രണ്ടു അവിച്ച മുട്ടയുടെ വില 1700 രൂപ ; ഓംലെറ്റിന് 850
സ്വര്‍ണ്ണം കൊണ്ട് ഉണ്ടാക്കിയത് ഒന്നുമല്ല. നമ്മുടെ സാധാരണ കോഴിയിടുന്ന സാധാരണ മുട്ടയുടെ വില തന്നെയാണ്. മുംബൈയിലെ ഹൈ എന്‍ഡ് ഫോര്‍...
മഴയുടെ ശക്തി കുറഞ്ഞു തുടങ്ങി ; നാളെ എവിടെയും ‘റെഡ്’ അലര്‍ട്ടില്ല ; ആറ് ജില്ലകളില്‍ ‘ഓറഞ്ച്’ അലര്‍ട്ട്
മഴയുടെ ശക്തി കുറഞ്ഞതോടെ പ്രളയം കാരണം ബുദ്ധിമുട്ടിലായി പല സ്ഥലങ്ങളിലും ജന ജീവിതം...
രാഹുല്‍ഗാന്ധി കവളപ്പാറയില്‍ ; ഉരുള്‍പൊട്ടലുണ്ടായ സ്ഥലവും ദുരിതാശ്വാസ ക്യാമ്പും സന്ദര്‍ശിച്ചു
വയനാട് എം.പി രാഹുല്‍ ഗാന്ധി കേരളത്തിലെത്തി. കനത്ത മഴയും ഉരുള്‍പൊട്ടലുമുണ്ടായ വയനാട്,മലപ്പുറം ജില്ലകളിലെ...
ക്യാമ്പുകള്‍ ദുരിതപൂര്‍ണം ; ആവശ്യത്തിന് സഹായമെത്തുന്നില്ല ; സര്‍ക്കാര്‍ സംവിധാനങ്ങള്‍ പരാജയം
മതിയായ സൗകര്യങ്ങളില്ലാതെ വയനാട്ടിലെ ദുരിതാശ്വാസ ക്യാമ്പുകള്‍. മിക്ക ക്യാമ്പുകളുടെയും സ്ഥിതി ദുരിതപൂര്‍ണമാണ്. ക്യാമ്പുകളില്‍...
സംഘടനകളെ രക്ഷാപ്രവര്‍ത്തനത്തില്‍ നിന്നും തടയുന്ന നിലയില്‍ പ്രസ്താവനയുമായി മുഖ്യമന്ത്രി
മത രാഷ്ട്രീയ സംഘടനകളുടെ സഹായം തടയുന്ന നിലയില്‍ മുഖ്യമന്ത്രിയുടെ പ്രസ്താവന. പ്രളയദുരിതബാധിതരെ സഹായിക്കാനായി...
ദുരിത സമയത്തും സര്‍ക്കാര്‍ വാഹനങ്ങള്‍ വിട്ടു നല്‍കാതെ ഓഫീസ് മേധാവികള്‍
പ്രളയത്തില്‍ സംസ്ഥാനം മുങ്ങുന്ന സമയവും ആവശ്യങ്ങള്‍ക്ക് വേണ്ടി സര്‍ക്കാര്‍ വാഹനങ്ങള്‍ വിട്ടു നല്‍കാതെ...
മഴ കുറയുന്നില്ല ; മൂന്ന് ജില്ലകളില്‍ നാളെ റെഡ് അലേര്‍ട്ട്
മൂന്ന് ജില്ലകളില്‍ നാളെ റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചു. വയനാട് കണ്ണൂര്‍ കാസര്‍ഗോഡ് ജില്ലകളിലാണ്...
മതപരിവര്‍ത്തനം തടയുന്ന പുതിയ ബില്ലിനു മോദി സര്‍ക്കാര്‍ ഒരുങ്ങുന്നതായി റിപ്പോര്‍ട്ട്
മുത്തലാഖിനും കാശ്മീരിനും പിന്നാലെ മതപരിവര്‍ത്തനം തടയുന്നതിന് പുതിയ ബില്ല് പാര്‍ലമെന്റില്‍ കൊണ്ടുവരാന്‍ മോദി...
നെടുമ്പാശ്ശേരി വിമാനത്താവളം ഞായറാഴ്ച തുറക്കും
നെടുമ്പാശ്ശേരി അന്താരാഷ്ട്ര വിമാനത്താവളം ഞായറാഴ്ച 12 മണിക്ക് തുറക്കുമെന്ന് റിപ്പോര്‍ട്ട്. അതിശക്തമായ മഴയെത്തുടര്‍ന്ന്...
രക്ഷാ പ്രവര്‍ത്തനത്തിന് തടസമായി കവളപ്പാറയില്‍ വീണ്ടും ഉരുള്‍പൊട്ടി , മണ്ണിനടിയില്‍ നിന്ന് ദുര്‍ഗന്ധം
ഉരുള്‍പ്പൊട്ടി ഒരു പ്രദേശമാകെ മണ്ണിനടിയിലായ കവളപ്പാറയില്‍ രക്ഷാ പ്രവര്‍ത്തനത്തിനിടെ വീണ്ടും ഉരുള്‍പ്പൊട്ടലുണ്ടായി. ഇതോടെ...
