സംസ്ഥാനത്തു അഞ്ച് മണ്ഡലങ്ങളില്‍ ഉപതെരഞ്ഞെടുപ്പ് ഒക്ടോബര്‍ 21 ന്
കേരളത്തില്‍ ഒക്ടോബര്‍ 21നു ഉപതെരഞ്ഞെടുപ്പ്. ഒക്ടോബര്‍ 24നാണ് വോട്ടെണ്ണല്‍. അരൂര്‍, മഞ്ചേശ്വരം, കോന്നി, വട്ടിയൂര്‍ക്കാവ്, എറണാകുളം എന്നിവിടങ്ങളിലാണ് ഉപതെരഞ്ഞെടുപ്പ് നടക്കുക....
അവസാന പ്രതീക്ഷയും മങ്ങി ; ചന്ദ്രയാന്‍ 2 വിക്രം ലാന്‍ഡര്‍ ഇനി ചരിത്ര0
കോടിക്കണക്കിനു ഇന്ത്യക്കാരുടെ പ്രാര്‍ഥനകള്‍ വിഫലം. ചന്ദ്രയാന്‍ 2 വിന്റെ 14 ദിവസത്തെ ചാന്ദ്ര...
അമേരിക്കയില്‍ മോദിയുടെ പരിപാടി നടക്കേണ്ട ഇടത്ത് കനത്ത മഴയും അടിയന്തിരാവസ്ഥയും
അമേരിക്കയില്‍ ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഹൗഡി മോഡി എന്ന പരിപാടിയുടെ ഭാവി...
പാലായില്‍ കൊട്ടിക്കലാശം ; അഴിമതിയും കിഫ്ബിയും പ്രധാന ആയുധമാക്കി പാര്‍ട്ടികള്‍
പാലാ ഉപതെരഞ്ഞെടുപ്പിന് ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കേ പ്രചരണ ചൂടില്‍ പാലാരിവട്ടം അഴിമതിയും...
മരട് ഫ്‌ലാറ്റ് ; മലക്കം മറിഞ്ഞു കേരള സര്‍ക്കാര്‍ ; വിധി നടപ്പാക്കുമെന്ന് സുപ്രീംകോടതിയില്‍ സത്യവാങ്മൂലം
മരട് ഫ്ളാറ്റ് വിവാദത്തില്‍ മലക്കം മറിഞ്ഞു കേരള സര്‍ക്കാര്‍. കേസില്‍ സുപ്രീംകോടതി വിധി...
അവസാനം അറസ്റ്റ് ; പീഡനക്കേസില്‍ ബിജെപി നേതാവ് ചിന്മയാനന്ദ് അറസ്റ്റില്‍
ബലാത്സംഗ പരാതിയില്‍ ബിജെപി നേതാവും മുന്‍ കേന്ദ്രമന്ത്രിയുമായ ചിന്മയാനന്ദിനെ അറസ്‌റ് ചെയ്യാന്‍ പോലീസ്...
വിവാഹത്തിന് കാമുകി സമ്മതിച്ചില്ല ; പതിനെട്ടുകാരന്‍ ആത്മഹത്യ ചെയ്തു
ജയ്പൂരിലാണ് സംഭവം. കാമുകി വിവാഹത്തിന് സമ്മതിക്കാത്തതാണ് ഇയാള്‍ ആത്മഹത്യ ചെയ്യാന്‍ കാരണമായത്. വിവാഹത്തെക്കുറിച്ച്...
കിഫ്ബി അഴിമതിയെന്ന് ആവര്‍ത്തിച്ചു രമേശ് ചെന്നിത്തല
കിഫ്ബിയിലെ കെഎസ്ഇബി പദ്ധതിയില്‍ വന്‍ അഴിമതി നടന്നെന്ന ആരോപണവുമായി പ്രതിപക്ഷ നേതാവ് രമേശ്...
ആഭ്യന്തര കമ്പനികള്‍ക്ക് കോര്‍പറേറ്റ് നികുതിയില്‍ ഇളവ്
ഉത്പാദന മേഖലയിലുള്ള പുതിയ കമ്പനികള്‍ക്കാണ് കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിച്ച കോര്‍പ്പറേറ്റ് നികുതിയില്‍ ഇളവ്...
പ്രതിസന്ധി മറയ്ക്കാന്‍ കേന്ദ്ര സര്‍ക്കാരിന്റെ പുതിയ വഴി പ്രതിദിനം ഒരു തലക്കെട്ട്
സാമ്പത്തിക പ്രതിസന്ധിയുടെ വാര്‍ത്തകള്‍ മറയ്ക്കാനായി പ്രതിദിനം ഓരോ പുതിയ തലക്കെട്ടുകള്‍ ഉണ്ടാക്കുകയാണ് കേന്ദ്രത്തിന്റെ...
