കോവിഡ് വ്യാപനം തടയാന്‍ ഗ്രിഫിന്‍ മാസ്‌ക്കുമായി ഇന്‍ഡോ- അമേരിക്കന്‍ വിദ്യാര്‍ഥിനി
പി.പി. ചെറിയാന്‍ വെര്‍ജീനിയ: കോവിഡ് 19ല്‍ നിന്നും രക്ഷനേടുന്നതിന് ഗ്രിഫിന്‍ മുഖാവരണം എന്ന ആശയവുമായി തോമസ് ജഫര്‍സണ്‍ സയന്‍സ് ആന്റ്...
മൂന്നാറില്‍ ഏഴ് ദിവസത്തേക്ക് സമ്പൂര്‍ണ ലോക്ക്ഡൗണ്‍
ഏഴ് ദിവസത്തേക്ക് സമ്പൂര്‍ണ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചു മൂന്നാര്‍. മെഡിക്കല്‍ സ്റ്റോറുകളും പെട്രോള്‍ പമ്പുകളും...
രാജ്യത്ത് മരണനിരക്ക് കുത്തനെ കൂടുന്നു ; 24 മണിക്കൂറിനിടെ മരിച്ചത് 32 പേര്‍
കൊറോണ വൈറസ് മൂലം ഉണ്ടാകുന്ന മരണനിരക്കില്‍ വര്‍ധന . കഴിഞ്ഞ 24 മണിക്കൂറിനിടെ...
വര്‍ക്ക് ഷോപ്പുകള്‍ ഞായറും വ്യാഴവും തുറക്കാം; പഞ്ചറൊട്ടിക്കല്‍ 24 മണിക്കൂറും
നിലവിലെ ലോക് ഡൌണ്‍ നീട്ടുമോ എന്ന കാര്യത്തില്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനം വരുന്നതിനു...
അമേരിക്കയില്‍ അഞ്ച് മലയാളികള്‍ കൂടി കോവിഡ് ബാധിച്ച് മരിച്ചു
കോവിഡ് ബാധ കാരണം അമേരിക്കയില്‍ അഞ്ച് മലയാളികള്‍ കൂടി മരിച്ചു. ഇതോടെ വൈറസ്...
സംസ്ഥാനത്ത് ഒന്‍പത് പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു
സംസ്ഥാനത്ത് ഇന്ന് ഒന്‍പത് പേര്‍ക്ക് കൊവിഡ് സ്ഥിതീകരിച്ചു എന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍....
ലോക്ക്‌ഡൌണ്‍ ഒറ്റയടിക്ക് നീക്കില്ല : പൊതുഗതാഗതം പുനഃസ്ഥാപിക്കുന്നത് മെയ് 15 ലേക്ക് നീട്ടാന്‍ സാധ്യത
ലോക്ക്‌ഡൌണ്‍ ഒറ്റയടിക്ക് നീക്കില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. രാഷ്ട്രീയ പാര്‍ട്ടി നേതാക്കളുമായുള്ള വീഡിയോ...
കൊറോണ വൈറസ് മൃഗങ്ങളിലേക്കും; ആദ്യ പോസിറ്റീവ് കേസ് പുലിയില്‍
പി.പി.ചെറിയാന്‍ ന്യുയോര്‍ക്ക്: ആഗോളവ്യാപകമായി കൊറോണ വൈറസ് മനുഷ്യരില്‍ വ്യാപകമാകുന്നതോടൊപ്പം മൃഗങ്ങളിലും കണ്ടെത്തി. ന്യുയോര്‍ക്കിലെ...
കൊറോണ വൈറസ് ; തമിഴ്‌നാടിനെ കുടുക്കിയത് തബ് ലീഗ് ജമാഅത്ത്
മഹാര്ഷ്ട്ര കഴിഞ്ഞാല്‍ രാജ്യത്ത് ഇപ്പോള്‍ ഏറ്റവും കൂടുതല്‍ കൊറോണ ബാധിതര്‍ ഉള്ള സംസ്ഥാനം...
ലോക്ഡൗണ്‍ പിന്‍വലിക്കല്‍ ; വിദഗ്ധ സമിതി മുന്നോട്ടു വെച്ച നിര്‍ദേശങ്ങള്‍
ലോക്ഡൗണ്‍ പിന്‍വലിക്കുന്നതിനെപ്പറ്റി വിദഗ്ധ കമ്മിറ്റി സംസ്ഥാന സര്‍ക്കാറിന് നല്‍കിയ നിര്‍ദേശങ്ങള്‍ പുറത്ത്. നിലവില്‍...
