തിരുവനന്തപുരത്ത് ബസിന്റെ ഡോര്‍ തലയ്ക്കടിച്ച് വിദ്യാര്‍ത്ഥിനി മരിച്ചു
ബസിന്റെ ഡോര്‍ തലയ്ക്കിടിച്ച് എഞ്ചിനീയറിംഗ് വിദ്യാര്‍ത്ഥിനി മരിച്ചു. വെള്ളല്ലൂര്‍ ഗായത്രി ഭവനില്‍ പരേതനായ ഷാജീസിന്റെയും റീഖയുടേയും മകള്‍ ഗായത്രിയാണ് മരിച്ചത്....
അമ്പൂരി കൊലപാതകം ; പ്രതികള്‍ ഉപേക്ഷിച്ച യുവതിയുടെ മൊബൈല്‍ ഫോണ്‍ കണ്ടെത്തി
അമ്പൂരി കൊലപാതക്കേസില്‍ പ്രതികള്‍ ഉപേക്ഷിച്ച കൊല്ലപ്പെട്ട യുവതിയുടെ മൊബൈല്‍ ഫോണ്‍ പോലീസ് കണ്ടെത്തി....
കാശ്മീര്‍ മധ്യസ്ഥ ചര്‍ച്ചയ്ക്ക് തയ്യറായി വീണ്ടും ട്രംപ് ; ചര്‍ച്ച പാക്കിസ്ഥാനോട് മാത്രം എന്ന് ഇന്ത്യ
കശ്മീര്‍ വിഷയത്തില്‍ ചര്‍ച്ച പാക്കിസ്ഥാനോട് മാത്രമെന്ന് ആവര്‍ത്തിച്ച് ഇന്ത്യ. ചര്‍ച്ച ആവശ്യമെങ്കില്‍ ഇന്ത്യയ്ക്കും...
കശ്മീരില്‍ വന്‍സൈനിക വിന്യാസം ; സഞ്ചാരികളും തീര്‍ത്ഥാടകരും മടങ്ങാന്‍ നിര്‍ദേശം
കശ്മീരില്‍ വന്‍സൈനിക വിന്യാസം. 35,000 സൈനികരെ ജമ്മു കശ്മീരില്‍ വിന്യസിക്കാന്‍ തീരുമാനിച്ചതിന് പിന്നാലെ...
സ്പെഷ്യല്‍ വിഭവത്തിനു അയ്യര്‍ ചിക്കന്‍ എന്ന് പേര് നല്‍കി ; അവസാനം ഹോട്ടല്‍ ഉടമ മാപ്പ് പറഞ്ഞു
മധുരയില്‍ പ്രവര്‍ത്തിക്കുന്ന ‘മിലഗു’ എന്ന ഹോട്ടലാണ് ചിക്കന്‍ വിഭവത്തിന് ‘കുംഭകോണം അയ്യര്‍ ചിക്കന്‍’...
അയോദ്ധ്യാ ; ബാബ്‌രി മസ്ജിദ് തര്‍ക്കം മധ്യസ്ഥ ചര്‍ച്ച പരാജയം
ബാബ്‌രി മസ്ജിദ് തര്‍ക്കം മധ്യസ്ഥ ചര്‍ച്ചയിലൂടെ പരിഹരിക്കാനായില്ല. ഇടനിലക്കാരെ വച്ച് പ്രശ്‌നം ഒത്തുതീര്‍ക്കാനുള്ള...
ആരെ വേണമെങ്കിലും ഇനി തീവ്രവാദിയാക്കാം ; യുഎപിഎ ഭേതഗതി ബില്‍ രാജ്യസഭ പാസ്സാക്കി
ഊഹപോഹത്തിന്റെ പുറത്ത് പോലും വ്യക്തികളെ ഭീകരവാദികളായി പ്രഖ്യാപിക്കാന്‍ കഴിയുന്ന ഭേദഗതിയുള്ള യുപിഎ ഭേതഗതി...
ഉന്നാവ് പെണ്‍കുട്ടിയുടെ ആരോഗ്യനിലയില്‍ നേരിയ പുരോഗതി, ചികിത്സ ലഖ്‌നൗവില്‍ തുടരട്ടെയെന്ന് സുപ്രീംകോടതി
ഉന്നാവ് പീഡനക്കേസില്‍ ഇരയായ പെണ്‍കുട്ടിയുടെ ആരോഗ്യനിലയില്‍ പുരോഗതിയുണ്ടെന്ന് ലഖ്‌നൗവിലെ കിംഗ് ജോര്‍ജ് ആശുപത്രി....
ആഹാരത്തിനു മതമില്ല ; ആഹാരമാണ് മതം ; സോഷ്യല്‍ മീഡിയയില്‍ താരമായി സോമാറ്റോ
ഒരു രാത്രി കൊണ്ട് താരമായിരിക്കുകയാണ് സൊമാറ്റോയുടെ സി.ഇ.ഒ. ദീപിന്ദര്‍ ഗോയല്‍. ‘നമോ സര്‍ക്കാര്‍’...
