കമ്മ്യൂണിറ്റി കിച്ചണില്‍ നിന്നും ഈസ്റ്റര്‍ ദിനത്തിലും ഭക്ഷണ പൊതി വിതരണം ചെയ്തു
തലവെടി: അശരണര്‍ക്കും നിരാലംബര്‍ക്കും കമ്മ്യൂണിറ്റി കിച്ചണില്‍ നിന്നും ഭക്ഷണമെത്തിക്കുന്നതിന് ഈസ്റ്റര്‍ തടസ്സമായില്ല. കൊറോണ വൈറസ് വ്യാപനം തടയുന്നതിന് ലോക് ഡൗണ്‍...
പത്തനംതിട്ടയില്‍ സിപിഎം പ്രവര്‍ത്തകരില്‍ നിന്നും ആക്രമം നേരിട്ട പെണ്‍കുട്ടിയെ കേസില്‍ കുടുക്കി കേരളാ പോലീസ്
പത്തനംതിട്ട കോന്നി തണ്ണിത്തോട് കോവിഡ് 19 നിരീക്ഷണത്തിലിരിക്കെ വീടാക്രമിക്കപ്പെട്ട പെണ്‍കുട്ടിക്കെതിരെയും കേസെടുത്ത് കേരളാ...
കൊറോണ ; ചികിത്സയിലായിരുന്ന ബ്രിട്ടീഷ് പ്രധാനമന്ത്രി ആശുപത്രി വിട്ടു
കൊറോണ വൈറസ് ബാധ കാരണം ചികിത്സയിലായിരുന്ന ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍ ആശുപത്രി...
ലോക് ഡൌണ്‍ ലംഘിച്ചത് തടഞ്ഞു ; യാത്രക്കാര്‍ പോലീസിന്റെ കൈ വെട്ടി
പഞ്ചാബിലെ പട്യാലയില്‍ ഇന്ന് രാവിലെ 6:15 ഓടെയായിരുന്നു സംഭവം. ആയുധധാരികളായ അഞ്ചംഗ സംഘമാണ്...
അര്‍ബുദരോഗിയായ ഭാര്യയെ ആശുപത്രിയില്‍ എത്തിക്കാന്‍ 65 കാരന്‍ സൈക്കിള്‍ ചവിട്ടിയത് 130 കിലോമീറ്റര്‍
അര്‍ബുദരോഗിയായ ഭാര്യയെ ആശുപത്രിയില്‍ എത്തിക്കാന്‍ 65 കാരന്‍ സൈക്കിള്‍ ചവിട്ടിയത് 130 കിലോമീറ്റര്‍....
നാട്ടിലേക്ക് മടങ്ങാന്‍ ആഗ്രഹിക്കുന്ന പൗരന്മാരെ തിരിച്ചുകൊണ്ടുപോകാത്ത രാജ്യങ്ങള്‍ക്കെതിരെ കര്‍ശന നടപടി എന്ന് യു.എ.ഇ
നാട്ടിലേക്ക് മടങ്ങാന്‍ ആഗ്രഹിക്കുന്ന പ്രവാസികളെ കൊണ്ടുപോകാത്ത രാജ്യങ്ങള്‍ക്കെതിരെ നടപടി ശക്തമാക്കാന്‍ യു.എ.ഇ തീരുമാനം....
ഇന്ത്യയില്‍ കൊറോണ ബാധിതരുടെ എണ്ണം 8000 കടന്നു
രാജ്യത്ത് കൊവിഡ് ബാധിതരുടെ എണ്ണം 8000 കടന്നു. 24 മണിക്കൂറിനിടെ രാജ്യത്ത് 909...
ഡല്‍ഹിയിലും സമീപ പ്രദേശങ്ങളിലും ഭൂചലനം
ഡല്‍ഹിയിലും സമീപ പ്രദേശങ്ങളിലും ഭൂചലനം. ഇന്ന് വൈകുന്നേരം 5.45 ഓടെയാണ് ഭൂചലനം അനുഭവപ്പെട്ടത്....
കൊറോണ ; കേരളത്തിന് ആശ്വാസവാര്‍ത്ത : ഇന്ന് രോഗം സ്ഥിതീകരിച്ചത് രണ്ട് പേര്‍ക്ക് ; 36 പേരുടെ രോഗം മാറി
സംസ്ഥാനത്ത് ഇന്ന് കോവിഡ് ബാധ സ്ഥിതീകരിച്ചത് രണ്ടുപേര്‍ക്ക് മാത്രം. കണ്ണൂര്‍, പത്തനംതിട്ട സ്വദേശികള്‍ക്കാണ്...
ഇവനാണ് കോഴിക്കോട്ടുകാരെ ഭീതിയിലാഴ്ത്തിയ ‘അജ്ഞാതന്‍’
കോഴിക്കോട് ബേപ്പൂര്‍, മാറാട് ഭാഗങ്ങളില്‍ രാത്രികാലങ്ങളില്‍ ഭീതിപരത്തിയ അജ്ഞാതന്‍ പിടിയില്‍ എന്ന് പോലീസ്....
