അമ്പലപ്പുഴയില്‍ മൂന്ന് വയസുകാരന് മാസങ്ങളായി രണ്ടാനച്ഛന്റെ ക്രൂര പീഡനം
അമ്പലപ്പുഴയില്‍ മൂന്ന് വയസുകാരന് രണ്ടാനച്ഛന്റെ ക്രൂര പീഡനം. സംഭവത്തില്‍ കുട്ടിയുടെ രണ്ടാനച്ഛന്‍ വൈശാഖിനെ പൊലീസ് അറസ്റ്റ് ചെയ്തു. പ്രതി ഇപ്പോള്‍...
ഡല്‍ഹി തിരഞ്ഞെടുപ്പ് തങ്ങള്‍ തോല്‍ക്കാന്‍ കാരണം കോണ്‍ഗ്രസ് എന്ന് ബി.ജെ.പി
ഡല്‍ഹി നിയമസഭ തെരഞ്ഞെടുപ്പില്‍ തങ്ങള്‍ തോല്‍ക്കാന്‍ കാരണം കോണ്‍ഗ്രസ് എന്ന് ബി.ജെ.പി. കോണ്‍ഗ്രസും...
കേരളാ പൊലീസിനെ നിയന്ത്രിക്കുന്നത് കൊള്ളസംഘം എന്ന് രമേശ് ചെന്നിത്തല
കേരളാ പൊലീസിനെ നിയന്ത്രിക്കുന്നത് കൊള്ളസംഘമെന്ന ആരോപണവുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. മുഖ്യമന്ത്രിയുടെ...
സംശയത്തിന്റെ നിഴലില്‍ ബെഹ്‌റ ; നവീകരണത്തിന്റെ പേരില്‍ പൊടിച്ചത് 151 കോടി
പോലീസ് വിവാദത്തില്‍ ലോക്നാഥ് ബെഹ്റയെ സംരക്ഷിക്കാന്‍ മുഖ്യമന്ത്രിയും സര്‍ക്കാരും ആവത് ശ്രമിക്കുന്നുണ്ട് എങ്കിലും...
പോലീസ് വാഹന പെറ്റിയടി വാട്‌സാപ്പ് വഴിയും ; ജനുവരിയില്‍ രജിസ്റ്റര്‍ ചെയ്തത് 2164 കേസുകള്‍
കേരളാ പോലീസിന്റെ വാഹന പെറ്റിയടി വാട്‌സ് ആപ്പിലും തകൃതി. തിരുവനന്തപുരം സിറ്റി ട്രാഫിക്...
ബിജെപി സംസ്ഥാന അധ്യക്ഷനായി കെ സുരേന്ദ്രനെ തിരഞ്ഞെടുത്തു
ബിജെപി സംസ്ഥാന അധ്യക്ഷനായി കെ സുരേന്ദ്രനെ പ്രഖ്യാപിച്ചു. പാര്‍ട്ടി ദേശീയ അധ്യക്ഷന്‍ ജെ...
കേരളത്തില്‍ ഈ വര്‍ഷം വരള്‍ച്ചയും കുടിവെള്ളക്ഷാമവും രൂക്ഷമാകും
കേരളത്തില്‍ ഈ വര്‍ഷം വരള്‍ച്ചയും കുടിവെള്ളക്ഷാമവും രൂക്ഷമാകുമെന്ന് മുന്നറിയിപ്പ്. വേനല്‍ മഴയിലുണ്ടായ കുറവും...
പൗരത്വ രജിസ്റ്റര്‍ നടപ്പിലാക്കിയത് ലെഗസി ഡാറ്റയുടെ അടിസ്ഥാനത്തില്‍
അസമില്‍ പൗരത്വ രജിസ്റ്റര്‍ തയാറാക്കിയത് ലെഗസി ഡാറ്റയുടെ അടിസ്ഥാനത്തിലാണ് എന്ന് റിപ്പോര്‍ട്ട്. 1971...
സിഎജിയുടെ കണ്ടെത്തലുകള്‍ യുഡിഎഫ് ഭരണത്തില്‍ ഉള്ളപ്പോള്‍ ഉള്ളത് : സിപിഐഎം സംസ്ഥാന സെക്രട്ടേറിയറ്റ്
കേരളാ പോലീസില്‍ ഉണ്ടായ തിരിമറികളിലെ സിഎജി കണ്ടെത്തലുകള്‍ യുഡിഎഫ് സര്‍ക്കാരിന്റെ കാലത്തേതാണെന്ന് സിപിഐഎം...
കനത്ത ചൂടില്‍ കോട്ടയം ; തീപിടുത്ത ഭീഷണിയില്‍ നിലങ്ങളും തോട്ടങ്ങളും
വേനല്‍ ആരംഭത്തില്‍ തന്നെ കനത്ത ചൂടില്‍ ഉരുകി കോട്ടയം. ചൂട് കുത്തനെ ഉയര്‍ന്നതോടെ...
