അമേരിക്കയില്‍ വെടിവെപ്പ് ; രണ്ട് മരണം ; ഉണ്ടായത് പേള്‍ ഹാര്‍ബര്‍ കപ്പല്‍ നിര്‍മാണ കേന്ദ്രത്തില്‍
അമേരിക്കയിലെ ഉണ്ടായ വെടിവെപ്പില്‍ രണ്ട് പേര്‍ മരിച്ചു. ഒരാള്‍ക്ക് ഗുരുതര പരുക്കുണ്ട്. ഹവായ് പേള്‍ ഹാര്‍ബര്‍ നാവികസേനാ കപ്പല്‍ നിര്‍മാണ...
പീഡനങ്ങള്‍ ഒഴിയാതെ രാജ്യം ; ഉന്നാവില്‍ 20കാരിയെ കൂട്ടബലാല്‍സംഗം ചെയ്ത ശേഷം തീ കൊളുത്തി
മൃഗ ഡോക്ക്ട്ടറെ ക്രൂരമായി പീഡിപ്പിച്ചു കൊലപ്പെടുത്തിയ വാര്‍ത്തകള്‍ മാധ്യമങ്ങളില്‍ നിറയുന്ന അതേസമയം തന്നെ...
ഫാത്തിമാ ലത്തീഫിന്റെ മരണം സി ബി ഐ അന്വേഷിക്കും
മദ്രാസ് ഐഐടിയില്‍ മലയാളിയായ വിദ്യാര്‍ത്ഥിനി ഫാത്തിമ ലത്തീഫിന്റെ മരണത്തില്‍ സിബിഐ അന്വേഷണം നടത്തുമെന്ന്...
ജനിച്ചതെല്ലാം പെണ്‍കുട്ടികള്‍ ; ഭര്‍ത്താവ് ഭാര്യയെ വീട്ടില്‍നിന്നു ചവിട്ടി പുറത്താക്കി
ജനിച്ചതെല്ലാം പെണ്‍കുട്ടികളായത് കൊണ്ട് ഭാര്യയെ ഭര്‍ത്താവ് വീട്ടില്‍നിന്നു പുറത്താക്കി. ഉത്തര്‍പ്രദേശിലെ ബാന്ദ ജില്ലയിലാണ്...
ഐഎന്‍എക്സ് മീഡിയ കേസില്‍ 106 ദിവസങ്ങള്‍ക്ക് ശേഷം പി ചിദംബരം ജയില്‍ മോചിതനായി
ഐഎന്‍എക്സ് മീഡിയ കേസില്‍ കോണ്‍ഗ്രസ്സ് നേതാവും മുന്‍ കേന്ദ്രമന്ത്രിയുമായ പി ചിദംബരം ജയില്‍...
ബലാത്സംഗ കൊലപാതകം തടയാന്‍ : സ്ത്രീകള്‍ കോണ്ടം കരുതുക, ആക്രമിയുമായി സഹകരിക്കുക ; വിവാദമായി സംവിധായകന്റെ കുറിപ്പ്
പീഡിപ്പിക്കാന്‍ വരുന്നവരോട് സ്ത്രീകള്‍ സഹകരിച്ചാല്‍ ബലാത്സംഗം തടയാന്‍ സാധിക്കുമെന്ന് സംവിധായകന്‍ ഡാനിയേല്‍ ശ്രാവണ്‍....
കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ട കേസില്‍ ജാമ്യം എടുത്തു മുങ്ങിയ പ്രതി പിടിയില്‍
കൊച്ചിയില്‍ നടിയെ ആക്രമിച്ച കേസില്‍ ജാമ്യത്തിലിറങ്ങി മുങ്ങിയ ഒന്‍പതാം പ്രതി പോലീസ് പിടിയില്‍....
സുഡാനില്‍ ഗ്യാസ് ടാങ്കര്‍ പൊട്ടിത്തെറിച്ച് സ്ഫോടനത്തില്‍ 23 മരണം ; കൊല്ലപ്പെട്ടവരില്‍ 18 ഇന്ത്യക്കാര്‍
സുഡാനില്‍ കളിമണ്‍പാത്ര ഫാക്ടറിയില്‍ എല്‍.പി.ജി ടാങ്കര്‍ പൊട്ടിത്തെറിച്ച് ഉണ്ടായ അപകടത്തില്‍ 18 ഇന്ത്യക്കാര്‍...
വീടുകളില്‍ വൈന്‍ ഉണ്ടാക്കിയാല്‍ ഇനി ജയിലില്‍ കിടക്കാം ; ജാമ്യം പോലും ലഭിക്കില്ല
ക്രിസ്തുമസ് കാലമാണ് സ്വന്തമായി കുറച്ചു വൈന്‍ ഉണ്ടാക്കാം എന്നാണ് ചിന്ത എങ്കില്‍ ജയില്‍...
