പാക്ക് അധീന കാശ്മീരിലും ഡല്‍ഹിയിലും ഭൂകമ്പം
ഡല്‍ഹി അടക്കമുള്ള ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ ഭൂചലനം അനുഭവപ്പെട്ടു. റിക്ടര്‍ സ്‌കെയിലില്‍ 6.3 ആണ് തീവ്രത രേഖപ്പെടുത്തിയത്. പാക് അധീന കശ്മീരില്‍...
പാലാരിവട്ടം പാലം ; വി കെ ഇബ്രാഹിം കുഞ്ഞിനെതിരായ ടി ഒ സൂരജിന്റെ ആരോപണങ്ങള്‍ തെറ്റെന്ന് വിജിലന്‍സ്
പാലാരിവട്ടം പാലം അഴിമതിക്കേസില്‍ മുന്‍ പൊതുമരാമത്ത് മന്ത്രി വി കെ ഇബ്രാഹിം കുഞ്ഞിനെതിരെ...
പതിവുപോലെ തന്റെ പുതിയ ചിത്രത്തിന്റെ ഓഡിയോ ലോഞ്ചിലും അധികാരികള്‍ക്ക് എതിരെ ആഞ്ഞടിച്ചു തമിഴ്...
പാലാരിവട്ടം മേല്‍ പാലം പൊളിക്കുന്നതിന് ഹൈക്കോടതിയുടെ സ്റ്റേ
വിവാദമായ പാലാരിവട്ടം പാലം പൊളിക്കുന്നതിന് ഹൈക്കോടതിയുടെ സ്റ്റേ. പാലം അടുത്ത മാസം 10...
കാശ്മീര്‍ വിഷയത്തില്‍ ഇടപെടാന്‍ തയ്യാറായി വീണ്ടും ട്രംപ് ; വേണ്ടന്ന് ഇന്ത്യ
കശ്മീര്‍ പ്രശ്‌നത്തില്‍ മധ്യസ്ഥത വഹിക്കാന്‍ തയ്യാറാണെന്ന പ്രസ്താവനയുമായി അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്....
ബാങ്ക് പണിമുടക്ക് പിന്‍വലിച്ചു
പൊതുമേഖലാ ബാങ്ക് ജീവനക്കാരുടെ സംയുക്ത യൂണിയന്‍ നടത്താനിരുന്ന ബാങ്ക് പണിമുടക്ക് പിന്‍വലിച്ചു. സര്‍ക്കാരിന്റെ...
മലയാളത്തിലെ ആദ്യ സെക്‌സ് ആന്തോളജി മൂവി ഒരുങ്ങുന്നു
ആന്തോളജി മൂവി വിഭാഗത്തില്‍ മലയാളികള്‍ ഇതുവരെ കടന്നു ചെല്ലാത്ത പ്രമേയവുമായി ഒരു സിനിമ....
മരട് ; നിലപാടിലുറച്ച് സുപ്രീംകോടതി ; പോംവഴിയില്ലാതെ സംസ്ഥാന സര്‍ക്കാര്‍
മരട് ഫ്‌ലാറ്റ് വിഷയത്തില്‍ സുപ്രീംകോടതി കര്‍ക്കശമായ നിലപാട് എടുത്തതോടെ മറ്റു പോംവഴിയില്ലാതെ കുഴങ്ങുകയാണ്...
ട്രംപിന് വേണ്ടി വോട്ട് അഭ്യര്‍ഥിച്ചു മോദി ; പരക്കെ വിമര്‍ശനം
ഹൗഡി മോദി പരിപാടിയ്ക്കിടെ ട്രംപിന് വേണ്ടി വോട്ടഭ്യര്‍ത്ഥിച്ചു പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇതോടെ...
ഹരിയാന തിരഞ്ഞെടുപ്പ് ; ബിജെപി എംപിമാരുടെ ബന്ധുക്കള്‍ക്ക് സീറ്റില്ല
ഹരിയാന നിയമസഭ തിരഞ്ഞെടുപ്പില്‍ സംസ്ഥാനത്തെ ബിജെപി എംപിമാരുടെ ബന്ധുക്കള്‍ക്ക് ഇത്തവണ ടിക്കറ്റ് ലഭിക്കില്ല....
പാലാരിവട്ടം മേല്‍പ്പാലം ; വിജിലന്‍സ് റിപ്പോര്‍ട്ടിനെ കുറിച്ച് ഇബ്രാഹിം കുഞ്ഞ്
പാലാരിവട്ടം പാലം അഴിമതി സംബന്ധിച്ച ഗൂഢാലോചനയില്‍ വിജിലന്‍സിന്റെ റിപ്പോര്‍ട്ട് തന്നെക്കുറിച്ച് ആകില്ലെന്ന് മുന്‍മന്ത്രി...
