കടബാധ്യത; കഫേ കോഫി ഡേയുടെ ഉടമ ഒളിവില്‍
പ്രമുഖ റസ്റ്റോറന്റ് ശ്രിംഖലയായ കഫേ കോഫി ഡേ ഉടമയെ കാണാനില്ല. കഫേ കോഫി ഡേയുടെ സ്ഥാപകന്‍ കൂടിയായ വിജി സിദ്ധാര്‍ത്ഥിനെയാണ്...
കേരള പ്രതിനിധിയായി ഡല്‍ഹിയില്‍ പ്രവര്‍ത്തിക്കുവാന്‍ സമ്പത്തിനു പ്രത്യേക ക്യാബിനറ്റ് പദവി
എം പി സ്ഥാനം നഷ്ടമായി എങ്കിലും ഡല്‍ഹി വിടാന്‍ സമ്പത്തിനു താല്പര്യമില്ല എന്ന്...
മുത്തലാഖ് ബില്‍ രാജ്യസഭയില്‍ പാസായി
എതിര്‍പ്പുകള്‍ക്കിടയിലും മുത്തലാഖ് നിരോധന ബില്‍ രാജ്യ സഭയില്‍ പാസായി. 86 നെതിരെ 99...
ബിജോയ് കണ്ണൂരിന്റെ റീല്‍ പ്രദര്‍ശനത്തിന്
ചെന്നൈ: മലയാളം ആല്‍ബങ്ങളിലൂടെയും ഷോര്‍ട്ട് ഫിലിമുകളിലൂടെയും പ്രശസ്തനായ ബിജോയ് കണ്ണൂര്‍ നായകനാകുന്ന തമിഴ്...
പശുക്കള്‍ ഹിന്ദുക്കള്‍ ആണ് അതുകൊണ്ടു അവ ചത്താല്‍ കുഴിച്ചിടാതെ ദഹിപ്പിക്കണം എന്ന് ബി ജെ പി
പശുക്കള്‍ എന്താണ് എന്തൊക്കെയാണ് എന്ന് ലോകത്തിനെ അറിയിക്കാന്‍ മത്സരിക്കുകയാണ് സംഘപരിവാര്‍ പ്രവര്‍ത്തകരും ബി...
അടിച്ചു പാമ്പായി പോലീസുകാരന് ഫ്രഞ്ച് കിസ് നല്‍കിയ യുവാവ് അറസ്റ്റില്‍ (വീഡിയോ)
മദ്യപിച്ച് ബോധരഹിതനായ സമയത്ത് ഒരു കിസ് കൊടുത്തതിന്റെ പേരില്‍ നൂലാമാലകളില്‍ കുടുങ്ങിയിരിക്കുകയാണ് ഭാനു...
ബിനോയി കോടിയേരിക്ക് നാളെ അഗ്‌നി പരീക്ഷ ; ഡിഎന്‍എ ടെസ്റ്റ് നാളെ
പീഡനക്കേസില്‍ ബിനോയ് കോടിയേരിക്ക് തിരിച്ചടി. ബിഹാര്‍ സ്വദേശിയായ യുവതി നല്‍കിയ പരാതിയില്‍ ബിനോയ്...
ഉന്നാവോ പീഡനത്തിന് ഇരയായ പെണ്‍കുട്ടി അപകടത്തില്‍ പെട്ട സംഭവം ; ബിജെപി എംഎല്‍എയ്ക്ക് എതിരെ കൊലക്കുറ്റം
വിവാദമായ ഉന്നാവോ ബലാത്സംഗക്കേസില്‍ ഇരയായ പെണ്‍കുട്ടിയും കുടുംബവും കാറപകടത്തില്‍ പെട്ട സംഭവം വിവാദമായതോടെ...
ഡിസ്‌കവറി ചാനല്‍ പരിപാടിയില്‍ അതിഥിയായി നരേന്ദ്ര മോദിയും
പ്രമുഖ ചാനല്‍ ആയ ഡിസ്‌കവറി ചാനലിന്റെ ഏറ്റവും കൂടുതല്‍ പ്രേക്ഷകര്‍ ഉള്ള പ്രോഗ്രാമാണ്...
കറി വെക്കാന്‍ ഡ്രസ് ചെയ്ത കോഴി പ്ലേറ്റില്‍ നിന്നു ചാടി രക്ഷപ്പെടുന്ന വീഡിയോ വൈറല്‍
പാചകം ചെയ്യാന്‍ വേണ്ടി വെറും മാംസം മാത്രമുള്ള കോഴി പ്ലേറ്റില്‍ നിന്ന് ചാടുന്നത്...
