നെഹ്രുവിന്റെ പേരില്‍ ഉള്ള സര്‍വ്വകലാശാല മോദിയുടെ പേരില്‍ ആക്കണം എന്ന് ബി ജെ പി
മോദിയുടെ പേരിലും രാജ്യത്തു എന്തെങ്കിലും വേണമെന്ന് ബി ജെ പി. ഇതിനായി ജവഹര്‍ലാല്‍ നെഹ്റു യൂണിവേഴ്സിറ്റി (ജെ.എന്‍.യു)യുടെ പേര് മാറ്റി...
കശ്മീരിലെ കൂട്ട അറസ്റ്റില്‍ കേന്ദ്രത്തിനു എതിരെ ആഞ്ഞടിച്ച് പ്രിയങ്ക
രാജ്യത്തിന്റെ ജനാധിപത്യ മുഖത്തെ ബിജെപി കാര്‍ന്നുതിന്നുകയാണെന്ന് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി....
ബഷീറിന്റെ ഫോണ്‍ ഇതുവരെ കണ്ടെത്തിയില്ല ; അന്വേഷണസംഘം കേസ് അട്ടിമറിക്കാന്‍ ശ്രമിക്കുന്നു എന്ന് ആരോപണം
മാധ്യമപ്രവര്‍ത്തകന്‍ കെ.എം.ബഷീറിനെ വാഹനമിടിച്ചു കൊലപ്പെടുത്തിയ സംഭവത്തില്‍ പോലീസ് ശ്രമം അന്വേഷണം വഴിതെറ്റിക്കാന്‍. കേസേറ്റെടുത്ത...
ഗണപതിയുടെ അടുത്തു കുരിശ് വെച്ചു ; നടന്‍ മാധവനെതിരെ സോഷ്യല്‍ മീഡിയാ ആക്രമണം
പൂജാമുറിയില്‍ ഗണപതിക്കൊപ്പം കുരിശ് രൂപം സൂക്ഷിച്ചതിന് ചലച്ചിത്ര താരം മാധവന് നേരെ സോഷ്യല്‍...
ഗ്രീന്‍ ലാന്‍ഡില്‍ കണ്ണ് വെച്ച് ട്രംപ് ; വില്‍പ്പനയ്ക്കില്ല എന്ന് മറുപടി
ലോകത്തെ ഏറ്റവും വലിയ ഈ ദ്വീപായ ഗ്രീന്‍ലാന്‍ഡ് വാങ്ങാന്‍ താത്പര്യം പ്രകടിപ്പിച്ച് യുഎസ്...
ക്യാമ്പില്‍ പിരിവ് നടത്തിയ സി പി എം നേതാവിനെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസ്
സി പി എം നേതാവ് ദുരിതാശ്വാസ ക്യാമ്പില്‍ പിരിവ് നടത്തിയ സംഭവത്തില്‍ മുഖം...
മന്ത്രി ഗതാഗതക്കുരുക്കില്‍പ്പെട്ടതിന് പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് സസ്‌പെന്‍ഷന്‍
കൊല്ലം ശൂരനാട് സ്റ്റേഷനിലെ രണ്ടു ഉദ്യോഗസ്ഥരെയും സ്‌പെഷ്യല്‍ ബ്രാഞ്ചിലെ ഒരു ഉദ്യോഗസ്ഥനെയുമാണ് സസ്പെന്റ്...
മുത്തലാഖിന്റെ പേരില്‍ കേരളത്തിലെ ആദ്യ അറസ്റ്റ് കോഴിക്കോട്
മുത്തലാഖ് നിരോധന നിയമം നിലവില്‍ വന്നതിനു ശേഷം കേരളത്തിലെ ആദ്യത്തെ അറസ്റ്റ് കോഴിക്കോട്...
കശ്മീര്‍ ; യുഎന്‍ രക്ഷാസമിതിയോഗത്തില്‍ വീണ്ടും ചര്‍ച്ച
യുഎന്‍ രക്ഷാസമിതി ഇന്ന് രാത്രി കശ്മീര്‍ വിഷയം വീണ്ടും ചര്‍ച്ച ചെയ്യും. അടച്ചിട്ട...
ഗാഡ്ഗില്‍ റിപ്പോര്‍ട്ടില്‍ മനസുമാറി ഉമ്മന്‍ ചാണ്ടി ; വീണ്ടും ചര്‍ച്ച ചെയ്യണം
ഗാഡ്ഗില്‍ കമ്മീഷന്‍ റിപ്പോര്‍ട്ടില്‍ മനസുമാറി മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. റിപ്പോര്‍ട്ടിനെ ആദ്യം...