പ്രണയം വെളിപ്പെടുത്താന്‍ വെള്ളത്തിനടിയില്‍ സാഹസം ; കാമുകന്‍ മുങ്ങി മരിച്ചു
ടാന്‍സാനിയയിലെ പെന്പാ ദ്വീപിലെ മന്ത റിസോര്‍ട്ടില്‍ സ്റ്റീവന്‍ വെബര്‍ എന്ന യുവാവ് ആണ്...
വീട്ടമ്മയെ ബലാല്‍സംഗം ചെയ്ത സംഭവത്തില്‍ ഡിവൈഎഫ്‌ഐ നേതാവ് പിടിയില്‍
ആലപ്പുഴ വള്ളിക്കുന്നത് വീട്ടമ്മയെ ബലാത്സംഗം ചെയ്യുകയും നഗ്‌നചിത്രങ്ങള്‍ സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചരിപ്പിക്കുകയും ചെയ്ത...
വട്ടിയൂര്‍ക്കാവ് ഉപതിരഞ്ഞെടുപ്പ് ; സ്ഥാനാര്‍ത്ഥികളുടെ പേരില്‍ ചര്‍ച്ച നടന്നിട്ടില്ല എന്ന് ബി ജെ പി
വട്ടിയൂര്‍ക്കാവ് ഉപതിരഞ്ഞെടുപ്പില്‍ ബിജെപി സ്ഥാനാര്‍ത്ഥി ആരെന്ന കാര്യത്തില്‍ ഇതുവരെയും ചര്‍ച്ചകള്‍ നടന്നിട്ടില്ലെന്ന് പാര്‍ട്ടി...
അരൂരും കോന്നിയിലും ഹൈന്ദവ സ്ഥാനാര്‍ത്ഥികള്‍ വേണം : വെള്ളാപ്പള്ളി
ഉപതിരഞ്ഞെടുപ്പ് നടക്കുന്ന അരൂര്‍, കോന്നി മണ്ഡലങ്ങളില്‍ ഹൈന്ദവ സ്ഥാനാര്‍ത്ഥികള്‍ വേണമെന്ന് എസ്എന്‍ഡിപി യോഗം...
മുത്തൂറ്റിനെ നാടുവിടാന്‍ അനുവദിക്കരുത് എന്ന് വിഎസ് അച്യുതാനന്ദന്‍
മുത്തൂറ്റ് വിഷയത്തില്‍ ശക്തമായ പ്രതികരണവുമായി വിഎസ് അച്യുതാനന്ദന്‍. മുത്തൂറ്റിനെ നാടുവിടാന്‍ അനുവദിക്കരുതെന്നും അവര്‍ക്കെതിരെ...
ഗതാഗത നിയമലംഘനങ്ങള്‍ക്കുള്ള കനത്ത പിഴത്തുക കുറയ്ക്കാന്‍ നിര്‍ദ്ദേശം
കേന്ദ്ര സര്‍ക്കാര്‍ കൊണ്ടുവന്ന ഗതാഗത നിയമലംഘനങ്ങള്‍ക്കുള്ള കനത്ത പിഴത്തുക കുറയ്ക്കാന്‍ നിര്‍ദ്ദേശം. ഗതാഗത...
സെല്‍ഫിക്കായി ഈ ‘ആപ്പുകള്‍’ ഉപയോഗിക്കുന്നവര്‍ ജാഗ്രതൈ ! നിങ്ങളറിയാതെ നിങ്ങളുടെ വിവരങ്ങള്‍ ചോരുന്നു
സണ്‍ പ്രോ ബ്യൂട്ടി ക്യാമറ, ഫണ്ണി സ്വീറ്റ് ബ്യൂട്ടി ക്യാമറ എന്നീ ആപ്പുകളാണ്...
ലൈംഗികാതിക്രമം തടയാന്‍ വൈദികരായി റോബോട്ടുകളെ നിയമിച്ചാല്‍ മതിയെന്ന് കന്യാസ്ത്രീ
സഭയിലെ ലൈംഗികാതിക്രമണം തടയാന്‍ വൈദികരായി ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് സാങ്കേതികതയുള്ള റോബോട്ടുകളെ നിയമിച്ചാല്‍ മതിയെന്നു...
കള്ളനോട്ടടിക്കേസില്‍ പിടിയിലായ യുവമോര്‍ച്ചാ നേതാവ് വീണ്ടും കള്ളനോട്ടുമായി പിടിയില്‍
കള്ളനോട്ടടിക്കേസില്‍ അറസ്റ്റിലായ മുന്‍യുവമോര്‍ച്ചാ നേതാവ് സമാനമായ കേസില്‍ വീണ്ടും പിടിയില്‍. തൃശ്ശൂര്‍ കൊടുങ്ങല്ലൂര്‍...



