ജാമ്യമില്ലാ ; തിങ്കളാഴ്ചവരെ ചിദംബരം സി ബി ഐ കസ്റ്റഡിയില്‍
ഐഎന്‍എക്‌സ് മീഡിയ അഴിമതിക്കേസില്‍ മുന്‍ ധനമന്ത്രി പി ചിദംബരത്തിന് കോടതി ജാമ്യം നിഷേധിച്ചു. ചിദംബരത്തെ ആഗസ്റ്റ് 26 വരെ സിബിഐ...
തന്റെ പേരില്‍ പാറമട ഉണ്ട് എന്ന് തെളിയിച്ചാല്‍ ആത്മഹത്യ ചെയ്യുമെന്ന് പി സി ജോര്‍ജ്ജ്
പ്രളയത്തില്‍ പുഴകളില്‍ എത്തിയ മണല്‍ സര്‍ക്കാര്‍ ലേലം ചെയ്യണം എന്ന് പൂഞ്ഞാര്‍ എം...
മഴ മാറി ; ക്വാറി മാഫിയയെ സഹായിക്കാന്‍ പാറഖനനത്തിന് ഏര്‍പ്പെടുത്തിയ നിരോധനം സര്‍ക്കാര്‍ പിന്‍വലിച്ചു
മഴ മാറിയ ഉടന്‍ സംസ്ഥാനത്തെ ക്വാറി മാഫിയയെ സഹായിക്കാന്‍ പാറഖനനത്തിന് ഏര്‍പ്പെടുത്തിയ നിരോധനം...
കേരളാ പോലീസില്‍ ആത്മഹത്യ തുടര്‍ക്കഥ ; എസ്‌ഐക്കെതിരെ ആരോപണമുന്നയിച്ച് എഎസ്‌ഐയുടെ ആത്മഹത്യ
മേലുദ്യോഗസ്ഥനെതരുടെ പീഡനത്തെ തുടര്‍ന്ന് കേരളാ പോലീസില്‍ വീണ്ടും ആത്മഹത്യ. ആലുവ തടിയിട്ടപറമ്പ് സ്റ്റേഷനിലെ...
കാശ്മീരില്‍ വീണ്ടും ഭീകരരുടെ ആക്രമണം ; ഏറ്റുമുട്ടലില്‍ പൊലീസുകാരന് വീരമൃത്യു
പ്രത്യേക പദവി റദ്ദാക്കലും നിരോധനാജ്ഞയും ഒന്നും കാശ്മീരിലെ ഭീകരരുടെ സാന്നിധ്യം ഇല്ലാതാക്കുന്നില്ല എന്നതിന്...
ചിദംബരത്തിന് എതിരെ ലുക്ക് ഔട്ട് നോട്ടീസ്; ജാമ്യാപേക്ഷ ഉച്ചയ്ക്ക് ശേഷം പരിഗണിക്കും
ഐഎന്‍എക്സ് മീഡിയ അഴിമതി കേസില്‍ മുന്‍ കേന്ദ്രമന്ത്രി ചിദംബരത്തിന്റെ ജാമ്യാപേക്ഷ അടിയന്തരമായി പരിഗണിക്കാനാകില്ലെന്ന്...
തനിക്ക് ഗുരുതര കരള്‍ രോഗമായ ലിവര്‍ സിറോസിസ് എന്ന വെളിപ്പെടുത്തലുമായി അമിതാഭ് ബച്ചന്‍
ബോളിവുഡിലെ ബിഗ് ബി അമിതാഭ് ബച്ചന് ഗുരുതര കരള്‍ രോഗമായ ലിവര്‍ സിറോസിസ്....
പൊറിഞ്ചു മറിയം ജോസ് സിനിമയുടെ തിരക്കഥ മോഷണം എന്ന ആരോപണവുമായി എഴുത്തുക്കാരി
മലയാളത്തിന്റെ സൂപ്പര്‍ ഹിറ്റ് സംവിധായകന്‍ ജോഷി ഏറെക്കാലത്തിനു ശേഷം സംവിധാനം ചെയ്യുന്നു എന്ന...
ശ്രീശാന്തിന്റെ ആജീവനാന്ത വിലക്ക് നീക്കി ; കേരളത്തിനായി കളിച്ചു തിരിച്ചു വരും എന്ന് ശ്രീ
വാതുവയ്പ്പ് കേസില്‍ അകപ്പെട്ട മലയാളി താരം ശ്രീശാന്തിന് ബിസിസിഐ ഏര്‍പ്പെടുത്തിയ ആജീവനാന്ത വിലക്ക്...
മഞ്ജുവിനെ സഹായിക്കാന്‍ വിളിച്ചു പറഞ്ഞത് ദിലീപ് : ഹൈബി ഈഡന്‍ എംപി
പ്രളയത്തില്‍ അകപ്പെട്ട മലയാളി താരം മഞ്ജു വാര്യരെ രക്ഷിക്കണം എന്ന് തന്നോട് ആവശ്യപ്പെട്ടത്...
