ആരോഗ്യ പ്രവര്‍ത്തകരുടെ ശബളം ഇരട്ടിയാക്കി ഹരിയാന സര്‍ക്കാര്‍
കൊറോണ രോഗികളെ പരിചരിക്കുകയും ചികിത്സിക്കുകയും ചെയ്യുന്ന ആരോഗ്യ പ്രവര്‍ത്തകരുടെ ശബളം ഇരട്ടിയാക്കി ഹരിയാന സര്‍ക്കാര്‍. ഐസൊലേഷന്‍ വാര്‍ഡുകളിലുള്ള ഡോക്ടര്‍മാര്‍, നഴ്‌സുകള്‍,...
ഓപ്പറേഷന്‍ സാഗര്‍ റാണി ; ഇതുവരെ പിടിച്ചെടുത്ത് നശിപ്പിച്ചത് 62,594 കിലോ പഴകിയ മത്സ്യം
കേരളത്തിലെ മത്സ്യ വിപണികളില്‍ നാം ഇതുവരെ ഭക്ഷിച്ചുക്കൊണ്ടിരുന്നത് കൊടിയ വിഷം. ലോക്ക് ഡൌണ്‍...
ലോക്ക്ഡൗണിനു ശേഷമുള്ള സര്‍വീസ് ; അന്തിമതീരുമാനം ആയിട്ടില്ല എന്ന് റെയില്‍വേ
രാജ്യത്ത് ലോക്ക്ഡൗണിനു ശേഷം ട്രയിന്‍ സര്‍വിസുകള്‍ പുനരാരംഭിക്കുന്നത് സംബന്ധിച്ച് അന്തിമതീരുമാനം ആയിട്ടില്ല എന്ന്...
കമ്യൂണിറ്റി കിച്ചണിലെ തട്ടിപ്പ് വാര്‍ത്തയാക്കി ; മാധ്യമ പ്രവര്‍ത്തകന് ഭീഷണി
കമ്യൂണിറ്റി കിച്ചണില്‍ നിന്നും ഭക്ഷണം നിഷേധിക്കപ്പെട്ട വൃദ്ധ ദമ്പതികളുടെ ദുരവസ്ഥ വാര്‍ത്തയാക്കിയ മാധ്യമ...
കൊറോണ ഭീതിയില്‍ രാജ്യം ; 24 മണിക്കൂറില്‍ 37 മരണം; രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം ഉയരുന്നു
ഇന്ത്യയില്‍ കൊറോണ വൈറസ് ബാധിച്ചവരുടെ എണ്ണം കൂടുന്നു.രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 896...
ജൂണ്‍ ഒന്നിന് സ്‌കൂള്‍ തുറക്കുമെന്ന കാര്യത്തില്‍ ഉറപ്പില്ല എന്ന് പൊതു വിദ്യാഭ്യാസ ഡയറക്ടര്‍
സംസ്ഥാനത്ത് ജൂണ്‍ ഒന്നിന് തന്നെ സ്‌കൂളുകള്‍ തുറക്കുന്ന കാര്യത്തില്‍ ഇപ്പോള്‍ ഉറപ്പ് പറയാനാകില്ലെന്ന്...
കേരളത്തില്‍ ക്വാറന്റീനില്‍ കഴിയുന്ന രോഗികളുടെ രഹസ്യവിവരങ്ങള്‍ സര്‍ക്കാര്‍ അമേരിക്കന്‍ കമ്പനിക്ക് കൈമാറുന്നു എന്ന് ആരോപണം
സംസ്ഥാന സര്‍ക്കാരിനു എതിരെ രൂക്ഷമായ ആരോപണങ്ങള്‍ ഉന്നയിച്ചു പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല...
ഓസ്ട്രിയയില്‍ ജനസംഖ്യയുടെ 0.33 ശതമാനം കൊറോണ പോസിറ്റീവ്: യൂറോപ്പിലെ ആദ്യ പഠനം
വിയന്ന: ഓസ്ട്രിയയിലെ നടത്തിയ സാമ്പിള്‍ പഠനമനുസരിച്ച് രാജ്യത്ത് 28,500 കൊറോണ ബാധിതരെങ്കിലും ഉണ്ടാകുമെന്നു...
സോഷ്യല്‍ ഡിസ്റ്റന്‍സ് പാലിക്കാതിരുന്ന യുവതിയെ മര്‍ദ്ദിച്ച് അവശയാക്കിയ ഡോക്ടര്‍ അറസ്റ്റില്‍
പി.പി.ചെറിയാന്‍ കെന്റക്കി: കൊവിഡ് 19 പകരുന്നത് തടയുന്നതിന് സോഷ്യല്‍ ഡിസ്റ്റന്‍സ് പാലിക്കണമെന്ന് അധികൃതര്‍...