ആപ്പിളിന്റെ സിരി ഉപയോഗിക്കുന്നവരുടെ ചിരി മാറ്റുന്ന ഒരു റിപ്പോര്‍ട്ട് പുറത്ത്
ആപ്പിള്‍ ഉപകരണങ്ങളിലെ വോയ്‌സ് അസിസ്റ്റന്റ് സേവനമായ സിരിയോട് നാം ആവശ്യപ്പെടുന്നത് മൂന്നാമതൊരാള്‍ കേള്‍ക്കുന്നുണ്ട്...
രണ്ടു പഴത്തിന്റെ വില 442 രൂപ ; ഹോട്ടലിന് 25000 രൂപ പിഴ
പ്രമുഖ ബോളിവുഡ് താരം രാഹുല്‍ ബോസിനാണ് ഫൈവ് സ്റ്റാര്‍ ഹോട്ടലുകാര്‍ 442 രൂപയ്ക്ക്...
യെദിയൂരപ്പയുടെ വിശ്വാസവോട്ടെടുപ്പ് നാളെ ; 14 വിമത എംഎല്‍എമാരെ അയോഗ്യരാക്കി
യെദിയൂരപ്പ നാളെ വിശ്വാസ വോട്ടെടുപ്പിന് തയ്യറാകുന്നതിനു മുന്നേ രാജി വച്ച 13 എംഎല്‍എമാരെയും...
അമ്പൂരി ; കൊലപാതകം നടത്തിയത് കുഴി ഒരുക്കിയതിനു ശേഷം
അമ്പൂരി രാഖികൊലപാതക കേസില്‍ അഖിലും സഹോദരനും മാത്രമല്ല കൊലപാതകത്തിലും തെളിവ് നശിപ്പിക്കുന്നതിനും കുടുംബാംങ്ങള്‍ക്ക്...
പേടിക്കേണ്ടത് എസ്എഫ്‌ഐയെ എന്ന് ആഞ്ഞടിച്ച് എഐഎസ്എഫ്
എസ്എഫ്‌ഐക്കെതിരെ വിമര്‍ശനവുമായി എഐഎസ്എഫ്. പത്തനംതിട്ട ജില്ലാ സമ്മേളനത്തിലാണ് എസ്എഫ്‌ഐക്കെതിരെരൂക്ഷമായ ഭാഷയില്‍ വിമര്‍ശനം ഉണ്ടായിരിക്കുന്നത്....
അമ്പൂരി കൊലപാതകം ; പട്ടാളക്കാരനായ മുഖ്യപ്രതി കീഴടങ്ങി
അമ്പൂരിയില്‍ യുവതിയെ കഴുത്തു ഞെരിച്ചു കൊലപ്പെടുത്തിയ കേസില്‍ മുഖ്യപ്രതിയും പട്ടാളക്കാരനുമായ അഖില്‍ കീഴടങ്ങി...
എസ്എഫ്ഐ പറഞ്ഞു കടക്ക് പുറത്തു ; യൂണിവേഴ്സിറ്റി കോളേജില്‍ നിന്ന് പൊലീസ് പിന്‍വാങ്ങി
എസ്എഫ്ഐ പറഞ്ഞ ഉടന്‍ കോളേജിന് ഉള്ളിലെ പ്രവര്‍ത്തനം അവസാനിപ്പിച്ചു കേരളാ പോലീസ്. എസ്...
അമ്പൂരി കൊലപാതകം: രണ്ടാംപ്രതി അറസ്റ്റില്‍, കൊന്നത് കാറില്‍ വച്ച് കഴുത്ത് ഞെരിച്ച്
അമ്പൂരിയില്‍ കൊലപാതക കേസില്‍ രണ്ടാം പ്രതി രാഹുല്‍ അറസ്റ്റില്‍. പൂവാര്‍ പൊലീസാണ് രാഹുലിനെ...
ട്രെയിനില്‍ കുടുങ്ങിയവരെ ബോട്ടുകളിലും ഹെലികോപ്പ്റ്ററിലും രക്ഷപ്പെടുത്തി
മഹാരാഷ്ട്രയില്‍ ട്രാക്കില്‍ വെള്ളം കയറിയതിനെ തുടര്‍ന്ന് കുടുങ്ങിയ മഹാലക്ഷ്മി എക്‌സ്പ്രസിലെ യാത്രക്കാരെ ഹെലികോപ്റ്ററിലൂടെ...
കശ്മീര്‍ ; കുപ്പുവാരയില്‍ പാക് വെടിവെപ്പില്‍ സൈനികന് വീരമൃത്യു
ജമ്മു-കശ്മീരിലെ കുപ്വാരയില്‍ പാക്കിസ്ഥാന്‍ പട്ടാളം നടത്തിയ വെടിവയ്പില്‍ ഇന്ത്യന്‍ സൈനികനു വീരമൃത്യു. 57...



