ഞാന്‍ മുസ്ലിം, ഭാര്യ ഹിന്ദു, മക്കള്‍ ഇന്ത്യക്കാര്‍’ : ഷാരുഖ് ഖാന്‍
പൌരത്വ നിയമ ഭേദഗതിയില്‍ രാജ്യം തന്നെ എതിര്‍പ്പുമായി രംഗത്ത് വന്നു എങ്കിലും സിനിമാ മേഖലയില്‍ നിന്നും വളരെ കുറച്ചുപേരെ ഇതിനെ...
വിമാനത്താവളത്തില്‍ സ്‌ഫോടക വസ്തു ഉപേക്ഷിച്ച പ്രതിയുടെ ലോക്കറില്‍ സയനൈഡ് ശേഖരം
മംഗളൂരു വിമാനത്താവളത്തില്‍ സ്‌ഫോടക വസ്തുക്കള്‍ നിറച്ച ബാഗ് ഉപേക്ഷിച്ച കേസില്‍ അറസ്റ്റിലായ പ്രതിയുടെ...
കേരളത്തില്‍ വീണ്ടും വ്യാജമുട്ട സജീവമാകുന്നു
കേരളത്തില്‍ വീണ്ടും വ്യാജ മുട്ട സജീവമാകുന്നു എന്ന് റിപ്പോര്‍ട്ടുകള്‍. കൊച്ചി കളമശേരിയില്‍ മുട്ടയ്ക്കുള്ളില്‍...
എയര്‍ ഇന്ത്യയുടെ ഓഹരി വില്‍ക്കാനുള്ള കേന്ദ്ര നീക്കത്തിനെതിരെ ബി.ജെ.പി എം.പിയടക്കം ഉള്ള പ്രമുഖര്‍ രംഗത്ത്
എയര്‍ ഇന്ത്യയെ ഇല്ലാതാക്കുവാന്‍ ഉള്ള കേന്ദ്ര സര്‍ക്കാര്‍ ശ്രമത്തിനു എതിരെ ഭരണപക്ഷത്തു നിന്നും...
ഒന്നുകില്‍ വില്‍ക്കും അല്ലെങ്കില്‍ പൂട്ടും ; എയര്‍ ഇന്ത്യയുടെ ഭാവി തുലാസിലാക്കി കേന്ദ്രസര്‍ക്കാര്‍
ആരും വാങ്ങാന്‍ വന്നില്ല എങ്കില്‍ എയര്‍ ഇന്ത്യ അടച്ചുപൂട്ടുമെന്നു കേന്ദ്രസര്‍ക്കാര്‍. നഷ്ടത്തിലായ കമ്പനി...
ചന്ദ്രശേഖര്‍ ആസാദ് വീണ്ടും അറസ്റ്റില്‍
ഭീം ആര്‍മി നേതാവ് ചന്ദ്രശേഖര്‍ ആസാദ് വീണ്ടും അറസ്റ്റില്‍. ഹൈദരാബാദ് സിറ്റി പൊലീസ്...
റിപ്പബ്ലിക്ക് ദിനത്തില്‍ അസമില്‍ സ്‌ഫോടനം ; പിന്നില്‍ ഉള്‍ഫ
റിപ്പബ്ലിക് ദിനത്തില്‍ അസമിലുണ്ടായ സ്‌ഫോടനങ്ങളുടെ ഉത്തരവാദിത്വം തീവ്രവാദ സംഘടനയായ ULFA (I) ഏറ്റെടുത്തു....
ദ്വിരാഷ്ട്രത്തിന് വേണ്ടി ആദ്യം വാദിച്ചത് സവര്‍ക്കര്‍ എന്ന് ശശിതരൂര്‍
രാജ്യത്ത് ദ്വിരാഷ്ട്രത്തിന് വേണ്ടി ആദ്യം വാദിച്ചത് ഹിന്ദുമഹാസഭാ നേതാവ് സവര്‍ക്കറാണെന്ന് ശശിതരൂര്‍. മുസ്ലിം...
ഇടത് മുന്നണിയുടെ മനുഷ്യ മഹാശൃംഖല ആരംഭിച്ചു
കാസര്‍കോട് മുതല്‍ കളിയിക്കാവിള വരെ നീളുന്ന ഇടത് മുന്നണിയുടെ മനുഷ്യ മഹാശൃംഖല ആരംഭിച്ചു....
കാട്ടാക്കട കൊലപാതകം ; മുഖ്യപ്രതികള്‍ പിടിയില്‍
കാട്ടാക്കട : കാട്ടാക്കട അമ്പലത്തിന്കാലയില്‍ യുവാവിനെ ജെ സി ബി ഉപയോഗിച്ച് അടിച്ചു...
