ഒറ്റക്കെട്ടായി പൊരുതണമെന്ന് പ്രധാനമന്ത്രി ; ലോക്ഡൗണ്‍ പിന്‍വലിക്കുന്നതിന് തീരുമാനം നാളെ
‘കൊവിഡിനെതിരേ നീണ്ട പോരാട്ടം വേണ്ടിവരും. എല്ലാവരും ഒറ്റക്കെട്ടായി പോരാടണം. സാമൂഹിക അകലം പാലിക്കുകയാണ് നിര്‍ണായക0’, എന്ന് വിഡിയോ കോണ്‍ഫറന്‍സിലൂടെ വിവിധ...
സംസ്ഥാനത്ത് ഇന്ന് കൊവിഡ് സ്ഥിരീകരിച്ചത് 21 പേര്‍ക്ക് ; ഏഴ് ജില്ലകള്‍ തീവ്രബാധിതപ്രദേശങ്ങള്‍
ഇന്ന് സംസ്ഥാനത്ത് 21 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു എന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍....
തമിഴ്നാട്ടില്‍ പുതിയ 110 കൊറോണ കേസുകള്‍ ; എല്ലാവരും നിസാമുദ്ദീനില്‍ നിന്ന് മടങ്ങിയെത്തിയവര്‍
തമിഴ്നാട്ടില്‍ പുതിയ 110 കൊറോണ വൈറസ് പോസറ്റീവ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തതില്‍ എല്ലാവരും...
കര്‍ണ്ണാടക അതിര്‍ത്തി തുറക്കാന്‍ കേന്ദ്ര സര്‍ക്കാരിന് ഹൈക്കോടതി നിര്‍ദേശം
ദേശിയപാതയില്‍ കര്‍ണ്ണാടക മണ്ണിട്ട് റോഡ് അടച്ചതിന് എതിരെ ഹൈക്കോടതി. മണ്ണിട്ട് അടച്ച കാസര്‍ഗോഡ്...
കൊറോണ ; മരണസംഖ്യ 55 ആയി ; ഇന്ന് മരിച്ചത് 7 പേര്‍
രാജ്യത്ത് കൊറോണ മൂലം മരിച്ചവരുടെ എണ്ണം 55 ആയി. കഴിഞ്ഞ 24 മണിക്കൂറിനിടെ...
കേരളം : 24 പേര്‍ക്ക് കൂടി കോറോണ സ്ഥിരീകരിച്ചു
സംസ്ഥാനത്ത് ഇന്ന് 24 പേര്‍ക്ക് കൂടി കൊറോണ ബാധ സ്ഥിതീകരിച്ചു എന്ന് മുഖ്യമന്ത്രി...
ആഗോള കോവിഡ്-19 വ്യാപനം ഇങ്ങനെ: ഇന്ത്യ-37, അമേരിക്ക ഒന്നാമത്, ഓസ്ട്രിയ-13, ഇറാന്‍-7 സ്പെയിന്‍-3, കാനഡ-15, സൗത്ത് ആഫ്രിക്ക 40-ാം സ്ഥാനത്ത്…
കൊറോണ വൈറസ് അഥവാ കോവിഡ്-19 ചൈനയില്‍ പൊട്ടിപുറപ്പെട്ടതിനുശേഷം വിവിധ ലോകരാജ്യങ്ങളില്‍ പടര്‍ന്നു പിടിച്ചു...
കോവിഡ് 19 പ്രതിരോധത്തിന് ഇന്ത്യക്ക് 2.9 മില്യന്‍ ഡോളറിന്റെ അമേരിക്കന്‍ സഹായം
പി.പി.ചെറിയാന്‍ വാഷിങ്ടന്‍: കൊറോണ വൈറസിന്റെ പ്രത്യാഘാതങ്ങള്‍ രൂക്ഷമായിരുന്നിട്ടും സുഹൃദ് രാജ്യങ്ങളെ സഹായിക്കുന്നതിനു ട്രംപ്...
ചൈനയിലെ കുപ്രസിദ്ധ ‘വെറ്റ് മാര്‍ക്കറ്റ്’ വീണ്ടും തുറന്നു
പി.പി. ചെറിയാന്‍ ന്യുയോര്‍ക്ക്: മനുഷ്യ രാശിക്ക് തന്നെ ഭീഷിണിയുയര്‍ത്തി അമേരിക്കയുള്‍പ്പെടെ വിവിധ ലോകരാഷ്ടങ്ങളെ...