വയനാടിന് സ്വാന്തനമായി രാഹുല്‍ ഗാന്ധി ; 10,000 കുടുംബങ്ങള്‍ക്ക് അവശ്യകിറ്റുകള്‍
പ്രളയത്തില്‍ തകര്‍ന്ന തന്റെ മണ്ഡലമായ വയനാടിന് രാഹുല്‍ഗാന്ധിയുടെ സഹായഹസ്തം. 50,000 കിലോ അരിയും...
പ്രളയത്തിനും ഉരുള്‍ പൊട്ടലിനും കാരണം കയ്യേറ്റമല്ല ; ഗാഡ്ഗില്‍ ഇടുക്കിക്കാരോട് പകപോക്കുകയാണെന്നു ഹൈറേഞ്ച് സംരക്ഷണ സമിതി
ദുരന്തങ്ങള്‍ ആവര്‍ത്തിക്കുമ്പോഴും മനുഷ്യ ഇടപെടല്‍ മൂലം പശ്ചിമഘട്ടത്തിലുണ്ടാകുന്ന മാറ്റങ്ങളാണ് പ്രകൃതി ദുരന്തങ്ങള്‍ക്ക് കാരണമെന്ന...
സിബിഐ അന്വേഷണം നേരിടുന്നയാള്‍ കണ്‍സ്യൂമര്‍ ഫെഡ് എം.ഡി സ്ഥാനത്തേയ്ക്ക്
സിബിഐ അന്വേഷണം നേരിടുന്നയാളെ കണ്‍സ്യൂമര്‍ ഫെഡ് എം.ഡി സ്ഥാനത്തേക്ക് നിയമിക്കാന്‍ നീക്കമെന്നു വാര്‍ത്തകള്‍....
ദുരിതാശ്വാസ ക്യാമ്പിലും പണ പിരിവുമായി സി പി എം നേതാവ്
ഇല്ലാത്ത കണക്കുകള്‍ പറഞ്ഞു ദുരിതാശ്വാസ ക്യാമ്പില്‍ സി പി എം നേതാവിന്റെ പണപിരിവ്....
ബ്രിട്ടണ്‍ പിടിച്ചെടുത്ത ഇറാന്‍ കപ്പലിലെ മലയാളികള്‍ ഉള്‍പ്പെടെയുള്ള ഇന്ത്യക്കാര്‍ക്ക് മോചനം
ബ്രിട്ടണ്‍ പിടിച്ചെടുത്ത ഇറാന്‍ കപ്പലിലെ മലയാളികള്‍ ഉള്‍പ്പെടെയുള്ള ഇന്ത്യക്കാര്‍ക്ക് മോചനം. 3 മലയാളികള്‍...
കവളപ്പാറയില്‍ മൂന്ന് മൃതദേഹങ്ങള്‍ കൂടി കണ്ടെത്തി ; ഇനിയും 26 പേരെ കാണ്മാനില്ല
ദുരന്ത ഭൂമിയായ കവളപ്പാറയില്‍ ഇന്ന് നടത്തിയ തിരച്ചിലില്‍ മൂന്ന് മൃതദേഹങ്ങള്‍ കൂടി കണ്ടെത്തി....
തനിക്ക് ജോലി തരാന്‍ പലരും മടിക്കുന്നു എന്ന് മിയാ ഖലീഫ
പുതിയൊരു ജോലി കണ്ടെത്താന്‍ ഇതുവരെ തനിക്കായിട്ടില്ലെന്നും തനിക്ക് ജോലി തരാന്‍ പലരും മടിക്കുന്നുണ്ടെന്നും...
പ്രളയത്തിനിടെ സെല്‍ഫി എടുക്കാന്‍ ശ്രമം; അമ്മയും മകളും കനാലില്‍ വീണുമരിച്ചു
പ്രളയത്തിനിടെ സെല്‍ഫിയെടുക്കാന്‍ ശ്രമിച്ച അമ്മയും മകളും കനാലില്‍ വീണു മരിച്ചു. കനത്ത മഴ...
ഒരു വര്‍ഷത്തില്‍ മാത്രം അനുമതി കിട്ടിയത് 129 ക്വാറികള്‍ക്ക്
ക്വാറികള്‍ക്ക് വാരിക്കോരി അനുമതി നല്‍കി പിണറായി സര്‍ക്കാര്‍ . ഉരുള്‍പൊട്ടലിന്റെ പശ്ചാത്തലത്തില്‍ സംസ്ഥാനത്ത്...
ഇന്ത്യക്കെതിരെ രൂക്ഷമായ വിമര്‍ശനവുമായി ട്രംപ്
ഇന്ത്യയും ചൈനയുമായുള്ള അമേരിക്കയുടെ വ്യാപാര തര്‍ക്കങ്ങള്‍ രൂക്ഷമായ പശ്ചാത്തലത്തില്‍ ഇന്ത്യക്കും ചൈനക്കുമെതിരെ ആഞ്ഞടിച്ച്...