കൊറോണ വൈറസ് : മരിച്ചവരുടെ എണ്ണം 56 ആയി
വൈറസിന്റെ പിടിയില്‍ അകപ്പെട്ട നിലയിലാണ് ചൈന. ചൈനയില്‍ കൊറോണ വൈറസ് ഭീകരമാംവിധം വ്യാപിക്കുകയാണ്...
ഉത്സവത്തിന് ഡ്യൂട്ടിക്ക് ഹിന്ദുക്കളായ പോലീസുകാര്‍ മതി എന്ന് ദേവസ്വം ബോര്‍ഡ്
കേരളം ഭരിക്കുന്നത് കമ്മ്യൂണിസ്റ്റ് സര്‍ക്കാര്‍ ആണെങ്കിലും കേന്ദ്ര സര്‍ക്കാരിന്റെ മനസ്ഥിതിയാണ് പല ഉദ്യോഗസ്ഥര്‍ക്കും...
ഡല്‍ഹി നിയമസഭ തിരഞ്ഞെടുപ്പ്: മോദിക്ക് അമിത പ്രാധ്യാന്യം കൊടുക്കേണ്ട എന്ന് ബി ജെ പി
നരേന്ദ്രമോദി പ്രഭാവം ബിജെപിയില്‍ മങ്ങിത്തുടങ്ങിയോ… വരാന്‍ പോകുന്ന ഡല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പിലെ ബിജെപി...
സംഘ പരിവാര്‍ ഭീഷണി ; പുറത്തിറങ്ങാന്‍ കഴിയുന്നില്ലെന്ന് ആതിര ; എല്ലാ പിന്തുണയും വാഗ്ദാനം ചെയ്ത് വനിതാ കമ്മീഷന്‍
സംഘ പരിവാര്‍ ഭീഷണി കാരണം രണ്ടു ദിവസമായി പുറത്തിറങ്ങാന്‍ കഴിയുന്നില്ലെന്ന് എറണാകുളം പാവക്കുളത്ത്...
ഇന്ത്യന്‍ സര്‍ക്കാരിനു തിരിച്ചടി ; സി.എ.എയ്ക്കെതിരെ യൂറോപ്യന്‍ യൂണിയനില്‍ പ്രമേയം കൊണ്ടുവരാന്‍ തീരുമാനം
പൗരത്വ നിയമ ഭേദഗതിക്കെതിരെ ലോക രാജ്യങ്ങളും രംഗത്ത്. നിയമ ഭേദഗതിക്കെതിരെ രാജ്യത്ത് നടക്കുന്ന...
റേറ്റിംഗ് ഇടിഞ്ഞു ബിഗ് ബോസ് രണ്ടാം ഭാഗം ; മോഹന്‍ലാല്‍ ഉണ്ടായിട്ടും കാഴ്ച്ചക്കാര്‍ കുറയുന്നു
മലയാളത്തിലെ പ്രമുഖ ചാനലായ ഏഷ്യനെറ്റ് ഏറെ കൊട്ടിഘോഷിച്ചു തുടങ്ങിയ ബിഗ് ബോസ് മലയാളം...
മുസ്ലീങ്ങള്‍ക്കെതിരെ അനീതി നടക്കുന്നുണ്ടെങ്കില്‍ അവര്‍ക്കൊപ്പം നില്‍ക്കുമെന്നു ബാബാ രാംദേവ്
ഹിന്ദുക്കളും മുസ്ലീങ്ങളും തമ്മില്‍ ഇവിടെ ഒരു തര്‍ക്കം ഉണ്ടാവേണ്ടതില്ലെന്നും പ്രതിഷേധക്കാരെ കാണാന്‍ താന്‍...
കോഴിപ്പോര് കാണുവാന്‍ നിന്നയാള്‍ കോഴിയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ടു
കോഴിപ്പോര് മത്സരത്തിനിടെ പോരു കോഴിയുടെ ആക്രമണത്തില്‍ കാഴ്ചക്കാരന് ദാരുണ മരണം. ആന്ധ്രാപ്രദേശിലാണ് സംഭവം....
ജമ്മു കശ്മീരില്‍ സൈന്യവും ഭീകരരും തമ്മില്‍ ഏറ്റുമുട്ടല്‍
ജമ്മു കശ്മീരിലെ ത്രാലില്‍ ഭീകരരും സുരക്ഷാ സേനയും തമ്മില്‍ ഏറ്റുമുട്ടല്‍. ജെയ്‌ഷെ മുഹമ്മദ്...
പ്രളയ ദുരിതാശ്വാസ തുക ചെലവഴിച്ചില്ലെന്ന കേന്ദ്രവാദം തെറ്റ് എന്ന് കേരളം
മഹാപ്രളയത്തിനുള്ള ദുരിതാശ്വാസമായി അനുവദിച്ച തുകയില്‍ കേരളം പകുതിയോളം തുക ചെലവഴിച്ചില്ലെന്ന കേന്ദ്ര സര്‍ക്കാരിന്റെ...



