ഇന്ത്യയില്‍ സമൂഹ വ്യാപനം ഉണ്ടായിട്ടില്ലെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം
രാജ്യത്ത് കൊറോണ വൈറസിന്റെ സമൂഹ വ്യാപനം ഉണ്ടായിട്ടില്ലെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം. അതുപോലെ രോഗപ്പകര്‍ച്ച കുറയ്ക്കാനായെന്നും മന്ത്രാലയം വ്യക്തമാക്കി. സമൂഹ...
കര്‍ണാടകത്തിനെതിരെ ഹര്‍ജിയുമായി രാജ്‌മോഹന്‍ ഉണ്ണിത്താന്‍ കോടതിയില്‍
കൊറോണ വൈറസ് ഭീഷണിയെ തുടര്‍ന്ന് കേരളത്തിലേക്കുള്ള അതിര്‍ത്തിയടച്ച കര്‍ണാടകത്തിനെതിരെ സുപ്രീം കോടതിയില്‍ ഹര്‍ജിയുമായി...
വാട്‌സ് ആപ്പ് സ്റ്റാറ്റസ് 15 സെക്കന്‍ഡ് ആകാന്‍ കാരണം കൊറോണ ; ഉടനെ ശരിയാകും എന്ന് ഫേസ്ബുക്ക്
വാട്‌സ് ആപ്പ് സ്റ്റാറ്റസ് സമയം 15 സെക്കന്‍ഡ് ആയത് സ്ഥിരമായി വീഡിയോ സ്റ്റാറ്റസ്...
അന്യദേശ തൊഴിലാളികളെ സംഘടിപ്പിച്ചതിന് സി.ഐ.ടി.യു നേതാവിനെതിരെ കേസ്
കൊറോണ ഭീഷണി നിലനില്‍ക്കെ തൊഴിലാളികളെ സംഘടിപ്പിച്ചതിന് സി.ഐ.ടി.യു നേതാവിനെതിരെ കേസ്. പട്ടാമ്പി സി.ഐ.ടി.യു...
ഭാര്യയോട് കള്ളം പറഞ്ഞു ബാങ്കോക്ക് പോയവരെ കൊറോണ കുടുക്കി
ബംഗളൂരുവില്‍ പോകുന്നു എന്ന് ഭാര്യമാരോട് പറഞ്ഞ് തായ്ലന്‍ഡിന്റെ തലസ്ഥാനമായ ബാങ്കോക്ക് സന്ദര്‍ശിച്ച ഭര്‍ത്താക്കന്മാര്‍ക്ക്...
ഏപ്രില്‍ ഒന്ന് മുതല്‍ സൌജന്യ റേഷന്‍ ; കാര്‍ഡില്ലാത്തവര്‍ ആധാര്‍ കാര്‍ഡിനൊപ്പം സത്യവാങ്മൂലം നല്‍കിയാല്‍ മതി
സംസ്ഥാനത്തെ സൗജന്യ റേഷന്‍ വിതരണം ഏപ്രില്‍ ഒന്നിന് തുടങ്ങുമെന്ന് ഭക്ഷ്യ സിവില്‍ സപ്ലൈസ്...
ഓസ്ട്രിയയിലെ സ്ഥിതി ‘കൊടുങ്കാറ്റിന് മുമ്പുള്ള ശാന്തത’ മാത്രമാണ്: സെബാസ്റ്റ്യന്‍ കുര്‍ത്സ്
വിയന്ന: ഓസ്ട്രിയയിലെ സ്ഥിതി നിസ്സാരമല്ല. കാര്യങ്ങള്‍ കൂടുതല്‍ ഗൗരവത്തോടെ കാണണെമെന്നാണ് മാര്‍ച്ച് 30ന്...
കേരളത്തില്‍ ഇന്ന് കൊറോണ ബാധ സ്ഥിതീകരിച്ചത് 32 പേര്‍ക്ക്
ഇന്ന് സംസ്ഥാനത്ത് 32 പേര്‍ക്ക് കൊവിഡ് 19 സ്ഥിരീകരിച്ചു എന്ന് മുഖ്യമന്ത്രി പിണറായി...
അഞ്ച് മിനിറ്റിനുള്ളില്‍ കൊറോണ ഫലമറിയാം
പി.പി. ചെറിയാന്‍ ന്യൂയോര്‍ക്ക്:അഞ്ചു മിനിറ്റിനുള്ളില്‍ കൊറോണ വൈറസ് പരിശോധനാ ഫലമറിയാന്‍ കഴിയുന്ന യന്ത്രം...
കോവിഡ് 19: ന്യൂയോര്‍ക്ക് പോലീസ് ഓഫീസറും, അഡ്മിനിസ്ട്രേറ്റീവ് അസിസ്റ്റന്റും മരിച്ചു
പി.പി. ചെറിയാന്‍ ന്യൂയോര്‍ക്ക്: കൊറോണ വൈറസ് സംഹാരതാണ്ഡവമാടുന്ന ന്യൂയോര്‍ക്കില്‍ ഡിറ്റക്റ്റടീവ് ഡെറിക് ഡിക്സനും,...
