ഹോങ്കോങ് സംഘര്‍ഷങ്ങള്‍ ലോക രാജ്യങ്ങള്‍ക്ക് ഭീഷണിയെന്ന് കാര്‍മെന്‍ റെയ്ന്‍ഹാര്‍ട്ട്
ലോക സമ്പദ്‌വ്യവസ്ഥയ്ക്ക് മൊത്തം ഭീഷണിയാണ് ഹോങ്കോങില്‍ തുടരുന്ന രാഷ്ട്രീയ സംഘര്‍ഷങ്ങള്‍ എന്ന് അമേരിക്കന്‍ സാമ്പത്തിക വിദഗ്ധനും ഹാര്‍വാര്‍ഡ് സര്‍വകലാശാല പ്രൊഫസറുമായ...
തീവ്രവാദ ബന്ധം സംശയിച്ച് കസ്റ്റഡിയിലെടുത്ത യുവാവിനെ വിട്ടയച്ചു
കൊടുങ്ങല്ലൂര്‍ : തീവ്രവാദ ബന്ധം സംശയിച്ച് പൊലീസ് കസ്റ്റഡിയിലെടുത്ത യുവാവിനെ വിട്ടയച്ചു. തൃശ്ശൂര്‍...
ആദ്യ ലോക ബാഡ്മിന്റണ്‍ കിരീടം നേടി സിന്ധു
ലോക ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പില്‍ പി.വി സിന്ധുവിന് കിരീടം. ഫൈനലില്‍ ജപ്പാന്‍ താരം നൊസോമി...
നരേന്ദ്രമോദിക്ക് യുഎഇ പരമോന്നത ബഹുമതി
ഇന്ത്യന്‍ പ്രധാന മന്ത്രി നരേന്ദ്ര മോദിക്ക് യുഎഇയുടെ പരമോന്നത ബഹുമതിയായ ‘ഓര്‍ഡര്‍ ഓഫ്...
ജമ്മു കശ്മീരില്‍ സ്ഥിതിഗതി സാധാരണ നിലയിലല്ല എന്ന് രാഹുല്‍ ഗാന്ധി
എല്ലാം ശാന്തമാണ് എന്ന് കേന്ദ്രം പല ആവര്‍ത്തി പറയുന്നുണ്ട് എങ്കിലും ജമ്മു കശ്മീരില്‍...
22 വര്‍ഷങ്ങള്‍ക്ക് ശേഷം ഡ്യൂറന്റ് കപ്പ് കേരളത്തിന് സമ്മാനിച്ച് ഗോകുലം കേരള എഫ്സി
നീണ്ട 22 വര്‍ഷങ്ങളുടെ കാത്തിരിപ്പിന് വിരാമമിട്ടുകൊണ്ട് ഡ്യൂറന്റ് കപ്പ് വീണ്ടും കേരളത്തിലേക്ക്. കൊല്‍ക്കത്ത...
തുഷാറിനെ രക്ഷിച്ചത് യൂസഫലി ; പിള്ളയുടെ ശ്രമം കലക്കവെള്ളത്തില്‍ മീന്‍ പിടിക്കാന്‍ : വെള്ളാപ്പള്ളി നടേശന്‍
അജ്മാനില്‍ അറസ്റ്റിലായ തുഷാര്‍ വെള്ളാപ്പള്ളിയെ രക്ഷിച്ചത് വ്യവസായി യൂസഫലിയാണെന്ന് വെള്ളാപ്പള്ളി നടേശന്‍. തുഷാറിന്റെ...
ആലപ്പുഴയില്‍ അപകടത്തില്‍പെട്ട വാഹനത്തിന്റെ സീറ്റ് ബെല്‍റ്റില്‍ കുടുങ്ങി ഏഴു വയസുകാരന് ദാരുണാന്ത്യം
അപകട വേളകളില്‍ യാത്രക്കാരുടെ സുരക്ഷയ്ക്ക് വേണ്ടിയാണു കാറുകളില്‍ സീറ്റ് ബെല്‍റ്റ് നിരബന്ധമാക്കിയത്. എന്നാല്‍...
വ്യത്യസ്തമായ ഒരു എട്ടിന്റെ പണി ; സ്വന്തം കയ്യില്‍ നിന്ന് പണം മുടക്കി കല്യാണ കാര്‍ഡടിച്ച് നാടാകെ വിളിച്ച് ഒരാള്‍ ; കണ്ണുതള്ളി കല്യാണ വീട്ടുകാര്‍
തൃശൂരിലെ ചേര്‍പ്പിലാണ് കേട്ട് കേള്‍വി ഇല്ലാത്ത തരത്തില്‍ കല്യാണ വീട്ടുകാര്‍ക്ക് എട്ടിന്റെ പണി...
അരുണ്‍ ജെയ്റ്റ്ലി അന്തരിച്ചു
മുന്‍ ധനകാര്യ മന്ത്രിയും മുതിര്‍ന്ന ബി.ജെ.പി. നേതാവുമായ അരുണ്‍ ജെയ്റ്റ്ലി(66) അന്തരിച്ചു. ഡല്‍ഹി...