ഇന്ത്യയില്‍ കൊറോണ വൈറസ് സമൂഹവ്യാപനം ഇല്ല എന്ന് ലോകാരോഗ്യ സംഘടന
രാജ്യത്ത് ഇതുവരെ കൊറോണ വൈറസിന്റെ സാമൂഹ്യ വ്യാപനം ഉണ്ടായിട്ടില്ല എന്ന് ലോകാരോഗ്യ സംഘടന....
കോവിഡിനെതിരെ പൊരുതാന്‍ മരുന്നു നല്‍കിയ നരേന്ദ്ര മോദിയെ അഭിനന്ദിച്ചു ട്രംപ്
വാഷിങ്ടന്‍ ഡിസി: കോവിഡ് 19 നെതിരെ പൊരുതുന്നതിന് ഇന്ത്യയില്‍ നിന്നും ഹൈഡ്രോക്‌സി ക്ലോറോക്‌സിന്‍...
കേരളത്തില്‍ ഇന്ന് കൊവിഡ് സ്ഥിരീകരിച്ചത് ഏഴ് പേര്‍ക്ക് ; 27 പേര്‍ രോഗമുക്തരായി
സംസ്ഥാനത്ത് ഇന്ന് ഏഴ് പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. കാസര്‍ഗോഡ് ജില്ലയില്‍ മൂന്നുപേര്‍ക്കും...
തിരുവല്ല ; കൊറോണ നിരീക്ഷണത്തില്‍ ഉള്ളയാള്‍ മരിച്ചു
കൊറോണ നിരീക്ഷണത്തിലുണ്ടായിരുന്നയാള്‍ മരിച്ചു. തിരുവല്ല നെടുംപുറം പൊടിയായി സ്വദേശിയായ 62കാരനാണ് മരിച്ചത്. തിരുവല്ലയിലെ...
മുസ്ലീങ്ങളെ പരിഹസിച്ചു പോസ്റ്റ് ; ദുബൈയില്‍ കര്‍ണാടക സ്വദേശിയുടെ ജോലി പോയി
ഫേസ്ബുക്കില്‍ മുസ്ലിംകളെയും ഇസ്ലാമിനെയും അധിക്ഷേപിച്ച് പോസ്റ്റിട്ട കര്‍ണാടക സ്വദേശിയെ ദുബൈയില്‍ ജോലിയില്‍ നിന്ന്...
ഗള്‍ഫില്‍ ഉള്ള ഇന്ത്യക്കാരെ നാട്ടിലെത്തിക്കണം ; ഹൈക്കോടതിയില്‍ കേസ് ഫയല്‍ ചെയ്തു ദുബൈ KMCC
യുഎഇയിലെ ഇന്ത്യക്കാരെ നാട്ടിലെത്തിക്കണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയില്‍ ദുബൈ കെഎംസിസി കേസ് ഫയല്‍ ചെയ്തു....
ലോക് ഡൌണ്‍ കാരണം ഭാര്യയെ കാണാന്‍ പറ്റിയില്ല ; വിരഹം കാരണം ഭര്‍ത്താവ് ജീവനൊടുക്കി
ഭാര്യയെ കാണാന്‍ പറ്റാത്തതിലുള്ള ദു:ഖം സഹിക്കാതെ ഭര്‍ത്താവ് ജീവനൊടുക്കി എന്ന് റിപ്പോര്‍ട്ടുകള്‍. ഉത്തര്‍പ്രദേശിലാണ്...
കൊറോണ ; രാജ്യത്ത് 24 മണിക്കൂറിനിടെ റിപ്പോര്‍ട്ട് ചെയ്തത് 17 മരണം
ഇന്ത്യയില്‍ കൊവിഡ് മരണസംഖ്യ 166 ആയി. കഴിഞ്ഞ 24 മണിക്കൂറിനിടെ 17 മരണമാണ്...
കൊറോണയുടെ പേരില്‍ രാഷ്ട്രീയവത്കരണം അപകടം എന്ന് ട്രംപിനോട് ലോകാരോഗ്യ സംഘടന
കൊറോണ വൈറസിന്‌റെ പേരില്‍ രാഷ്ട്രീയവത്കരണം പാടില്ല എന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനോട്...
പത്തനംതിട്ടയില്‍ കൊറോണ നിരീക്ഷണത്തിലുള്ള പെണ്‍കുട്ടിയുടെ വീട് ആക്രമിച്ച സംഭവം ; സി.പി.എം പ്രവര്‍ത്തകരെ സസ്‌പെന്‍ഡ് ചെയ്തു
പത്തനംതിട്ടയില്‍ കൊറോണ നിരീക്ഷണത്തിലുള്ള പെണ്‍കുട്ടിയുടെ വീട് ആക്രമിച്ച സംഭവത്തില്‍ പ്രതികളായ സി.പി.എം പ്രവര്‍ത്തകരെ...
കേരളത്തില്‍ 12 പേര്‍ക്ക് കൂടി കൊറോണ ബാധ സ്ഥിതീകരിച്ചു
സംസ്ഥാനത്ത് ഇന്ന് 12 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍...



