കൊവിഡ് രോഗബാധ ചൈനയ്ക്ക് ഫലപ്രദമായി തടയാമായിരുന്നുവെന്നു ട്രംപ്
പി പി ചെറിയാന്‍ ന്യൂയോര്‍ക്ക്: കൊവിഡ് രോഗബാധ ലോകമാകെ പടര്‍ന്നുപിടിച്ച സമയം തന്നെ ചൈനയ്ക്ക് ഫലപ്രദമായി അത് തടയാമായിരുന്നെന്നും ഇതിന്...
ജേഴ്‌സിയില്‍ കൊല്ലപ്പെട്ട ഇന്ത്യന്‍ യുവതി അഞ്ചു മാസം ഗര്‍ഭിണിയായിരുന്നുവെന്നു പോലീസ്
പി പി ചെറിയാന്‍ ന്യൂജഴ്‌സി: ന്യൂജഴ്‌സിയില്‍ കൊല്ലപ്പെട്ട ഇന്ത്യന്‍ റസ്റ്ററന്റ് ഉടമ ഗരിമൊ...
മുസ്ലീങ്ങളുടെ കടയിലെ സാധനനങ്ങള്‍ വാങ്ങരുത് എന്ന ആഹ്വാനവുമായി ബിജെപി എം.എല്‍.എ
വര്‍ഗ്ഗീയ വിദ്വേഷം പരത്തുന്ന പരാമര്‍ശവുമായി ബിജെപി എം.എല്‍.എ രംഗത്ത്. ഉത്തര്‍ പ്രദേശില്‍ നിന്നുള്ള...
ബാങ്കുകളെ കബളിപ്പിച്ചു മുങ്ങിയവരുടെ 68,000 കോടി രൂപയുടെ വായ്പ എഴുതിത്തള്ളിയെന്ന് ആര്‍ബിഐ
ബാങ്കുകളെ കബളിപ്പിച്ചു മുങ്ങിയ 50 പേരുടെ വായ്പ ബാങ്കുകള്‍ എഴുതിത്തള്ളിയെന്ന് റിസര്‍വ്ബാങ്ക്. ഇത്തരത്തില്‍...
രണ്ടു വര്‍ഷം മുന്പ് കാണാതായ ജസ്‌നയെ കണ്ടെത്തി എന്ന് സൂചന
ഏറെ കോളിളക്കം സൃഷ്ട്ടിച്ച ജസ്‌ന തിരോധാനക്കേസിനു അന്ത്യം. രണ്ട് വര്‍ഷങ്ങള്‍ക്ക് മുന്‍പ് കാണാതായ...
പ്രവാസികളെ നാട്ടിലെത്തിക്കാല്‍ ; എയര്‍ ഇന്ത്യക്കും, ഇന്ത്യന്‍ നേവിക്കും കേന്ദ്രനിര്‍ദേശം
പ്രവാസികളെ തിരിച്ചുകൊണ്ടുവരുന്നതിന് തയ്യാറാകാന്‍ എയര്‍ ഇന്ത്യക്കും, ഇന്ത്യന്‍ നേവിക്കും വിദേശകാര്യ മന്ത്രാലയം നിര്‍ദേശം...
സെപ്റ്റംബറോടെ കൊറോണ വാക്‌സിന്‍ ലഭ്യമാക്കുമെന്ന് ഇന്ത്യന്‍ കമ്പനി: വില ആയിരം രൂപ
പൂനെ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സെറാം ഇന്‍സ്റ്റിട്ട്യൂറ്റ് ഓഫ് ഇന്ത്യയാണ് കൊറോണ വൈറസ് പ്രതിരോധ...
4 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു ; ഇതുവരെ രോഗം സ്ഥിരീകരിച്ചത് 485 പേര്‍ക്ക്
സംസ്ഥാനത്ത് നാല് പേര്‍ക്കുകൂടി കോവിഡ് സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍. കണ്ണൂരില്‍ മൂന്നുപേര്‍ക്കും...
ഫോര്‍ട്ട് ഹുഡ്ല്‍ നിന്നും പട്ടാളകാരി അപ്രത്യക്ഷമായി അന്വേഷണം ഊര്ജിതപ്പെടുത്തി പോലീസ്
പി പി ചെറിയാന്‍ ഫോര്‍ട്ട് ഹുഡ് (ടെക്‌സാസ്): ഫോര്‍ട്ട് ഹുഡ് പട്ടാള ക്യാമ്പില്‍...
സംസ്ഥാന സര്‍ക്കാരിനു തിരിച്ചടി ; ജീവനക്കാരുടെ ശമ്പളം പിടിക്കാനുള്ള ഉത്തരവിന് ഹൈക്കോടതിയുടെ സ്റ്റേ
സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പളം പിടിക്കാനുള്ള സര്‍ക്കാര്‍ ഉത്തരവിനു ഹൈക്കോടതിയുടെ സ്റ്റേ. പ്രത്യേക ഉത്തരവിലൂടെ...
