ഗവര്‍ണ്ണറെ തിരികെ വിളിക്കണം എന്ന് രമേശ് ചെന്നിത്തല
ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെ തിരികെ വിളിക്കണമെന്നു പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഗവര്‍ണറെ തിരികെ വിളിക്കാനുള്ള പ്രമേയം പ്രതിപക്ഷം...
സര്‍ക്കാര്‍ അംഗീകാരമുള്ള സ്‌കൂളുകളില്‍ മതപഠനം പാടില്ല എന്ന് ഹൈക്കോടതി
സര്‍ക്കാര്‍ അംഗീകാരമുള്ള സ്‌കൂളുകളില്‍ മതപഠനം പാടില്ല എന്ന് ഹൈക്കോടതി. സര്‍ക്കാര്‍ അനുമതിയില്ലാതെ സ്വകാര്യ...
ക്വട്ടേഷന്‍ നല്‍കി ഭര്‍ത്താവിനെ കൊലപ്പെടുത്തിയ ഭാര്യയും അയല്‍വാസിയും പിടിയില്‍
ക്വട്ടേഷന്‍ നല്‍കി ഭര്‍ത്താവിനെ കൊലപ്പെടുത്തിയ കേസില്‍ ഭാര്യയും കാമുകനും അറസ്റ്റില്‍. കാസര്‍ഗോഡ് കേദംപാടിയിലെ...
കെപിസിസി ഭാരവാഹികളുടെ ആദ്യ പട്ടിക പ്രഖ്യാപിച്ചു
കെപിസിസി ഭാരവാഹികളുടെ ആദ്യ പട്ടിക പ്രഖ്യാപിച്ചു. 47 പേരുടെ പട്ടികയാണ് പ്രഖ്യാപിച്ചത്. 12...
സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് വാട്‌സ് ആപ്പ് മോഡല്‍ ആപ്പ് വരുന്നു ; നിര്‍ബന്ധമായും ഉപയോഗിക്കാന്‍ നിര്‍ദേശം
വാട്‌സപ്പ് മാതൃകയില്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് മെസേജിംഗ് ആപ്പുമായി കേന്ദ്രം. ‘ഗവണ്മെന്റ് ഇന്‍സ്റ്റന്റ് മെസേജിംഗ്...
കീവികളെ ‘അടിച്ചൊതുക്കി’ ഇന്ത്യന്‍ കടുവകള്‍
ന്യൂസീലന്‍ഡിനെതിരായ ട്വന്റി 20 പരമ്പരയിലെ ആദ്യ മത്സരത്തില്‍ ഇന്ത്യക്ക് അനായാസ ജയം. 204...
കാട്ടാക്കടയില്‍ യുവാവിനെ ഗുണ്ടകള്‍ തലയ്ക്കടിച്ച് കൊലപ്പെടുത്തി
സ്വന്തം ഭൂമിയിലെ മണ്ണെടുപ്പ് ചോദ്യം ചെയ്ത ഭൂ ഉടമയെ ഗുണ്ടകള്‍ തലയ്ക്കടിച്ചു കൊന്നു....
കാസര്‍ഗോഡ് ; അധ്യാപികയുടെ മരണം കൊലപാതകം ; പ്രതി സഹ അധ്യാപകന്‍
കാസര്‍ഗോഡ് : മഞ്ചേശ്വരത്ത് സ്‌കൂള്‍ അധ്യാപിക രൂപശ്രീയുടെ മരണം കൊലപാതകമെന്ന് തെളിഞ്ഞു. രൂപശ്രീയെ...
കൊറോണ വൈറസ് ചൈനയില്‍ സമ്പര്‍ക്ക വിലക്ക് ; കോട്ടയത്ത് ഒരാള്‍ നിരീക്ഷണത്തില്‍
കൊറോണ വൈറസ് ബാധ അതിവേഗത്തില്‍ പടരുന്ന സാഹചര്യത്തില്‍ ചൈനയിലെ ജനങ്ങള്‍ക്ക് സമ്പര്‍ക്ക വിലക്ക്...
ആമസോണ്‍ ഉടമയുടെ ഫോണ്‍ ചോര്‍ത്തിയത് സൌദിഅറേബ്യ
ഓണ്‍ലൈന്‍ വ്യാപാര ഭീമനായ ആമസോണ്‍ ഡോട് കോമിന്റെ ഉടമ ജെഫ് ബെസോസിന്റെ ഫോണ്‍...