വിവാദ മെഡിക്കല്‍ കമ്മീഷന്‍ ബില്‍ രാജ്യസഭ പാസാക്കി
വിവാദങ്ങള്‍ക്കിടയില്‍ ദേശീയ മെഡിക്കല്‍ കമ്മീഷന്‍ ബില്ല് രാജ്യസഭ പാസാക്കി. മെഡിക്കല്‍ കമ്മീഷനില്‍ സംസ്ഥാനങ്ങളുടെ...
കുട്ടികളെ പീഡിപ്പിക്കുന്നവര്‍ക്ക് വധശിക്ഷ ; പോക്‌സോ ഭേദഗതി ബില്‍ ലോക്‌സഭയിലും പാസ്സായി
കുട്ടികളെ ക്രൂരമായി പീഡിപ്പിക്കുന്നവര്‍ക്ക് കടുത്ത ശിക്ഷ നല്‍കാനുള്ള വ്യവസ്ഥ ഉള്‍പ്പെടുത്തിയ പോക്‌സോ നിയമഭേദഗതി...
ഇന്ത്യ പ്ലാസ്റ്റിക് മാലിന്യങ്ങളുടെ കുപ്പത്തൊട്ടിയായി മാറുന്നു ; ചവറുകള്‍ നിക്ഷേപിക്കുന്നവരുടെ ലിസ്റ്റില്‍ പാക്കിസ്ഥാനും ബംഗ്ലാദേശും വരെ
സാമ്പത്തിക ലാഭം നോക്കി രാജ്യത്തിന്റെയും ജനങ്ങളുടെയും ആയുസിന്റെ എണ്ണം കുറയ്ക്കുന്ന പണിയാണ് സര്‍ക്കാര്‍...
പ്രശസ്ത മോഡലിനെ കുത്തിക്കൊന്ന് സ്യൂട്ട്‌കേസിലാക്കി
പ്രമുഖ മോഡലായ മോസ്‌കോ സ്വദേശിയായ യുവതിയെ കൊന്നു സ്യൂട്ട് കേസിലാക്കി. ജൂലൈ 27നാണ്...
ഉന്നാവ് കേസില്‍ കോടതിയുടെ ഇടപെടല്‍ ശക്തമാകുന്നു ; കേസുകള്‍ ഡല്‍ഹിയിലേക്ക് മാറ്റി ; വിശദാംശങ്ങള്‍ അറിയിക്കാന്‍ സുപ്രീംകോടതി
സര്‍ക്കാരില്‍ ഉള്ള വിശ്വാസം കുറഞ്ഞതോടെ കോടതി തന്നെ അവസാനം ഉന്നാവ് കേസില്‍ നേരിട്ട്...
പ്രളയ സെസ് നിലവില്‍ വന്നു ; വിലക്കയറ്റം ഉണ്ടാക്കിയാല്‍ നടപടി എന്ന് മന്ത്രി
സംസ്ഥാനത്തു പ്രളയ സെസ് ഇന്നു മുതല്‍ പ്രാബല്യത്തില്‍. 928 ഉത്പന്നങ്ങള്‍ക്ക് ഇന്നു മുതല്‍...
ഉന്നാവോ പെണ്‍കുട്ടി അയച്ച കത്ത് ഇതുവരെ കിട്ടിയില്ല ; നേരിട്ട് വിശദീകരണം തേടി ചീഫ് ജസ്റ്റിസ്
ഉന്നാവോ പീഡനത്തിന് ഇരയായ പെണ്‍കുട്ടി അപകടത്തില്‍ പെടുന്നതിനു മുന്‍പായി ചീഫ് ജസ്റ്റിസിന് അയച്ച...
അപകടം ; ഉന്നാവ് പീഡനത്തിന് ഇരയായ പെണ്‍കുട്ടിയുടെ നില കൂടുതല്‍ വഷളായി
കാറപകടത്തില്‍ പെട്ട ഉന്നാവ് പീഡനത്തിന് ഇരയായ പെണ്‍കുട്ടിയുടെ നില കൂടുതല്‍ വഷളായി. ലക്‌നൗവിലെ...
ജാതി വിവേചനവും പീഡനവും ; പോലീസുകാരന്റെ ആത്മഹത്യക്കുറിപ്പില്‍ മേലുദ്യോഗസ്ഥരുടെ പേരുകള്‍
പാലക്കാട് കല്ലേക്കാട് എആര്‍ ക്യാമ്പിലെ മരണപ്പെട്ട സിവില്‍ പൊലീസ് ഓഫീസര്‍ കുമാറിന്റെ ആത്മഹത്യക്കുറിപ്പ്...
തൃശൂര്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ വെട്ടേറ്റു മരിച്ചു
തൃശൂര്‍ ചാവക്കാട് കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ വെട്ടേറ്റു മരിച്ചു. പുന്ന സ്വദേശി നൗഷാദാണ് മരിച്ചത്....
കാണാതായ കഫേ കോഫി ഡേ സ്ഥാപകന്റെ മൃതദേഹം കണ്ടെത്തി
തിങ്കളാഴ്ച മുതല്‍ കാണാതായ കഫേ കോഫി ഡേയുടെ സ്ഥാപകന്റെ മൃതദേഹം കണ്ടെത്തി. കഫേ...