തുഷാര്‍ വെള്ളാപ്പളിയെ അജ്മാനിലേക്ക് വിളിപ്പിച്ചത് ഒരു സ്ത്രീ എന്ന് മുല്ലപ്പള്ളി രാമചന്ദ്രന്‍
തുഷാറിനെ അജ്മാനിലേക്ക് വിളിച്ചുവരുത്തിയത് പ്രബലയായ ഒരു സ്ത്രീയാണ് എന്നും ആ സ്ത്രീ ആരാണെന്നും...
ഇന്ത്യയുടെ വികസനം ; ചിരിക്കണോ കരയണോ എന്ന് തനിക്കറിയില്ലെന്ന് മോദി
കശ്മീരില്‍ താത്ക്കാലിക അനുച്ഛേദം റദ്ദാക്കാന്‍ 70 വര്‍ഷം വേണ്ടി വന്നു എന്ന് മോദി...
ദേശീയ ഗാന വിവാദം ; ബിജെപി നേതാക്കള്‍ക്ക് ശിക്ഷ
ദേശിയ ഗാന വിവാദത്തില്‍ ബിജെപി നേതാക്കള്‍ക്ക് ശിക്ഷ. ചലചിത്ര അക്കാദമി ചെയര്‍മാനും സംവിധായകനുമായ...
തുഷാറിനു എതിരെ ആരും ഒന്നും പറയാത്തത് ഭയം മൂലം ; ജീവന് ആപത്തു ഉണ്ട് എന്ന് നാസില്‍ അബ്ദുള്ള
തുഷാര്‍ വെള്ളാപ്പള്ളി വേറെയും പലര്‍ക്കും പണം കൊടുക്കാനുണ്ടെന്ന് വണ്ടിച്ചെക്ക് കേസിലെ പരാതിക്കാരന്‍ നാസില്‍...
ലഷ്‌കര്‍ ഭീകരര്‍ തമിഴ്‌നാട്ടില്‍ ; അതീവ ജാഗ്രതയില്‍ കേരളവും
ലഷ്‌കര്‍-ഇ-ത്വയിബ ഭീകരര്‍ തമിഴ്‌നാട്ടിലെത്തിയെന്ന ഇന്റലിജന്‍സ് റിപ്പോര്‍ട്ടിന്റെ പശ്ചാത്തലത്തില്‍ കേരളത്തിലും അതീവ ജാഗ്രതക്ക് നിര്‍ദ്ദേശം....
സ്വവര്‍ഗാനുരാഗത്തിനു വേണ്ടി പള്ളിയില്‍ നിന്നും ഒരു ലക്ഷം ഡോളര്‍ മോഷ്ട്ടിച്ച പുരോഹിതന്‍ അറസ്റ്റില്‍
സ്വവര്‍ഗാനുരാഗ ആഗ്രഹ പൂര്‍ത്തീകരണത്തിന് വേണ്ടിയുള്ള പണത്തിനു പള്ളിയില്‍ നിന്നും മോഷണം നടത്തിയ പുരോഹിതന്‍...
രാഹുല്‍ ഗാന്ധി വീണ്ടും വയനാട്ടില്‍ എത്തും
പ്രളയത്തില്‍ തകര്‍ന്ന വയനാട്ടുകാര്‍ക്ക് ആശ്വാസമേകാന്‍ എംപി രാഹുല്‍ ഗാന്ധി വീണ്ടും വയനാട്ടില്‍ എത്തും...
രാജ്യം ചരിത്രത്തിലെ ഏറ്റവും വലിയ സാമ്പത്തിക പ്രതിസന്ധിയില്‍ , പണലഭ്യതയില്‍ മാന്ദ്യം ; കുറ്റസമ്മതം നടത്തി നീതി ആയോഗ്
രാജ്യത്തെ സാമ്പത്തിക പ്രതിസന്ധി രൂക്ഷമെന്ന വെളിപ്പെടുത്തലുമായി നീതി ആയോഗ്. 70 വര്‍ഷത്തിനിടയിലെ ഏറ്റവും...
സര്‍ക്കാരിന് തിരിച്ചടി ; ഉരുള്‍പൊട്ടല്‍ മേഖലകളിലെ ക്വാറികള്‍ ഉടന്‍ അടച്ചുപൂട്ടണമെന്ന് കളക്ടര്‍
സംസ്ഥാന സര്‍ക്കാരിന്റെ നയങ്ങള്‍ക്ക് തിരിച്ചടി നല്‍കി വയനാട്ടിലെ ഉരുള്‍പൊട്ടല്‍ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന ക്വാറികള്‍...
കെവിന്‍ വധം ദുരഭിമാനക്കൊല എന്ന് കോടതി , 10 പേര്‍ കുറ്റക്കാര്‍
വിവാദമായ കെവിന്‍ വധക്കേസ് ദുരഭിമാനക്കൊല തന്നെയെന്ന് കോട്ടയം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി. കേസില്‍...



