കിഫ്ബിയെ തകര്‍ക്കാന്‍ ആസൂത്രിത ശ്രമം നടക്കുന്നു എന്ന് പിണറായി വിജയന്‍
കിഫ്ബിയെ തകര്‍ക്കാന്‍ ആസൂത്രിത ശ്രമം നടക്കുന്നു എന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. അതിനെ എങ്ങനെയെങ്കിലും തകര്‍ക്കണം എന്നാണ് ചിലരുടെ മനോഭാവം....
ദിലീപിന്റെ ഹര്‍ജി സുപ്രീംകോടതി ഇന്ന് പരിഗണിക്കും
കൊച്ചിയില്‍ നടി അക്രമിക്കപ്പെട്ട കേസിലെ മുഖ്യതെളിവായ മെമ്മറികാര്‍ഡിന്റെ പകര്‍പ്പ്‌തേടി മുഖ്യ കുറ്റാരോപിതനായ ദിലീപ്...
മരട് ഫ്‌ലാറ്റ് ; വിധി നടപ്പാക്കണം എന്ന് വി എമ്മും വി എസും
മരട് ഫ്‌ലാറ്റ് വിവാദത്തില്‍ വിധി നടപ്പാക്കണം എന്ന ആവശ്യവുമായി വി.എം.സുധീരനും വി.എസ് അച്യുതാനന്ദനും....
ഡാര്‍ക്ക് നൈറ്റിനെയും പിന്തള്ളി നൂറ്റാണ്ടിലെ ഏറ്റവും മികച്ച 100 സിനിമകളില്‍ ഇടം പിടിച്ച്ഒ രു ഇന്ത്യന്‍ സിനിമ
21ാം നൂറ്റാണ്ടിലെ ഏറ്റവും മികച്ച 100 ചിത്രങ്ങളെ ഉള്‍പ്പെടുത്തിക്കൊണ്ടുള്ള ഗാര്‍ഡിയന്‍സിന്റെ പട്ടികയില്‍ ഇടംപിടിച്ച്...
ഗോദാവരിയില്‍ ബോട്ടുമുങ്ങി മരിച്ചവരുടെ എണ്ണം 11 ആയി, 30ല്‍ അധികം പേരെ കാണ്മാനില്ല
ആന്ധ്രയിലെ ഗോദാവരി നദിയില്‍ ബോട്ട് മറിഞ്ഞു മരിച്ച വിനോദസഞ്ചാരികളുടെ എണ്ണം 11 ആയി....
പാലും ചിക്കനും ഒരു കടയില്‍ വില്‍ക്കേണ്ട എന്ന് ബി ജെ പി
പാലും ചിക്കനും ഒരേ കടയില്‍ വില്‍ക്കാന്‍ സമ്മതിക്കില്ല എന്ന് ബി ജെ പി....
പാലാ തിരഞ്ഞെടുപ്പ് ; പ്രചാരണം അവസാന ഘട്ടത്തില്‍ ; ക്ഷണിച്ചില്ലെങ്കില്‍ പ്രചാരണ യോഗങ്ങളില്‍ പങ്കെടുക്കില്ലെന്ന് ജോസഫ് വിഭാഗം
പാലായില്‍ ഉപതെരഞ്ഞെടുപ്പ് പ്രചാരണം അവസാന ഘട്ടത്തില്‍. പ്രചാരണം ചൂട് പിടിപ്പിക്കാന്‍ മുന്‍നിര നേതാക്കളും...
ശക്തിമാന്റെ പേരില്‍ ഒമര്‍ ലുലുവിനും മുകേഷിനുമെതിരെ മുകേഷ്
തൊണ്ണൂറുകളിലെ കുട്ടികളുടെ പ്രിയപ്പെട്ട കഥാപാത്രമായ ശക്തിമാന്റെ പേരില്‍ സംവിധായകന്‍ ഒമര്‍ ലുലുവിനെതിരെ പകര്‍പ്പവകാശ...
മരട് ഫ്ളാറ്റ് വിവാദം സര്‍വകക്ഷി യോഗം വിളിച്ചു സംസ്ഥാന സര്‍ക്കാര്‍
മരട് ഫ്‌ലാറ്റ് വിവാദത്തില്‍ സംസ്ഥാന സര്‍ക്കാര്‍ ഇടപെടുന്നു. വിഷയത്തില്‍ മുഖ്യമന്ത്രി സര്‍വ്വകക്ഷിയോഗം വിളിച്ചു....
വിദേശ നിക്ഷേപം; അംബാനി കുടുംബത്തിന് ആദായ നികുതി വകുപ്പിന്റെ നോട്ടീസ്
വിദേശബാങ്കിലെ നിക്ഷേപവുമായി ബന്ധപ്പെട്ട് മുകേഷ് അംബാനിയുടെ കുടുംബത്തിന് ആദായ നികുതി വകുപ്പിന്റെ നോട്ടീസ്....
