24 ആഴ്ച വരെ ഗര്‍ഭച്ഛിദ്രത്തിന് അനുമതി ; നിയമ ഭേദഗതിക്ക് മന്ത്രിസഭ അംഗീകാരം
രാജ്യത്ത് സ്ത്രീകളില്‍ ഗര്‍ഭച്ഛിദ്രം അനുവദിക്കുന്നതിനുള്ള ഉയര്‍ന്ന പരിധി 20 ആഴ്ചയില്‍ നിന്ന് 24 ആഴ്ചയായി നീട്ടാന്‍ കേന്ദ്ര മന്ത്രിസഭയുടെ അംഗീകാരം....
സൂപ്പര്‍ ഓവറില്‍ സൂപ്പര്‍ വിജയവുമായി ഇന്ത്യക്ക് പരമ്പര
ന്യുസിലാണ്ടില്‍ ഇന്ത്യക്ക് ചരിത്ര വിജയം. സൂപ്പര്‍ ഓവറിലെ അവസാന രണ്ട് ബോളുകളില്‍ സിക്‌സര്‍...
ഗുണ്ട നേതാവിന്റെ കല്യാണത്തിന് കേക്ക് മുറിക്കാന്‍ വടിവാള്‍ ; അറസ്റ്റുമായി പോലീസ്
നാടുകാരുടെ മുന്നില്‍ ഹീറോ കളിക്കാന്‍ നോക്കിയ കോളേജ് ഗുണ്ടയും പരിവാരങ്ങളും ആപ്പിലായി. കോളജിലെ...
സൈനാ നേവാള്‍ ബി.ജെ.പിയില്‍ ചേര്‍ന്നു
പ്രമുഖ ബാഡ്മിന്റണ്‍ താരം സൈന നേവാള്‍ ബി.ജെ.പിയില്‍ ചേര്‍ന്നു. ദല്‍ഹിയില്‍ വെച്ച് നടന്ന...
അര്‍ണബ് ഗോസ്വാമിയെ കളിയാക്കി ; കൊമേഡിയന്‍ കുനാല്‍ കംറയ്ക്ക് ഇന്‍ഡിഗോയും എയര്‍ ഇന്ത്യയും യാത്രാവിലക്ക് ഏര്‍പ്പെടുത്തി
മാധ്യമ പ്രവര്‍ത്തകന്‍ അര്‍ണബ് ഗോസ്വാമിയെ വിമാനയാത്രക്കിടെ ചോദ്യംചെയ്യുകയും ദൃശ്യങ്ങള്‍ പകര്‍ത്തുകയും ചെയ്തതിന് ഹാസ്യകലാകാരന്‍...
പിണറായി ഗവര്‍ണ്ണറുടെ കാലു പിടിക്കുന്നു എന്ന് ചെന്നിത്തല
ലാവ്ലിന്‍ കേസില്‍ നിന്ന് രക്ഷപ്പെടാന്‍ വേണ്ടി ഗവര്‍ണറുമായി മുഖ്യമന്ത്രി അന്തര്‍ധാര സജീവമാക്കിയിരിക്കുകയാണെന്ന് പ്രതിപക്ഷ...
ശ്രീറാം വെങ്കിട്ടരാമനെ സര്‍വീസില്‍ തിരിച്ചെടുക്കാന്‍ ശുപാര്‍ശ
മധ്യമ പ്രവര്‍ത്തകനെ കാറിടിച്ച് കൊലപ്പെടുത്തിയ കേസിലെ മുഖ്യ പ്രതി ശ്രീറാം വെങ്കിട്ടരാമന്‍ ഐഎഎസിനെ...
ഗവര്‍ണ്ണറെ തടഞ്ഞു പ്രതിപക്ഷം ; സഭയില്‍ അസാധാരണ സംഭവങ്ങള്‍
നിയമസഭയില്‍ നയപ്രഖ്യാപന പ്രസംഗം നടത്തുന്നതിനായി എത്തിയ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെ പ്രതിപക്ഷ...
ആഹാരമില്ല ; പുറത്തിറങ്ങുവാന്‍ ഭയം ; സോഷ്യല്‍ മീഡിയ വഴി സഹായം അഭ്യര്‍ത്ഥിച്ച് ചൈനയില്‍ കുടുങ്ങിയ മലയാളി വിദ്യാര്‍ത്ഥികള്‍
ചൈനയില്‍ നിന്ന് നാട്ടിലേക്ക് തിരികെയെത്താന്‍ സര്‍ക്കാരിന്റെ സഹായം അഭ്യര്‍ത്ഥിച്ച് മലയാളി വിദ്യാര്‍ത്ഥികളുടെ വീഡിയോ....
വിവാദ ആള്‍ദൈവം നിത്യാനന്ദക്കെതിരെ സഹായിയായ യുവാവ് രംഗത്ത്
പത്തു വര്‍ഷക്കാലം സഹായിയായി കൂടെ നിന്ന വിജയകുമാര്‍ എന്ന യുവാവാണ് നിത്യാനന്ദക്കെതിരെ രംഗത്തു...
