എന്‍ഐഎ നിയമഭേദഗതി : കേന്ദ്രസര്‍ക്കാരിന് സുപ്രിംകോടതി നോട്ടിസ്
എന്‍ഐഎ നിയമ ഭേദഗതിയില്‍ കേന്ദ്രസര്‍ക്കാരിന് സുപ്രിംകോടതിയുടെ നോട്ടിസ്. സോളിഡാരിറ്റി യൂത്ത് മൂവ്മെന്റ് സമര്‍പ്പിച്ച ഹര്‍ജിയിലാണ് കേന്ദ്രസര്‍ക്കാരിന് കോടതി നോട്ടിസ് അയച്ചിരിക്കുന്നത്....
50 ലക്ഷം മുസ്ലീങ്ങളെ രാജ്യത്ത് നിന്നും തുരത്തുമെന്ന് ബി ജെ പി നേതാവ്
50 ലക്ഷം മുസ്ലീങ്ങളെ രാജ്യത്തുനിന്നും തുരത്തുമെന്ന് പശ്ചിമ ബംഗാള്‍ ബിജെപി അധ്യക്ഷന്‍ ദിലീപ്...
ട്രക്കിങ്ങിന് പോയ മലയാളി യുവതിയെ കാട്ടാന ചവിട്ടിക്കൊന്നു
ട്രക്കിങ്ങിനു പോയ മലയാളി യുവതിയെ കാട്ടാന ചവിട്ടിക്കൊന്നു. കോയമ്പത്തൂരിന് സമീപം പെരിയനായ്ക്കന്‍പാളയം വന്യജീവി...
കശ്മീരികളുടെ ഇന്റര്‍നെറ്റ് ഉപയോഗം പോണ്‍ ചിത്രങ്ങള്‍ കാണാന്‍ മാത്രമെന്ന് കേന്ദ്രം
ഇന്റര്‍നെറ്റ് സേവനങ്ങള്‍ താല്‍ക്കാലികമായി നിര്‍ത്തിവച്ചത് കശ്മീരില്‍ കാര്യമായ സ്വാധീനം ചെലുത്തിയിട്ടില്ലെന്നും പോണ്‍ ചിത്രങ്ങള്‍...
കേരളത്തില്‍ ലൗ ജിഹാദുണ്ടെന്ന് ആവര്‍ത്തിച്ച് സിറോ മലബാര്‍ സഭ
കേരളത്തില്‍ ലൗ ജിഹാദുണ്ടെന്ന വാദത്തില്‍ ഉറച്ചു സിറോ മലബാര്‍ സഭ. ഞായറാഴ്ച പള്ളികളില്‍...
മുസ്ലീം പള്ളി കല്യാണമണ്ഡപമായി ; അഞ്ജു സുമംഗലിയായി
ജാതിയുടെയും മതത്തിന്റെയും പേരില്‍ സര്‍ക്കാര്‍ തന്നെ മനുഷ്യരെ വേര്‍തിരിക്കുന്ന ഈ കാലത്ത് മനുഷ്യത്വത്തെ...
വെള്ളവും വൈദ്യുതിയും സൗജന്യം ; ഡല്‍ഹി വോട്ടര്‍മാര്‍ക്ക് പത്ത് വാഗ്ദാനങ്ങളുമായി ആംആദ്മി
ജനങ്ങള്‍ക്ക് പത്ത് വാഗ്ദാനങ്ങളുമായി ആംആദ്മി പാര്‍ട്ടിയും മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളും. സൗജന്യ വൈദ്യുതി,...
യുഎഇ സാമ്പത്തിക കേസുകളുടെ തുടര്‍നടപടികള്‍ ഇനി മുതല്‍ ഇന്ത്യന്‍ കോടതികളിലും
ദുബായ്: യു.എ.ഇയുമായി നിയമകാര്യങ്ങളില്‍ ഉള്ള പരസ്പര സഹകരണത്തിന്റെ ഭാഗമായി ഭാരത സര്‍ക്കാര്‍ പുതിയ...
പ്രധാനമന്ത്രി രാജിവച്ചു
ഉക്രൈന്‍ പ്രധാനമന്ത്രി ഒലെക്സി ഹോഞ്ചരുക് ആണ് രാജിവച്ചത്. രാജി രാഷ്ട്രപതി വ്ളാഡിമിര്‍ സെലന്‍സ്‌കിക്കെതിരെ...
സായി(സ്പോര്‍ട്സ് അതോറിറ്റി ഓഫ് ഇന്ത്യ) യില്‍ ലൈംഗിക പീഡനമെന്നു റിപ്പോര്‍ട്ട്
സ്പോര്‍ട്സ് അതോറിറ്റി ഓഫ് ഇന്ത്യ(സായ്)യില്‍ കായികതാരങ്ങള്‍ ലൈംഗികമായി പീഡിപ്പിക്കപ്പെടുന്നുവെന്ന് റിപ്പോര്‍ട്ട്. സായിയില്‍ ലൈംഗിക...
