് വഹിക്കാമെന്ന കോണ്‍ഗ്രസ് പ്രഖ്യാപനത്തെ പരിഹസിച്ച് മുഖ്യമന്ത്രി...
കേരളത്തില്‍ ഇന്നും ആര്‍ക്കും കോറോണ രോഗബാധയില്ല
കേരളത്തിന് ആശ്വാസത്തിന്റെ രണ്ടാം ദിനം. കേരളത്തില്‍ ഇന്നും ആര്‍ക്കും കോറോണ ബാധ സ്ഥിരീകരിച്ചില്ല....
കശ്മീരില്‍ വീണ്ടും ആക്രമണങ്ങള്‍; 3 സൈനികര്‍ക്ക് വീരമൃത്യു
കശ്മീര്‍ താഴ്വരയില്‍ രണ്ട് ഇടങ്ങളിലുണ്ടായ ഭീകരാക്രമണത്തില്‍ 3 സൈനികര്‍ വീരമൃത്യു വരിച്ചു. എട്ട്...
പ്രവാസികളെ ഈ മാസം 7 മുതല്‍ മടക്കി എത്തിക്കും ; ഏറ്റവും വലിയ എയര്‍ ലിഫ്റ്റിംഗിനൊരുങ്ങി ഇന്ത്യ
കൊറോണ കാരണം ലോകത്തിന്റെ പല ഭാഗങ്ങളിലായി കുടുങ്ങി കിടക്കുന്ന ഇന്ത്യക്കാരെ തിരിച്ചെത്തിക്കാന്‍ സര്‍ക്കാര്‍...
രാജ്യത്ത് ഒറ്റപ്പെട്ടു കിടക്കുന്ന മലയാളികള്‍ക്ക് വേണ്ടി പ്രത്യേക ട്രെയിനും ചാര്‍ട്ടേഡ് വിമാനവും വേണമെന്ന് ഉമ്മന്‍ ചാണ്ടി
മലയാളികള്‍ നാട്ടിലേക്കു മടങ്ങാനാവാതെ ഒറ്റപ്പെട്ടെന്ന് മുന്‍മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. ഇവര്‍ക്കായി ചാര്‍ട്ടേഡ് വിമാനവും...
അതിഥി തൊഴിലാളി വിഷയത്തില്‍ കാണിച്ച ഉത്സാഹം മലയാളികളുടെ തിരിച്ചുവരവില്‍ കാണിക്കാതെ സര്‍ക്കാര്‍
അതിഥി തൊഴിലാളി വിഷയത്തില്‍ കാണിച്ച ഉത്സാഹം രാജ്യത്തിന്റെ അകത്ത് പല ഭാഗങ്ങളിലായി കുടുങ്ങി...
ദല്‍ഹി തുറക്കാന്‍ സമയമായി എന്ന് അരവിന്ദ് കെജ്രിവാള്‍ ; മറ്റുവഴികള്‍ ഇല്ല കൊറോണയ്ക്കൊപ്പം ജീവിക്കാന്‍ തയ്യാറാകാന്‍ ആഹ്വാനം
ദല്‍ഹിയില്‍ ലോക്ഡൗണ്‍ അവസാനിപ്പിക്കുന്നെന്ന് സൂചന നല്‍കി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍.ദല്‍ഹി തുറക്കാന്‍ സമയമായെന്നും...
രാജ്യത്ത് രോഗികളുടെ എണ്ണം 40,000 കടന്നു , 10,887 പേര്‍ക്ക് രോഗമുക്തി ; ഇന്ന് മരിച്ചത് 83 പേര്‍
ഞായറാഴ്ച 2,487 പേര്‍ക്കുകൂടി പുതുതായി കൊവിഡ് സ്ഥിരീകരിച്ചതോടെ ഇന്ത്യയില്‍ ആകെ രോഗികളുടെ എണ്ണം...
കോഴിക്കോട്ടുകാരെ വിറപ്പിച്ച ബ്ലാക്ക്മാനെ പിടികൂടി
കഴിഞ്ഞ കുറച്ചു നാളുകളായി രാത്രികാലങ്ങളില്‍ കോഴിക്കോടുകാരുടെ ഉറക്കം കെടുത്തിയ ബ്ലാക്ക് മാന്‍ അവസാനം...