ചൈനയില്‍ കുടുങ്ങിയ ഇന്ത്യക്കാരെ തിരികെയെത്തിക്കാന്‍ എയര്‍ ഇന്ത്യ പ്രത്യേക വിമാനം ഉടന്‍ പുറപ്പെടും
ചൈനയില്‍ കുടുങ്ങിയ ഇന്ത്യക്കാരെ തിരികെയെത്തിക്കാന്‍ എയര്‍ ഇന്ത്യ വിമാനം ഉടന്‍ ചൈനയിലേയ്ക്ക്. മുംബൈ...
പ്രവാചകന്റെ ഭാര്യ യുദ്ധത്തിന് പോയപ്പോള്‍ ആരും തടഞ്ഞില്ല ? കാന്തപുരത്തിന് മറുപടിയുമായി വി പി സുഹ്‌റ
പൌരത്വ നിയമ ഭേദഗതി സമരത്തില്‍ മുസ്ലീം സ്ത്രീകള്‍ പങ്കെടുക്കുന്നതിനെ വിമര്‍ശിച്ച കാന്തപുരം എ.പി...
കൂടുതല്‍ ചിത്രങ്ങളില്‍ അഭിനയിക്കുന്നതിന്റെ കാരണം കോടികള്‍ സമ്പാദിക്കാന്‍ : സൂര്യ
താന്‍ കൂടുതല്‍ ചിത്രങ്ങളില്‍ അഭിനയിക്കുന്നതിന്റെ കാരണം കോടികള്‍ സമ്പാദിക്കാന്‍ ആണെന്നും കോടിക്കണക്കിന് രൂപ...
നടി ആക്രമിക്കപ്പെട്ട കേസ് : ദിലീപിന്റെ പുതിയ ഹര്‍ജി കോടതി ഇന്ന് പരിഗണിക്കും
കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ട കേസില്‍ ദിലീപ് സമര്‍പ്പിച്ച പുതിയ ഹര്‍ജി ഹൈക്കോടതി ഇന്ന്...
കേരളത്തില്‍ കൊറോണ ഭീഷണിയില്ല ; പരിശോധനാ ഫലങ്ങള്‍ എല്ലാം നെഗറ്റീവ്
ചൈനയെ ഭീതിയിലാഴ്ത്തി നൂറുകണക്കിന് ആളുകളുടെ ജീവന്‍ എടുത്ത കൊറോണ വൈറസ് കേരളത്തില്‍ എത്തിയിട്ടില്ല...
കാലിഫോര്‍ണിയയില്‍ ഹെലികോപ്റ്റര്‍ തകര്‍ന്നു കോബി ബ്രയാന്റ് ഉള്‍പ്പെടെ 9 മരണം
പി പി ചെറിയാന്‍ ലോസ് ആഞ്ചലസ്: കാലിഫോര്‍ണിയയില്‍ ഹെലികോപ്റ്റര്‍ തകര്‍ന്നുവീണു അമേരിക്കന്‍ ബാസ്‌കറ്റ്...
ട്രാന്‍സ്‌ജെന്‍ഡറുകളെയും പുറത്താക്കി എന്‍ആര്‍സി പട്ടിക : ആസാമില്‍ പൌരത്വം നഷ്ടമായത് രണ്ടായിരത്തോളം പേര്‍ക്ക്
ദേശീയ പൗരത്വ പട്ടിക മുസ്ലീങ്ങള്‍ക്ക് മാത്രമല്ല ട്രാന്‍സ്‌ജെന്‍ഡറുകള്‍ക്കും ഭീഷണിയാകുന്നു. അസമില്‍ നടപ്പാക്കിയ പൗരത്വ...
അഫ്ഗാനിസ്ഥാനില്‍ യാത്ര വിമാനം തകര്‍ന്നു വീണു
83 യാത്രക്കാരുമായി പോയ അഫ്ഗാന്‍ വിമാനം തകര്‍ന്നു വീണു. ആരിയാന എയര്‍ലൈന്‍സ് വിമാനമാണ്...
സിം കാര്‍ഡ് വേണ്ട ; ഒരു രൂപക്ക് ഒരു ജിബി ഡേറ്റയുമായി സ്റ്റാര്‍ട്ടപ്പ് കമ്പനി
ഒരു രൂപക്ക് ഒരു ജിബി ഡേറ്റ കേട്ടിട്ട് വിശ്വാസം വരുന്നില്ല അല്ലെ. ബാംഗ്ലൂര്‍...
പൗരത്വ ഭേദഗതി നിയമത്തിനെതിരെ പശ്ചിമ ബംഗാള്‍ പ്രമേയം പാസാക്കി
പശ്ചിമ ബംഗാളില്‍ പൗരത്വ ഭേദഗതി നിയമത്തിനെതിരെ (CAA) പ്രമേയം പാസാക്കി. ഇതോടെ പൗരത്വ...