കോതമംഗലം ചെറിയ പള്ളിയില്‍ യാക്കോബായ-ഓര്‍ത്തഡോക്സ് സംഘര്‍ഷം
കോതമംഗലം മാര്‍ത്തോമന്‍ ചെറിയ പള്ളിയില്‍ വിശുദ്ധന്റെ തിരുശേഷിപ്പ് മാറ്റുന്നത് സംബന്ധിച്ചു യാക്കോബായ-ഓര്‍ത്തഡോക്സ് സംഘര്‍ഷം....
ബിജെപിയുമായുള്ള സഖ്യം ഉപേക്ഷിക്കുമെന്ന് ശിവസേന
ബിജെപിയുമായുള്ള സഖ്യം ഉപേക്ഷിക്കുമെന്ന് ശിവസേന. മഹാരാഷ്ട്ര അസംബ്ലി തെരഞ്ഞെടുപ്പില്‍ 144 സീറ്റുകള്‍ കിട്ടിയില്ലെങ്കില്‍...
പാലാരിവട്ടം മേല്‍പ്പാലം ; വി കെ ഇബ്രാഹിം കുഞ്ഞിനെ അറസ്റ്റ് ചെയ്യാന്‍ സാധ്യത
പാലാരിവട്ടം അഴിമതിക്കേസില്‍ മുന്‍മന്ത്രി വി കെ ഇബ്രാഹിം കുഞ്ഞിനെ അറസ്റ്റ് ചെയ്യാന്‍ സാധ്യത....
പീഡനക്കേസില്‍ ബി ജെ പി നേതാവ് സ്വാമി ചിന്മയാനന്ദയെ രക്ഷിക്കാന്‍ ശ്രമ0
ലൈംഗിക പീഡനം ആരോപിക്കപ്പെട്ട മുന്‍ കേന്ദ്രമന്ത്രിയും ബിജെപി നേതാവുമായ സ്വാമി ചിന്മയാനന്ദിനെ രക്ഷിക്കാന്‍...
രാജ്യത്തെമ്പാടും പൗരത്വരജിസ്റ്റര്‍ നടപ്പാക്കുവാന്‍ തയ്യറായി കേന്ദ്ര സര്‍ക്കാര്‍
അസമില്‍ മാത്രമല്ല, ഇന്ത്യ മുഴുവന്‍ ദേശീയ പൗരത്വ രജിസ്റ്റര്‍ നടപ്പാക്കുമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി...
രാജ്യത്ത് ഇ-സിഗരറ്റ് ഇ-ഹുക്ക എന്നിവയ്ക്ക് നിരോധനം , പിടിക്കപ്പെട്ടാല്‍ 1 വര്‍ഷം തടവ്
ഇന്ത്യയില്‍ ഇ-സിഗരറ്റും ഇ-ഹുക്കയും പൂര്‍ണ്ണമായും നിരോധിച്ചു. ആദ്യമായി പിടിക്കപ്പെടാല്‍ 1 വര്‍ഷം തടവ്...
മോദിയുടെ അമേരിക്കന്‍ യാത്ര : വ്യോമപാത ഉപയോഗിക്കാന്‍ പാക് അനുവാദം തേടി ഇന്ത്യ
പ്രധാന മന്ത്രി നരേന്ദ്രമോദിക്ക് വേണ്ടി പാക്ക് വ്യോമപാത ഉപയോഗിക്കാന്‍ പാകിസ്ഥാന്റെ അനുവാദം തേടി...
ബാലഭാസ്‌ക്കറിന്റെ മരണം; സിബിഐ അന്വേഷണത്തിന് എതിര്‍പ്പില്ല : ഡിജിപി
ബാലഭാസ്‌ക്കറിന്റെ മരണത്തില്‍ സിബിഐ അന്വേഷണത്തിന് എതിര്‍പ്പില്ലെന്ന് ഡിജിപി ലോക്നാഥ് ബെഹ്ര. ഇക്കാര്യം സര്‍ക്കാരിനെ...
ദക്ഷിണേന്ത്യയും ഉത്തരേന്ത്യയും പൊതുവായ ഒരു ഭാഷയെ അംഗീകരിക്കില്ല : രജനീകാന്ത്
ബിജെപി നേതാവും കേന്ദ്ര ആഭ്യന്തരമന്ത്രിയുമായ അമിത് ഷായുടെ ഹിന്ദി അജണ്ടയില്‍ ആദ്യമായി പ്രതികരിച്ച്...
പി എസ് സി ചോദ്യ പേപ്പര്‍ ചോര്‍ച്ച ; ആരോപണം ഗുരുതരം സര്‍ക്കാരിന് നോട്ടീസ് അയക്കുമെന്ന് ഹൈക്കോടതി
എസ് എഫ് ഐ നേതാക്കള്‍ ഉള്‍പ്പെട്ട പി എസ് സി ചോദ്യപേപ്പര്‍ ചോര്‍ച്ച...