കൊറോണ പ്രതിരോധം ; ആരോഗ്യപ്രവര്‍ത്തകരെ പരിശീലിപ്പിക്കാന്‍ ഇന്ത്യന്‍ സംഘം കുവൈറ്റില്‍
ഇന്ത്യയുടെ കൊവിഡ് ദ്രുത പരിശോധനയും, ചികിത്സാ രീതികളും കുവൈറ്റിലെ ആരോഗ്യ പ്രവര്‍ത്തകരെ പരിശീലിപ്പിക്കാന്‍...
കാഴ്ച്ച കുറഞ്ഞു തുടങ്ങി എന്ന് അമിതാഭ് ബച്ചന്‍
തന്റെ ആരോഗ്യ നിലയിലെ ആശങ്കകള്‍ പങ്കുവച്ച് ബോളിവുഡിന്റെ ബിഗ് ബി അമിതാഭ് ബച്ചന്‍....
കൊറോണ വൈറസിനെതിരായ വാക്‌സിന്‍ സെപ്റ്റംബറില്‍ തയ്യാറാകും ; ഓക്‌സ്‌ഫോര്‍ഡ് സര്‍വകലാശാല
ലോകത്ത് നാശം വിതയ്ക്കുന്ന വൈറസ് ആയ കൊവിഡ് 19 നെ പ്രതിരോധിക്കാനുള്ള വാക്സിന്‍...
റിലയന്‍സ് പവര്‍പ്ലാന്റിന്റെ ആഷ് ഡാം പൊട്ടി ; രണ്ടുമരണം വീടുകളും കൃഷിയിടങ്ങളും ഒലിച്ചുപോയി
മധ്യപ്രദേശിലെ സിംഗ്റോളിയില്‍ ആണ് സംഭവം. അവിടെയുള്ള റിലയന്‍സ് പവര്‍പ്ലാന്റിന്റെ മാലിന്യം സൂക്ഷിക്കുന്ന ‘ആഷ്...
പത്തനംതിട്ട വീടാക്രണം : പ്രതികളെ രക്ഷിക്കാന്‍ പോലീസ് ശ്രമം ; നിരാഹാര സമരവുമായി പെണ്‍കുട്ടി
കൊറോണ വൈറസ് സംശയം മൂലം നിരീക്ഷണത്തില്‍ കഴിഞ്ഞിരുന്ന തണ്ണിത്തോട്ടെ പെണ്‍കുട്ടിയുടെ വീട് ആക്രമിച്ച...
ഇന്ത്യയില്‍ നിന്നും ബ്രിട്ടനില്‍ കയറ്റി അയച്ചത് മുപ്പത് ലക്ഷം പാരസെറ്റമോള്‍; നന്ദി അറിയിച്ച് ബ്രിട്ടണ്‍
ഇന്ത്യയില്‍ നിന്ന് 30 ലക്ഷം പാരസെറ്റാമോളുകളുടെ ആദ്യ ബാച്ച് നാളെ ലണ്ടനിലെത്തും. നിരോധനമേര്‍പ്പെടുത്തിയ...
ലോക്ക് ഡൗണ്‍ രണ്ടാഴ്ച കൂടി നീട്ടും ; ചില മേഖലകള്‍ക്ക് ഇളവ്
കൊറോണ വൈറസ് ഭീതി കാരണം നടപ്പിലാക്കിയ ലോക്ക് ഡൌണ്‍ രണ്ടാഴ്ച കൂടി നീട്ടാന്‍...
സംസ്ഥാനത്ത് പത്ത് പേര്‍ക്ക് കൂടി കൊറോണ സ്ഥിരീകരിച്ചു ; അസുഖം മാറിയത് 19 പേര്‍ക്ക്
കേരളത്തില്‍ ഇന്ന് പത്ത് പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. കണ്ണൂര്‍ 7, കാസര്‍ഗോഡ്...
ഗണ്‍ പരിശീലനം നല്‍കുന്നതിനിടയില്‍ 8 വയസുകാര ന് വെടിയേറ്റു;പിതാവ് കസ്റ്റഡിയില്‍
പി.പി.ചെറിയാന്‍ ജെഫര്‍ഡന്‍സിറ്റി: എട്ടു വയസുകാരനും രണ്ടു വയസുകാരും തോക്ക് സുരക്ഷാ ക്‌ളാസ്സ് എടുക്കുന്നതിനിടയില്‍...
കൊറോണ ; ലോകരാഷ്ട്രങ്ങള്‍ ഇന്ത്യയെ അനുകരിക്കുന്നു
കൊറോണ വ്യാപനം കാരണം പല രാജ്യങ്ങളും ഭീകരമായ അവസ്ഥയില്‍ ആയപ്പോഴും ഇന്ത്യയില്‍ ഇതുവരെ...