മാനവരാശിക്ക് ഭീഷണിയായ മഹാമാരികള്‍ ; സ്മാള്‍ പോക്‌സ് അഥവാ വസൂരി
ബി എന്‍ ഷജീര്‍ ഷാ മനുഷ്യരില്‍ കാണപ്പെടുന്ന ഒരു പകര്‍ച്ചവ്യാധിയാണ് വസൂരി അഥവാ...
പത്തനംതിട്ട ; കൊറോണ നിരീക്ഷണിത്തിലിരിക്കുന്ന പെണ്‍കുട്ടിയുടെ വീടിന് നേരെ ആക്രമണം
പത്തനംതിട്ടയില്‍ കൊറോണ വൈറസ് നിരീക്ഷണിത്തിലിരിക്കുന്ന പെണ്‍കുട്ടിയുടെ വീടിനു നേരെ ആക്രമണം. കോന്നി തണ്ണിത്തോട്ടിലാണ്...
ഷാരൂഖും ദീപികയും ; നാഗ്പൂര്‍ പോലീസിന്റെ ട്വീറ്റ് തരംഗമാകുന്നു
ബോളിവുഡിലെ സൂപ്പര്‍ താരങ്ങളായ ഷാരൂഖ് ഖാനും ദീപികാ പാദുകോണും തകര്‍ത്തഭിനയിച്ച സിനിമയിലെ രംഗം...
ഇന്ത്യയില്‍ നിന്ന് അമേരിക്ക ‘പിടിച്ചുവാങ്ങിയ’ മരുന്ന് കൊറോണക്ക് ഫലപ്രദമോ എന്നതില്‍ ഉറപ്പില്ല എന്ന് ഡോക്ടര്‍മാര്‍
അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് ഇന്ത്യയില്‍ നിന്നും പിടിച്ചു വാങ്ങിയ മരുന്ന് കൊറോണക്ക്...
കേരളത്തില്‍ ഇന്ന് കൊറോണ സ്ഥിതീകരിച്ചത് 9 പേര്‍ക്ക്
കേരളത്തില്‍ ഇന്ന് 9 പേര്‍ക്ക് കൂടി കൊറോണ വൈറസ് സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി...
ലോക്ക് ഡൌണ്‍ നീട്ടുന്നതില്‍ തീരുമാനം എടുത്തിട്ടില്ല എന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം
ലോക്ക് ഡൌണ്‍ നീട്ടണം എന്ന കാര്യത്തില്‍ ഇതുവരെയും ഔദ്യോഗിക തീരുമാനം എടുത്തിട്ടില്ലെന്ന് കേന്ദ്ര...
കൊറോണയ്ക്ക് ഇടയിലും കോടികള്‍ കൊയ്ത് ചൈന ; വന്‍ സാമ്പത്തിക നേട്ടം
കൊറോണ വൈറസിനെതിരെയുള്ള പോരാട്ടത്തിലാണ് ലോകം മുഴുവന്‍. ചൈനയിലെ വുഹാനില്‍ നിന്ന് ലോകത്താകെ പടര്‍ന്ന്...
കൊറോണ വിനയായി ; ജീവിക്കാന്‍ പാടുപെട്ട് മുംബൈയിലെ ലൈംഗിക തൊഴിലാളികള്‍
കൊറോണ വൈറസ് വ്യാപനത്തെ തുടര്‍ന്ന് ജീവിതം കഷ്ട്ടത്തിലായിരിക്കുകയാണ് മുംബൈയിലെ കാമാത്തിപുരയിലെ ലൈംഗിക തൊഴിലാളികള്‍....
കൊറോണ വരുന്നത് മതം നോക്കി അല്ല ; എല്ലാവരും ഒരുമിക്കേണ്ട സമയമാണിതെന്ന് യോഗി ആദിത്യനാഥ്
കൊറോണ വൈറസിനെതിരായ പോരാട്ടത്തില്‍ എല്ലാവരും ഐക്യത്തോടെ നില്‍ക്കണമെന്ന് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്....
ലോക്ക് ഡൗണിന് ശേഷവും ചില ജില്ലകളില്‍ നിയന്ത്രണം തുടരും ; പട്ടികയില്‍ കേരളത്തിലെ ജില്ലകളും
രാജ്യത്തെ 62 ജില്ലകളില്‍ ലോക്ക് ഡൗണിന് ശേഷവും നിയന്ത്രണം തുടര്‍ന്നേക്കുമെന്ന് റിപ്പോര്‍ട്ട്. കൊവിഡ്...