കേരളത്തില്‍ ലൗ ജിഹാദ് ; സിറോ മലബാര്‍ സഭാ പ്രമേയത്തെ തള്ളി ഡിജിപി
കേരളത്തില്‍ ലൗ ജിഹാദ് ഉണ്ടെന്ന സിറോ മലബാര്‍ സഭാ പ്രമേയത്തെ തള്ളി ഡിജിപി...
പെണ്‍വേഷം കെട്ടി പള്ളി ഇമാമിനെ വിവാഹം ചെയ്ത യുവാവ് മോഷണക്കേസില്‍ അറസ്റ്റില്‍
ഉഗാണ്ട സ്വദേശിയും ഇമാമുമായ മുഹമ്മദ് മുത്തുംബയാണ് ആണിനെ വിവാഹം ചെയ്ത് അബദ്ധത്തില്‍ ചെന്ന്...
നടിയെ ആക്രമിച്ച സംഭവം ; നടന്‍ ദിലീപിന്റെ വിചാരണയ്ക്ക് സ്റ്റേയില്ല
കൊച്ചിയില്‍ നടിയെ ആക്രമിച്ച സംഭവത്തില്‍ സിനിമാ താരം ദിലീപിന്റെ വിചാരണയ്ക്ക് കോടതി സ്റ്റേ...
ജെഎന്‍യു വിദ്യാര്‍ത്ഥികള്‍ ‘തുക്കടെ തുക്കടെ ഗ്യാംങ്’ -കങ്കണ
പ്രതിഷേധം നടത്തുന്ന ജെ.എന്‍.യു വിദ്യാര്‍ത്ഥികളെ തുക്കടെ തുക്കടെ ഗാങ്ങ് എന്ന് വിളിച്ചു പരിഹസിച്ചു...
മുഖ്യമന്ത്രിക്ക് മറുപടിയുമായി ഗവര്‍ണ്ണര്‍
മുഖ്യമന്ത്രിക്കെതിരെ കടന്നാക്രമണവുമായി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ .മുഖ്യമന്ത്രി പിണറായി വിജയന്‍ ചട്ടലംഘനം...
എസ്എഫ്ഐക്കെതിരെ വിദ്യാര്‍ത്ഥികള്‍ രംഗത് , സംഘര്‍ഷം
കോട്ടയം സിഎംഎസ് കോളജിലാണ് വിദ്യാര്‍ത്ഥി പ്രസ്ഥാനമായ എസ്എഫ്ഐക്കെതിരെ വിദ്യാര്‍ത്ഥികള്‍ രംഗത്ത് വന്നത്. രണ്ട്...
യുവതിയെ പീഡിപ്പിച്ച പൊലീസുകാരന്‍ കസ്റ്റഡിയില്‍
തിരുവനന്തപുരം പാറശ്ശാല വെള്ളറടയിലാണ് സംഭവം. ആര്യന്‍കോട് സ്റ്റേഷനിലെ സിവില്‍ പൊലീസ് ഓഫീസറായ വിന്റോ...
സംസ്ഥാനത്തു ഗവര്‍ണറും മുഖ്യമന്ത്രിയും നേര്‍ക്ക് നേര്‍
സംസ്ഥാനത്തു ഗവര്‍ണറും മുഖ്യമന്ത്രിയും തമ്മിലുള്ള വാക്ക് പോര് തുടരുന്നു. ഗവര്‍ണര്‍ ആരിഫ് മുഹമ്മദ്...
അബുദാബിയില്‍ ബസും ട്രക്കും കൂട്ടിയിടിച്ചു ആറു പേര്‍ മരിച്ചു
അബുദാബി ഷേയ്ഖ് സായിദ് ബിന്‍ സുല്‍ത്താന്‍ റോഡിലാണ് അപകടം ഉണ്ടായത്. ബസും ട്രക്കും...
ലാന്‍ഡിംഗിനിടെ വിമാനത്തില്‍ പട്ടം തട്ടി ; ഒഴിവായത് വന്‍ ദുരന്തം ; സംഭവം തിരുവനന്തപുരത്ത്
തിരുവനന്തപുരത്ത് ഒഴിവായത് വന്‍ ദുരന്തം. ലാന്‍ഡിംഗിനിടെ വിമാനത്തിന്റെ എഞ്ചിനില്‍ പട്ടം തട്ടുകയായിരുന്നു. പൈലറ്റിന്റെ...



