യു.എ.ഇയില്‍ ഇന്ന് 8 കോവിഡ് മരണം ; മരണസംഖ്യ 64 ആയി ; മരിച്ചവരില്‍ മലയാളികളും
കൊറോണ വ്യാപകമായി നാശംവിതയ്ക്കുന്ന യു.എ.ഇയില്‍ ഇന്ന് എട്ട് പേര്‍ കോവിഡ് ബാധിച്ച് മരിച്ചു. ഇതോടെ രാജ്യത്തെ മരണസംഖ്യ 64 ആയി...
1000 രൂപയുടെ കിറ്റ് അഴിമതിയോ ; 750 രൂപയുടെ സാധനങ്ങള്‍ പോലുമില്ല എന്ന് ആരോപണം
സൗജന്യ റേഷന്‍ കിറ്റ് തട്ടിപ്പെന്ന് ആരോപണവുമായി പ്രതിപക്ഷം. കേരള കോണ്‍ഗ്രസ് എം ജോസ്...
സ്പ്രിന്‍ക്ലര്‍ ; ഹൈക്കോടതി വിധിയെ ചൊല്ലി തര്‍ക്കം
കോവിഡ് പ്രതിരോധത്തിനിടെയുണ്ടായ വിവാദത്തില്‍ ഹൈക്കോടതിയില്‍നിന്നുണ്ടായത് ഇരുപക്ഷത്തിനും ആശ്വസിക്കാവുന്ന വിധി. സ്പ്രിന്‍ക്ലര്‍ കരാറുമായി മുന്നോട്ടു...
ദുരിതാശ്വാസ സംഭാവനയെ ചൊല്ലിയുള്ള തര്‍ക്കം വിജയ് ആരാധകനെ രജനി ആരാധകന്‍ കൊന്നു
താരാരാധനക്ക് ഏറെ പേരുകേട്ട തമിഴ് നാട്ടില്‍ നിന്ന് തന്നെയാണ് ഈ വാര്‍ത്ത. താരങ്ങളുടെ...
കൊറോണ ഭീതി ഉടന്‍ അവസാനിക്കില്ല,മുന്നറിയിപ്പുമായി ലോകാരോഗ്യ സംഘടന
പി.പി. ചെറിയാന്‍ വാഷിംഗ്ടണ്‍ ഡിസി: കോവിഡ് -19 ഉയര്‍ത്തുന്ന ഭീതി ഉടന്‍ അവസാനിക്കില്ല...
കേരളം ; ഇന്ന് മൂന്നു പേര്‍ക്ക് കൂടി കോറോണ സ്ഥിരീകരിച്ചു
കേരളത്തില്‍ മൂന്നു പേര്‍ക്ക് കൂടി കോറോണ സ്ഥിരീകരിച്ചതായി റിപ്പോര്‍ട്ട്. ഇന്ന് സ്ഥിരീകരിച്ച മൂന്നു...
മെയ് 3 മുതല്‍ ഇന്ത്യയിലെ പ്രധാന മേഖലകളെല്ലാം പ്രവര്‍ത്തനം ആരംഭിക്കും
കൊറോണ ഭീഷണി നിലനില്‍ക്കുന്നു എങ്കിലും ഇന്ത്യയിലെ പ്രധാന മേഖലകളെല്ലാം മെയ് 3 മുതല്‍...
സ്പ്രിങ്ക്‌ളര്‍ കരാര്‍ തള്ളി കേന്ദ്ര സര്‍ക്കാര്‍ ; കോവിഡ് ഡേറ്റ കൈകാര്യം ചെയ്യാന്‍ എന്‍ഐസിയില്‍ സംവിധാനമുണ്ട്
സ്പ്രിങ്ക്‌ളര്‍ വിഷയത്തില്‍ കേരള സര്‍ക്കാരിനെ തള്ളി കേന്ദ്ര സര്‍ക്കാര്‍. കോവിഡ് 19 രോഗികളുടെ...
സംസ്ഥാനത്ത് സാമൂഹ്യ വ്യാപനം ഉണ്ടായിട്ടില്ല; ഭീഷണി നിലനില്‍ക്കുന്നു : മുഖ്യമന്ത്രി
സംസ്ഥാനത്ത് കോവിഡ്-19 ന്റെ സാമൂഹ്യ വ്യാപനം ഉണ്ടായിട്ടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കൊറോണ...
പ്രവാസികളുടെ മൃതദേഹം നാട്ടിലേക്ക് കൊണ്ടു വരുന്നതിന് കേന്ദ്രസര്‍ക്കാര്‍ വിലക്ക്
പ്രവാസികളുടെ മൃതദേഹം നാട്ടിലേക്ക് കൊണ്ടു വരുന്നതിനു വിലക്ക് ഏര്‍പ്പെടുത്തി കേന്ദ്രസര്‍ക്കാര്‍. കോവിഡ് ബാധിച്ചല്ലാതെ...