പിന്നോക്ക വിഭാഗത്തില്‍ പെട്ട പൊലീസുകാരന്റെ ആത്മഹത്യ ; മേലുദ്യോഗസ്ഥന്‍ അറസ്റ്റില്‍
കല്ലേക്കാട് എ ആര്‍ ക്യാമ്പിലെ പൊലീസുകാരന്‍ കുമാറിന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട് മേലുദ്യോഗസ്ഥന്‍ അറസ്റ്റില്‍...
സോഷ്യല്‍ മീഡിയയും ആധാറുമായി ബന്ധിപ്പിക്കണം ; കേന്ദ്ര സര്‍ക്കാരിന് സുപ്രീം കോടതി നോട്ടീസ്
സോഷ്യല്‍ മീഡിയ അല്‍കൗണ്ടുകളും മറ്റും ആധാറുമായി ബന്ധിപ്പിക്കണമെന്ന മദ്രാസ് ഹൈക്കോടതിയിലേതടക്കമുള്ള പൊതു താല്‍പര്യ...
വിജയകരമായി ചന്ദ്രയാന്‍ രണ്ട് ചന്ദ്രന്റെ ഭ്രമണപഥത്തിലെത്തി
രാജ്യത്തിന്റെ അഭിമാനം വീണ്ടും ഉയര്‍ത്തി ചാന്ദ്രദൗത്യം ചന്ദ്രയാന്‍ രണ്ട് ചന്ദ്രന്റെ ഭ്രമണപഥത്തിലെത്തി. വിക്ഷേപണം...
കവളപ്പാറയിലും പൂത്തുമലയിലും തിരച്ചില്‍ തുടരുന്നു ; കണ്ടെത്താനുള്ളത് 18 പേരെ
കവളപ്പാറയിലും പൂത്തുമലയിലും കാണാതായവര്‍ക്കുള്ള തിരച്ചില്‍ തുടരുന്നു. കവളപ്പാറയില്‍ 13 പേരേയും പൂത്തുമലയില്‍ 5...
പ്രളയവും മണ്ണിടിച്ചിലും : ഷൂട്ടിങ്ങിനു പോയ മഞ്ജു വാര്യരും സംഘവും ഹിമാചലില്‍ കുടുങ്ങി
കനത്ത മഴയും മണ്ണിടിച്ചിലും കാരണം നടി മഞ്ജുവാര്യര്‍ ഉള്‍പ്പെട്ട 30 അംഗ മലയാളി...
ജമ്മു കാശ്മീര്‍ ; അമിത് ഷായുടെ അദ്ധ്യക്ഷതയില്‍ ഉന്നത തല യോഗം
അടിയന്തരാവസ്ഥ തുടരുന്ന ജമ്മു-കശ്മീരിലെ സ്ഥിതിഗതികള്‍ വിശകലനം ചെയ്യുന്നതിനായി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്...
തൊഴിലാളികള്‍ക്ക് സ്വയംഭോഗം ചെയ്യാന്‍ അവധി നല്‍കി ഒരു പ്രമുഖ കമ്പനി
‘സ്വയം സ്‌നേഹിക്കാനുള്ള ദിവസങ്ങള്‍’ അഥവാ ‘Self Love Days’ എന്ന പേരില്‍ ലോകത്തു...
പിഎസ്‌സി പരീക്ഷാത്തട്ടിപ്പ് നടത്തിയെന്ന് സമ്മതിച്ചു കുത്തുക്കേസില്‍ പിടിയിലായ മുന്‍ എസ്എഫ്‌ഐ നേതാക്കള്‍
പിഎസ്‌സി കോണ്‍സ്റ്റബില്‍ പരീക്ഷയില്‍ തട്ടിപ്പ് നടത്തി എന്ന് സമ്മതിച്ചു കുത്തുക്കേസില്‍ പിടിയിലായ മുന്‍...
രാജ്യം സാമ്പത്തികമായി തകരുകയാണ് ; വിദേശികള്‍ വന്‍തോതില്‍ നിക്ഷേപം പിന്‍വലിക്കുന്നു
ഒരു വശത്തു വമ്പന്‍ ബില്ലുകള്‍ പാസ്സാക്കി പ്രധാനമന്ത്രിയും കൂട്ടരും വാര്‍ത്തകളില്‍ നിറയുമ്പോള്‍ മറുവശത്തു...
പുത്തുമല ഉരുള്‍ പൊട്ടല്‍ : വെള്ളച്ചാട്ടത്തില്‍ കുടുങ്ങിയ നിലയില്‍ ഒരു മൃതദേഹം കണ്ടെത്തി
വയനാട് പുത്തുമലയില്‍ നിന്ന് ഒരു മൃതദേഹം കൂടി കണ്ടെത്തി. സൂചിപ്പാറ വെള്ളച്ചാട്ടത്തില്‍ കുടുങ്ങിയ...