രാഹുല്‍ ഗാന്ധി വയനാട്ടില്‍ എത്തുന്നു
വയനാടന്‍ ജനതയ്ക്ക് ആശ്വാസമേകാന്‍ വയനാട്ടില്‍ നിന്നുള്ള ജനപ്രതിനിധി രാഹുല്‍ഗാന്ധി എത്തുന്നു. സംസ്ഥാനത്ത് നാശം...
ജമ്മുകശ്മീരിന്റെ പ്രത്യേക പദവി എടുത്തുകളഞ്ഞ നടപടിക്ക് എതിരെ സുപ്രീം കോടതിയില്‍ ഹര്‍ജി
ജമ്മുകശ്മീരിന്റെ പ്രത്യേക പദവി എടുത്ത് കളഞ്ഞ കേന്ദ്രസര്‍ക്കാര്‍ നടപടിക്കെതിരെ സുപ്രീം കോടതിയില്‍ ഹര്‍ജി....
മാധ്യമ പ്രവര്‍ത്തകര്‍ക്ക് വിദേശയാത്ര വിലക്ക് ; ”മാധ്യമ സ്വാതന്ത്ര്യത്തിന്റെ സമ്പൂര്‍ണ്ണ അട്ടിമറി” എന്ന് എന്‍.ഡി.ടി.വി
എന്‍.ഡി.ടി.വിയുടെ സഹസ്ഥാപകരായ പ്രാണോയ് റോയിയെയും രാധിക റോയിയെയുമാണ് വിദേശത്തേക്ക് പോകുന്നതില്‍ നിന്നും കേന്ദ്ര...
മമ്മൂട്ടിയെ തഴഞ്ഞു ; ജൂറി ചെയര്‍മാന്റെ ഫേസ്ബുക്കില്‍ ആരാധകരുടെ പൊങ്കാല
നാഷണല്‍ അവാര്‍ഡ് പ്രഖ്യാപനത്തിനു പിന്നാലെ വിവാദങ്ങളും തലപൊക്കി. പൂര്‍ണ്ണമായും ബോളിവുഡ് സിനിമകള്‍ക്ക് മാത്രം...
വടക്കന്‍ കേരളത്തില്‍ വൈദ്യുതി ബന്ധം പൂര്‍ണമായി നിലച്ചു
വടക്കന്‍ കേരളത്തില്‍ വൈദ്യുതി ബന്ധം പൂര്‍ണമായി നിലച്ചു. കക്കയം പവര്‍ ഹൗസിന്റെ മുകളില്‍...
കാശ്മീര്‍ വിഷയത്തില്‍ ഇന്ത്യയും പാകിസ്ഥാനും സംയമനം പാലിക്കണമെന്നും വേണ്ടത് സമാധാനം എന്നും താലിബാന്‍
കശ്മീരില്‍ വിഷയത്തില്‍ അഭിപ്രായം രേഖപ്പെടുത്തി താലിബാന്‍. സംഘര്‍ഷം ഉണ്ടാക്കുന്ന പ്രവര്‍ത്തികളില്‍ നിന്നും ഇന്ത്യയും...
പ്രളയവും ഉരുള്‍ പൊട്ടലും ; മരണം 47 ആയി , മഴ തുടരുമെന്ന് അറിയിപ്പ്
തിങ്കളാഴ്ചവരെ സംസ്ഥാനത്ത് കനത്ത മഴ തുടരുമെന്നു കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ അറിയിപ്പ്. മഴ...
ഉണ്ടായത് ഓര്‍മ്മയിലെ ഏറ്റവും വലിയ പേമാരി എന്ന് പി.സി.ജോര്‍ജ്
പൂഞ്ഞാര്‍ : തന്റെ ഓര്‍മ്മയിലെ ഏറ്റവും ഭീകരമായ മലവെള്ളപാച്ചിലാണ് ഈ കഴിഞ്ഞ ദിവസം...
തന്റെ ചിത്രം പരസ്യത്തിന് ഉപയോഗിച്ചു ; നടി ഐശ്വര്യ ലക്ഷ്മി കോടതിയില്‍
കരാര്‍ ലംഘിച്ചു പരസ്യക്കമ്പനി തന്റെ ചിത്രം പരസ്യത്തിന് ഉപയോഗിച്ചതിന് എതിരെ നടി ഐശ്വര്യ...
ദേശീയ ചലച്ചിത്ര അവാര്‍ഡ് ; തമിഴ് സിനിമയെ പൂര്‍ണ്ണമായും തഴഞ്ഞു ; സോഷ്യല്‍ മീഡിയയില്‍ ശക്തമായ എതിര്‍പ്പ്
തമിഴ് മലയാളം സിനിമകളെ ഒഴിവാക്കി പ്രഖ്യാപിച്ച അറുപത്തിയാറാമത് ദേശീയ ചലച്ചിത്ര പുരസ്‌കാരങ്ങള്‍ക്ക് എതിരെ...