ലോകമെമ്പാടുമായി കൊറോണ ബാധിച്ച് മരിച്ചവരുടെ എണ്ണം 32,277 ആയി
കൊറോണ വൈറസ് കാരണം ലോകത്ത് മരിച്ചവരുടെ എണ്ണം 32,277 ആയി. ഇതുവരെ ആറ്...
കൊവിഡ് 19 ആശങ്ക: ജര്‍മ്മന്‍ ധനമന്ത്രി ആത്മഹത്യ ചെയ്തതായി റിപ്പോര്‍ട്ട്
ഫ്രാങ്ക്ഫര്‍ട്ട്: കൊവിഡ് 19 എന്ന നോവല്‍ കൊറോണ വൈറസ് ലോകത്തെയാകമാനം ആശങ്കയിലാഴ്ത്തിയിരിക്കെ വ്യാപനത്തെ...
കൊറോണയെ വേഗത്തില്‍ കണ്ടെത്താന്‍ റാപ്പിഡ് ടെസ്റ്റ് നടത്താന്‍ തീരുമാനം
കോവിഡ് 19 പോസിറ്റീവ് കേസുകള്‍ വര്‍ധിക്കുന്ന സാഹചര്യത്തില്‍ സംസ്ഥാനത്ത് സാമൂഹ്യ വ്യാപനം തടയാനായി...
ഒഡീഷയിലെ ആളൊഴിഞ്ഞ തീരത്ത് കൂട്ടമായെത്തി ഒലിവ് റിഡ്‌ലി കടലാമകള്‍
ആളൊഴിഞ്ഞ കടല്‍ത്തീരത്ത് കൂട്ടമായെത്തി ഒലിവ് റിഡ്‌ലി കടലാമകള്‍. ഒഡീഷയിലെ കടലോരങ്ങളിലാണ് ഇവ കൂട്ടമായി...
മുഖ്യമന്ത്രിയ്‌ക്കെതിരെ ഡോക്ടര്‍മാരുടെ സംഘടന രംഗത്ത്
മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രസ്താവനയ്‌ക്കെതിരെ സര്‍ക്കാര്‍ ഡോക്ടര്‍മാരുടെ സംഘടനയായ KGMOA രംഗത്ത്. ഡോക്ടര്‍മാരുടെ...
ഏത്തമിട്ടത് കമ്മ്യൂണിറ്റി കിച്ചണ്‍ പ്രവര്‍ത്തകര്‍ ; ആരോഗ്യ പ്രശ്നങ്ങളുണ്ടെന്ന് പറഞ്ഞിട്ടും 100 തവണ ഏത്തമിടീച്ചു
ലോക്ക് ഡൌണ്‍ തെറ്റിച്ചതിന് കണ്ണൂര്‍ എസ്.പി യതീഷ് ചന്ദ്ര ഏത്തമിടീച്ചത് സന്നദ്ധ പ്രവര്‍ത്തകരടങ്ങുന്ന...
കോട്ടയത്ത് ലോക്ക് ഡൗണ്‍ ലംഘിച്ച് ഇതര സംസ്ഥാന തൊഴിലാളികളുടെ പ്രതിഷേധം ; ഗൂഢാലോചന എന്ന് സര്‍ക്കാര്‍
കോട്ടയത്ത് ലോക്ക് ഡൗണ്‍ ലംഘിച്ച് ആയിരക്കണക്കിന് ഇതര സംസ്ഥാന തൊഴിലാളികള്‍ പ്രതിഷേധവുമായി തെരുവില്‍...
സംസ്ഥാനത്ത് 20 പേര്‍ക്ക് കൂടി കൊവിഡ് ബാധ ; രോഗം ബാധിച്ചവര്‍ ഏറെയും വിദേശത്ത് നിന്നും എത്തിയവര്‍
കേരളത്തില്‍ പുതുതായി 20 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതില്‍ വിദേശത്ത് നിന്ന്...
ഓസ്ട്രിയയില്‍ കോവിഡ് മരണം 86 ആയി: രോഗികളുടെ എണ്ണം 8200 കവിഞ്ഞു
വിയന്ന: ഓസ്ട്രിയയില്‍ കൊറോണ ബാധിച്ചവരുടെ എണ്ണം 8200 കവിഞ്ഞു. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍...
നാലു വയസ്സുള്ള കുഞ്ഞിനെ കഴുത്തറുത്തു കൊന്നു; അമ്മ അറസ്റ്റില്‍
പി.പി. ചെറിയാന്‍ ഷുഗര്‍ലാന്റ്: നാലു വയസ്സുള്ള മകനെ കഴുത്തറുത്ത് കൊലപ്പെടുത്തിയെന്ന് സംശയിക്കുന്ന മാതാവിനെ...