ഹിന്ദി ദേശിയ ഭാഷ ; എതിര്‍പ്പുമായി തമിഴ് നാട്
ഹിന്ദിയെ ദേശിയ ഭാഷയാക്കണം എന്ന അമിത് ഷായുടെ ആവശ്യത്തിന് പിന്നാലെ വ്യാപകമായ എതിര്‍പ്പുകള്‍....
ഒരു രാജ്യം ഒരു ഭാഷ ; ഹിന്ദി ദേശിയ ഭാഷയാക്കണം എന്ന വാദവുമായി അമിത് ഷാ
ഹിന്ദി ദേശിയ ഭാഷയാക്കണം എന്നും ഹിന്ദി രാജ്യത്തെ എല്ലാ സംസ്ഥാനങ്ങളിലും വേണമെന്നുമുള്ള ആവശ്യവുമായി...
മരടിലെ ഫ്‌ലാറ്റുടമകള്‍ക്ക് പിന്തുണയുമായി സര്‍ക്കാര്‍ ; ഫ്ളാറ്റ് തിങ്കളാഴ്ച്ച പൊളിക്കില്ല
മരടിലെ ഫ്‌ലാറ്റുടമകള്‍ക്ക് പിന്തുണയുമായി രാഷ്ട്രീയ പാര്‍ട്ടികള്‍. സിപിഎമ്മും കോണ്‍ഗ്രസും ബിജെപിയും രംഗത്ത്. രാവിലെ...
സോഷ്യല്‍ മീഡിയയും ആധാറും ; കേന്ദ്ര സര്‍ക്കാറിനോട് സുപ്രീം കോടതി
സോഷ്യല്‍ മീഡിയാ അക്കൗണ്ടുകള്‍ ആധാറുമായി ബന്ധിപ്പിക്കാന്‍ ആലോചനയുണ്ടെങ്കില്‍ എത്രയും വേഗം വിവരം നല്‍കണമെന്ന്...
കാശ്മീര്‍ വിഷയത്തില്‍ പാക്കിസ്ഥാന് അന്താരാഷ്ട്ര കോടതിയെ സമീപിക്കാനാകില്ല
കാശ്മീര്‍ വിഷയത്തില്‍ പാക് സര്‍ക്കാരിന് തിരിച്ചടി. വിഷയത്തില്‍ പാക്കിസ്ഥാന് അന്താരാഷ്ട്ര നീതിന്യായ കോടതിയെ...
യുവാക്കളെ കുടുക്കാന്‍ ഓണ്‍ലൈന്‍ പെണ്‍വാണിഭം ; സംഘം കേരളത്തിലും സജീവം
സോഷ്യല്‍ മീഡിയ വഴി പെണ്‍വാണിഭം ലക്ഷ്യമിട്ട് തട്ടിപ്പ് നടത്തുന്ന സംഘം കേരളത്തിലും. വിവിധ...
മദ്യപാനത്തിനിടെ തര്‍ക്കം ; തിരുവനന്തപുരത്ത് ഹോട്ടലില്‍ യുവാവിനെ കുത്തിക്കൊന്നു
തിരുവനന്തപുരം തമ്പാനൂരില്‍ മദ്യപാനത്തിനിടെയുണ്ടായ തര്‍ക്കത്തെ തുടര്‍ന്ന് യുവാവ് കൊല്ലപ്പെട്ടു. പൂജപ്പുര സ്വദേശിയായ ശ്രീനിവാസ്...
ഫ്ലാറ്റുടമകൾക്ക് പിന്തുണയുമായി കോടിയേരിയും ചെന്നിത്തലയും
മരട് ഫ്‌ലാറ്റ് വിവാദത്തില്‍ ഫ്‌ലാറ്റ് ഉടമകള്‍ക്ക് പിന്തുണയുമായി സിപിഎമ്മും കോണ്‍ഗ്രസും. കണ്ണില്‍ച്ചോരയില്ലാത്ത നടപടിയാണ്...
പ്രളയവും മാന്ദ്യവും കടക്കു പുറത്തു ; ഓണത്തിന് റെക്കോര്‍ഡ് മദ്യവില്‍പ്പന
എല്ലാ വര്‍ഷവും ഉള്ള റെക്കോര്‍ഡ് ഇത്തവണയും തെറ്റിയില്ല. ഇത്തവണയും ഓണത്തിന് പുതിയ റെക്കോര്‍ഡ്...
സാമ്പത്തിക പ്രതിസന്ധി മറികടക്കാന്‍ മോദി സര്‍ക്കാറിന് മന്‍മോഹന്‍ സിംഗിന്റെ അഞ്ച് ഉപദേശം
രാജ്യം സാമ്പത്തിക പ്രതിസന്ധി നേരിടുന്ന വേളയില്‍ മോദി സര്‍ക്കാറിന് അഞ്ച് ഉപദേശങ്ങളുമായി മുന്‍...