അതിഥി തൊഴിലാളികളെ നിര്‍ബന്ധിച്ച് മടക്കി അയക്കരുത് എന്ന് ചീഫ് സെക്രട്ടറി
സംസ്ഥാനത്തുള്ള അതിഥി തൊഴിലാളികളെ നിര്‍ബന്ധിച്ച് മടക്കി അയക്കരുതെന്ന നിര്‍ദ്ദേശവുമായി ചീഫ് സെക്രട്ടറി ടോം...
കോവിഡ് മരണം 2,45,000 കടന്നു ; 24 മണിക്കൂറിനിടെ ജീവന്‍ നഷ്ടമായത് 5000 ലേറെ പേര്‍ക്ക്
രണ്ട് ലക്ഷത്തി നാല്‍പ്പത്തി അയ്യായിരം കടന്നു കൊറോണ മരണ സംഖ്യ. റഷ്യയിലും ബ്രിട്ടണിലും...
മൂന്നാംഘട്ട ലോക്ക് ഡൗണ്‍ നാളെ മുതല്‍; നിയന്ത്രണങ്ങള്‍ തുടരും
കൊറോണ വ്യാപനം തടയാന്‍ ഏര്‍പ്പെടുത്തിയ ലോക്ക് ഡൗണ്‍ന്റെ മൂന്നാംഘട്ടത്തിന് നാളെ മുതല്‍ തുടക്കം....
ആശ്വാസ ദിനം ; കേരളത്തില്‍ ഇന്ന് ആര്‍ക്കും കൊറോണ സ്ഥിരീകരിച്ചില്ല
സംസ്ഥാനത്ത് ഇന്നാര്‍ക്കും തന്നെ കോവിഡ്-19 സ്ഥിരീകരിച്ചിട്ടില്ലെന്ന് ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ...
മലേഷ്യയില്‍ വിസ കാലാവധി കഴിഞ്ഞ 1200 ഇന്ത്യക്കാരെ അറസ്റ്റ്‌ചെയ്തു
മലേഷ്യയില്‍ വിസാ കാലാവധി കഴിഞ്ഞതിനു ശേഷവും രാജ്യത്ത് തങ്ങിയെന്നാരോപിച്ച് 1500ഓളം പേരെ അറസ്റ്റ്...
കൊറോണ ചികിത്സ ; പുതിയ രീതി വികസിപ്പിച്ച് യു.എ.ഇ ; 73 പേരുടെ രോഗം ഭേദമായി
കൊറോണ തടയാന്‍ ഉള്ള വാക്‌സിന്‍ നിര്‍മ്മിക്കുവാന്‍ ഉള്ള പരീക്ഷണം ലോകത്തെ പല പ്രമുഖ...
കൊറോണ വ്യാപനം തുടരുന്നു ; രാജ്യത്ത് 24 മണിക്കൂറിനിടെ 2,411 പേര്‍ക്ക് വൈറസ് ബാധ
ഇന്ത്യയില്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ 2,411 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിക്കുകയും 71 പേര്‍...
ഇരുചക്ര വാഹനങ്ങളില്‍ ഒരാള്‍ മാത്രം , ഞായറാഴ്ച സമ്പൂര്‍ണ അവധി ; കേരളം അപകടനില തരണം ചെയ്തിട്ടില്ല : മുഖ്യമന്ത്രി
സംസ്ഥാനത്ത് ഇരുചക്ര വാഹനങ്ങളില്‍ പിന്‍സീറ്റ് യാത്ര നിരോധനം. സ്വകാര്യ വാഹനങ്ങളില്‍ ഡ്രൈവര്‍ അടക്കം...
കൊറോണ വൈറസ് ഉത്ഭവം സ്വാഭാവികം ; ആവര്‍ത്തിച്ച് ലോകാരോഗ്യ സംഘടന
കൊറോണ വൈറസ് മനുഷ്യ നിര്‍മ്മിതം അല്ല എന്ന് ആവര്‍ത്തിച്ച് ലോകാരോഗ്യ സംഘടന. സംഘടനയുടെ...