കളിയിക്കാവിള : കൊല നടത്താന്‍ ഉപയോഗിച്ചത് സൈനികര്‍ ഉപയോഗിക്കുന്ന തോക്ക്
കളിയിക്കാവിളയില്‍ ചെക്കുപോസ്റ്റില്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന പോലീസുകാരനെ വെടിവെച്ച് കൊലപ്പെടുത്തിയ കേസില്‍ പ്രതികള്‍ ഉപയോഗിച്ചത് സൈനികര്‍...
മലയാളി നഴ്‌സിന് കൊറോണ ബാധ സ്ഥിരീകരിച്ചു ; ആശങ്ക വേണ്ടെന്ന് സൗദി ഭരണകൂടം
കോട്ടയം ഏറ്റുമാനൂര്‍ സ്വദേശിനിക്ക് ആണ് കൊറോണ വൈറസ് ബാധ സ്ഥിതീകരിച്ചത്. സൗദിയിലെ സ്വകാര്യ...
ബലാത്സംഗം ചെയ്ത ആള്‍ ഇരയെ വിവാഹം കഴിച്ചാല്‍ ശിക്ഷയില്‍ നിന്നും രക്ഷപ്പെടാം എന്ന് നിയമം
തുര്‍ക്കി പാര്‍ലമെന്റ് ആണ് വിവാദമായ ഇത്തരം ഒരു നിയമം നടപ്പിലാക്കുവാന്‍ ഒരുങ്ങുന്നത്. ബലാത്സംഗം...
മാവോയിസ്റ്റ് കേസ് ; പിണറായിയേയും പി.ജയരാജനേയും തള്ളി പി. മോഹനന്‍
മാവോയിസ്റ്റ് ബന്ധം ആരോപിച്ചു അറസ്റ്റിലായ അലന്‍ ഷുഹൈബും താഹ ഫസലും സിപിഎം അംഗങ്ങള്‍...
ആലപ്പുഴയില്‍ ഹൌസ് ബോട്ടിന് തീ പിടിച്ചു ; ആളപായമില്ല എന്ന് ആദ്യ റിപ്പോര്‍ട്ട്
ആലപ്പുഴ മുഹമ്മയില്‍ പാതിരാമണലിനു സമീപം ഹൗസ് ബോട്ടിനു തീ പിടിച്ചു. 100 പേര്‍ക്ക്...
കളിയിക്കാവിള കൊല : പ്രതികള്‍ ഉപയോഗിച്ച തോക്ക് എറണാകുളത്ത് നിന്നും കണ്ടെത്തി
കളിയിക്കാവിളയില്‍ എഎസ്‌ഐ വില്‍സണിനെ വെടിവെച്ച് കൊലപ്പെടുത്തിയ കേസില്‍ പ്രതികള്‍ ഉപയോഗിച്ച തോക്ക് കണ്ടെത്തി....
മണിപ്പൂരില്‍ സ്‌ഫോടനം ; ഒരാള്‍ക്ക് പരിക്ക്
മണിപ്പൂരിന്റെ തലസ്ഥാനമായ ഇംഫാലില്‍ ആണ് സ്‌ഫോടനം ഉണ്ടായത്. ഇന്ന് രാവിലെ ഇംഫാലിന്റെ പടിഞ്ഞാറന്‍...
ഷെയര്‍ ചാറ്റ് വഴി അന്‍പതോളം പെണ്‍കുട്ടികളെ വലയിലാക്കി പീഡിപ്പിച്ച യുവാവ് പിടിയില്‍
ഷെയര്‍ചാറ്റ് വഴി പെണ്‍കുട്ടികളെ വലയിലാക്കി ചൂഷണം ചെയ്യുന്ന യുവാവ് പിടിയില്‍. കണ്ണൂര്‍ കൊയ്യം...
റെയില്‍വേ മെനുവില്‍ മീന്‍ കറിയും ; പൊറോട്ടയും പഴംപൊരിയും തിരിച്ചുവന്നു
കേരളം അടക്കമുള്ള സൌത്ത് ഇന്ത്യന്‍ സംസ്ഥാനങ്ങളെ തഴഞ്ഞു നോര്‍ത്തില്‍ ഉള്ളവരുടെ വിഭവങ്ങള്‍ കുത്തിക്കേറ്റാന്‍...
എയിഡ്‌സ് ബാധിതയായ യുവതിയെ ഓടുന്ന ട്രെയിനില്‍ പീഡിപ്പിച്ച സംഭവത്തില്‍ രണ്ടുപേര്‍ അറസ്റ്റില്‍
പട്ന-ഭഭുവാ ഇന്റര്‍സിറ്റി എക്സ്പ്രസിലാണ് ഞെട്ടിക്കുന്ന സംഭവം. എയിഡ്‌സ് ബാധിതയും വിധവയുമായ 22കാരിയെ ഓടുന്ന...