കൊറോണ മരണം ; പോത്തന്‍കോട് മേഖല മുഴുവന്‍ സമ്പൂര്‍ണ അടച്ചിടല്‍
കൊറോണ ബാധിച്ചു ഒരാള്‍ മരിച്ചതിനെത്തുടര്‍ന്ന് തിരുവനന്തപുരം പോത്തന്‍കോട് മേഖല മുഴുവന്‍ നിരീക്ഷണത്തിലേക്ക് മാറണമെന്ന്...
ഓസ്ട്രിയയില്‍ കൊറോണ വൈറസ് ബാധിച്ചവരുടെ എണ്ണം പതിനായിരം കവിഞ്ഞു
വിയന്ന: കൊറോണ പോസിറ്റീവ് ടെസ്റ്റ് ചെയ്തവരുടെ എണ്ണം ഓസ്ട്രിയയില്‍ പതിനായിരത്തിലധികം ഉയര്‍ന്നു. രാജ്യത്ത്...
നാളെ മുതല്‍ ; സൗജന്യ റേഷന്‍ വിതരണം ; തിരക്ക് ഒഴിവാക്കാന്‍ പ്രത്യേക ക്രമീകരണം
സംസ്ഥാനത്ത് നാളെ മുതല്‍ സൗജന്യ റേഷന്‍ വിതരണം ആരംഭിക്കും. എന്നും രാവിലെ മുതല്‍...
കേരളത്തില്‍ 7 പേര്‍ക്ക് കൂടി കൊറോണ സ്ഥിരീകരിച്ചു
സംസ്ഥാനത്ത് ഇന്ന് 7 പേര്‍ക്ക് കൂടി കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചു എന്ന്...
കൊറോണ പ്രഭവ കേന്ദ്രങ്ങളില്‍ കാസര്‍കോടിന് നാലാം സ്ഥാനം പത്തനംതിട്ട അഞ്ചാമത്
കൊറോണ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ അതിശക്തമായി രാജ്യത്ത് നടക്കുന്നതിനിടെ രാജ്യത്തെ പത്ത് കൊറോണ പ്രഭവ...
ടി-20 ലോകകപ്പ് രണ്ട് വര്‍ഷത്തേക്ക് മാറ്റിവച്ചു; ഐപിഎല്‍ ഒക്ടോബര്‍-നവംബര്‍ മാസങ്ങളില്‍
ലോകം കൊറോണയുടെ പിടിയില്‍ അമര്‍ന്നതിനെ തുടര്‍ന്ന് ഈ വര്‍ഷം നടക്കേണ്ടിയിരുന്ന ടി-20 ലോകകപ്പ്...
കൊറോണ ; കേരളത്തിലെ രണ്ടാമത്തെ മരണം തിരുവനന്തപുരത്ത്
കേരളത്തില്‍ വീണ്ടും കോവിഡ് മരണം. തിരുവനന്തപുരം പോത്തന്‍കോട് സ്വദേശിയായ അബ്ദുല്‍ അസീസാണ് മരണപ്പെട്ടത്....
കോവിഡ് -19 : സിബിഎസ് ന്യൂസ് റീഡര്‍ അന്തരിച്ചു
പി.പി. ചെറിയാന്‍ ന്യൂയോര്‍ക്ക്: ദീര്‍ഘകാലം സിബിഎസ് ന്യൂസ് റീഡറായിരുന്ന മറിയ മെര്‍കാഡര്‍( 54...
മാനവരാശിക്ക് ഭീഷണിയായ മഹാമാരികള്‍ : കോളറ
ബി എന്‍ ഷജീര്‍ ഷാ പല ഭൂഖണ്ഡങ്ങളിലേക്കോ ലോകമാസകലമോ പടര്‍ന്നു പിടിക്കുന്ന തരം...
വുഹാന്‍ പറയുന്നത് കള്ളമോ? മരിച്ചവരുടെ എണ്ണത്തില്‍ സംശയം പ്രകടിപ്പിച്ച് ചൈനീസ് ജനത
ലോകത്തെ മുഴുവന്‍ ഭീതിയിലാഴ്ത്തിയ കൊറോണ എന്ന വൈറസ് ആദ്യമായി ഭീതി വിതച്ചത് ചൈനയിലെ...
മദ്യത്തിന് പാസ് ; സര്‍ക്കാര്‍ ഉത്തരവ് പുറത്തിറങ്ങി ; എതിര്‍പ്പുമായി ഡോക്ടര്‍മാരുടെ സംഘടന
ബിവറേജ് ബാര്‍ എന്നിവ പൂട്ടിയത് കാരണം അമിത മദ്യാസക്തിയുള്ളവരുടെ ആത്മഹത്യ തടയാന്‍ സര്‍ക്കാര്‍...



