ആരോഗ്യപ്രവര്‍ത്തകരെ ആക്രമിച്ചാല്‍ ഇനി അഴിയെണ്ണും ; 3 മാസം മുതല്‍ മുതല്‍ 7 വര്‍ഷം വരെ തടവ് ശിക്ഷ
കഴിഞ്ഞ കുറച്ചു ദിവസങ്ങളായി രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ ആരോഗ്യപ്രവര്‍ത്തകര്‍ക്ക് നേരെ അക്രമം ഉണ്ടായിരുന്നു. ഇതിനു തടയിടാനായി പുതിയ ഓര്‍ഡിനന്‍സ് കൊണ്ടു...
സംസ്ഥാനത്ത് കൊവിഡ് സ്ഥിരീകരിച്ചത് 11 പേര്‍ക്ക് ; ഒരാള്‍ക്ക് രോഗമുക്തി
കേരളത്തില്‍ ഇന്ന് പതിനൊന്ന് പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. കണ്ണൂര്‍ ഏഴ്, കോഴിക്കോട്...
മുസ്ലിം വിരുദ്ധ ട്വീറ്റ് : ട്വിറ്റര്‍ അക്കൗണ്ട് ഡിലീറ്റ് ചെയ്ത് ബോളിവുഡ് ഗായകന്‍ സോനു നിഗം
മുസ്ലിം വിരുദ്ധ ട്വീറ്റുകളുടെ പേരില്‍ ബോളിവുഡ് ഗായകന്‍ സോനു നിഗമിനെതിരെ കനത്ത വിമര്‍ശനവുമായി...
സൗദിയില്‍ ആറ് മരണം ; 1147 പുതിയ കേസുകള്‍ ; 150 പേര്‍ക്ക് രോഗമുക്തി
കോവിഡ് ബാധിച്ച് സൗദിയില്‍ ആറ് പേര്‍ കൂടി മരിച്ചു. ഇതോടെ രാജ്യത്ത് ആകെ...
റമദാന്‍ മാസത്തിലും ലോക്ക് ഡൗണ്‍ ; ഇഫ്താര്‍, ജുമുഅ എന്നിവ വേണ്ടന്ന് വെക്കണമെന്ന് മുഖ്യമന്ത്രി
റമദാന്‍ മാസത്തിലും ലോക്ക് ഡൗണില്‍ ഇളവുണ്ടാവില്ല എന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഇഫ്താര്‍...
പത്തനംതിട്ടയില്‍ പതിനാറുവയസുകാരനെ സുഹൃത്തുക്കള്‍ ചേര്‍ന്ന് വെട്ടിക്കൊന്നു കുഴിച്ചുമൂടി
പതിനാറുവയസുകാരനെ സുഹൃത്തുക്കള്‍ ചേര്‍ന്ന് വെട്ടിക്കൊന്നു കുഴിച്ചുമൂടി. പത്തനംതിട്ട കൊടുമണ്ണിലാണ് നാടിനെ നടുക്കിയ ദാരുണമായ...
പഴയ കാമുകിയുടെ മുഖം ; രണ്ട് വയസുകാരിയെ പിതാവ് കഴുത്തറുത്ത് കൊന്നു
പഴയ കാമുകിയെ മുഖം ഓര്‍മ്മിപ്പിക്കുന്നു എന്ന കാരണത്താല്‍ രണ്ട് വയസുകാരിയെ പിതാവ് കഴുത്തറുത്ത്...
ഇന്ത്യയില്‍ കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 590 കടന്നു
കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 590 കടന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 36...
കേരളത്തില്‍ 19 പേര്‍ക്ക് കൂടി കോറോണ സ്ഥിരീകരിച്ചു
സംസ്ഥാനത്ത് ഇന്ന് 19 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. 16 പേര്‍...
സ്പ്രിംഗ്ലര്‍ വിവാദത്തില്‍ സര്‍ക്കാരിന് തിരിച്ചടി ; ഡാറ്റ കൈമാറരുത് എന്ന് ഹൈക്കോടതി
വിവാദമായ സ്പ്രിംഗ്ലര്‍ വിവാദത്തില്‍ സര്‍ക്കാരിന് തിരിച്ചടിയായി വിഷയത്തില്‍ ഹൈക്കോടതിയുടെ ഇടപെടല്‍. സ്പ്രിംഗ്ലറിന് ഡാറ്റ...