രാജ്യത്തു എസ്പിജി സുരക്ഷ ഇനി പ്രധാനമന്ത്രിക്ക് മാത്രം
ഇനി മുതല്‍ പ്രധാനമന്ത്രിക്ക് മാത്രമായിരിക്കും രാജ്യത്തു എസ്പിജി സുരക്ഷ ലഭിക്കുക. എസ്പിജി സുരക്ഷ...
വാഹന രജിസ്‌ട്രേഷന്‍ അഴിമതി : സുരേഷ് ഗോപിക്കെതിരെ കുറ്റം ചുമത്താന്‍ അനുമതി
വ്യാജവിലാസത്തില്‍ വാഹനം രജിസ്റ്റര്‍ ചെയ്ത് നികുതി വെട്ടിപ്പിന് ശ്രമിച്ച കേസില്‍ നടനും എംപിയുമായ...
പിണറായി മന്ത്രിസഭയില്‍ വന്‍ അഴിച്ചുപണി
ഭരണ കാലാവധി അവസാനിക്കാന്‍ പതിനേഴ് മാസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെ മന്ത്രിസഭാ പുന:സംഘടനയ്‌ക്കൊരുങ്ങി...
ഝാര്‍ഖണ്ഡില്‍ വീണ്ടും താമര വിരിയുമെന്നു മോദി
ഝാര്‍ഖണ്ഡില്‍ താമര വീണ്ടും വിരിയുമെന്നും ഇവിടുത്തെ ആളുകള്‍ സുസ്ഥിര സര്‍ക്കാരിനായി ബിജെപിയേയാണ് വീണ്ടും...
പട്ടിണി സഹിക്കാനാകാതെ മക്കളെ അമ്മ ശിശുക്ഷേമ സമിതിയ്ക്ക് കൈമാറി
തിരുവനന്തപുരം കൈതമുക്കിലാണ് മനസാക്ഷിയെ കുത്തിനോവിക്കുന്ന സംഭവം അരങ്ങേറിയത്. പട്ടിണി സഹിക്കാന്‍ കഴിയാതെ അമ്മ...
ക്രൂര ബാലാത്സംഘത്തിന് ഇരയായി കൊല്ലപ്പെട്ട മൃഗഡോക്ടറുടെ പേര് പോണ്‍ സൈറ്റില്‍ ട്രെന്‍ഡിംഗ്
തെലങ്കാനയില്‍ ക്രൂര ബാലാത്സംഘത്തിന് ഇരയായി കൊല്ലപ്പെട്ട വനിതാ മൃഗ ഡോക്ടറിനെ വീണ്ടും അപമാനിച്ചു...
ആ നമിത അല്ല ഈ നമിത ; വീണ്ടും സോഷ്യല്‍ മീഡിയയ്ക്ക് വീണ്ടും ആളുമാറി
ഒരേ പോലുള്ള പേരുകള്‍ കാരണം ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ഉണ്ടാകുന്ന പുകിലുകള്‍ ചില്ലറയല്ല....
ഇണയെ തേടി ഒരു കടുവ ; സഞ്ചരിച്ചത് 1300 കിലോമീറ്റര്‍
ടിഡബ്ല്യുഎല്‍എസ്-ടി 1-സി 1 എന്നാ കടുവയാണ് മഹാരാഷ്ട്ര മുതല്‍ തെലങ്കാന വരെ യാത്ര...
എട്ടാം ക്ലാസ് വിദ്യാര്‍ത്ഥിനിയെ പീഡിപ്പിക്കാന്‍ ശ്രമം ; എസ്ഐ കീഴടങ്ങി
എട്ടാം ക്ലാസ് വിദ്യാര്‍ത്ഥിനിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച കേസില്‍ എസ്ഐ കീഴടങ്ങി. തിരുവനന്തപുരം പേരൂര്‍ക്കട...
ഹെലികോപ്റ്റര്‍ വാടക ; സര്‍ക്കാരിന്റെ കരാര്‍ വിവാദത്തില്‍
സംസ്ഥാന സര്‍ക്കാരിന്റെ ഹെലികോപ്റ്റര്‍ വാടകയ്ക്കെടുക്കുന്നതുമായി ബന്ധപ്പെട്ട കരാര്‍ വിവാദത്തില്‍. ചിപ്സണ്‍ ഏവിയേഷന്റെ കുറഞ്ഞ...
ഇന്നുമുതല്‍ പിന്‍സീറ്റിലും ഹെല്‍മെറ്റ് ; അല്ലെങ്കില്‍ ലൈസന്‍സ് റദ്ദാക്കാന്‍ നിര്‍ദ്ദേശം
കേരളത്തില്‍ ഇന്നു മുതല്‍ ഇരുചക്ര വാഹനങ്ങളിലെ പിന്‍സീറ്റ് യാത്രക്കാര്‍ക്കും ഹെല്‍മറ്റ് നിര്‍ബന്ധമാക്കി. പിന്‍സീറ്റില്‍...