സര്‍ക്കാര്‍ അനുവദിച്ച ഭക്ഷ്യ കിറ്റുകള്‍ പാര്‍ട്ടി ഓഫീസുകളില്‍ ; പ്രതിഷേധത്തെ തുടര്‍ന്ന് മാറ്റി
സര്‍ക്കാര്‍ ജനങ്ങള്‍ക്ക് നല്‍കുന്ന സൌജന്യകിറ്റുകള്‍ സൂക്ഷിച്ചത് പാര്‍ട്ടി ഓഫീസുകളില്‍. റേഷന്‍ കട വഴി...
മാസപ്പിറവി ദൃശ്യമായി ; നാളെ മുതല്‍ നോമ്പ്
കാപ്പാട് മാസപ്പിറവി കണ്ടതിനാല്‍ നാളെ റമദാന്‍ ഒന്നായിരിക്കുമെന്ന് കോഴിക്കോട് ഖാസിമാരായ സയ്യിദ് മുഹമ്മദ്...
വരും ദിവസങ്ങളില്‍ കേരളത്തില്‍ ശക്തമായ മഴയ്ക്ക് സാധ്യത; രണ്ട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്
കേരളത്തില്‍ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം. രണ്ട് ജില്ലകളില്‍ യെല്ലോ...
കേരളത്തില്‍ ഇന്ന് പത്തുപേര്‍ക്ക് കൂടി കൊറോണ സ്ഥിതീകരിച്ചു
ഇന്ന് 10 പേര്‍ക്ക് കൂടി കോറോണ സ്ഥിരീകരിച്ചു. ഇടുക്കിയില്‍ നാലു പേര്‍ക്കും, കോഴിക്കോട്,...
ഡ്യൂട്ടിയിലുള്ള പൊലീസുകാര്‍ക്കായി 125 കോടി ആവശ്യപ്പെട്ട് ഡിജിപി ; നല്‍കാന്‍ കഴിയില്ല എന്ന് ധനകാര്യ വകുപ്പ്
ലോക്ക് ഡൌണ്‍ കാലത്ത് ഇരുപത്തിനാല് മണിക്കൂറും ജോലി ചെയ്യുകയാണ് പോലീസ് ഡിപ്പാര്‍ട്ട്‌മെന്റ്. ജീവനും...
കൊറോണക്ക് എതിരായ പോരാട്ടത്തില്‍ ലോകനേതാക്കളില്‍ ഒന്നാമതായി മോദി
ലോകത്ത് കോറോണ മഹാമാരിക്കെതിരെയുള്ള ശക്തമായ പോരാട്ടത്തില്‍ ലോകനേതാക്കള്‍ക്കിടയില്‍ ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി...
ചാറ്റിംഗ് മാത്രമല്ല വാട്ട്‌സ്ആപ്പിലൂടെ ഇനി ഷോപ്പിംഗും നടത്താം
വാട്ട്സ്ആപ്പില്‍ കൂടി ഇനി നിങ്ങള്‍ക്ക് ചാറ്റ് ചെയ്തുകൊണ്ടുതന്നെ ഷോപ്പിംഗും നടത്താം. ഈ വര്‍ഷം...
സൂക്ഷിക്കുക ; ലോകത്തിനെ കാത്തിരിക്കുന്നത് ഭക്ഷ്യക്ഷാമത്തിന്റെ നാളുകള്‍ ; മുന്നറിയിപ്പുമായി യു.എന്‍
ലോകത്തെയാകെ തകിടം മറിച്ച കൊറോണ വൈറസ് മൂലം ഉണ്ടാകുന്ന ദുരന്തങ്ങള്‍ തുടരുമെന്ന മുന്നറിയപ്പ്...
സാലറി ചലഞ്ചിന് ബദല്‍ മാര്‍ഗവുമായി സര്‍ക്കാര്‍ ; ഒരു മാസത്തെ ശമ്പളം അഞ്ച് മാസമായി പിടിക്കും
വ്യാപകമായി എതിര്‍പ്പ് ഉയര്‍ന്നതിനെ തുടര്‍ന്ന് സാലറി ചലഞ്ചിന് ബദല്‍ മാര്‍ഗവുമായി സംസ്ഥാന സര്‍ക്കാര്‍....
അമേരിക്കയിലേക്കുള്ള ഇമ്മിഗ്രേഷന്‍ തല്‍ക്കാലം നിര്‍ത്തിവയ്ക്കുന്നതായി ട്രംപ്
പി.പി. ചെറിയാന്‍ വാഷിങ്ടന്‍ ഡിസി: കൊറോണ വൈറസിനെ പ്രതിരോധിക്കുന്നതിന്റെ ഭാഗമായും വ്യാപനം തടയുന്നതിനും...