രാജ്യത്ത് കൊറോണ വൈറസ് സ്ഥിരീകരിച്ചവരില്‍ 80 ശതമാനം പേര്‍ക്കും രോഗലക്ഷണങ്ങളില്ല എന്ന് ആരോഗ്യമന്ത്രാലയം
കൊറോണ വൈറസ് ബാധ സ്ഥിരീകരിക്കുന്നവരില്‍ 80 ശതമാനം പേരും രോഗലക്ഷണമില്ലാത്തവരെന്ന് കേന്ദ്രആരോഗ്യമന്ത്രാലയം. ഇവരില്‍...
കൊറോണ ; രാജ്യത്ത് രോഗവ്യാപനം കുറഞ്ഞു എന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം
രാജ്യത്ത് കൊറോണ വൈറസ് ബാധയുടെ ഗതിയില്‍ കൃത്യമായ മാറ്റമുണ്ടെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം. പ്രതിരോധ...
195 പുരുഷന്മാരെ ബലാല്‍സംഗം ചെയ്ത യുവാവിന് 30 വര്‍ഷത്തെ തടവ് ശിക്ഷ
മാഞ്ചസ്റ്ററില്‍ 195 പുരുഷന്മാരെ പീഡിപ്പിച്ച കേസില്‍ അറസ്റ്റിലായ യുവാവിന് 30 വര്‍ഷത്തെ തടവ്...
ലോക്ക്ഡൗണ്‍ കാലത്ത് മോഷണം നടത്തിയ പതിനാറുകാരനെ കോടതി വെറുതെ വിട്ടു
മോഷ്ടാവായ പതിനാറുകാരനോട് ക്ഷമിച്ച് കോടതി. പട്‌നയിലാണ് സംഭവം. ഒരു സ്ത്രീയുടെ പഴ്‌സ് മോഷ്ടിച്ച...
ലോക്ക് ഡൌണ്‍ ; ഗര്‍ഭച്ഛിദ്രത്തിന്റെ എണ്ണത്തില്‍ വന്‍വര്‍ധന എന്ന് റിപ്പോര്‍ട്ട്
കൊറോണ കാരണമുള്ള ലോക്ക് ഡൌണ്‍ നിലവില്‍ വന്നതിനു പിന്നാലെ അമേരിക്കയിലും ബ്രിട്ടനിലും ഗര്‍ഭച്ഛിദ്രത്തിനായി...
ലോക്ക്ഡൗണ്‍ ഇളവുകള്‍ ഭേദഗതി ചെയ്ത് കേരളം ; ബാര്‍ബര്‍ ഷോപ്പ് തുറക്കില്ല; ഹോട്ടലുകളില്‍ ഭക്ഷണം വിളമ്പില്ല
ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങളില്‍ പ്രഖ്യാപിച്ച ഇളവുകള്‍ തിരുത്തി കേരളം. ബാര്‍ബര്‍ ഷോപ്പുകള്‍, ഹോട്ടലുകള്‍, വാഹന...
രാജ്യാന്തര മരുന്ന് കമ്പനിയായ ഫൈസറുമായി സ്പ്രിംക്ളറിന് ബന്ധം ; വിവാദങ്ങളില്‍ മറുപടി പറയാതെ മുഖ്യമന്ത്രി
സ്പ്രിംക്ളറിന് എതിരെയുള്ള പ്രതിപക്ഷ ആരോപണങ്ങള്‍ ശരിവെക്കുന്ന തരത്തിലാണ് ഇപ്പോള്‍ പുറത്തു വരുന്ന പുതിയ...
സംസ്ഥാനത്ത് ഇന്നു ആറു പേര്‍ക്ക് കൊറോണ സ്ഥിതീകരിച്ചു : 21 പേര്‍ രോഗമുക്തി നേടി
സംസ്ഥാനത്ത് ഇന്ന് ആറു പേര്‍ക്ക് കൂടി കൊറോണ സ്ഥിരീകരിച്ചു. കണ്ണൂര്‍ ജില്ലയില്‍ നിന്നുള്ളവരാണ്...
കാനഡയില്‍ തോക്കുധാരി നടത്തിയ ആക്രമണത്തില്‍ 17 പേര്‍ കൊല്ലപ്പെട്ടു
ഷിബു കിഴക്കേകുറ്റ് നോവാസ്‌കോഷ്യയില്‍ തോക്കുധാരി നടത്തിയ ആക്രമണത്തില്‍ 17 പേര്‍ കൊല്ലപ്പെട്ടു. പൊലീസ്...
കോവിഡ് മുക്ത സംസ്ഥാനമായി ഗോവ
രാജ്യത്തെ ആദ്യ കോവിഡ് മുക്ത സംസ്ഥാനമായി മാറി ഗോവ. ഇവിടെ രോഗം സ്ഥിരീകരിച്ച്...