യൂത്ത് കോണ്‍ഗ്രസ് നേതാവിനെ മര്‍ദിച്ച ഡിസിസി ജനറല്‍ സെക്രട്ടറിയെ സസ്‌പെന്‍ഡ് ചെയ്തു
മാരായമുട്ടത്ത് യൂത്ത് കോണ്‍ഗ്രസ് നേതാവിനെ മര്‍ദിച്ച ഡിസിസി ജനറല്‍ സെക്രട്ടറിയെ സസ്‌പെന്‍ഡ് ചെയ്തു....
പുല്‍വാമ ആക്രമണത്തിന് ഒരാണ്ട് ; കേന്ദ്രസര്‍ക്കാരിനെതിരെ ചോദ്യങ്ങളുമായി രാഹുല്‍ഗാന്ധി
രാജ്യം നടുങ്ങിയ പുല്‍വാമ ആക്രമണത്തിന് ഒരു വയസ്. കഴിഞ്ഞ വര്‍ഷം ഫെബ്രുവരി 14ന്...
കൊറോണ : ചൈനയില്‍ മരണസംഖ്യ 1468 കവിഞ്ഞു
കൊറോണ ശമിക്കാതെ ചൈന. വൈറസ് പടര്‍ന്നു പിടിക്കുന്ന സാഹചര്യത്തില്‍ മരണസംഖ്യ 1468 കടന്നതായി...
കൊറോണ വൈറസ് പിടികൂടി എന്ന് ഭയം ; കര്‍ഷകന്‍ ആത്മഹത്യ ചെയ്തു
കൊറോണവൈറസ് ഭീതിയില്‍ ആന്ധ്രയില്‍ കര്‍ഷകന്‍ ആത്മഹത്യ ചെയ്തു. തനിക്ക് ബാധിച്ച വൈറല്‍ പനി...
അണലി കടിച്ചു ; വാവ സുരേഷ് ആശുപത്രിയില്‍
ഉഗ്രവിഷമുള്ള അണലിയുടെ കടിയേറ്റതിനെ തുടര്‍ന്ന് വാവ സുരേഷിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തിരുവനന്തപുരം മെഡിക്കല്‍...
ട്രംബിന്റെ ഇന്ത്യാ സന്ദര്‍ശനം ചേരികള്‍ മറയ്ക്കാന്‍ ഗുജറാത്തില്‍ വന്മതില്‍ ഉയരുന്നു
വിശിഷ്ട വ്യക്തികളും രാഷ്ട്ര തലവന്മാരും സന്ദര്‍ശനത്തിനു വരുന്ന സമയം റോഡുകളും മറ്റും നവീകരിക്കുന്നത്...
ലോക്നാഥ് ബെഹ്റയെ പുറത്താക്കാന്‍ മുഖ്യമന്ത്രിക്ക് ചെന്നിത്തലയുടെ കത്ത്
കേരളാ പോലീസ് മേധാവി ലോക്നാഥ് ബെഹ്റയെ പുറത്താക്കണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല....
തിരഞ്ഞെടുപ്പുകളില്‍ മത്സരിക്കുന്ന സ്ഥാനാര്‍ത്ഥികളുടെ ക്രിമിനല്‍ പശ്ചാത്തലം സമൂഹ മാധ്യമങ്ങളില്‍ പ്രസിദ്ധീകരിക്കണമെന്ന് സുപ്രിംകോടതി
തിരഞ്ഞെടുപ്പുകളില്‍ മത്സരിക്കുന്ന സ്ഥാനാര്‍ത്ഥികളുടെ ക്രിമിനല്‍ പശ്ചാത്തലം സമൂഹ മാധ്യമങ്ങളില്‍ പ്രസിദ്ധീകരിക്കണമെന്ന് സുപ്രിംകോടതി നിര്‍ദേശം....
ജപ്പാനില്‍ നങ്കൂരമിട്ട ആഡംബരക്കപ്പലിലെ രണ്ട് ഇന്ത്യക്കാര്‍ക്ക് കൊറോണ
കൊറോണ ബാധയെ തുടര്‍ന്ന് ജപ്പാന്‍ തീരത്ത് നങ്കൂരമിട്ടിരിക്കുന്ന കപ്പലിലെ യാത്രക്കാരായ രണ്ട് ഇന്ത്യക്കാര്‍ക്ക്...
പാലാരിവട്ടം പാലം ; വികെ ഇബ്രാഹിംകുഞ്ഞിന് വിജിലന്‍സ് നോട്ടിസ്
വിവാദമായ പാലാരിവട്ടം പാലം അഴിമതിയുമായി ബന്ധപ്പെട്ട് മുന്‍ പൊതുമരാമത്ത് വകുപ്പ് മന്ത്രി വികെ...