യു പിയില്‍ രണ്ടു സന്യാസിമാരെ വെട്ടിക്കൊലപ്പെടുത്തി
ഉത്തര്‍ പ്രദേശിലെ ബുലന്ദ്ഷഹറിലെ പഗോണ്‍ ഗ്രാമത്തിലെ ക്ഷേത്രത്തില്‍ തിങ്കളാഴ്ചയാണ് കൊലപാതകം നടന്നത്. ആളുകള്‍...
ഇനിയും ഭാര്യ വീട്ടില്‍ കഴിയാനാകില്ല ; സ്വന്തം കുടുംബത്തില്‍ എത്തിക്കണം എന്ന് ആവശ്യപ്പെട്ട് നവവരന്‍ മുഖ്യമന്ത്രിക്ക് കത്തെഴുതി
ഭാര്യവീട്ടില്‍ ഇനിയും കഴിയാനാകില്ല. അതിഥികള്‍ക്കും മാന്യതയും മര്യാദയുമുണ്ടല്ലോ. ഭര്‍തൃവീട്ടുകാരെ സത്കരിച്ച് ഭാര്യാപിതാവിന് കടംകയറി...
ഇന്ത്യയില്‍ ലോക്ക് ഡൌണ്‍ ഇനിയും നീട്ടും ; മരണം 934 ആയി
രാജ്യത്ത് നാമമത്ര ഇളവുകളോടെ ലോക്ക്ഡൗണ്‍ നീട്ടുവാന്‍ തീരുമാനം. കേന്ദ്ര ആഭ്യന്തരമന്ത്രാലയം മൂന്നാം ഘട്ട...
ഇന്ത്യന്‍ ദമ്പതികള്‍ ജഴ്സി സിറ്റിയില്‍ മരിച്ച നിലയില്‍
പി.പി. ചെറിയാന്‍ ന്യൂജഴ്സി: ന്യൂജഴ്സി ഇന്ത്യന്‍ റസ്റ്ററന്റ് ഉടമകളായ ഗരിമൊ കോഠാരി (35)...
ചൈനീസ് കമ്പനികളില്‍ നിന്ന് വാങ്ങിയ കൊവിഡ് പരിശോധനാ കിറ്റുകള്‍ കേന്ദ്രം പിന്‍വലിച്ചു
ചൈനീസ് കമ്പനികളില്‍ നിന്ന് വാങ്ങിയ മുഴുവന്‍ റാപിഡ് ആന്റിബോഡി പരിശോധന കിറ്റുകളും കേന്ദ്രസര്‍ക്കാര്‍...
താരങ്ങളുടെ പേരില്‍ തമ്മില്‍ തല്ലാന്‍ മാത്രമല്ല പരസ്പരം സഹായിക്കാനും തങ്ങള്‍ക്ക് കഴിയും എന്ന്...
ഒരു അഭിനേതാവിന്റെ മുമ്പിലും യാചിക്കാന്‍ പോവില്ല എന്ന് പ്രിയദര്‍ശന്‍
ബോളിവുഡില്‍ തനിക്ക് ഏറ്റ അവഗണന തുറന്നു പറഞ്ഞു സംവിധായകന്‍ പ്രിയദര്‍ശന്‍. തന്റെ സൂപ്പര്‍ഹിറ്റ്...
രാജ്യത്ത് ; 24 മണിക്കൂറിനിടെ 60 മരണം, 1463 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു
രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 60 മരണം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതായി ആരോഗ്യ മന്ത്രാലയം....
ബംഗ്ലൂര്‍ ; കോറോണ ബാധിതന്‍ ആശുപത്രിയില്‍ നിന്നും ചാടി ആത്മഹത്യ ചെയ്തു
ബാഗ്ലൂരില്‍ കോറോണ ബാധിതനായ വ്യക്തി ആത്മഹത്യ ചെയ്തു. ബംഗളൂരുവിലെ വിക്ടോറിയ ആശുപതിയില്‍ ഇന്ന്...
രോഗികളുടെ വിവര ചോര്‍ച്ച: സ്പ്രിങ്ക്‌ളര്‍ കരാറിലെ ആശങ്ക യാഥാര്‍ത്ഥ്യമാകുന്നു എന്ന് ; ചെന്നിത്തല
കോവിഡ് രോഗബാധിതരുടെ വിവരങ്ങള്‍ ചോര്‍ന്നത് അതീവ ഗൗരവമുള്ള കാര്യമാണെന്ന് പ്രതിപക്ഷ നേതാവ് രമേശ്...



